Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 19 May 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-19.part_3_spc_Health-Services-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

20

No.

} 2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937

PART III

Stores Purchase

നിന്നും വാങ്ങേ≠താണ്. പ്രസ്തുത തുക തിരിച്ചു നൽകുന്ന Health Services Department

ലഘു ദർഘാസ് പരസ്യം

നമ്പർ സി2-68/2015.

2015 ഏപ്രിൽ 18.

കോഴിക്കോട് ജില്ലാ ടി. ബി. സെന്ററിലേക്ക് താഴെ പറയുന്ന ലബോറട്ടറി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ സി2/68/2015 എന്ന് വ്യ‡മായി കാണിച്ചിരിക്കേ≠താണ്. ഓരോ ദർഘാസുകളും കോഴിക്കോട് ജില്ലാ ടി. ബി. ഓഫീസറുടെ മേൽവിലാസത്തിൽ പ്രത്യേകം കവറിലാക്കി സീൽ ചെയ്ത് 10-6-2015-ന് ഉച്ചയ്ക്കുശേഷം 5 മണിവരെ സമർപ്പിക്കാവുന്നതാണ്. 11-6-2015-ന് പകൽ 11 മണിക്ക് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

തല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാ കുന്നു. ഓരോ സാധനത്തിന്റെയും സ്പെസിഫിക്കേഷൻ ദർഘാസിൽ രേഖപ്പെടുത്തേ≠താണ്. ആവശ്യപ്പെടുന്നപക്ഷം സ ാ ധ ന ങ്ങളുടെ സാമ്പിൾസ് ദർഘാസുകാരൻ സ്വന്തം ചെലവിൽ പരിശോധനയ്ക്കായി ഹാജരാക്കേ≠തും തിരിച്ചു കൊ≠ു പോകേ≠തുമാണ്. സാധനങ്ങളുടെ വിതരണം ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ആവശ്യാനുസരണം നിർവ്വഹിക്കേ≠താണ്.

പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങളുടെ മൊത്തം വിലയുടെ 2.5% നിരതദ്രവ്യത്തിന് കോഴിക്കോട് ജില്ലാ ടി. ബി. ഓഫീസറുടെ പേരിൽ എടുത്ത ഡ്രാഫ്റ്റും ` 500 വിലയുള്ള കേരള സംസ്ഥാന മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തിയ ഒരു എഗ്രിമെന്റും ഹാജരാക്കേ≠താണ്.

ദർഘാസിൽ പറയുന്ന വില നിരക്കുകൾ 30-6-2016 വരെ മാറ്റം വരുത്തുവാൻ പാടില്ലാത്തതാകുന്നു. യാതൊരു കാരണവശാലും ഏതൊരു ടെ≠റും കാരണം കാണിക്കാതെ നിരസിക്കാനോമാറ്റിവയ്ക്കാനോ ഉള്ള അധികാരം കോഴിക്കോട് ജില്ലാ ടി. ബി. അടങ്കൽ തുക—` 9 ലക്ഷം. ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. എല്ലാ ദർഘാസുകൾക്കും ബാധകമായ സർക്കാർ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ജില്ലാ ടി. ബി. ദർഘാസുകൾ ആവശ്യമുള്ളവർ അതിന്റെ വിലയായ ` 1,800 (ഡ്യൂπിക്കേറ്റ് ഒന്നിന് ` 900) അടച്ച് 4-6-2015-ന് പകൽ 3 മണിക്ക് മുമ്പായി കോഴിക്കോട് ജില്ലാ ടി. ബി. ഓഫീസിൽ ഓഫീസിൽനിന്ന് പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. ഇന വിവരം LIST OF ITEMS

Sl. Name of Items Quantity

No.

ക്രമ ഇനം ആകെ എണ്ണം നമ്പർ

(ഉദ്ദേശം)

1 Sputum Cup 150000 Nos.

1 സ്പുട്ടം കപ്പ്

150000 എണ്ണം

2 …ൈഡ്

125000 ,,

2 Slides 125000 ,, 3ബേസിക്ക് ഫ്യൂഷൻ-25 ഗ്രാം 50 ,,

3 Basic fuschine 25 gm 50 ,, 4ഫിനോൾ-500 ഗ്രാം

40 ,,

4 Phenol -500gm 40 ,, 5ഡിസ്റ്റിൽഡ് വാട്ടർ-5 ലിറ്റർ 200 ,,

5 Distilled water -5 Ltr. 200 ,, 6സൾഫ്യൂറിക്ക്് ആസിഡ്-500 മില്ലി 200 ,,

7ലിക്വിഡ് പാരഫിൻ-500 മില്ലി

12 കുപ്പി

6 Concentrated Sulphuric Acid -500ml 200 ,, 8 സിലിക്ക ജെൽ-500 ഗ്രാം 6 എണ്ണം

7 Liquid Paraffin Heavy-500 ml 12 Bottles 9 ടിഷ്യൂ പേപ്പർ 100 റോൾ

8 Silica Gel- 500 gm 6 Nos.

10 ഡയമ≠് മാർക്കർ 50 എണ്ണം

11 ഫിൽറ്റർ പേപ്പർ 150 ഷീറ്റ്

9 Tissue Paper -Roll 100 ,, 12 മെ∞നോൾ-2.5 ലിറ്റർ 25 എണ്ണം

10 Diamond marker-1 50 ,, 13 മെ∞ിലിൻ ബ്ലു-25 ഗ്രാം 15 എണ്ണം

11 Filter paper-sheet 150 ,, No. C2-68/2015. 18th April 2015. 12 Methanol- 2.5 Ltr. 25 ,,

13 Methylene Blue-25gm 15 ,, Sealed competitive tenders are invited for the supply

of the following items to District TB Centre, Kozhikode.

(Sd.)

District TB Centre, Kozhikode-16. District T. B. Officer.

The tenders should be superscribed C2/68/2015 and addressed to the District TB Officer, Kozhikode. The last date of the receipt of the tenders will be at 5 p.m. on 10-6-2015. Late tenders will not be accepted. The tenders will be opened at 11 a.m. on 11-6-2015 in the presence of such of the tenderers or their authorized representatives who may be present at that time.

Esimated cost—` 9 Lakhs.

Intending tenderers may on application to the the District TB Officer, District TB Centre, Kozhikode obtain the requisite tender form in which tenders should be submitted. Application forms should be accompanied by a cash remittance of ` 1,800 which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 3 p.m. on 4-6-2015. Cheques, Postage Stamps etc. will not be accepted towards the cost of tender forms nor will the forms be sent per V. P. P. Duplicate tender forms if required will be issued at ` 900 per copy. Specification of each item should also be mentioned in the tender. Samples should be produced if called for and unapproved samples got back by the tenderers at their own cost. Supply of the items should be made according to the requirement on request.

Intending tenderers should deposit an amount of 2.5% of the total cost quoted rate as Earnest Money Deposit by Demand Draft in favour of the District TB Officer, District TB Centre, Kozhikode together with an agreement in Kerala Stamp Paper worth ` 500. The rates quoted shall remain firm for acceptance till 30-6-2016. The District TB Officer, District TB Centre, Kozhikode will have power to postpone/cancel the tender. The Government rules applicable to all tenders will be applicable to this tender also. Details of requirements and further details of tender can be had from the District TB Centre, Kozhikode during office hours.
Cite this issue. Kerala Gazette, Government of Kerala, 19 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-19.part_3_spc_Health-Services-Department/. Archive identifier in.gazette.kerala_new.2015-05-19.part_3_spc_Health-Services-Department.