Servants of Knowledge
Kerala Gazette · Government of Kerala

Notice

Published 19 May 2015

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-19.part_3_Fisheries-15-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

20

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937

PART III

Fisheries Department

അറിയിപ്പ്

നമ്പർ ബി1/1317/95/64. 2015 ഏപ്രിൽ 10.

എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസനത്തോടനുബന്ധിച്ച് ശ്രീ. എം. പി. രഘുവരൻ,

നികത്തിൽ, മണ്ണചിറ, പെരുമ്പടന്ന, നോർത്ത് പറവൂർ

എന്നയാൾ പ്രവർത്തിപ്പിച്ചിരുന്നതും പള്ളിപ്പുറം

വില്ലേജിൽനിന്നും നീക്കം ചെയ്തതുമായ 2 അനധികൃത

ചീനവലകൾക്ക് അനുവദനീയമായ നഷ്ടപരിഹാരം ടിയാന്

അനുവദിക്കുന്നതിൽ ആക്ഷേപം/പരാതി ഉള്ളവർ ടി പരസ്യം

പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ

ആക്ഷേപം രേഖാമൂലം നൽകേ≠താണ്. നിർദ്ദിഷ്ട

തീയതിക്കുള്ളിൽ അത്തരത്തിലുള്ള ആക്ഷേപങ്ങളൊന്നും

ലഭിക്കാത്തപക്ഷം ടിയാന് നഷ്ടപരിഹാരം നൽകുന്ന

കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതാണ്.

ഫിഷറീസ് ഡെപ്യൂട്ടി

ഡയറക്ടറുടെ കാര്യാലയം(മേഖല) എറണാകുളം, (ഒപ്പ്) ഡോ. സലിം അലിം റോഡ്, ഫിഷറീസ് ഡെപ്യൂട്ടി കൊച്ചി-682 018.

ഡയറക്ടർ (മേഖല).

241
Cite this issue. Kerala Gazette, Government of Kerala, 19 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-19.part_3_Fisheries-15-/. Archive identifier in.gazette.kerala_new.2015-05-19.part_3_Fisheries-15-.