© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
20
No.
} 2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29
29th Vaisakha 1937
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
3. Address—Mallappally P. O., Mallappally Taluk, Pathanamthitta District
4. Liability—Limited.
5. Area of operation—Whole of the Mallappally Taluk 6. Main Object —To issue loan to members and accept deposit
7. Type—Primary Credit Rule 15 (1) A 3 (a) 8. Authorised Share Capital—` 31,00,000
Categorical Statements
(1)
No. O-6850/2014. 19th March 2015.
1. Name and Number of the Society—The Mallappally Rural Co-operative Society Ltd. No. PT 276.
2. Date of Registration—21-3-2015.
(1) 25000 'A' Class Shares of ` 100
(2) 2000 'B' Class Shares of ` 250
(3) 10000 'C' Class Shares of ` 10
9. Maximum Borrowing Power—150 times of paid up Share Capital Plus Reserve Fund.
19th MAY 2015] CO-OPERATIVE DEPARTMENT 76(2)
No. O-6849/2014. 23rd March 2015.
1. Name and Number of the Society— The Kottangal Agricultural Improvement Co-operative Society Ltd. No. PT 275.
2. Date of Registration—23-3-2015.
3. Address—Kulathoor P. O., Vaipur, Kottanal, Mallappally Taluk, Pathanamthitta District
4. Liability—Limited.
5. Area of operation—Whole of the Kottangal Grama Panchayat in Mallappally Taluk
6. Main Object —To issue loan to members and accept deposit
7. Type—Primary Agricultural Credit Rule 15 (1) A (3) (a) 8. Authorised Share Capital—` 65,00,000
(1) 50000 'A' Class Shares of ` 100 (2) 2000 'B' Class Shares of ` 250 (3) 20000 'C' Class Shares of ` 50
9. Maximum Borrowing Power—150 times of paid up Share Capital Plus Reserve Fund.
(3)
No. O-1362/2015. 31st March 2015.
1. Name and Number of the Society— The Thadiyoor Agricultural Improvement Co-operative Society Ltd. No. PT 278.
2. Date of Registration—31-3-2015.
3. Address—Thadiyoor P. O., Ranny Taluk, Pathanamthitta District
4. Liability—Limited.
5. Area of operation—Whole of the Ayoor Grama Panchayat
6. Main Object —To issue loan to members and accept deposit
7. Type—Primary Agricultural Credit Rule 15 (1) A (3) (a) 8. Authorised Share Capital—` 71,50,000
(1) 60000 'A' Class Shares of ` 100 (2) 2000 'B' Class Shares of ` 500 (3) 30000 'C' Class Shares of ` 5
9. Maximum Borrowing Power—150 times of paid up Share Capital Plus Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar
ക്ലെയിം നോട്ടീസ്
നമ്പർ എ. ഇ. എൽ. 2648/2015. 2015 ഏപ്രിൽ 13.
കോട്ടയം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 28-10-2014-ാം തീയതിയിലെ എച്ച്. എം. 6287/11 നമ്പർ ഉത്തരവുപ്രകാരം കെ. 965-ാം നമ്പർ പള്ളം ബ്ലോക്ക് ജനറൽ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ആന്റ ് പ്രോസസ്സിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ സംഘം കുമരകം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതാണ്. ഈ സംഘത്തിൽനിന്നും ആർക്കെങ്കിലും ഏതെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠ താണെന്നും ഈ സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക നേരിൽ വന്ന് അടച്ച് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളെയും സംഘം അംഗങ്ങളെയും അറിയിക്കുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ സഹകരണ സംഘം ഇൻസ്പെക്ടർ, കുമരകം യൂണിറ്റ്. അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കോട്ടയം.
NOTICE
[UNDER RULE 69 (2) OF THE KERALA CO-OPERATIVE SOCIETIES ACT 1969]
NO. AEL 5688/11. 13th April 2015.
Whereas the affairs of the following society has been ordered to be wound up as per order shown below and whereas I have been appointed as the Liquidator of the Society. Public is informed that all claims against the above said society may be informed to be in person or through authorised agents within two months from the date of publication of the notice.
Order No. and date—Proceedings No. AEL 5688/11 dated 5-1-2012 of Joint Registrar of Co-operative Societies (General), Kottayam.
Name and Number of Society—Meenachil Taluk Timber Workers and Labour Contract Co-operative Society Ltd. No. K 765.
