© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
20
No.
} 2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937
PART III
Irrigation Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി2-11/എെഎൻഡിറ്റി/2006. 2015 ഏപ്രിൽ 24.
കേരള ഗവർണ്ണർക്കുവേ≠ി ഡയറക്ടർ, ഉൾനാടൻ ജലഗതാഗത ഡയറക്ടറേറ്റ്, കൊല്ലം താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും നിർദ്ദിഷ്ട പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 11-6-2015 വൈകുന്നേരം 4 മണിവരെ സ്പീഡ് പോസ്റ്റിൽ/രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡയറക്ടറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റുദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും.
നിരതദ്രവ്യം പുനർ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
`അടങ്കൽ തുകയും
1 18/ഡിഎെആർ/എെഎൻഡിറ്റി/2014-15—പേരയം പഞ്ചായത്തിലെ വാർഡ് നമ്പർ 3-ൽ കുമ്പളം വള്ളക്കടവിൽ അഷ്്ടമുടിക്കായലിന്റെ ഇടതു തീര സംരക്ഷണം—` 25.00 ലക്ഷം 50,000 2 19/ഡിഎെആർ/എെഎൻഡിറ്റി/2014-15— കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ വാർഡ് 35-ൽ കല്ലുമ്മൂട്ടിൽ കടവ് പാലത്തിന്റെ വടക്ക് ഭാഗത്ത് ടി എസ് കനാലിന്റെ വലതു തീര സംരക്ഷണം—` 23.50 ലക്ഷം 50,000
50,000 3 20/ഡിഎെആർ/എെഎൻഡിറ്റി/2014-15— തൃക്കടവൂർ പഞ്ചായത്തിലെ പനമുക്കം ബോട്ടുജെട്ടിയുടെ തീര സംരക്ഷണം— ` 25.00 ലക്ഷം
4 21/ഡിഎെആർ/എെഎൻഡിറ്റി/2014-15— തെക്കുഭാഗം ഗ്രാമ പഞ്ചായത്തിലെ വാർഡ് നമ്പർ 2-ൽ വ ല ി യ π ാ ക്ക ാ ട്ട ി ൽ വ ട േ ക്ക ഇറക്കത്ത് അഷ്ടമുടിക്കായലിന്റെ തീര സംരക്ഷണം—` 25.00 ലക്ഷം 50,00019th MAY 2015] IRRIGATION DEPARTMENT 198 (1) (2) (3) ദർഘാസ് പ്രമാണത്തിന്റെ വില—` 6,250 + വി. നി. കരാറുകാരുടെ തരം—'സി'യും ഉപരിയും. പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്നും 4-6-2015 ഉച്ചയ്ക്ക് 1 മണിവരെ ലഭ്യമാണ്. ദർഘാസിന്റെ കാലാവധി 2 മാസം ആയിരിക്കും. ആയത് അന്യോന്യം കൈമാറാൻ പാടില്ലാത്തതാണ്. നിരതദ്രവ്യം ഡയറക്ടറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്തിട്ടില്ലാത്തതും നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കു ന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്.
ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും കൈവശമുള്ള പണികളെ സംബന്ധിച്ച് അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
No. D2-11/INDT/2006. 24th April 2015.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. Tender forms and other details can be had from the office of the undersigned upto 1 p. m. on 4-6-2015. The tenders will be received upto 4 p. m. on 11-6-2015 by Registered Post and will be opened at 4.30 p. m. on the same day. Tender received after the stipulated date and time due to postal delays or tenders send by courier service/directly will not be accepted. In case, the last date for receipt of tender happens to be a holiday, tenders will be received upto 4 p.m. on the next working day.
EMD 3 20/DIR/INDT/2014-15—Protecting the eroded bank of Panamukkam Boat Jetty i n T h r i k k a d a v o o r P a n c h a y a t h — ` 25.00 Lakh 50,000 4 21/DIR/INDT/2014-15—Protecting the eroded bank of Ashtamudi Kayal at Valiya Plakkattil Vadakke Erakkam in Wa r d N o . 2 a t T h e k k u m b h a g a m Panchayath—` 25.00 Lakh 50,000 Cost of tender documents—` 6,250 + VAT.
Class of Contractor—'C' and above.
Time of completion—4 months.
Firm period of the tender will be 2 months from the date of receipt of tender. Tender documents are not transferable. The EMD must be pledged in favour of the Director, Inland Navigation Directorate, Kollam. Tenders not accompanied with required EMD and preliminary agreement shall be summarily rejected.
As per 1989 Kerala Construction Worker's Welfare Fund rule (2), the selected contractor is liable to remit 1% of the total cost of work towards KCWW Fund. All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.
Labour Contract Co-operative Societies applying for each tender document shall produce necessary certificate regarding their qualification from the joint Registrar of Co-operative Societies and certificate regarding the works in their hand from the Assistant Registrar of Co-operative Societies, which should be submitted with the tender also.
(Sd.) Inland Navigation Directorate, Asramam P. O., Kollam. Phone: 0474-2767422. Director.
ദർഘാസ് പരസ്യം
നമ്പർ ഡി1-1/99/വാല്യം 2. 2015 ഏപ്രിൽ 25.
Re-Tender No. and
Name of Works with
Sl. No.
