© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
20
No.
} 2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937
PART III
Notifications by Heads of Departments
Agriculture Department
NOTIFICATION
No. SB(2) 19/14. 9th April 2015.
The following is the Select List of Senior Grade Scientific Assistants eligible for promotion to the post of Assistant Soil Chemist for the year 2014 prepared by DPC (Lower) at its meeting held on 7-1-2015 and approved by the Government vide G. O. (Rt.) No. 415/15/AD dated 10-3-2015.
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ എ. ഇ. (2) 624/2013. 2015 ഏപ്രിൽ 13.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആനയറ പി. ഒ. യുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗമല്ലാ ത്തതുമായ താഴെ പറയുന്ന വാഹനം 27-5-2015 പകൽ 2.30-ന് ഈ ആഫീസിൽ വച്ച് പരസ്യമായി പുനർ ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നു.
Select List of Assistant Soil Chemist for the year 2014
1. Smt. P. S. Geethadevi
2. Sri N. Gopalakrishnan
3. Sri V. Krishnakumaran
4. Sri M. K. Harikuttan Nair
പുനർ ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും അന്നേദിവസം പകൽ 12.30-ന് മുൻപായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
രജിസ്റ്റർ നമ്പർ—KL 01 E 2387 മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സീൽ ചെയ്ത ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്ന ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ തിനുമുള്ള പൂർണ്ണ അധികാരം തിരുവനന്തപുരം അസിസ്റ്റന്റ ് ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ആനയറ പി. ഒ. , തിരുവനന്തപുരം-695 029 എന്ന് മുദ്രണം ചെയ്ത കവറിൽ 27-5-2015-ന് 1 മണിക്ക് മുൻപായി കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. പുനർ ടെ≠റിനോടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം ടി ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതോ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ ഉ≠ായിരിക്കേ≠താണ്.
മേൽപ്പറഞ്ഞ നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കവറിന്റെ മുകളിൽ വാഹനത്തിന്റെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയിരിക്കേ≠ താണ്. ടെ≠റുകൾ 27-5-2015-ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് നടത്തുന്ന പരസ്യലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിലൊന്ന് സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് തന്നെ അ ട യ ് േ ക്ക ≠ ത ു ം ബ ാ ക്ക ി ത ു ക േ ല ല ം / െ ട ≠ ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽ വാഹനത്തിന്റെ വിൽപ്പന നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയമായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ തുടർന്നുള്ള ലേലക്കാർക്ക് ലേലം ഉറപ്പിക്കുന്നതും അതിന് സാധിക്കാതെ വരുമ്പോൾ ലേലം/ ടെ≠ർ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവി ക്കുകയാണെങ്കിൽ ആയത് ഏറ്റവും ആദ്യം ലേലം /ടെ≠ർ കൊ≠ ആളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാവുകയാണെങ്കിൽ ടിയാന് അതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല.
ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതാണ്. ലേലം/ടെ≠റിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യാനുള്ള വാഹനം എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-യുടെ അനുവാദത്തോടെ വന്ന് പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവു ന്നതുമാണ്. 27-5-2015-ന് ഏതെങ്കിലും കാരണവശാൽ അവധി ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ നിബന്ധനകൾ പ്രകാരം ലേലം നടത്തുന്നതായിരിക്കും.
യാതൊരുകാരണവും കൂടാതെ ലേലത്തീയതി മാറ്റുന്നതിനും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ൽ നിക്ഷിപ്തമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം (കൃഷി), (ഒപ്പ്) ആനയറ പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).
ദർഘാസ് പരസ്യം
നമ്പർ ടി.പി.(1) 2655/2015. 2015 ഏപ്രിൽ 24.
കൃഷി വകുപ്പിന്റെ ജില്ലയിലെ വിവിധ ഫാമുകളിലും തെരഞ്ഞെടുത്ത കൃഷിയിടങ്ങളിലും ഉൽപ്പാദിപ്പിച്ചിട്ടുള്ള തെങ്ങിൻതൈകൾ, കുരുമുളക് വള്ളികൾ, മറ്റ് നടീൽ വസ്തുക്കൾ, പണിയായുധങ്ങൾ തുടങ്ങിയവ ശേഖരിച്ച് വിവിധ കൃഷി ഭവനുകളിലും പ്രിൻസിപ്പൽ കൃഷി ഓഫീസർ നിർദ്ദേശിക്കുന്ന മറ്റ് സ്ഥലങ്ങളിലും ഉത്തരവാദിത്വത്തോടുകൂടി എത്തിച്ചുകൊടുക്കാൻ തയ്യാറുള്ള ലോറി ഉടമകളിൽ നിന്നും സീൽ ചെയ്ത മത്സരാധിഷ്ഠിത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം (എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എറണാകുളത്ത് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്)—` 3,200.
ടെ≠ർ ഫോറത്തിന്റെ വില :
ഒറിജിനൽ—` 400 + 5% വാറ്റ്.
ഡ്യൂπിക്കേറ്റ്—` 200 + 5% വാറ്റ്.
ടെ≠ർ ഫോറങ്ങൾ വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും—26-5-2015, ഉച്ചയ്ക്ക് 1 മണി.
മുദ്രവച്ച ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-5-2015, ഉച്ചയ്ക്ക് 2.30 മണി.
മുദ്രവച്ച ടെ≠റുകൾ തുറക്കുന്ന തീയതിയും സമയവും—26-5-2015, വൈകുന്നേരം 3 മണിക്ക്.
പ്രവൃത്തിയുടെ കാലാവധി—1-6-2015 മുതൽ 31-5-2016 വരെ.
ടെ≠റുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓഫീസ് നോട്ടീസ് ബോർഡിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നോ ലഭിക്കുന്നതാണ്.
പ്രിൻസിപ്പൽ കൃഷി ഓഫീസ്,
എറണാകുളം,
(ഒപ്പ്)
കൊച്ചി-30.
പ്രിൻസിപ്പൽ കൃഷി ഓഫീസർ.