Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
20
No.
} 2015 മേയ് 19 19th May 2015 1190 ഇടവം 5 5th Idavam 1190 1937 വൈശാഖം 29 29th Vaisakha 1937
PART III
Stores Purchase
Water Transport Department
ലഘു ദർഘാസ് പരസ്യം
(1)
നമ്പർ-സി1/1856/2015.
2015 ഏപ്രിൽ 9.
ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—92/സി1/2014-15.
സπൈ ചെയ്യേ≠ വസ്തു—ഹൈ പ്രഷർ കോൾഡ് വാട്ടർ ക്ലീനർ—2 എണ്ണം.
അടങ്കൽ തുക—` 1,60,000. നിരതദ്രവ്യം—` 1,600. ദർഘാസ് ഫോറത്തിന്റെ വില—` 420 (including S.T.) ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും—26-5-2015, 1 മണിവരെ.
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും സമയവും— 26-5-2015, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-5-2015, 3.15 മണി.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ്.
ടെലിഫോൺ നമ്പർ-0477 2252015.
മുദ്രിതമല്ലാത്തവയും താമസിച്ചു ലഭിക്കുന്നവയുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
(2) നമ്പർ-സി5/2829/2015. 2015 ഏപ്രിൽ 9.ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—02/സി5/2015-16.
സπൈ ചെയ്യേ≠ വസ്തു—സ്മിത്തി എെറ്റംസ്
അടങ്കൽ തുക—` 6,78,100. നിരതദ്രവ്യം—` 6,781.
ദർഘാസ് ഫോറത്തിന്റെ വില—` 1,470 (ടാക്സ്
ഉൾപ്പെടെ)
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും
സമയവും—21-5-2015, ഒരു മണി വരെ.
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും
സമയവും— 21-5-2015, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-5-2015,
3.15 മണി.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ടെലിഫോൺ നമ്പർ-0477 2252015.
(3)
നമ്പർ-സി5/2861/2015. 2015 ഏപ്രിൽ 17.
ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—01/സി5/2015-16.
സπൈ ചെയ്യേ≠ വസ്തു—വെൽഡിംഗ് മെറ്റീരിയൽസ.്
അടങ്കൽ തുക—` 1,01,300. നിരതദ്രവ്യം—` 1,500.
ദർഘാസ് ഫോറത്തിന്റെ വില—` 420 (including S.T.) ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും
സമയവും—23-5-2015, ഒരു മണി വരെ.
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും
സമയവും— 23-5-2015, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-5-2015,
3.15 മണി.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ടെലിഫോൺ നമ്പർ-0477 2252015.