Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 19 May 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-19.part_3_PWD-99-102-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

20 }

No. Thiruvananthapuram,

Vol. IV

}

Tuesday

2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.ഡി.റ്റി.(ടി) 02/2015-16.

2015 ഏപ്രിൽ 25.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 26-5-2015, 4 മണിവരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും നിരത ദർഘാസ് പ്രവർത്തി കരാറുകാരനു ക്രമ

പ്രവൃത്തിയുടെ പേരും ദ്രവ്യം പ്രമാണത്തിന്റെ തീർക്കേ≠ വേ≠ യോഗ്യത നമ്പർ

അടങ്കൽ തുകയും ` വില കാലാവധി

`

(1) (2)

(3) (4) (5) (6) 1 6 / 2 0 1 5 - 1 6— ഇ ട ു ക്ക ി െ ന ട ു ങ്ക≠ ം െ പൺ 28,800 5,000+5% വാറ്റ് 45 ദിവസം പൊതുമരാമത്ത്

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ്കുട്ടികൾക്കായി പ്രിമെട്രിക് ഹോസ്റ്റൽ നിർമ്മാണം വൈദ്യുതീകരണം—` 11,50,000 2 7/2015-16—ഇടുക്കി കമ്പിളിക≠ം പി.എച്ച്.സി. 6,300 500+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് കെട്ടിട ം നിർമ്മ ാണ ം വൈദ ്യുതീകരണ ം (പുനർ ദർഘാസ്)—` 2,50,000 19th MAY 2015] PUBLIC WORKS DEPARTMENT 100 (1) (2) (3) (4) (5) (6) 3 8/2015-16—തൃശ്ശൂർ ചേർപ്പ് പ്രാദേശിക മൃഗ 9,800 800+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് സംരക്ഷണ കേന്ദ്രം ഓഫീസിലെ കോൺഫറൻസ് ഹാളിൽ എ.സി. സ്ഥാപിക്കൽ—` 3,90,000 ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 4 9/2015-16—തൃശ്ശൂർ വടക്കാഞ്ചേരി 11,800 1,000+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് എം.ആർ.എസ്. ഓഡിറ്റോറിയം വൈദ്യുതീകരണം—` 4,69,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 5 10/2015-16—തൃശ്ശൂർ മെഡിക്കൽ കോളേജ് 12,500 1,000+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് കോമ്പൗ≠ിൽ ഫാൻ, ലൈറ്റ്, πഗ്പോയിന്റും അധിക വൈദ്യുതീകരണവും (കേടുപാടു തീർക്കലും പുതിയവ സ്ഥാപിക്കലും വാർഷിക പുനരുദ്ധാരണം 1 വർഷം)—` 5,00,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 6 11/2015-16—തൃശ്ശൂർ ചാലക്കുടി ഗവ. എെ.ടി.എെ. 33,000 5,000+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് യിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ പുനർ വൈദ്യുതീകരണം—` 13,20,000

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 7 12 / 2 0 1 5- 1 6— ത ൃ ശ്ശ ൂ ർ കുന്നംകുളം ഗവ. അന്ധ 6,000 500+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് ഇലക്ട്രിക്കൽ വിദ്യാലയം പുതുതായി പണിത കെട്ടിടത്തിൽ ലൈറ്റ് പോയിന്റ ്, കമ്പ്യൂട്ടർ πഗ് സ്ഥാപിക്കൽ 'എ/ബി/സി' ക്ലാസ് ബധിര മൂക വിദ്യാലയത്തിൽ അഡ്മിഷൻ റ ൂ മ ി ൽ െ െ ല റ്റ ് േ പ ാ യ ി ന്റ ് സ്ഥ ാ പ ി ക്ക ൽ വൈദ്യുതീകരണം (പുനർ ദർഘാസ്) — ` 2,40,000

8 13/2015-16—M. P. LAD തൃശ്ശൂർ മെഡിക്കൽ 26,300 5,000+5% വാറ്റ് 50 ദിവസം പൊതുമരാമത്ത് കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ കീമോ ഡെകെയർ വാർഡ് ഫെയ്സ്-2 ഗ്രൗ≠് ഫ്ളോർ ഭാഗം വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 10,50,000

