Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
20
No. Thiruvananthapuram,
Vol. IV
} }
Tuesday
2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937
PART III
Stores Purchase
Medical Education Department
പുനർ ദർഘാസ് പരസ്യം
നമ്പർ സി1-19171(3)/2014/എം.സി.റ്റി. 2015 ഏപ്രിൽ 21.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച പുനർ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കു മുമ്പ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
പുനർ ദർഘാസ് നമ്പർ—267/2013.
ഇനത്തിന്റെ പേരും എണ്ണവും—വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം (ടൈപ്പ് 1 ഗ്രേഡ്) (സാങ്കേതിക വിശദാംശങ്ങൾ ആലേഖനം ചെയ്തിട്ടു≠്)—1.
ഡിപ്പാർട്ട്മെന്റ ്—പത്തോളജി.
ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ) :
അസ്സൽ—` 1,260. ശരിപ്പകർപ്പ്—` 630.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—25-5-2015, 3 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-5-2015, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-5-2015, 3 മണി.
ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്നതിനുവേ≠ തുക (` 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 14-5-2015-ന് 3 മണിക്ക് മുൻപ് കിട്ടിയിരിക്കണം. താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
No. C1-19171(3)/2014/MCT. 21st April 2015.
Sealed competitive tenders in the form prescribed are invited for the supply of the following items for Government Medical College at Thiruvananthapuram. Tenders should be superscribed with tender number and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m.
Re-Tender No. —267/2013.
Details of items and Quantity—Water Purification System-Type 1 Grade—1 No.
Cost of tender form (VAT Inclusive):
Original—` 1,260.
Duplicate—` 630.
Last date and time for sale of tender form—
25-5-2015, 3 p. m.
Last date and time of receipt of tender—
26-5-2015, 2.30 p. m.
Opening date and time of tender—26-5-2015, 3 p. m. Tender form can be had from the office of the Principal, Medical College, Thiruvananthapuram-11 up to 3 p. m. on working days. Tender forms will be sent through post if required provided due amount with sufficient postage charge (` 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 14-5-2015.
No other form of remittance will be accepted.
TENDER SCHEDULE
1. The period for which the rates to be in firm—One year.
2. The rates should be inclusive of sales tax and for free delivery at the department concerned, otherwise the tender will be rejected.
3. Advance payments conditions will not be considered.
4. Tender forms are neither transferable nor the cost of it will be refundable under any circumstances.
5. Tenders are to be sent with details and illustrated pamphlet (whereever necessary) neatly typed. Manuscripts should be avoided as far as possible.
6. Tenders should be accompanied with a formal agreement executed in ` 100 Kerala non judicial stamp paper together with required sum of Earnest Money Deposits.
7. Earnest Money Deposits (one percentage) of the total cost of the articles quoted for can be remitted by way of crossed Demand Drafts drawn in favour of the Principal, Medical College, Thiruvananthapuram.
8. Firms will be exempted from furnishing Earnest Money Deposit if they had produced the duly attested copies of relevant certificate along with their tenders.
9. Tenders unsealed, unsigned or submitted without superscription as specified are liable to be rejected.
10. Tenders submitted with insufficient Earnest Money Deposit will not be entertained.
11. Belated tenders will not be considered under any circumstances.
12. Tenders should bear the signature and full postal address of the tenderers wherever necessary.
13. The undersigned reserves the right to reject any tender wholly or partially without any prior information to the tenderers.
14. Negotiation will be made only with the firm offering lowest price whose specification conforms to the requirements in the Tender Notification.
15. Tender will be opened in the presence of such of the tenderers or their authorized representative who may present at the time. They should have valid authorization letters.
16. More details can be had from this office on working hours.
17. Amount quoted should be in Indian Rupees.
(Sd.) Medical College, Thiruvananthapuram. For Principal.
ദർഘാസ് പരസ്യം
(1)
നമ്പർ ബി4-7454/2014 (1) മെ.കോ.നെ.ആ. 2015 ഏപ്രിൽ 9.
മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലേക്ക് 2015-16 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ ബ്രഡ് വിതരണം ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
അടങ്കൽ തുക—` 3,27,000. നിരതദ്രവ്യം—ആകെ തുകയുടെ 1 %.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 700 + വാറ്റ്. പകർപ്പ്—` 400 + വാറ്റ്.
ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി—
14-5-2015.
ദർഘാസ് ഫോറം വിൽപ്പന അവസാനിപ്പിക്കുന്ന തീയതിയും സമയവും—22-5-2015, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയും സമയവും—27-5-2015, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും —
28-5-2015, 2 മണി.
No. B4/7454/2014/MCCH. 9th April 2015.
Sealed competitive tenders are invited for the supply of Bread to Medical College Chest Hospital, Mulamkunnathukavu for the financial year 2015-16.
Estimate Cost—` 3,27,000.
Earnest Money Deposit—1% of the quoted amount.
Cost of tender form:
Original—` 700 +VAT.
Duplicate—` 400 +VAT.
Date for issuing tender form—14-5-2015. 22-5-2015, 3 p. m.
Last date and time for receiving tender form—
27-5-2015, 2 p. m.
Date and time for opening of tender—
28-5-2015, 2 p. m.
CONDITIONS
1. A preliminary agreement should be enclosed in a Kerala Stamp Paper worth ` 100 with the tender form.
നിബന്ധനകൾ
1. `100-ന്റെ പ്രാഥമിക എഗ്രിമെന്റ ്. 2. ടെൻഡർ ഫോറത്തിന്റെ വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രം സ്വീകരിക്കുന്നതാണ്.
3. ഈ സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ബാധകമായ പി. എഫ്.എ. ലൈസൻസ് വേണം.
4. ആറുമാസത്തിനുള്ളിൽ എടുത്തിട്ടുള്ള ` 3,50,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റ്.
5. ഇൻകമ്പ്രൻസ് സർട്ടിഫിക്കറ്റ്.
6. ടെൻഡർ ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
7. ഇലക്ഷൻ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്/വില്ലേജ് ഓഫീസർ നൽകിയിട്ടുള്ള പേരും അഡ്രസ്സിന്റെയും സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.
8. ടെൻഡർ ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റ് എന്തെങ്കിലും പ്രമാണങ്ങളോ ആവശ്യപ്പെട്ടിട്ടുള്ള അപേക്ഷകൾ നിരസിക്കുന്നതാണ്.
9. വ്യ‡മല്ലാത്ത മേൽവിലാസത്തോടുകൂടിയ മണിയോർഡർ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
10. ഏറ്റവും കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയിട്ടുള്ള വരുമായിട്ട് മാത്രമേ ആവശ്യമെങ്കിൽ നെഗോഷിയേഷൻ നടത്തുകയുള്ളു.
11. ടെൻഡർ ഫോറത്തിന്റെ വില തിരിച്ചു നൽകുന്നതല്ല.
12. ഗവൺമെന്റ ിന്റെ എല്ലാ നിബന്ധനകളും ഈ ടെൻഡറിനും ബാധകമായിരിക്കും.
13. കാരണങ്ങൾ കാണിക്കാതെ ടെൻഡറുകളെ തിരസ്ക്കരിക്കുവാനും റദ്ദാക്കാനുമുള്ള അധികാരം ആശുപത്രി സൂപ്ര≠ിന് ഉ≠ായിരിക്കും.
2. The Cost of tender form will be accepted only by cash or money order.
3. The tender should have a P.F.A. license which should be valid in the place in which this hospital situated.
4. A solvency certificate worth ` 3,50,000 obtained within the six months.
5. Should be producing Encumbrance Certificate.
6. The tender form is not transferrable.
7. The tenderers along with the application should produce a copy of election ID Card/the certificate issued by Village Officer regarding Name and Address.
8. The application form with demand for stamp paper or any other documents will be rejected.
9. The money order without proper agrees will be rejected.
10. The Negotiation will be done with those who have quoted lowest price.
11. The cost of tender form will not be reimbursed.
12. All Rules in force in respect of Government tenders are applicable to this tender also.
13. The undersigned has right to reject/cancel tender without assigning any reason.
(2) No. B4/7456/2014/MCCH. 9th April 2015.നമ്പർ ബി4-7456/2014/മെ.കോ.നെ.ആ. 2015 ഏപ്രിൽ 9.
മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലേക്ക് 2015-16 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ മുട്ട വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 1,80,000. നിരതദ്രവ്യം—ആകെ തുകയുടെ 1 %.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 400+വാറ്റ്. ശരിപകർപ്പ്—` 200+വാറ്റ്.
ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി—
14-5-2015.
ദർഘാസ് ഫോറം വിൽപ്പന അവസാനിപ്പിക്കുന്ന തീയതിയും സമയവും—22-5-2015, 3 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയും സമയവും—27-5-2015, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-5-2015, 2.30 മണി.
Sealed competitive tenders are invited for the supply of Egg to Medical College Chest Hospital, Mulamkunnathukavu for the financial year 2015-16.
Estimate Cost—` 1,80,000.
Earnest Money Deposit—1% of the quoted amount.
Cost of tender form:
Original—` 400 +VAT.
Duplicate—` 200 +VAT.
Date for issuing tender form—14-5-2015.
Last date and time for issuing tender form—
22-5-2015, 3 p.m.
Last date and time for receiving tender form—
27-5-2015, 2 p.m.
Date and time for opening of tender—
28-5-2015, 2.30 p.m.
CONDITIONS
നിബന്ധനകൾ
1. ` 100-ന്റെ പ്രാഥമിക എഗ്രിമെന്റ ്. 2. ടെൻഡർ ഫോറത്തിന്റെ വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രം സ്വീകരിക്കുന്നതാണ്.
3. ഈ സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ബാധകമായ പി. എഫ്. എ. ലൈസൻസ് വേണം.
4. ആറുമാസത്തിനുള്ളിൽ എടുത്തിട്ടുള്ള ` 2,00,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റ്.
5. ഇൻകമ്പ്രൻസ് സർട്ടിഫിക്കറ്റ്.
6. ടെൻഡർ ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
7. ഇലക്ഷൻ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്/വില്ലേജ് ഓഫീസർ നൽകിയിട്ടുള്ള പേരും അഡ്രസ്സിന്റെയും സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.
8. ടെൻഡർ ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റ് എന്തെങ്കിലും പ്രമാണങ്ങളോ ആവശ്യപ്പെട്ടിട്ടുള്ള അപേക്ഷകൾ നിരസിക്കുന്നതാണ്.
9. വ്യ‡മല്ലാത്ത മേൽവിലാസത്തോടുകൂടിയ മണി ഓർഡർ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
10. ഏറ്റവും കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയിട്ടുള്ള വരുമായിട്ട് മാത്രമേ ആവശ്യമെങ്കിൽ നെഗോഷിയേഷൻ നടത്തുകയുള്ളു.
11. ടെൻഡർ ഫോറത്തിന്റെ വില തിരിച്ചുനൽകുന്നതല്ല.
12. ഗവൺമെന്റ ിന്റെ എല്ലാ നിബന്ധനകളും ഈ ടെൻഡറിനും ബാധകമായിരിക്കും.
13. കാരണങ്ങൾ കാണിക്കാതെ ടെൻഡറുകളെ തിരസ്ക്കരിക്കുവാനും റദ്ദാക്കാനുമുള്ള അധികാരം 1. A preliminary agreement should be enclosed in a Kerala Stamp Paper worth ` 100 with the tender form.
2. The cost of tender form will be accepted only by cash or money order.
3. The tender should have a P.F.A. license which should be valid in the place in which this hospital situated.
4. A solvency certificate worth ` 2,00,000 obtained within the six months.
5. Should be producing Encumbrance Certificate.
6. The tender form is not transferrable.
7. The tender along with the application should produce a copy of Election ID Card/the Certificate issued by Village Officer regarding Name and Address.