`Estimate PAC
(1) (2)
(3) 1 18/DIR/INDT/2014-15—Protecting the eroded bank of Ashtamudi Kayal on the left side of Kumbalam Vallakkadavu in Ward No. 3 at Perayam Panchayath— ` 25.00 Lakh 50,000 2 19/DIR/INDT/2014-15—Protecting the right bank of T S Canal at North of Kallummoottil Kadavu Bridge in Ward No. 35 of Karunagappally Municipality— ` 23.50 Lakh 50,000 കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത്/ ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 22-5-2015, 3 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരി ക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റഡ് കോപ്പിയും 19th MAY 2015] IRRIGATION DEPARTMENT 199 ടെ≠റിനോടൊപ്പം കർശനമായും സമർപ്പിക്കേ≠താണ്. ഇന്ദിരാ വികാസ്പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.
ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ദർഘാസ് ഫോറം ലഭിക്കുന്നതിന് ജോയിന്റ ് രജിസ്ട്രാർ നൽകിയിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഇപ്പോൾ കൈവശം വച്ചിട്ടുള്ള പണികൾ, അവർക്ക് ഏറ്റെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി, ഏറ്റെടുത്തിട്ടുള്ള പണികൾ സബ്ലറ്റ് ചെയ്യുന്നില്ല എന്ന സർട്ടിഫിക്കറ്റ് ഇവയുടെ ഒറിജിനൽ (ബന്ധപ്പെട്ട അസിസ്റ്റന്റ ് രജിസ്ട്രാർ നൽകിയത്) ഹാജരാക്കേ ≠താണ്. ടെ≠ർ രേഖകളോടൊപ്പം യോഗ്യതാ സർട്ടിഫിക്ക റ്റിന്റെ കോപ്പിയും അസിസ്റ്റന്റ ് രജിസ്ട്രാർ നൽകുന്ന മേൽ സൂചിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സമർപ്പിക്കേ≠ താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവർത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പ ി േ ക്ക ≠ ത ാ ണ ് . േ ക ്ര ന്ദ ഗ വ ൺ െ മന്റ ിന്റെ ധനസഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് നിരക്ക് അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— 5/ ഇ . ഇ . / 2 0 1 4- 1 5— പാരമ്പര്യ ബിൽഡിംഗിൽ ആർട്ട് ഗ്യാലറിയുടെ നവീകരണം—` 3,40,000.
നിരതദ്രവ്യം—` 8,500. ദർഘാസ് പ്രമാണത്തിന്റെ വില—` 700 + വാറ്റ്. ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—
19-5-2015, 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-5-2015, 4 മണി.
കരാറുകാരുടെ യോഗ്യത—'സി'യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇൻലാൻഡ് നാവിഗേഷൻ ഡിവിഷൻ, (ഒപ്പ്) കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി2-1425/07/വാല്യം 3. 2015 ഏപ്രിൽ 30.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത്/ ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 19-5-2015, 3 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെ≠റി നോടൊപ്പം കർശനമായും സമർപ്പിക്കേ≠താണ്. ഇന്ദിരാ വികാസ്പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ദർഘാസ് ഫോറം ലഭിക്കുന്നതിന് ജോയിന്റ ് രജിസ്ട്രാർ നൽകിയിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഇപ്പോൾ കൈവശം വച്ചിട്ടുള്ള പണികൾ, അവർക്ക് ഏറ്റെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി, ഏറ്റെടുത്തിട്ടുള്ള പണികൾ സബ്ലറ്റ് ചെയ്യുന്നില്ല എന്ന സർട്ടിഫിക്കറ്റ് ഇവയുടെ ഒറിജിനൽ (ബന്ധപ്പെട്ട അസിസ്റ്റന്റ ് രജിസ്ട്രാർ നൽകിയത്) ഹാജരാക്കേ ≠താണ്. ടെ≠ർ രേഖകളോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പിയും അസിസ്റ്റന്റ ് രജിസ്ട്രാർ നൽകുന്ന മേൽ സൂചിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവർത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. കേന്ദ്ര ഗവൺമെന്റ ിന്റെ ധനസഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് നിരക്ക് അനുവദി ക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല.
നിരതദ്രവ്യം ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
`അടങ്കൽ തുകയും
(1) (2)
