© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
21
No.
} 2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937
PART III
Fisheries Department
അറിയിപ്പ്
(1)
നമ്പർ ബി1-1317/95/66. 2015 ഏപ്രിൽ 23.
എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസന ത്തോടനുബന്ധിച്ച് എളങ്കുന്നപ്പുഴ വില്ലേജ് മു≠േങ്ങാട് കിഴക്ക് ഊന്നിനിര (സർവ്വെ നമ്പർ 1099)-ൽ കൊച്ചുന്റാൻ വേലു, കളരിക്കപറമ്പിൽ, കറുത്തേടം എന്ന ലൈസൻസിയുടെ 9-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 13-ൽ 1/2 വല, 14-ൽ ഒരു വല, 15-ൽ ഒരു വല, 22-ൽ ഒരു വല എന്നിങ്ങനെ ആകെ 3 1/2 വലകൾ നീക്കം ചെയ്തിട്ടുള്ളതും ടി വലകളുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസറ്റ് നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതു മാകുന്നു. ടി വലകളുടെ നഷ്ടപരിഹാരം നിലവിലെ കൈവശക്കാരനും ഉടമസ്ഥനുമായ ശ്രീ. സുബ്ര"ണ്യൻ, ടി. കെ., തറെപറമ്പിൽ, കർത്തേടം, മാലിപ്പുറം പി. ഒ. എന്നയാൾക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം
(2)
നമ്പർ ബി1-1317/95/53. 2015 ഏപ്രിൽ 24.
എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസന ത്തോടനുബന്ധിച്ച് മട്ടാഞ്ചേരി വില്ലേജ് വെമ്പിള്ളി ഊന്നിനിര (സർവ്വെ നമ്പർ 1195)-ൽ കുത്തേരി പറമ്പിൽ കുഞ്ഞച്ചൻ കറമ്പൻ എന്ന ലൈസൻസിയുടെ 71-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 67-ൽ 1/2 വല, 68-ൽ 1/2 വല, 71-ൽ 1/2 വല എന്നിങ്ങനെ ആകെ 1 1/2 വലകൾ നീക്കം ചെയ്തിട്ടുള്ളതും ടി വലകളുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസററ് നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതുമാകുന്നു. ടി വലകളുടെ നഷ്ടപരിഹാരം നിലവിലെ കൈവശക്കാരിയും ഉടമസ്ഥയുമായ ശ്രീമതി സാവിത്രി പflനാഭൻ, വേണാട്ട്പറമ്പ്, കടേഭാഗം, പള്ളുരുത്തി എന്നവർക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ആക്ഷേപം 26th MAY 2015] FISHERIES DEPARTMENT 18 (3) ദർഘാസ്/ലേല ഫോറങ്ങൾ സമർപ്പിക്കേ≠ അവസാന നമ്പർ ബി1-1317/95/11. 2015 ഏപ്രിൽ 29. തീയതിയും സമയവും—28-5-2015, 1 മണിവരെ. എറണാകുളം ജില്ലയിൽ ദേശീയ ജലപാത I I I -ന്റെ വികസനത്തോടനുബന്ധിച്ച് എളങ്കുന്നപ്പുഴ വില്ലേജ്, വലിയതാഴം ഊന്നിനിര (സർവ്വെ നമ്പർ 1053)-ൽ അഴീക്കകടവിൽ ചക്കി അച്ചാരു എന്ന ലൈസൻസിയുടെ 55-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 20-ൽ ഒരു വല, ടി ഊന്നിനിരയിലെ അഴീക്കകടവിൽ അയ്യപ്പൻ ഈച്ചരൻ എന്ന ലൈസൻസിയുടെ 56-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 22-ൽ 1 വല എന്നിങ്ങനെ ആകെ 2 വലകൾ നീക്കം ചെയ്തിട്ടുള്ളതും ടി വലകളുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസററ് നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതുമാകുന്നു. ടി വലകളുടെ നഷ്ടപരിഹാരം നിലവിലെ കൈവശക്കാരനും ഉടമസ്ഥനുമായ ശ്രീ. എ. എസ്. ജയരാജൻ, അഴീക്കകടവിൽ വീട്, അഴീക്കൽ പി. ഒ. എന്നയാൾക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ ആഫീസിൽ ആക്ഷേപം രേഖാമൂലം നൽകേ≠താണ്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തരത്തിലുള്ള ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടിയാന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ.്
(4)
നമ്പർ ബി1-1317/95/54. 2015 ഏപ്രിൽ 29.
എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസന ത്തോടനുബന്ധിച്ച് എളങ്കുന്നപ്പുഴ വില്ലേജ്, വലിയതാഴം ഊന്നിനിര (സർവ്വെ നമ്പർ 1053)-ൽ അഴീക്കകടവിൽ കൊച്ചു കേളൻ അയ്യപ്പൻ മകൾ കാളി കോത എന്ന ലൈസൻസിയുടെ 30-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 27-ൽ ഒരു വല നീക്കം ചെയ്തിട്ടുള്ളതും ടി വലയുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസററ് നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതുമാകുന്നു. ടി വലകളുടെ നഷ്ടപരിഹാരം നിലവിലെ കൈവശക്കാരനും ഉടമസ്ഥനുമായ ശ്രീ. സാബു, എ. ഡി. അഴീക്കകടവിൽ, അഴീക്കൽ പി. ഒ. എന്നയാൾക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ആക്ഷേപം രേഖാമൂലം നൽകേ≠താണ്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തരത്തിലുള്ള ആക്ഷേപ ങ്ങളൊന്നും ലഭിക്കാത്ത പക്ഷം ടിയാന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ.് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം (മേഖല), എറണാകുളം. (ഒപ്പ്) ഡോ. സലിം അലിം റോഡ്, ഫിഷറീസ് കൊച്ചി-682 018. ഡെപ്യൂട്ടി ഡയറക്ടർ.
