© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
20
No.
} 2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1/248/2015/ഇഇ. 2015 ഏപ്രിൽ 28.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഏകദേശ അടങ്കൽ തുകയും ` 1 2/HED/EEM/2015-16—തീരദേശ റോഡു കളുടെ പുനരുദ്ധാരണ പ്രവർത്തികൾ— പുറത്തൂർ പഞ്ചായത്തിലെ ആലിൻചുവട് നായർതോട് റോഡ്—` 20,52,007 50,000
16,400 2 3/ H E D / E E M/ 2 0 1 5 - 1 6— ട ി പ ു റത്ത ൂ ർ പഞ്ചായത്തിലെ കൊച്ചാംപള്ളിതോട്ടു പാടം റോഡ്—` 6,52,361
s#m 3 4/HED/EEM/2015-16—ഫിഷറീസ്—മീങ്കര
ഫിഷ് ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവർത്തി (പുനർ ദർഘാസ്)—` 69,000 1,800 ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—25-5-2015 മുതൽ 27-5-2015 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം ലഭിക്കേ≠ അവസാന തീയതിയും സമയവും—27-5-2015 വൈകിട്ട് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
27-5-2015 വൈകിട്ട് 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'സി' ക്ലാസ്സ്.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-ന് 1 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ/മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 5, 000 + വാറ്റ്, ക്രമനമ്പർ 2-ന് ` 1, 400 + വാറ്റ്, ക്രമനമ്പർ 3-ന് ` 500 + വാറ്റ്.