(3) 1 2 8 / ഇ ഇ / എ ം . െ എ ./ 2 0 1 4 - 1 5 — പ ദ്ധ ത ി സ ം ര ക്ഷ ണ ം — ച ി റ ക്ക ര പഞ്ച ാ യ ത്ത ി െ ല ആയിരവല്ലി ഏലായുടെ ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ പണികൾ—` 12.00 ലക്ഷം 30,000 2 31/ഇഇ/എം.എെ./2014-15 ടി—ചാത്തന്നൂർ പഞ്ചായത്തിലെ കോഷ്ണക്കാവ് വാർഡിൽ കൊല്ലായിക്കൽ ജംഗ്ഷനടുത്തുള്ള ഇടനാട് ഏലായിലേക്കുള്ള ടി—` 15.00 ലക്ഷം 37,500 3 33/ഇഇ/എം.എെ./2014-15—വെള്ളപ്പൊക്ക െ ക ട ു ത ി—േ ത വ ല ക്ക ര പഞ്ച ാ യ ത്ത ി െ ല മുള്ളിക്കൽ വാർഡ് നമ്പർ 10-ൽ തേവാരം മ ു ത ൽ കേരളതറ വയൽവരെ ഓടയുടെ നിർമ്മാണം—` 8.00 ലക്ഷം 20,000
37,500 4 35/ ഇ ഇ / എ ം . െ എ ./ 2 0 1 4 - 1 5 — ട ി — ക്ലാപ്പന പഞ്ചായത്തിലെ വാർഡ് നമ്പർ 9-ൽ കുറ്റിക്കാട്-മൂലംകുഴി-കുരുവേലി കോളനി ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഓടയുടെ നിർമ്മാണം— ` 15.00 ലക്ഷം
5 46 / ഇ ഇ / എ ം . െ എ./ 2 0 1 4 - 1 5 — പ ദ്ധ ത ി സംരക്ഷണം—തഴവ പഞ്ചായത്തിലെ പാവുമ്പ എൽ.എെ. സ്റ്റേഷനു സമീപം പള്ളിക്കൽ തോടിന്റെ പാർശ്വഭിത്തി സംരക്ഷണവും ചുരുളി ഏലായിലേക്ക് …ൂയിസിന്റെയും ഓടയുടെയും നിർമ്മാണം—` 14.70 ലക്ഷം 36,800 6 47/ ഇ ഇ / എ ം . െ എ./ 2 0 1 4 - 1 5 — ട ി —
37,500 കിഴക്കേക്കല്ലട പഞ്ചായത്തിലെ ചിറ്റുമലചിറ മുതൽ ഉപ്പൂട് എൽ. എെ. സ്റ്റേഷൻ വരെ ല ീ ഡ ി ം ഗ ് ച ാ ന ല ി െ ന്റ ന ി ർ മ്മ ാ ണ ം — ` 15.00 ലക്ഷം 19th MAY 2015] IRRIGATION DEPARTMENT 200 (1) (2) (3) 33,400 7 48/ഇഇ/എം.എെ./2014-15—കിഴക്കേകല്ലട പ ഞ്ച ാ യ ത്ത ി ൽ ച ി റ്റ ു മ ല ച ി റ യ ു െ ട …ൂയിസിന്റെ വാർഷിക അറ്റകുറ്റപണികൾ— ` 13.36 ലക്ഷം
8 49/ഇഇ/എം.എെ./2014-15—വെള്ളപ്പൊക്ക കെടുതി—കൊല്ലം കോർപ്പറേഷനിൽ വടക്കും ഭാഗം ഡിവിഷനിലെ മണ്ണാൻതോട് മുതൽ കുറവൻപാലം വരെ നിലവിലുള്ള ഓടയുടെ പാർശ്വഭിത്തിയുടെ നിർമ്മാണം—` 5.00 ലക്ഷം 12,500 9 5 0 / ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — പ ദ്ധ ത ി സംരക്ഷണം—കൊല്ലം കോർപ്പറേഷന്റെ ഡിവിഷൻ 37-ൽ മണിച്ചിത്തോട് സർവ്വീസ് സ്റ്റേഷനു സമീപം ഓടയുടെയും …ാബിന്റെയും നിർമ്മാണം—` 15.00 ലക്ഷം 37,500
25,000 10 5 2 / ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — ട ി — കുളക്കട പഞ്ചായത്തിൽ കണിയാംപൊയ്ക ഏ ല ാ യ ി ൽ ്ര ട ാ ക ് ട ർ പ ാ േ ജ ി െ ന്റ പുനരുദ്ധാരണവും സംരക്ഷണ പണികളും— ` 10.00 ലക്ഷം
11 5 3 / ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — ട ി — കൊട്ടാരക്കര പഞ്ചായത്തിൽ 11-ാം വാർഡിലെ വാരിയത്ത് ആലമൺ ഏലായുടെ അടിയന്തിര സ ം ര ക്ഷ ണ വ ു ം ്ര ട ാ ക ് ട ർ പ ാ േ ജ ി െ ന്റ നിർമ്മാണവും—` 10.00 ലക്ഷം 25,000
37,500 12 5 5 / ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — ട ി — പുനലൂർ മുനിസിപ്പാലിറ്റിയിൽ അഷ്ടമംഗലം ചിറയുടെ നവീകരണവും ഒൗട്ട്ലറ്റ് സംവിധാ നത്തിന്റെ നിർമ്മാണവും— ര≠ാംഘട്ടം— ` 15.00 ലക്ഷം
37,500 13 57/ ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — ട ി — അഞ്ചൽ പഞ്ചായത്തിലെ കാച്ചാണി മാവിള ഏലാതോടിന്റെ സംരക്ഷണപണികൾ— ` 15.00 ലക്ഷം
14 58/ ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — ട ി — അഞ്ചൽ പഞ്ചായത്തിലെ ചക്കിയറ ഏലായുടെ സംരക്ഷണപണികളും ട്രാക്ടർ പാസ്സേജിന്റെ നിർമ്മാണവും—` 15.00 ലക്ഷം 37,500 15 6 0 / ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — ട ി — അ ല യ മ ൺ പഞ്ച ാ യ ത്ത ി െ ല മ ീ ൻ ക ു ള ം - കരിങ്കുറിഞ്ഞി ഏലാതോടിന്റെ സംരക്ഷണ പണികൾ—` 8.00 ലക്ഷം 20,000 16 62/ഇഇ/എം.എെ./2014-15—വെള്ളപ്പൊക്ക െ ക ട ു ത ി — നീ≠കര പഞ്ചായത്തിൽ 5-ാം വ ാ ർ ഡ ി ൽ അ മ്പ ി ള ി ജ ം ഗ ് ഷ ൻ മ ു ത ൽ കായൽവാരം വരെ ഓടയുടെയും …ാബിന്റെയും നിർമ്മാണം—` 15.00 ലക്ഷം 37,500
37,500 17 63/ ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — ട ി — ചവറ പഞ്ച ാ യ ത്ത ി ൽ തട്ടാശ്ശേരി വാർഡിൽ നല്ലേവത്ത് ജംഗ്ഷൻ മംഗലത്തുവീടു മുതൽ ടി. എസ്. കനാൽ വരെ ഓടയുടെ നിർമ്മാണം— ` 15.00 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 3-നും 15-നും ` 1,600 + വാറ്റ്, ക്രമനമ്പർ 8-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 10-നും 11-നും ` 2,000 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 5,000 + വാറ്റ്.
ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—
15-5-2015, 1 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—19-5-2015, 3 മണിവരെ.
ദർഘാസ തുറക്കുന്ന തീയതിയും സമയവും—20-5-2015, 11 മണി.
കരാറുകാരുടെ യോഗ്യത—'സി'യും ഉപരിയും.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 3-ന് 5 മാസം, ക്രമനമ്പർ 8-ന് 3 മാസം, ക്രമനമ്പർ 10, 11, 15 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് ഡിവിഷൻ, കൊല്ലം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 01/83. 2015 ഏപ്രിൽ 29.
േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി എ ക ് സ ി ക ്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-1, പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും (സിവിൽ വർക്കുകൾ 'സി'-യും അതിനുമുകളിലും, ഇലക്ട്രിക്കൽ 'ബി '-യും) മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ടെ≠ർ തീയതിയിൽ വൈകുന്നേരം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതാണ്.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
`അടങ്കൽ തുകയും
1 25/ഇ ഇ എെ/പി.വി.എെ.പി./2014-15—പി.വി.എെ.പി.— ഭൂതത്താൻകെട്ട് ബാരേജിലെ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷന്റെ പുനരുദ്ധാരണ വേലകൾ (പുനർ ദർഘാസ്)—` 2,00,000 5,000 2 1/ഇ ഇ എെ/പി.വി.എെ.പി./2015-16—പി.വി.എെ.പി.—
ഭൂതത്താൻകെട്ട് ബോട്ട്ജെട്ടിയുടെ നവീകരണവും തേ േ ട്ട ക്ക ാ ട ് ത ാ ൽ ക്ക ാ ല ി ക െ ജ ട്ട ി യ ു െ ട നിർമ്മാണവും—` 9,30,000 23,250 19th MAY 2015] IRRIGATION DEPARTMENT 201 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 500 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,900 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—19-5-2015, 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-5-2015 ഉച്ചകഴിഞ്ഞ് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
22-5-2015 ഉച്ചകഴിഞ്ഞ് 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 12 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ ത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽക്കൂലിയായ ` 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠ താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാര പ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.)39/90/പി.ഡബ്ല്യു. ആന്റ ് ടി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എംഎസ്.)96/92/പി.ഡബ്ല്യു. ആന്റ ് ടി. ഉത്തരവ് പ്രകാരമുള്ള ഗ്യാര≠ി പീരിയഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി) 84/97/പി.ഡബ്ല്യു. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്തു വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എംഎസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പ് വച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. വി. എെ. പി. (ഒപ്പ്) ഡിവിഷൻ നമ്പർ-1, എക്സിക്യൂട്ടീവ് പെരുമ്പാവൂർ, ഇരിങ്ങോൾ പി. ഒ. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി4/ടെ≠ർ/2014-15(8). 2015 ഏപ്രിൽ 20.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് മലമ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതിയിൽ ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം ആയിരിക്കും.
നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
`ഉദ്ദേശ അടങ്കൽ തുകയും
(1) (2)
(3)
മലമ്പുഴ പദ്ധതി
1 55/2014-15—ഇടതുകര പ്രധാന ക ന ാൽ— കൊടുവായൂർ ശാഖ കനാലിന്റെ 2/700 കി. മീ.-നും വാലറ്റത്തിനും ഇടയിലുള്ള ഭ ാ ഗ െ ത്ത അ ട ി യ ന്ത ി ര സ ം ര ക്ഷ ണ പ്രവൃത്തികൾ (പുനർ ദർഘാസ്)—` 8,00,000 20,000 2 56/2014-15—ടി കൊടുന്തിരപ്പുള്ളി ശാഖ കനാലിന്റെ 5/800 കി. മീ.-നും 6/000 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ ടി ടി—` 5,00,000 12,500 3 57/2014-15—ടി കനാൽ കിണാശ്ശേരി ശാഖ കനാലിന്റെ 1/800 കി. മീ.-നും 2/000 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ ടി ടി—` 7,10,000 17,800 4 58/2014-15—ടി കനാൽ ചൂലനൂർ കനാലിന്റെ 5/550 കി. മീ.-നും 5/700 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ ടി ടി—` 6,00,000 15,000 5 59/2014-15—ടി പെരുങ്ങോട്ടുകുറുശ്ശി കനാലിന്റെ 7/050 കി.മീ.