(Sd.)
Liquidator,
Inspector of Co-operative
Societies, Pala Unit,
Office of the Assistant
Registrar of Co-operative
Societies (General), Meenachil,
Pala P. O.
Pathanamthitta.
(General).
19th MAY 2015] CO-OPERATIVE DEPARTMENT 77REGISTRATION CERTIFICATE
No. O-9375/2014. 9th April 2015.
എറണാകുളം ജില്ലാ സഹകരണസംഘം
ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ
നടപടിക്രമം
(ഹാജർ: ടി. എ. ലീലാമ്മ)
നമ്പർ എ.ഇ.എൽ. 7407/14. 2015 ഫെബ്രുവരി 28.
വിഷയം :—എറണാകുളം ഡിസ്ട്രിക്ട് വെൽഫെയർ ആന്റ ് ലേബേഴ്സ് സπൈ സഹകരണസംഘം ക്ലിപ്തം നമ്പർ 954—സമാപ്തീകരണം— സംബന്ധിച്ച്.
പരാമർശം :—(1) ഈ ആഫീസിലെ 26-6-2013-ലെ
എച്ച്. എം. 3839/11-ാം നമ്പർ ഉത്തരവ്.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, that the particulars which is furnished in the Categorical Statement is registered by me as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under (2) സംഘം ലിക്വിഡേറ്ററുടെ 25-2-2015-ലെ
തീരുമാനം
the said section.
Categorical Statement
(3) കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാറുടെ
25--2-2015-ലെ 81614/13-ാം നമ്പർ കത്ത്.
എറണാകുളം ഡിസ്ട്രിക്ട് വെൽഫെയർ ആന്റ ് ലേബേഴ്സ് സπൈ സഹകരണസംഘം ക്ലിപ്തം നമ്പർ 954-ന്റെ സമാപ്തീകരണത്തിനായി സൂചന (1) ഉത്തരവ് പ്രകാരം കണയന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ സൗത്ത് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാണ്.
1-9-2014-ൽ ആലുവ യൂണിറ്റ് ഇൻസ്പെക്ടർ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി ചുമതല ഏറ്റെടുത്തിട്ടുമു≠്. എന്നാൽ സംഘത്തിന്റെ റെക്കോർഡുകൾ ഒന്നുംതന്നെ ലഭ്യമല്ല എന്നും, 24-11-2014-ൽ ലിക്വിഡേറ്റർ ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ആരുംതന്നെ യാതൊരു ക്ലെയിമും ഉന്നയിച്ചുകൊ≠് ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ല എന്നും ടി സംഘത്തിന്റെ പേരിൽ ജില്ലാ സഹകരണ ബാങ്കിൽ യാതൊരു അക്കൗ≠ുകളും ഇല്ലാത്തതുമാണെന്നും സൂചന (1) പ്രകാരം അറിയിച്ചിട്ടുള്ളതും, രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷിച്ചിട്ടുമു≠്. രജിസ്ട്രാർ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുള്ളതാണ്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെ പറയുംപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
1. Name and Number of the Society— Paingottoor Vanitha Co-operative Society Ltd. No. E. 1292.
2. Date of Registration—9-4-2015.
3. Address—Paingottoor P. O., Kothamangalam 4. Liability—Limited.
5. Area of operation—Paingottoor Panchayath 6. Main Object —To promote self help, mutual help and Co-operation among members and also to promote economic interest of its member.
7. Authorised Share Capital—` 42,00,000
(A Class—30000 Shares of ` 100 each B Class—5900 Shares of ` 200 each C Class—2000 Shares of ` 10 each)
8. Maximum Borrowing Limit—150 times of paid up Share Capital Plus Reserve Fund.
ഉത്തരവ്
എറണാകുളം ഡിസ്ട്രിക്ട് വെൽഫെയർ ആന്റ ് ലേബേഴ്സ് സπൈ സഹകരണസംഘം ക്ലിപ്തം നമ്പർ 954-ന്റെ രജിസ്ട്രേഷൻ കേരള സഹകരണനിയമം വകുപ്പ് 74 പ്രകാരം ഇതിനാൽ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്) കാക്കനാട്, എറണാകുളം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
9. Category as per KCS Act—Rule 15-10 Vanitha Co-operative Societies (1) Primary Women Co-operative Societies.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kakkanad, Ernakulam.