© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
20
No.
} 2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937
PART III
Dairy Development Department
REGISTRATION CERTIFICATE
No. A3-864/2013. 17th April 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേര്—നീലികുളം ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ.349 (ഡി) ആപ്കോസ്, നീലികുളം, വവ്വാക്കാവ് പി. ഒ. 2. രജിസ്റ്റർ ചെയ്ത തീയതി—17-4-2015 3. മേൽവിലാസം—നീലികുളം ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ.349 (ഡി) ആപ്കോസ്, വവ്വാക്കാവ് പി. ഒ.
7. പ്രവർത്തന പരിധി—കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ നീലികുളം 7, കെ. എസ്. പുരം 12 വാർഡുകൾ—കിഴക്കേ നാഷണൽ ഹൈവേ (വവ്വാക്കാവ്-പുത്തൻ തെരുവ്), തെക്ക്— പുത്തൻ തെരുവ്-തുറയിൽകടവ് റോഡിന്റെ വടക്കുവശം, വടക്ക്—വവ്വാക്കാവ്—വള്ളിക്കാവ് റോഡിന്റെ തെക്കുവശം, പടിഞ്ഞാറ്—തഴവയിൽ തോടിന് കിഴക്കുവശം എന്നീ പ്രദേശങ്ങൾ അതിർത്തിയായി വരുന്നു.
8. ഓഹരി മൂലധനം—` 25,000 (ഇരുപത്തയ്യായിരം) 9. ആസ്ഥാനം—നീലികുളം
10. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത 11. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും 12. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളു ടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും നി›ിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
16 KERALA GAZETTE [PART III അതിർത്തികൾ REGISTRATION CERTIFICATE കിഴക്ക്—പള്ളിക്കര ഗ്രാമ പഞ്ചായത്ത്No. C-234/2014. 26th March 2015.
പടിഞ്ഞാറ്—ബേക്കൽപുഴ മുതൽ കോട്ടിക്കുളം ബസാർ
വരെയുള്ള സംസ്ഥാനപാത
തെക്ക്—ബേക്കൽപുഴ
വടക്ക്—കോട്ടിക്കുളം ബസാർ-അങ്കക്കളരി റെയിൽവേ ലൈൻ-പാർ∞സാരഥി ക്ഷേത്ര ജംഗ്ഷൻ-
തച്ചങ്ങാട് റോഡ്
7. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
8. അംഗീകൃത ഓഹരി മൂലധനം—` 25,000 (ഇരുപത്തയ്യായിരം
രൂപ മാത്രം)
1. സംഘത്തിന്റെ പേര്—തിരുവക്കോളി ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. ജി.120 (ഡി) ആപ്കോസ്
9. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം,
സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ 2. രജിസ്റ്റർ ചെയ്ത തീയതി—26-3-2015
- പോസ്റ്റ് ഓഫീസ്—ബേക്കൽ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കുറയാൻ ↩
- താലൂക്ക്—ഹോസ്ദുർഗ്ഗ് പാടുള്ളതല്ല. ↩
- ജില്ല—കാസറഗോഡ് ക്ഷീര വികസന വകുപ്പ് ↩
- പ്രവർത്തനപരിധി—ഉദുമ പഞ്ചായത്തിലെ {{^{{FOOTNOTE 14}}}}-ാം വാർഡ് നമ്പർ പൂർണ്ണമായും 11, 12, 13 വാർഡുകൾ ഭാഗികമായും ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) ഉൾപ്പെട്ടതായിരിക്കും. കാസറഗോഡ്. ഡെപ്യൂട്ടി ഡയറക്ടർ. ↩
ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