-നും 7/200 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ ടി ടി—` 8,00,000 20,000 6 60/2014-15—ടി ഓടനൂർ കനാലിന്റെ 3/600 കി. മീ.-നും 3/800 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ ടി ടി—` 8,00,000 20,000 7 61/2014-15—ടി പെരുങ്ങോട്ടുകുറുശ്ശി കനാലിന്റെ 19/650 കി. മീ.-നും 19/850 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ ടി ടി—` 8,00,000 20,000 8 62/2014-15—ടി കോട്ടായി ശാഖ കനാലിന്റെ 3 / 9 0 0 ക ി . മ ീ . - ന ു ം 4 / 1 0 0 ക ി . മ ീ . - ന ു ം ഇടയിലുള്ള ഭാഗത്തെ ടി ടി—` 5,10,000 12,750 9 63/2014-15—ടി പല്ലാവൂർ ശാഖ കനാലിന്റെ 0/100 കി. മീ.-നും 0/ 250 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ ടി ടി—` 6,00,000 15,000 19th MAY 2015] IRRIGATION DEPARTMENT 202 പുനർ ദർഘാസ് പരസ്യം (1) (2) (3) 15,250 10 64/2014-15—ഇടതുകര കനാൽ—കുനിശ്ശേരി നമ്പർ 4 ശാഖ കനാലിന്റെ 0/200 കി.മീ.-നും വാലറ്റത്തിനും ഇടയിലുള്ള ഭാഗത്തെ ടി ടി— ` 6,10,000
11 66/2014-15—സാഡിൽ ഡാം & എർത്തേൻ ഡാമിന്റെ വാർഷിക അറ്റകുറ്റ പ്രവൃത്തികൾ (പുനർ ദർഘാസ്)—` 2,00,000 5,000 12 67/2014-15 —്ര പ ധ ാ ന ക ന ാ ല ി െ ന്റ 3 / 0 0 0 കി. മീ.-നും 3/100 കി. മീ.-നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ (പുനർ ദർഘാസ്)—` 1,00,000 2,500 13 68/2014-15—മലമ്പുഴ ഹൗസിന്റെ അടുക്കള ഭാഗത്തെ ടി—ടി—` 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 5, 6, 7 ഇവയ്ക്ക്് ` 1,600 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,450 + വാറ്റ്, ക്രമനമ്പർ 4, 9 ഇവയ്ക്ക്് ` 1,200 + വാറ്റ്, ക്രമനമ്പർ 8-ന് ` 1,050 + വാറ്റ്, ക്രമനമ്പർ 10-ന് ` 1,250 + വാറ്റ്, ക്രമനമ്പർ 11, 12 ഇവയ്ക്ക്് ` 500 + വാറ്റ്, ക്രമനമ്പർ 13-ന് ` 600 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—18-5-2015 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-5-2015 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
25-5-2015 വൈകുന്നേരം 3 മണി.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1, 3, 5, 6, 7 ഇവയ്ക്ക് 'സി'യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'ഡി'യും അതിനു മുകളിലും.
പ്രവൃത്തിയുടെ നിർമ്മാണ കാലാവധി— ക്രമനമ്പർ 1, 3, 5, 6, 7 ഇവയ്ക്ക് 6 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ പേരിൽ വാങ്ങിയ തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയ തുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാ ത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്. കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, മലമ്പുഴ. ഫോൺ : 0491-2815111. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നമ്പർ ഡി2-ടി.എൻ./2014-15. 2015 മേയ് 7.
കേരള ഗവർണ്ണർക്കുവേ≠ി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ-1 എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ നിർദ്ദി„ യോഗ്യത യുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാന ത്തിലുള്ളതും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ പറയുന്ന നി›ിത തീയതികളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സ്വീകരി ക്കുന്നതും നി›ിത സമയത്ത് ഹാജരുള്ള കരാറുകാരുടെ സ ാ ന്ന ി ദ്ധ ്യ ത്ത ി ൽ എ ക ് സ ി ക ്യ ൂ ട്ട ീ വ ് എ ഞ്ച ി നീയറോ അേ ദ്ദ ഹ ം ച ു മ ത ല െ പ്പ ട ു ത്ത ു ന്ന ഉ േ ദ ്യ ാ ഗസ്ഥനോ തുറക്കുന്നതുമാകുന്നു. ടെ≠ർ തുറക്കുന്ന ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് നമ്പരും നിരത ക്രമ
നമ്പർ
പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) 1 22/2014-15—കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി—
വാർഷിക അറ്റകുറ്റ പണികൾ—ഇടതുകര പ്രധാന കനാലിന്റെ ബ≠് റോഡിന്റെ 0/000 കി. മീറ്ററിനും 2/100 കി. മീറ്ററിനും ഇടയിൽ
37,400 അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ— ` 14,95,000
2 23/2014-15—ടി ടി ചെയിനേജ് 13/700 കി. മീറ്ററിലുള്ള തകർന്ന യു. ടി. യുടെ പുനർ നിർമ്മാണ പ്രവൃത്തികൾ—` 10,00,000 25,000 3 24/2014-15—ടി ടി എക്സിക്യൂട്ടീവ് എഞ്ചിനീ യ റ ു െ ട ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ അ ട ി യ ന്ത ി ര പുനരുദ്ധാരണ പ്രവൃത്തികൾ—` 5,50,000 13,800 4 25/2014-15—ടി ടി പള്ളിക്കുറുപ്പ് വിതരണിയുടെ ചെയിനേജ് 5/100 കി. മീറ്ററിനും 6/000 കി.
