Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 19 May 2015

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-19.part_3_Education-95-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

20 }

Thiruvananthapuram,

Vol. IV

No.

}

Tuesday

2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937

PART III

Education Department

നോട്ടിഫിക്കേഷൻ

നമ്പർ റ്റി.എക്സ്. 14/1222/2015. 2015 ഏപ്രിൽ 17.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1998 ഏപ്രിൽ മാസത്തിൽ നടത്തിയ കൊമേഴ്സ്യൽ പ്രാക്ടീസ് പരീക്ഷയിൽ വിമൽ പോളിടെക്നിക്ക് കോളേജ്, തൃശ്ശൂരിൽ നിന്നും 16734 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ടെൻസി ചാർളി എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

237
Cite this issue. Kerala Gazette, Government of Kerala, 19 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-19.part_3_Education-95-/. Archive identifier in.gazette.kerala_new.2015-05-19.part_3_Education-95-.