Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 12 May 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-12.part_3_spc_Medical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

19 }

No. Thiruvananthapuram,

Vol. IV

}

Tuesday

2015 മേയ് 12 12th May 2015 1190 മേടം 28 28th Medam 1190 1937 വൈശാഖം 22 22nd Vaisakha 1937

PART III

Stores Purchase

Medical Education Department

ദർഘാസ് പരസ്യം

(1)

നമ്പർ സി3/15377/2010/എം.സി.റ്റി. 2015 ഏപ്രിൽ 7.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെയും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും കമ്പ്യൂട്ടർ നെറ്റ് വർക്കിംഗിന്റെയും കമ്പ്യൂട്ടർ സിസ്റ്റത്തിന്റെയും സി.എ.എം.സി. ഏറ്റെടുക്കാൻ ഡിപ്പാർട്ട്മെന്റുകളിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കു മുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസ ത്തിൽ എത്തിച്ചിരിക്കേ≠താണ്.

ദർഘാസ് നമ്പർ—01/2015. അളവ്—ഫുൾ നെറ്റ് വർക്ക്. ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 1,995. ശരിപ്പകർപ്പ്—` 1,000.

Cite this issue. Kerala Gazette, Government of Kerala, 12 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-12.part_3_spc_Medical-Education-Department/. Archive identifier in.gazette.kerala_new.2015-05-12.part_3_spc_Medical-Education-Department.