മീറ്ററിനുമിടയിൽ അടിയന്തിര ഓവുചാൽ നിർമ്മാണ പ്രവൃത്തികൾ—` 3,00,000 7,600 5 26/2014-15—ടി ടി കാഞ്ഞിരപ്പുഴ പ്രൊജക്ട് കോളനിയിലെ ഉപയോഗശൂന്യമായ പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തി കളും ജലവിതരണം അവസാനിപ്പിക്കുന്ന പ്രവൃത്തികളും—` 1,75,000 4,400 6 27/2014-15—ടി ഡാം സേഫ്റ്റി കാഞ്ഞിരപ്പുഴ ഡാമിന്റെ ഡൗൺ സ്ട്രീം ഭാഗത്തുള്ള ഇരുമ്പ് ദണ്ഡുകൾ മാറ്റുന്ന പ്രവൃത്തികൾ—` 5,75,000 14,400 19th MAY 2015] IRRIGATION DEPARTMENT 203 ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും (1) (2) (3) 7 28 / 2 0 1 4 - 1 5 — ക ാഞ്ഞ ി ര പ്പ ു ഴ ജ ല േ സ ച ന പദ്ധതി—ഡാം സേഫ്റ്റി—കാഞ്ഞിരപ്പുഴ ഡാമിലെ ഗാലറിയിലെ കാൽസിനേഷൻ ക ളഞ്ഞ ് ഇ േ പ്പ ാ ക ് സ ി െ പ യ ി ന്റ ് െ ച യ്യ ു ന്ന പ്രവൃത്തികളും നോച്ചുകൾ വീ≠ും ഫിറ്റു െ ച യ്യ ു ന്ന പ്രവൃത്തികളും—` 2,75,000 7,000
1,000 8 29/2014-15—ടി ടി കാഞ്ഞിരപ്പുഴ ഡാമിന്റെ സ്പില്ലിങ് ബേസിനിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ— ` 33,000
13,000 9 30/2014-15—ടി ടി വലതുകര പ്രധാന കനാലിന്റെ ഷട്ടറിന്റെ പുതിയ ട്രാഷ് റാക്കിന്റെ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികളും ലീഡിങ്ങ് ചാനൽ നൽകുന്ന പ്രവൃത്തികളും— ` 5,20,000
10 31/2014-15—ടി വാർഷിക അറ്റകുറ്റപണികൾ— ഇടതുകര പ്രധാന കനാലിന്റെ 7/450 കി. മീറ്ററിൽ കനാൽ ബ≠ിന്റെ തകർന്ന ഇടതു ഭാഗത്തിന്റെ അടിയന്തിര പുനരുദ്ധാരണ ്ര പ വ ൃ ത്ത ി ക ൾ —` 15,00,000 37,500 11 33/2014-15—ശിരുവാണി പ്രൊജക്ട്-പ്രൊജക്ട് ഹൗസ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളും റീ-ടാറിങ്ങ് പ്രവൃത്തികളും—` 24,00,000 50,000
12,500 12 3 4 / 2 0 1 4 - 1 5— ടി ഗാലറി റോഡിന്റേയും ഗേറ്റിന്റേയും പുനരുദ്ധാരണ പ്രവൃത്തികൾ— ` 5,00,000
13 40/2014-15—ടി തച്ചമ്പാറ ശിരുവാണി റോഡിന്റെ 0/000 കി. മീറ്റർ മുതൽ 20/200 കി. മീറ്റർ വരെ കാട് വെട്ടുന്ന പ്രവൃത്തികൾ- ര≠ാം ഘട്ടം—` 9,00,000 22,500 14 42/2014-15—ടി വാർഷിക അറ്റകുറ്റപണികൾ—
അപ്രതീക്ഷിത പ്രകൃതി ക്ഷോഭങ്ങൾ-ഇടിഞ്ഞു വീണ മണ്ണ്് മാറ്റലും അരികുചാൽ വൃത്തി യാക്കലും മൺസൂണിനു മുൻപായി ചെയ്യേ≠ മറ്റ് പ്രവൃത്തികളും—` 3,00,000 7,600
20,000 15 44/2014-15—ടി കാലവർഷക്കെടുതികൾ— തച്ചമ്പാറ ശിരുവാണി റോഡിന്റെ 0/700 കി. മീറ്റർ മുതൽ 1/110 കി. മീറ്റർ വരെയുള്ള പാർശ്വ ഭിത്തിയുടെ പുനർ നിർമ്മാണ പ്രവൃത്തികൾ— ` 8,00,000
16 45/2014-15— ട ി ശ ി ര ു വ ാ ണ ി െ ്ര പ ാ ജ ക ് ട ് ഹൗസിന്റെ മുറികളുടെയും പരിസരത്തിന്റെയും 3 മ ാ സ ത്തേ ക്ക ് ദ ി വ സ പ ര ി പ ാ ല ന വ ു ം മേൽനോട്ടവും പ്രവൃത്തികൾ —` 2,25,000 5,800 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 10, 11 ഇവയ്ക്ക് ` 5,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 3, 6 ഇവയ്ക്ക് ` 1,200 + വാറ്റ് + സെസ്സ്, ക്രമനമ്പർ 4, 7, 14 ഇവയ്ക്ക് ` 600 + വാറ്റ് + സെസ്സ്, ക്രമനമ്പർ 5, 16 ഇവയ്ക്ക് ` 500 + വാറ്റ് + സെസ്സ്, ക്രമനമ്പർ 8-ന് ` 300 + വാറ്റ് + സെസ്സ്, ക്രമനമ്പർ 9-ന് ` 1,100 + വാറ്റ് + സെസ്സ്, ക്രമനമ്പർ 12-ന് ` 1,000 + വാറ്റ് + സെസ്സ്, ക്രമനമ്പർ 13-ന് ` 1,800 + വാറ്റ് + സെസ്സ്, ക്രമനമ്പർ 15-ന് ` 1,600 + വാറ്റ് + സെസ്സ്.
സമയവും—20-5-2015-ന് രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ.
