പുനർ ദർഘാസ് പരസ്യം
നമ്പർ എം. ഇസഡ്.(എഫ്)161/2015. 2015 ഏപ്രിൽ 21.
തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് ചുവടെ ചേർക്കുന്ന വെറ്ററിനറി ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും സീൽവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
1. 3CC Syringe each — 100 2. 5CC Syringe each — 50 3. 10CC Syringe each — 50 4. 1.5×20mm plain needles (10'S) — 100 5. 2×30mm plain needles (10'S) — 200 6. 2×40mm plain needles (10'S) — 20 7. 2×60mm plain needles (10'S) — 20 8. 2×100mm plain needles (10'S) — 20 9. Hard carrying box for syringe projector— 1 10. CO2 applicator for pneumatic blow pip— 1 ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 27-5-2015 വൈകുന്നേരം 3 മണിവരെയാണ്. ദർഘാസുകൾ അവ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ അന്നേദിവസം 3.30-ന് തുറക്കുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില ` 1,890-ം വാറ്റുമാണ്. ഡ്യൂπി ക്കേറ്റിന് ` 945-ം വാറ്റും അധികമായൊടുക്കേ≠താണ്. ടെ≠ർ ഫോമുകൾ 22-5-2015 മുതൽ 26-5-2015 വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസിനോടൊപ്പം ആകെ ക്വാട്ട് ചെയ്യുന്ന തുകയുടെ 2.5% നിരതദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി.ഡി. ആയി നൽകേ≠താണ്. ദർഘാസിനെ സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കുന്നതിനുള്ള പൂർണ്ണാധികാരം മ്യൂസിയം മൃഗശാലാ ഡയറക്ടറിൽ നിക്ഷിപ്തമാണ്. ദർഘാസിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മ്യൂസിയം മൃഗശാലാ ആഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
No. MZ (F)-161/2015. 21st April 2015.
1. 3CC Syringe each — 100 2. 5CC Syringe each — 50 3. 10CC Syringe each — 50 4. 1.5×20mm plain needles (10'S) — 100 5. 2×30mm plain needles (10'S) — 200 6. 2×40mm plain needles (10'S) — 20 7. 2×60mm plain needles (10'S) — 20 8. 2×100mm plain needles (10'S) — 20 9. Hard carry box for syringe projector — 1 10. CO2 applicator for pneumatic blow piple — 1 The last date of receipt of tender is on 27-5-2015 at 3 p.m. The tender should be submitted in sealed cover and addressed to the Director, Museums and Zoo Compound, Thiruvananthapuram-695 033. Late tender will not be accepted. The tenders will be opened at 3.30 p.m. on 27-5-2015 in the office of the undersigned in the presence of the participating bidder or their authorised representatives who may be presented at that time.
Intending tenderers may on application to the Director of Museums and Zoos, obtain the requisite form containing items on which tenders should be submitted.
Application for the tender form should be accompanied by a cash remittance of ` 1,890 + VAT which is the price fixed for the form and which is not refundable under any circumstances. The tender forms are not transferable. The sale of tenders will be from 22-5-2015 to 26-5-2015 till 3.30 p.m. Cheques, Postage Stamps etc. will not be accepted towards the cost of form nor will the form be sent as VPP. Duplicate tender form if required will be issued for ` 945 + VAT per copy. Earnest Money Deposit @ 2.5% of the total amount quoted by way of Demand Draft drawn in favour of the Director, Museums and Zoos, Thiruvananthapuram should be accompanied with the tenders.
Tender which lack the required documents, 12th MAY 2015] KERALA GAZETTE 753 at that time. The detailed tender conditions can be had from the office of the undersigned during office hours. (Sd.) The Directorate Director.
Museums and Zoos, (For and on behalf of the Thiruvananthapuram. Governor of Kerala) ദർഘാസ് പരസ്യം
നമ്പർ എം. ഇസഡ്.(എഫ്)1597/2011. 2015 ഏപ്രിൽ 10.
Intending tenderers may on application to the Director of Museums and Zoos, obtain the requisite form containing items on which tenders should be submitted.
Application for the tender form should be accompanied by a cash remittance of ` 500 + VAT which is the price fixed for the form and which is not refundable under any circumstances. The tender forms are not transferable. The sale of tenders will be from 13-5-2015 to 19-5-2015 till 3.30 p.m. Cheques, Postage Stamps etc. will not be accepted towards the cost of form nor will the form be തിരുവനന്തപുരം മൃഗശാലയിലെ കുളത്തിൽ സ്ഥാപിച്ചിട്ടുള്ള 4 ഫ്ളോട്ടിംഗ് ഫൗ≠നുകൾ നന്നാക്കുക, ഒരു ഫൗ≠ൻ വലിയ കുളത്തിൽ നിന്നും ചെറിയ കുളത്തിലേക്ക് മാറ്റുക എന്നീ ജോലികൾ ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/വ്യ‡ികളിൽനിന്നും സീലുവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
sent as VPP. Duplicate tender form if required will be issued for ` 250 + VAT per copy. Earnest Money Deposit @ 2.5% of the total amount quoted by way of Demand Draft drawn in favour of the Director, Museums and Zoos, Thiruvananthapuram should be accompanied with the tenders.
Tender which lack the required documents, sufficient ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 20-5-2015 വൈകുന്നേരം 3 മണിവരെയാണ്. ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ അന്നേദിവസം 3.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസ് ഫോമിന്റെ വില ` 500-ം വാറ്റുമാണ്. ഡ്യൂπിക്കേറ്റിന്് ` 250-ം വാറ്റും അധികമായൊടു ക്കേ≠താണ്. ടെ≠ർ ഫോമുകൾ 13-5-2015 മുതൽ 19-5-2015 വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ദർഘാസിനോടൊപ്പം ആകെ ക്വാട്ട് ചെയ്യുന്ന തുകയുടെ 2.5% നിരതദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി.ഡി. ആയി നൽകേ≠താണ്. ദർഘാസുകൾ ദർഘാസ് ഫോമിൽ നൽകേ≠താണ്. ദർഘാസിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനുള്ള പൂർണ്ണാധികാരം മ്യൂസിയം മൃഗ ശാല ഡയറക്ടറിൽ നിക്ഷിപ്തമാണ്. സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ബാധകമാണ്.
ദർഘാസിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മൃഗശാലാ ഓഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
No. MZ (F)-1597/2011. 10th April 2015.
Sealed competitive tenders are invited by the undersigned from the competent and reputed firms for the repair of floating fountains (4 Nos.) installed in the pond and from this one fountain has to be shifted from the existing place to another pond in the Zoological Garden, Thiruvananthapuram.
The last date of receipt of tender is on 20-5-2015 at 3 p.m. The tender should be submitted in sealed cover and addressed to the Director, Museums and Zoo EMD will be summarily rejected even if the rates quoted are lowest. The undersigned reserves the right to reject or postpone the tender without assigning any reason.
The detailed tender conditions can be had from the office of the undersigned during office hours.
(Sd.) The Directorate Director.
Museums and Zoos, (For and on behalf of the Thiruvananthapuram. Governor of Kerala)