© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
20
No.
} 2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യൂ.ഇ./1256/2014. 2015 ഏപ്രിൽ 27. കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, എറണാകുളം താഴെ പറയുന്ന പ്രവൃത്തി ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 19-5-2015 മുതൽ 26-5-2015 ഉച്ചയ്ക്ക് ഒരുമണിവരെ ഭൂജല വകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്നതും അന്നേദിവസം (26-5-2015-ന്) ഉച്ചയ്ക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതും 27-5-2015 വൈകിട്ട് 3 മണിക്ക് ജില്ലാ ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ ദർഘാസ് സംബന്ധിച്ച് എല്ലാ നടപടിക്രമങ്ങളും നടത്തുന്നതുമായിരിക്കും.
നിരതദ്രവ്യം—` 2,000. ദർഘാസ് ഫോറത്തിൻെറ വില—` 500 + എസ്. റ്റി. പണി തീർക്കേ≠ കാലാവധി—കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 60 ദിവസം.
ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയ ത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ജില്ലാ ഓഫീസർ, ഭൂജലവകുപ്പ്, എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ ്റ്റായി സമർപ്പിക്കേ≠ താകുന്നു. ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്കരി ക്കുന്നതിനുമുള്ള അധികാരം ഭൂജലവകുപ്പ്, എറണാകുളം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഭൂജല വകുപ്പിലെ ദർഘാസ് സംബന്ധിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും ഇതിനും ബാധകമായിരിക്കും. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജലവകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.
42 KERALA GAZETTE [PART III ദർഘാസ് പരസ്യം മറ്റ് വ്യവസ്ഥകൾ നമ്പർ ജി.ഡബ്ല്യൂ.കെ.എൻ.ആർ/24/2015. 2015 ഏപ്രിൽ 25.കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—10/2015-16—കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം—` 1,77,750.
നിരതദ്രവ്യം—` 4,500. ദർഘാസ് ഫോറത്തിൻെറ വില—` 400 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—16-5-2015, 10 മണി മുതൽ.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—23-5-2015, 1 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—23-5-2015, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-5-2015, 3.30 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—31-6-2015.
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ടെ≠ർ തുറക്കുന്ന ദിവസം ഒഴിവ് ദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അ േ ത സ മ യത്ത ു ത ന്നെ ദ ർഘ ാ സ ് ത ു റ ക്ക ു ന്ന തായിരിക്കും.
(ഒപ്പ്) ഭൂജല വകുപ്പ് ജില്ലാ ഓഫീസ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ-670 002. ഫോൺ-0497 2709892 ജില്ലാ ഓഫീസർ.