ദർഘാസുകൾ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-5-2015, 1 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
25-5-2015, 3 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരന്റെ വിഭാഗം—ക്രമനമ്പർ 1, 2, 10, 11, 13, 15, 16 ഇവയ്ക്ക് 'സി'-യും 'സി'-ക്ക് മുകളിലും, മറ്റുള്ളവയ്ക്ക് 'ഡി'-യും 'ഡി'-ക്ക് മുകളിലും.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മുകളിൽ കാണിച്ചിരിക്കുന്ന തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വിലയടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിനൊപ്പം ` 500-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠തും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളുടെയോ മറ്റ് അംഗീകൃത ബാങ്കുകളുടെയോ ആയിരിക്കുകയും അദ്ദേഹത്തിന് ഏതു സമയത്തും മാറ്റത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവെയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% (ഒരു ശതമാനം) നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
കെ.പി.എെ.പി. ഡിവിഷൻ നമ്പർ-1,
കാഞ്ഞിരപ്പുഴ പി. ഒ.,
പാലക്കാട് ജില്ല-678 591. (ഒപ്പ്) ഫോൺ : 04924 238227. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
19th MAY 2015] IRRIGATION DEPARTMENT 204ദർഘാസ് പരസ്യം
നമ്പർ ഡി1-എം. ടി. 1/2015-16. 2015 ഏപ്രിൽ 28.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ടതരം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തി ട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ ര≠ുമാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` ഇറിഗേഷൻ ഡിവിഷൻ, കോഴിക്കോട്
50,000 1 എ സ ് . ഇ . െ എ . െ ക . എ ം . ട ി . 1 / 2 0 1 5 - 1 6 — ആർ.എം.എഫ.്—വാണിമേൽ പഞ്ചായത്തിൽ ഒളിയോട് പള്ളിക്കടുത്ത് വാർഡ് നമ്പർ ഒന്നിൽ മാഹിപ്പുഴയുടെ വലതുകര സംരക്ഷണം— ` 24,00,000
2 എ സ ് . ഇ . െ എ . െ ക . എ ം . ട ി . 2 / 2 0 1 5 - 1 6 — െ വള്ള െ പ്പ ാ ക്ക ന ി യ ്ര ന്ത ണ ്ര പ വ ൃത്ത ി — തിരുവമ്പാടി പഞ്ചായത്തിലെ കൽപ്പുഴായി ശിവക്ഷേത്രത്തിനു സമീപം ഇരുവഞ്ഞി പുഴയുടെ വലതുകര സംരക്ഷണ പ്രവർത്തി (പുനർ ദർഘാസ്)—` 19,65,209 49,200 3 എസ്.ഇ.എെ.കെ.എം.ടി. 3/2015-16—ടി കോഴിക്കോട് കോർപ്പറേഷനിലെ പന്നിയങ്കര യിലുള്ള കുറുങ്ങാം തോടിന്റെ പാർശ്വ ഭാഗങ്ങളുടെ സംരക്ഷണ പ്രവർത്തി, ചെളി നീക്കം ചെയ്യുക എന്നീ പ്രവർത്തികൾ (പുനർ ദർഘാസ്)—` 18,28,037 45,800 ദർഘാസ് പ്രമാണത്തിന്റെ വില—` 5,000 +വാറ്റ്.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-5-2015, 2 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി— 6 മാസം.
കരാറുകാരന്റെ തരം—അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച് പുതുക്കിയ സംവിധാനത്തിലേക്ക് മാറിയ എ-യും ബി-യും സി-യും ക്ലാസുകൾ.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്ന് 21-5-2015 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 27-5-2015, 2 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ദർഘാസുകൾ 27-5-2015, 3 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതിയിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാര പ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനോടൊപ്പം ` 500 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പി ക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവി ലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ഉത്തരമേഖല, കാവേരി ഹൗസ്, (ഒപ്പ്) വെസ്റ്റ്ഹിൽ, കോഴിക്കോട്-673 005. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
(പോസ്റ്റൽ ടെ≠ർ)
(1)
നമ്പർ ഡി.ബി-ടി.ആർ.-01/2015-16. 2015 ഏപ്രിൽ 22.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് ചെറുകിട ജലസേചന വിഭാഗം, സുൽത്താൻബത്തേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും കരാറുകാരന്റെ മുഴുവൻ മേൽവിലാസവും വ്യ‡മായി ആലേഖനം ചെയ്തി ട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന്്് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുകയില്ല. 2015 മേയ് മാസം 19-ാം തീയതി മുതൽ 21-ാം തീയതി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ ചെറുകിട ജലസേചന വിഭാഗം സുൽത്താൻബത്തേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും രേഖാമൂലം രൊക്കം പണമടച്ച് ആവശ്യപ്പെട്ടാൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരുടെ നിലവിലുള്ള 19th MAY 2015] IRRIGATION DEPARTMENT 205 രജിസ്ട്രേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് (2) ഫോറം നൽകപ്പെടുകയുള്ളൂ. കരാറുകാരുടെ രജിസ്ട്രേഷൻ കാർഡ് ജി.ഒ. (എം.എസ.്) നമ്പർ 96/2013/പി.ഡബ്ലിയു.ഡി.
തീയതി 22-11-2013 പ്രകാരം ഉള്ളതോ അല്ലെങ്കിൽ പുതുക്കിയ രീതിയിലേക്ക് സ്വിച്ച് ഓവ്വർ ചെയ്തതോ ആയിരിക്കണം. 2015 മേയ് മാസം 26-ാം തീയതി വൈകുന്നേരം 4 മണിവരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അന്നേ ദിവസം തന്നെ വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം —0 1 / 2 0 1 5 - 1 6 / ഇ . ഇ . —സ ു ൽ ത്ത ാ ൻ ബ േ ത്ത ര ി പഞ്ചായത്തിലെ ചീനപ്പുല്ല് തോടിന് പാർശ്വസംരക്ഷണ പ്രവൃത്തി—` 10 ലക്ഷം.
നിരതദ്രവ്യം—` 25,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 2,500 +വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി— 6 മാസം.
കരാറുകാരുടെ യോഗ്യത (ക്ലാസ്)—പുതുക്കിയ രീതിയിലുള്ള 'സി'യും ഉപരിയും.
ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ രജിസ്ട്രേർഡ് കാർഡിനോടൊപ്പം അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കരാറുകാർ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല.
ദർഘാസ് തുറക്കുന്ന ദിവസം പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.
നിരതദ്രവ്യം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്യേ≠താണ്. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
ദർഘാസുകൾ സമർപ്പിക്കുമ്പോൾ ` 500-ന്റെ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക കരാർ അടക്കം ചെയ്യേ≠താണ്.
അല്ലാത്തവ നിരസിക്കുന്നതാണ്. പ്രവൃത്തികൾക്ക് ദർഘാസുകൾ സ്വീകരിച്ചശേഷം പ്രവർത്തി ലഭിച്ച കരാറുകാരൻ അസ്സൽ ഉടമ്പടി വെയ്ക്കാതെ ഒഴിഞ്ഞു മാറുകയാണെങ്കിൽ ആ കാരണംകൊ≠് പ്രവർത്തികൾ വേറെ കരാറുകാരനെ ഏൽപ്പിക്കേ≠ി വന്നാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഇത്തരത്തിൽ ഒഴിഞ്ഞുമാറുന്ന കരാറുകാരൻ ഉത്തരവാദിയായിരിക്കും.
കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച അന്തിമ തീരുമാനം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്ത മായിരിക്കും.
നമ്പർ ഡി.ബി-ടി.ആർ-02/2015-16. 2015 ഏപ്രിൽ 27.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചനവകുപ്പ് ചെറുകിട ജലസേചന വിഭാഗം സുൽത്താൻബത്തേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും കരാറുകാരന്റെ മുഴുവൻ മേൽവിലാസവും വ്യ‡മായി ആലേഖനം ചെയ്തി ട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റുമുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന്്് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുകയില്ല. 2015 മേയ് മാസം 26-ാം തീയതി മുതൽ 28-ാം തീയതി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ ചെറുകിട ജലസേചന വിഭാഗം സുൽത്താൻബത്തേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും രേഖാമൂലം രൊക്കം പണമടച്ച് ആവശ്യപ്പെട്ടാൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരുടെ നിലവിലുള്ള രജിസ്ട്രേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകപ്പെടുകയുള്ളൂ. കരാറുകാരുടെ രജിസ്ട്രേഷൻ കാർഡ് ജി.ഒ. (എം.എസ്.) നമ്പർ 96/2013/പി.ഡബ്ലിയു.ഡി. തീയതി 22-11-2013 പ്രകാരം ഉള്ളതോ, അല്ലെങ്കിൽ പുതുക്കിയ രീതിയിലേക്ക് സ്വിച്ച് ഓവ്വർ ചെയ്തതോ ആയിരിക്കണം. 2015 ജൂൺ മാസം 2-ാം തീയതി വൈകുന്നേരം 4 മണിവരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അന്നേ ദിവസംതന്നെ വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ തൽസമയം ഹാജരുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—02/2015-16/ഇ.ഇ—പ്രൊജക്ട് മെയിന്റനൻസ്- സുൽത്താൻബത്തേരി പഞ്ചായത്തിൽ കട്ടയാട്ടുമൂല വി.സി.ബി.യുടെ കനാലിന്റെ അടിയന്തിര അറ്റകുറ്റ പണികൾ—` 8.50 ലക്ഷം.
നിരതദ്രവ്യം—` 21,250.
ദർഘാസ് പ്രമാണത്തിന്റെ വില—` 2,150 +വാറ്റ്. പ്രവർത്തി തീർക്കേ≠ കാലാവധി— 6 മാസം.
കരാറുകാരുടെ യോഗ്യത (ക്ലാസ്)—പുതുക്കിയ രീതിയിലുള്ള 'സി'യും ഉപരിയും.
ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ രജിസ്ട്രേഡ് കാർഡിനോടൊപ്പം അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കരാറുകാർ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല.
19th MAY 2015] IRRIGATION DEPARTMENT 206വേറെ കരാറുകാരനെ ഏൽപ്പിക്കേ≠ിവന്നാൽ അതുമൂലം ദർഘാസ് തുറക്കുന്ന ദിവസം പൊതു അവധി
സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഇത്തരത്തിൽ പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം
ഒഴിഞ്ഞുമാറുന്ന കരാറുകാരൻ ഉത്തരവാദിയായിരിക്കും.
അതേ സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.
നിരതദ്രവ്യം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ്
കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്യേ≠താണ്. അല്ലാത്ത സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ദർഘാസുകൾ നിരസിക്കുന്നതാണ്.
ബാധകമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച അന്തിമ
തീരുമാനം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്ത
മായിരിക്കും.
ദർഘാസുകൾ സമർപ്പിക്കുമ്പോൾ ` 500-ന്റെ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക കരാർ അടക്കം ചെയ്യേ≠താണ്.
അല്ലാത്തവ നിരസിക്കുന്നതാണ്. പ്രവൃത്തികൾക്ക്
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
ദർഘാസുകൾ സ്വീകരിച്ചശേഷം പ്രവർത്തി ലഭിച്ച
കാര്യാലയം, ചെറുകിട ജലസേചന
കരാറുകാരൻ അസ്സൽ ഉടമ്പടി വെയ്ക്കാതെ ഒഴിഞ്ഞു
വിഭാഗം, സുൽത്താൻബത്തേരി, (ഒപ്പ്)
വയനാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
മാറുകയാണെങ്കിൽ ആ കാരണം കൊ≠് പ്രവർത്തികൾ