8. The application form with demand for stamp paper or any other documents will be rejected.
9. The money order without proper agrees will be rejected.
10. The Negotiation will be done with those who have quoted lowest price.
11. The cost of tender form will not be reimbursed.
12. All Rules in force in respect of Government tenders are applicable to this tender also.
13. The undersigned has right to reject/cancel tender without assigning any reason.
ദർഘാസ് പരസ്യം (2) (1)നമ്പർ എസ്4/2664/2015. 2015 ഏപ്രിൽ 10.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഇനം—ക്ലോറിൻ വിമു‡ πാസ്റ്റിക് കവറുകൾ 50 മൈക്രോണിനു മുകളിൽ സീൽ ചെയ്തത് 40" × 24" സൈസ് (ചുവപ്പ് നിറം)—3260 കി. ഗ്രാം.
ടെ≠ർ അയയ്ക്കുന്ന കവറിന് മുകളിൽ നമ്പർ എസ്4/2664/2015 എന്ന് വ്യ‡മായി കാണിച്ചിരിക്കണം.
നിരതദ്രവ്യം—1%.
ടെ≠റിന്റെ വില (ടാക്സ് അടക്കം)—` 1,145.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—20-5-2015, 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—
21-5-2015, 5 മണി.
െ ട ≠ ർ ത ു റ ക്ക ു ന്ന ത ീ യ ത ി യ ു ം സ മ യ വ ു ം —
22-5-2015, 12 മണി.
െ ട ≠ റ ി ൽ പ റ യ ു ന്ന ന ി ര ക്ക ു ക ൾ ്ര പ ാ ബ ല ്യ ത്തിലിരിക്കേ≠ തീയതി—30-12-2015.
ടെ≠ർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ≠ ത ു മ ാ യ വ ി ല ാ സ ം —സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
നമ്പർ എസ്4/2710/2015. 2015 ഏപ്രിൽ 10.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഇനം—ക്ലോറിൻ വിമു‡ πാസ്റ്റിക് കവറുകൾ 50 മൈക്രോണിനു മുകളിൽ സീൽ ചെയ്തത് 40" × 24" സൈസ് (മഞ്ഞ നിറം)—3260 കി. ഗ്രാം.
ടെ≠ർ അയയ്ക്കുന്ന കവറിന് മുകളിൽ നമ്പർ എസ്4/2710/2015 എന്ന് വ്യ‡മായി കാണിച്ചിരിക്കണം.
നിരതദ്രവ്യം—1%.
ടെ≠റിന്റെ വില (ടാക്സ് അടക്കം)—` 1,145.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—20-5-2015, 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—
21-5-2015, 5 മണി.
െ ട ≠ ർ െ പ ാ ള ി ക്ക ു ന്ന ത ീ യ ത ി യ ു ം സ മ യ വ ു ം —
22-5-2015, 12 മണി.
െ ട ≠ റ ി ൽ പ റ യ ു ന്ന ന ി ര ക്ക ു ക ൾ ്ര പ ാ ബ ല ്യ ത്തിലിരിക്കേ≠ തീയതി—30-12-2015.
െ ട ≠ ർ േ ഫ ാ റ ം ക ി ട്ട ു ന്ന ത ി ന ു ം പ ൂ ര ി പ്പ ി ച്ച ് അയയ്ക്കേ≠തുമായ വിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
No. S4-2710/2015.
10th April 2015.
No. S4-2664/2015.
10th April 2015.
Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital, Kozhikode.
Name of Item—Uncloried Plastic cover above 50 micron seal affixed 40" × 24" size (Red Colour)—3260 Kg.
Superscription—Tender No. S4-2664/2015.
E. M. D.—1%.
Price of tender (in duplicate) ST Cash only/Money Order—` 1,145.
Date and time of closing of sale of tender form—
20-5-2015, 3 p. m.
Date and time for receipt of tender —21-5-2015, 5 p. m. Date and time for opening of tender—22-5-2015, 12 Noon.
Date upto which rates are to be firms—30-12-2015.
Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital, Kozhikode.
Name of Item—Uncloried Plastic cover above 50 micron seal affixed 40" × 24" size (Yellow Colour)—
3260 Kg.
Superscription—Tender—No. S4-2710/2015.
E. M. D.—1%.
Price of tender (in duplicate) ST Cash only/Money Order—` 1,145.
Date and time of closing of sale of tender form—
20-5-2015, 3 p. m.
