Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
20
No. Thiruvananthapuram,
Vol. IV
} }
Tuesday
2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937
PART III
Police Department
NOTIFICATION
No. T4-151014/2014. 27th April 2015.
The following is the Select List of Junior Superintendents fit for promotion as Senior Superintendents/Managers/Accounts Officers for the year 2014 (for the vacancies in 2015) prepared by the Departmental Promotion Committee (Lower) held on 25-2-2015, which was approved by the Government vide letter No. 26884/H2/2015/Home dated 22-4-2015.
Select List of Junior Superintendents for the
year 2014 (for the vacancies in 2015)
1. Smt. M. Suma
2. Smt. K. K. Sushamma
3. Sri K. Krishna Kumar
4. Sri T. P. Kanakaraj
5. Smt. Reena John 28th APRIL 2015] POLICE DEPARTMENT 68 പുനർ ലേല പരസ്യം പുനർ ലേല പരസ്യം നമ്പർ ഇ2 -34020/2014/എം. എം. 2015 മേയ് 4.
മലപ്പുറം ജില്ലാ സായുധസേന ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമായ ഡിപ്പാർട്ട്മെന്റിന് ആവശ്യ മില്ലാത്ത താഴെ കാണിച്ചിട്ടുള്ള സാധനങ്ങൾ 2015 മേയ് 20-ാം തീയതി ബുധൻ പകൽ 12 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ക്രമ സാധന വിവരങ്ങൾ അളവ് നമ്പർ
1 വിവിധതരം ടയറുകൾ 69 എണ്ണം 2 വിവിധതരം സ്പെയർ പാർട്സ് 64 എണ്ണം 3 വേസ്റ്റ് ഓയിൽ 674 ലിറ്റർ 4 വിവിധതരം ട്യൂബുകൾ 205 എണ്ണം 5 ഫ്ളാപ്പുകൾ 15 എണ്ണം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് `1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ ≠തുമാണ്. കൂടാതെ 18-5-2015-ാം തീയതി തിങ്കളാഴ്ച 5 മണിക്ക് മുൻപായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത് ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ മലപ്പുറം ജില്ലാ സായുധസേന അസിസ്റ്റന്റ ് കമാ≠ന്റിന് അയയ്ക്കാവുന്നതാണ്. ദർഘാസി നോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡി. ഡി. അടക്കം ചെയ്യേ≠തു മാണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ ഏതു സാധനത്തിനുള്ള ദർഘാസ് എന്ന് വ്യ‡മായി എഴുതിയിരി ക്കേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടു ത്തുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വെച്ച് തന്നെ അടയ്ക്കേ≠തും ബാക്കിസംഖ്യ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമായിരിക്കും. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിനു അവകാശിയായിരിക്കുന്നതല്ല.
സാധനങ്ങൾ ലേല തീയതിക്ക് മുൻപുള്ള ഏതെങ്കിലും പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലുള്ള സമയങ്ങളിൽ മലപ്പുറം ജില്ലാ സായുധസേന അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
നമ്പർ ഇ2-19405/2014/w. 2015 ഏപ്രിൽ 17. വയനാട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ളതും പുത്തൂർവയലിലുള്ള വയനാട് ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതും ഈ ഡിപ്പാർട്ട്മെന്റ ിലെ വാഹനങ്ങൾക്ക് ആവശ്യമില്ലാത്തുമായ വേസ്റ്റ് ഓയിൽ മേയ് മാസം 28-ന് രാവിലെ 11 മണിക്ക് പുത്തൂർവയലിലുള്ള വയനാട് ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽവച്ച് പരസ്യമായി ലേലം/ ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്. ഇനം—വേസ്റ്റ് ഓയിൽ—(1441 ലിറ്റർ) നിരതദ്രവ്യം—` 3,100. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് മുകളിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ടി ലേലത്തിന് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലതീയതിക്ക് തൊട്ട് മുൻപുള്ള പ്രവർത്തി ദിനത്തിൽ വൈകുന്നേരം 3 മണിക്കുമുമ്പ് സീൽ ചെയ്ത കവറിൽ വെള്ളക്കടലാസിൽ നേരിട്ടോ തപാൽമാർഗ്ഗമോ വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ എത്തിക്കേ≠താണ്. ദർഘാസി നോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയി ട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൽപ്പറ്റ ശാഖയിൽ നിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിനു പുറത്ത് "വേസ്റ്റ് ഓയിൽ ലേലത്തിനുള്ള ദർഘാസ്" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതാണ്. ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ വില്പന നികുതിയടക്കമുള്ള ലേല/ദർഘാസ് തുക മുഴുവനും (നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനകം ലേല വസ്തുവകകൾ സ്വന്തം ചെലവിൽ കൊ≠ുപോകേ≠താണ്. ലേലമോ ദർഘാസോ സ്ഥിരപ്പെടുത്തി കഴിഞ്ഞ് ലേല വസ്തു ക്കൾക്കു≠ാകുന്ന നാശനഷ്ടങ്ങൾക്ക് ഡിപ്പാർട്ട്മെന്റ ിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടമു≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ടതുക ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാണ്.
മേൽപ്പറഞ്ഞ ലേല വസ്തു എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് വയനാട് ജില്ലാ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറുടെ അനുമതിയോടുകൂടി പരിശോധി ക്കാവുന്നതാണ്. മേൽപ്പറഞ്ഞ സാധനങ്ങൾ ലേലം ചെയ്യുമ്പോൾ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ സർക്കാർ നിയമങ്ങളും ടി ലേലത്തിന് ബാധകമായിരിക്കുന്നതാണ്.