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 9 14/2015-16—തൃശ്ശൂർ ചാലക്കുടി ഗവ. എെ.ടി.എെ. 15,600 1,300+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് യ ി ൽ െ വ ൽ ഡ ി ങ ് വ ർ ക്ക ് േ ഷ ാ പ്പ ് പ ു ന ർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 6,21,600 ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 10 15/2015-16—തൃശ്ശൂർ ചാലക്കുടി ഗവ. എെ.ടി.എെ. 44,000 5,000+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് യിൽ മെഷിനിങ് വർക്ക് ഷോപ്പ് പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 17,57,700 ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 11 16/2015-16 — തൃശ്ശൂർ ഗവ. ലോകോളേജ് 16,000 1,300+5% വാറ്റ് 40 ദിവസം പൊതുമരാമത്ത് േ ക ാൺ ഫ റ ൻ സ ് ഹ ാ ൾ പ ു ന ര ു ദ്ധ ാ രണ ം വൈദ്യുതീകരണം (പുനർ ദർഘാസ്)—` 6,40,000 ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 12 17/2015-16—തൃശ്ശൂർ ഗവ. ലോകോളേജ് 21,000 1,700+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് കോൺഫറൻസ് ഹാളിൽ 5 ടൺ എ.സി. യൂണിറ്റ് സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 8,40,000 ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 13 18/2015-16—തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് 50,000 5,000+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് കോളേജ് എസ്.സി.എസ്.റ്റി. വനിതാ ഹോസ്റ്റൽ ഇലക്ട്രിക്കൽ നിർമ്മാണം വൈദ്യുതീകരണം (പുനർ ദർഘാസ്)— 'എ/ബി' ക്ലാസ് ` 20,00,000

14 19/2015-16—തൃശ്ശൂർ രാമവർമ്മപുരം ആൺകുട്ടി 40,000 5,000+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് കളുടെ ഒബ്സർവേഷൻ ഹോം നിർമ്മാണം വൈദ്യുതീകരണം (പുനർ ദർഘാസ്) —` 16,00,000 ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 15 20/2015-16—തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് 13,800 1,100+5% വാറ്റ് 45 ദിവസം പൊതുമരാമത്ത്ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് േ ക ാ േ ള ജ ് െ ക മ ിക്ക ൽ എഞ്ച ി ന ീ യ റ ി ം ഗ ് ഡിപ്പാർട്ടുമെന്റ ് (അനക്സ് ര≠ാംനില) നിർമ്മാണം വൈദ്യുതീകരണം (പുനർ ദർഘാസ്) —` 5,50,000 318 19th MAY 2015] PUBLIC WORKS DEPARTMENT 101 (1) (2) (3) (4) (5) (6) 16 21/2015-16—പാലക്കാട് ഗവ. പോളീടെക്നിക് 35,200 5,000+5% വാറ്റ് 60 ദിവസം പൊതുമരാമത്ത് േ ക ാ േ ള ജ ് പ ു ത ി യ േ ബ്ല ാ ക്ക ് ന ി ർ മ്മ ാ ണ ം വൈദ്യുതീകരണം (പുനർ ദർഘാസ്)—` 14,05,000 ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 17 22 / 2 0 1 5- 1 6— MLA- ADF പ ാ ല ക്ക ാ ട ് ഒറ്റപ്പാലം 8,000 700+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് ചളവറ ആയൂർവ്വേദ ഹോസ്പിറ്റൽ നിർമ്മാണം വൈദ്യുതീകരണം (പുനർ ദർഘാസ്)—` 3,20,000 ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 18 23/2015-16—പാലക്കാട് മലമ്പുഴ എെ.ടി.എെ. 44,600 5,000+5% വാറ്റ് 60 ദിവസം പൊതുമരാമത്ത് വർക്ക് ഷോപ്പ് കെട്ടിടം നവീകരണം, മെഷീൻ ഷോപ്പ്, ടർണർ, ഇൻസ്ട്രുമെന്റ ് മെക്കാനിക് ഇലക്ട്രീഷ്യൻ ട്രേഡ് വർക്ക്ഷോപ്പ് പവർ വയറിംഗ് പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 17,83,000

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 19 24/2015-16—പാലക്കാട് മലമ്പുഴ എെ.ടി.എെ. 15,700 1,300+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് വർക്ക് ഷോപ്പ് കെട്ടിടം നവീകരണം, വർക്ക്ഷോപ്പ് ൈ ല റ്റ ് ഫ ി റ്റ ി ംഗ് സ്ഥ ാ പ ി ക്ക ൽ പ ു ന ർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 6,27,000 ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 20 2 5 / 2 0 1 5 - 1 6 — പ ാ ല ക്ക ാ ട ് െ ട ക ് ന ി ക്ക ൽ 11,200 900+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് ഹൈസ്ക്കൂൾ വർക്ക് ഷോപ്പ് ബിൽഡിംഗ് ( 2 എ ണ്ണ ം ) പ ു ന ർ െ െ വ ദ ്യ ു ത ീ ക ര ണ ം (പുനർ ദർഘാസ്)—` 4,45,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 21 26/2015-16—പാലക്കാട് മലമ്പുഴ വനിതാ 22,800 1,900+5% വാറ്റ് 50 ദിവസം പൊതുമരാമത്ത് െ എ . ട ി . െ എ . പ ു ന ർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 9,10,000