Date and time for receipt of tender —21-5-2015, 5 p. m. Date and time for opening of tender—22-5-2015, 12 Noon.
Date upto which rates are to be firms—30-12-2015.
(3) (4)നമ്പർ എസ്4/2711/2015. 2015 ഏപ്രിൽ 10.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഇനം—ക്ലോറിൻ വിമു‡ πാസ്റ്റിക് കവറുകൾ 50 മൈക്രോണിനു മുകളിൽ സീൽ ചെയ്തത് 40" × 24" സൈസ് (വെള്ള നിറം)—3260 കി. ഗ്രാം.
ടെ≠ർ അയയ്ക്കുന്ന കവറിന് മുകളിൽ നമ്പർ എസ്4/2711/2015 എന്ന് വ്യ‡മായി കാണിച്ചിരിക്കണം.
നിരതദ്രവ്യം—1%.
ടെ≠റിന്റെ വില (ടാക്സ് അടക്കം)—` 1,145.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—20-5-2015, 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—
21-5-2015, 5 മണി.
െ ട ≠ ർ ത ു റ ക്ക ു ന്ന ത ീ യ ത ി യ ു ം സ മ യ വ ു ം —
22-5-2015, 12 മണി.
െ ട ≠ റ ി ൽ പ റ യ ു ന്ന ന ി ര ക്ക ു ക ൾ ്ര പ ാ ബ ല ്യ ത്തിലിരിക്കേ≠ തീയതി—30-12-2015.
െ ട ≠ ർ േ ഫ ാ റ ം ക ി ട്ട ു ന്ന ത ി ന ു ം പ ൂ ര ി പ്പ ി ച്ച ് അയയ്ക്കേ≠തുമായ വിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
നമ്പർ എസ്4/2712/2015. 2015 ഏപ്രിൽ 10.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഇനം—ക്ലോറിൻ വിമു‡ πാസ്റ്റിക് കവറുകൾ 50 മൈക്രോണിനു മുകളിൽ സീൽ ചെയ്തത് 40" × 24" സൈസ് (കറുപ്പ് നിറം)—3260 കി. ഗ്രാം.
ടെ≠ർ അയയ്ക്കുന്ന കവറിന് മുകളിൽ നമ്പർ എസ്4/2712/2015 എന്ന് വ്യ‡മായി കാണിച്ചിരിക്കണം.
നിരതദ്രവ്യം—1%.
ടെ≠റിന്റെ വില (ടാക്സ് അടക്കം)—` 1,145. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—20-5-2015, 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—
21-5-2015, 5 മണി.
െ ട ≠ ർ ത ു റ ക്ക ു ന്ന ത ീ യ ത ി യ ു ം സ മ യ വ ു ം —
22-5-2015, 12 മണി.
െ ട ≠ റ ി ൽ പ റ യ ു ന്ന ന ി ര ക്ക ു ക ൾ ്ര പ ാ ബ ല ്യ ത്തിലിരിക്കേ≠ തീയതി—30-12-2015.
െ ട ≠ ർ േ ഫ ാ റ ം ക ി ട്ട ു ന്ന ത ി ന ു ം പ ൂ ര ി പ്പ ി ച്ച ് അയയ്ക്കേ≠തുമായ വിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
No. S4-2712/2015.
10th April 2015.
No. S4-2711/2015.
10th April 2015.
Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital, Kozhikode.
Name of Item—Uncloried Plastic cover above 50 micron seal affixed 40" × 24" size (White Colour)—
3260 Kg.
Superscription—Tender No. S4-2711/2015.
E. M. D.—1%.
Price of tender (in duplicate) ST Cash only/Money Order—` 1,145.
Date and time of closing of sale of tender form—
20-5-2015, 3 p. m.
Date and time for receipt of tender —21-5-2015, 5 p. m. Date and time for opening of tender—22-5-2015, 12 Noon.
Date upto which the rates are to be firms—30-12-2015.
Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital, Kozhikode.
Name of Item—Uncloried Plastic cover above 50 micron seal affixed 40" × 24" size Black Colour— 3260 Kg.
Superscription—Tender No. S4-2712/2015.