Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 26 May 2015

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-26.part_3_Agriculture-75-76-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

21 }

Thiruvananthapuram,

No. Vol. IV

}

Tuesday

2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേല പരസ്യം

നമ്പർ സി.ഡി. 72/2015.

2015 മേയ് 4.

കാസറഗോഡ് ജില്ലയിലെ ആദൂർ, ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡിൽ 2014-15 വർഷം ഉൽപ്പാദിപ്പിച്ച താഴെ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള കശുവ≠ി വിൽപ്പന നടത്തുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഫാമിന്റെ പേര് കശുവ≠ി ഇനം അളവ് കാഷ്യു പ്രോജനി ഓർച്ചാർഡ് വിത്ത് വേർതിരിക്കാത്തത് 8092 Kg.

ആദൂർ, ഗാളിമുഖ (1st ക്വാളിറ്റി)

വിത്ത് വേർതിരിച്ചത്

350 Kg.

(2nd ക്വാളിറ്റി)

ആകെ 8442 Kg. 76 KERALA GAZETTE [PART III ലേല സ്ഥലം—കശുമാവ് വികസന ഓഫീസ്, കാഷ്യു പ്രോജനി ഓർച്ചാർഡ്, കു≠ാർ പി. ഒ., കാസറഗോഡ്.

ദർഘാസ് ഫോറത്തിന്റെ വില—` 1,347 + വാറ്റ്.

നിരതദ്രവ്യം—` 13,500 (SBT കാസറഗോഡിൽ മാറാവുന്ന ഡി.ഡി).

ദർഘാസ് ഫോറം ലഭിക്കുന്ന ദർഘാസ് ഫോറം സ്വീകരിക്കുന്ന ദർഘാസ് തുറക്കുന്ന വിവരണം അവസാന തീയതിയും അവസാന തീയതിയും തീയതിയും സമയവും സമയവും സമയവും ആദ്യലേലം 1-6-2015, 4.30 മണി 2-6-2015 ഉച്ചയ്ക്ക് 12 മണി 2-6-2015, 3 മണി ആവശ്യമെങ്കിൽ

പുനർലേലം 8-6-2015, 4.30 മണി 9-6-2015 ഉച്ചയ്ക്ക് 12 മണി 9-6-2015, 3 മണി

നിബന്ധനകൾ

1. ദർഘാസ് തുറക്കുന്നതിന് മുമ്പ് പരസ്യലേലം ഉ≠ായിരിക്കും. ദർഘാസ് സമർപ്പിച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ളൂ.

2. ദർഘാസ് ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക സമ്മതപത്രം സമർപ്പിക്കേ≠താണ്.

3. ഉയർന്ന വില രേഖപ്പെടുത്തുന്നയാളുടെ ലേലം താൽക്കാലികമായി അംഗീകരിച്ചാലുടൻ മൂന്നിലൊന്ന് തുക അടയ്ക്കേ≠താണ്.

4. ലേലം സ്ഥിരപ്പെടുത്തിയാൽ 7 ദിവസങ്ങൾക്കകം ബാക്കി തുകയും നികുതിയും അടച്ച് സ്വന്തം ചെലവിൽ സ്റ്റോക്ക് എടുക്കേ≠താണ്.

5. ലേലംകൊ≠യാൾ അന്തിമമായി ` 100-ന്റെ മുദ്രപ്പത്രത്തിൽ സമ്മതപത്രം നൽകേ≠താണ്. 6. ഏതെങ്കിലും കാരണത്താൽ ലേലത്തീയതി അവധി ദിനമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം/ദർഘാസ് നടത്തുന്നതാണ്.

7. ലേലം/ദർഘാസ് കാരണമറിയിക്കാതെ റദ്ദാക്കുവാനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടയാളിൽ നിക്ഷിപ്തമാണ്.

8. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

കാഷ്യു പ്രോജനി ഓർച്ചാർഡ്, കു≠ാർ പി. ഒ., കാസറഗോഡ്.

(ഒപ്പ്) കശുമാവ് വികസന ഓഫീസർ.

56
Cite this issue. Kerala Gazette, Government of Kerala, 26 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-26.part_3_Agriculture-75-76-/. Archive identifier in.gazette.kerala_new.2015-05-26.part_3_Agriculture-75-76-.