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 22 27/201 5-16— പാലക്കാട് ഗവ. പോളീടെക്നിക് 6,500 600+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് കോളേജ് പ്രോസ് കൺട്രോൾ ലാബ് (എെ. ടി) പുനർ വൈദ്യുതീകരണവും കമ്പ്യൂട്ടർ വയറിങ്ങും (പുനർ ദർഘാസ്)—` 2,60,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 23 28/2015-16—എറണാകുളം വൈറ്റില എൻ.എച്ച്. 5,200 500+5% വാറ്റ് 25 ദിവസം പൊതുമരാമത്ത് സർക്കിൾ കാര്യാലയത്തിലെ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ നവീകരിച്ച കാബിന്റെയും ഹാളിന്റെയും പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,07,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 24 29/2015-16—എറണാകുളം വേങ്ങൂർ കമ്മ്യൂണിറ്റി 22,500 1,800+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് ഹെൽത്ത് സെന്ററിൽ 25 കെ.വി.എ. ജനറേറ്റർ സെറ്റ് സ്ഥാപിക്കലും അനുബന്ധ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 9,00,000

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 25 3 0 / 2 0 1 5 - 1 6— എറണാകുളം മഹാരാജാസ് 10,300 900+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് കോളേജിലെ കൊമേഴ്സും സ്റ്റാറ്റിസ്റ്റിക്സിന്റെയും പുതിയ ബ്ലോക്ക് ഒന്നാംനില പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 4,10,000 ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 26 31/2015-16—എറണാകുളം എളമക്കര ഗവ. 10,000 800+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് ഇലക്ട്രിക്കൽഎച്ച്.എസ്.എസ്.-ലെ പുതിയ കെട്ടിടത്തിന്റെ ന ി ർ മ്മ ാ ണ ം െ െ വ ദ ്യ ു ത ീ ക ര ണ ം — 'എ/ബി/സി' ക്ലാസ് (പുനർ ദർഘാസ്)—` 4,00,000 27 3 2 / 2 0 1 5 - 1 6— എറണാകുളം മഹാരാജാസ് 19,300 1,600+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് കോളേജിലെ സ്റ്റാഫ് കോർട്ടേഴ്സിന്റെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 7,70,000 319 19th MAY 2015] PUBLIC WORKS DEPARTMENT 102 (1) (2) (3) (4) (5) (6) 28 33/2015-16—എറണാകുളം എളങ്കുന്നപ്പുഴ ജി.എച്ച്. 20,000 1,600+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് എ സ ് . എ സ്.-െ ന്റ പ ു ത ി യ െ ക ട്ട ി ട ത്ത ി െ ന്റ ഇലക്ട്രിക്കൽ ന ി ർ മ്മ ാ ണ ം െ െ വ ദ ്യ ു ത ീ ക ര ണ ം — 'എ/ബി' ക്ലാസ് (പുനർ ദർഘാസ്)—` 8,00,000

29 34/2015-16—എറണാകുളം കാലടി മിനി സിവിൽ 25,000 2,000+5% വാറ്റ് 60 ദിവസം പൊതുമരാമത്ത്

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് േ സ്റ്റ ഷ ൻ —ഒ ന്ന ാ ം ഘ ട്ട ം ന ി ർ മ്മ ാ ണ ം വൈദ്യുതീകരണം (പുനർ ദർഘാസ്)—` 10,00,000

30 35/2015-16—എറണാകുളം ശ്രീമൂലനഗരം 16,300 1,300+5% വാറ്റ് 50 ദിവസം പൊതുമരാമത്ത്

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് ആ യ ൂ ർ േ വ്വ ദ ാ ശ ു പ ്ര ത ി യ ു െ ട ന ി ർ മ്മ ാ ണ ം വൈദ്യുതീകരണം (പുനർ ദർഘാസ്)—` 6,50,000

31 36/2015-16—എ റ ണ ാ ക ു ള ം ക ട മ ക്ക ു ട ി 21,300 1,700+5% വാറ്റ് 50 ദിവസം പൊതുമരാമത്ത്

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് എച്ച്. എസ്. എസ്.-ലെ പുതിയ കെട്ടിടത്തിന്റെ ന ി ർ മ്മ ാ ണ ം െ െ വ ദ ്യ ു ത ീ ക ര ണ ം (പുനർ ദർഘാസ്)—` 8,50,000

32 37/2015-16—എറണാകുളം ചൊവ്വര ഗവ. ഹയർ 6,500 600+5% വാറ്റ് 30 ദിവസം പൊതുമരാമത്ത്

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് സെക്കന്ററി സ്ക്കൂളിൽ ലാബിന്റെയും സ്റ്റാഫ് റൂമിന്റെയും നിർമ്മാണം വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,58,000

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എൻ. എസ്. സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റോഫീസ് ഡെപ്പോസിറ്റ്/ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെപറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയപ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.

320
Cite this issue. Kerala Gazette, Government of Kerala, 19 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-19.part_3_PWD-99-102-/. Archive identifier in.gazette.kerala_new.2015-05-19.part_3_PWD-99-102-.