Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 19 May 2015

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-19.part_3_Industries-31-32-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

20 Thiruvananthapuram,

Vol. IV

No.

} }

Tuesday

2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937

PART III

Industries Department

വയനാട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം

(ഹാജർ : ഹെലൻ ജെറോം)

നമ്പർ ഡി/1852/2015.

2015 മാർച്ച് 31.

വിഷയം:—വ്യവസായം—സഹകരണം—വൈത്തിരി താലൂക്ക് ട്രൈബൽ വനിതാ കരകൗശല വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (W) 40, പള്ളിക്കുന്ന്—സഹകരണ നിയമം സെക്ഷൻ 71 (1) പ്രകാരം സമാപ്തീകരിക്കൽ— ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

പരാമർശം:—ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ വൈത്തിരിയുടെ 23-3-2015-ലെ ജെ.സി.എെ./11/11 നമ്പർ റിപ്പോർട്ട്. 21-1-1995-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച വൈത്തിരി താലൂക്ക് ട്രൈബൽ വനിതാ കരകൗശല വ്യവസായസഹകരണ സംഘം ക്ലിപ്തം നമ്പർ SIND (W) 40, പള്ളിക്കുന്ന് വർഷങ്ങളായി പ്രവർത്തനരഹിതമാണ്. സംഘം രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചപ്പോഴുള്ള ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുകയാലും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ യാതൊരു താൽപര്യവുമില്ലാത്തതിനാലും സംഘത്തിലെ ആകെ അംഗങ്ങളിൽ 3/4 അധികം പേരും സംഘത്തെ സമാപ്തീകരിക്കേ≠ സാഹചര്യമാണുള്ളതെന്ന് രേഖാമൂലം അറിയിച്ചിരുന്നതിനാലും പ്രസ്തുത സംഘത്തെ പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ നിലനിർത്തേ≠ ആവശ്യമില്ലെന്ന് ബോധ്യം വന്നിരിക്കുന്നു. 17th MARCH 2015] INDUSTRIES DEPARTMENT 32 ഉത്തരവ് മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം സെക്ഷൻ 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചുകൊ≠് വൈത്തിരി താലൂക്ക് ട്രൈബൽ വനിതാ കരകൗശല വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (W) 40, പള്ളിക്കുന്ന് എന്ന സംഘം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു. മേൽ നിയമത്തിലെ സെക്ഷൻ 72 പ്രകാരം ജൂനിയർ സഹകരണ ഇൻസ്പെക്ടർ, താലൂക്ക് വ്യവസായ ഓഫീസ്, വൈത്തിരിയെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവായിരിക്കുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ നിലവിലുള്ള എല്ലാ ആസ്തികളും മുതലുകളും റെക്കോർഡുകളും സംഘത്തിന് വരേ≠തുമായ മറ്റ് അവകാശങ്ങളും അടിയന്തിരമായി കൈവശത്തിൽ എടുക്കേ≠തും പ്രസ്തുത മുതലുകളുടെയും അവകാശങ്ങളുടെയും നാശമോ നഷ്ടമോ തടയുന്നതിന് ലിക്വിഡേറ്റർക്ക് യു‡മെന്ന് തോന്നുന്ന നടപടികൾ സ്വീകരിച്ചുകൊ≠് സംഘം അന്തിമമായി സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ എടുക്കേ≠തുമാണ്.

ചാർജെടുത്ത തീയതിയും ചാർജ് എടുക്കുമ്പോഴുള്ള സംഘത്തിന്റെ വരവ് ചെലവ് കണക്കും ബാക്കി പത്രവും അയച്ചുതരേ≠തുമാണ്.

ജില്ലാ വ്യവസായ കേന്ദ്രം,

(ഒപ്പ്) വയനാട്.

ജനറൽ മാനേജർ.

290
Cite this issue. Kerala Gazette, Government of Kerala, 19 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-19.part_3_Industries-31-32-/. Archive identifier in.gazette.kerala_new.2015-05-19.part_3_Industries-31-32-.