പുനർ ലേല/ദർഘാസ് പരസ്യം
നമ്പർ 4896/14.
2015 മേയ് 4.
ജില്ലാ പഞ്ചായത്തിനുവേ≠ി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കണ്ണൂർ ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പാലക്കോട് മത്സ്യബന്ധന തുറമുഖത്തിൽ നിന്നും ഒരു വർഷത്തേക്ക് പ്രവേശന ഫീസ്, വാർഫേജ്, ലാന്റിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത് നടത്തുന്നതിന് മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്കുപുറമെ പൊതു ലേലവും നടത്തുന്നതാണ്. സർക്കാർ ഉത്തരവ് നമ്പർ-309/12എഫ്. & പി. ക്യു. തിരുവനന്തപുരം, തീയതി 31-3-2012 പ്രകാരം പുതുക്കിയ നിരക്കുകൾ അനുസരിച്ചാണ് ചുങ്കം പിരിവുകൾ നടത്തേ≠ത്.
ലേല തീയതിയും സമയവും—28-5-2015 ഉച്ചയ്ക്കുശേഷം 3 മണി.
സ്ഥലം—ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, കണ്ണൂർ.
ദർഘാസ്/ലേല ഫോറം ആവശ്യമുള്ള വ്യ‡ികൾ തിരിച്ചറിയൽ കാർഡ്/വാസസ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഹാജരാക്കി രേഖാമൂലം അപേക്ഷിക്കേ≠തും ദർഘാസ്/ലേല ഫോറത്തിന്റെ വില നി›ിത തീയതിക്കകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസിൽ പണമായി ഒടുക്കി ഫോറങ്ങൾ കൈപ്പറ്റാവുന്നതുമാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നവർ പ്രത്യേകം പ്രത്യേകം ഫോറങ്ങൾ സമർപ്പി ക്കേ≠താണ്. ദർഘാസ്/ലേലഫോറങ്ങൾ 14-5-2015-ാം തീയതി രാവിലെ 10 മണി മുതൽ 28-5-2015 ഉച്ചയ്ക്ക് 12 മണിവരെ ടി ഓഫീസിൽ നിന്നും കൈപ്പറ്റാവുന്നതാണ്.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്ന വ്യ‡ികൾ നിരതദ്രവ്യത്തുക അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി ` 150 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പിട്ട പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽ വച്ച കവറുകളിൽ നി›ിത സമയ പരിധിക്കകം ദർഘാസുകൾ സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസുകൾ നേരിട്ടോ/ രജിസ്ട്രേഡ് തപാൽ മുഖേനയോ സമർപ്പിക്കാവുന്ന താണ്. യാതൊരുവിധ കാരണവശാലും താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കോൺട്രാക്റ്റ് ലൈസൻസ് ഇല്ലാത്തവർ ദർഘാസ്/ലേല പ്രമാണത്തിനൊപ്പം ` 70,000-ന്റെ സോൾവൻസി സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തേ≠താണ്. തിരിച്ചറിയൽ രേഖ, പാൻകാർഡ് എന്നിവയുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യേ≠തുമാണ്.
ലേലത്തിൽ പങ്കെടുക്കുന്ന വ്യ‡ികൾ ലേലഫോറ ത്തിനൊപ്പം പ്രാഥമിക ഉടമ്പടി, നിരതദ്രവ്യം, സോൾവൻസി എന്നിവ ഉൾപ്പെടുത്തി നി›ിത സമയത്തിനകം സമർപ്പിച്ച് ലേല ചീട്ട് കൈപ്പറ്റേ≠താണ്. മതിയായ രേഖകൾ ഉൾപ്പെടുത്താത്ത ഫോറങ്ങൾ നിരസിക്കുന്നതും താമസിച്ചു ലഭിക്കുന്ന ഫോറങ്ങൾ സ്വീകരിക്കുന്നതുമല്ല. പൊതുലേലം നടത്തിയതിനുശേഷം ലഭ്യമായ ദർഘാസുകൾ സന്നിഹിതരായ വ്യ‡ികളുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.
ലേലത്തിലോ/ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത്, പ്രസ്തുത വ്യ‡ിക്ക് ദർഘാസിന്റെ അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് അവകാശം ഉറപ്പിച്ചു നൽകുന്നതായിരിക്കും.
അനുമതി ഉത്തരവ് ലഭ്യമാക്കുന്നമുറയ്ക്ക് അവകാശങ്ങളുടെ 50% തുകയും സെക്യൂരിറ്റിയായി 5% തുകയും പണമായി ഒടുക്കി വ്യവസ്ഥകൾ പ്രകാരം കരാർ ഉടമ്പടിയിൽ ഏർപ്പെടേ≠താണ്. അവകാശ തുകയിൽ ബാക്കിവരുന്ന 50% തുക ര≠് തുല്യ ഗഡുക്കളായി കരാർ ഉടമ്പടി വ്യവസ്ഥകൾക്ക് അനുസൃതമായി ഒടുക്കേ≠താണ്. ലേല/ദർഘാസ് സംബന്ധമായ വിശദാംശങ്ങൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നും ആഫീസ് സമയങ്ങളിൽ അന്വേഷിച്ചറി യാവുന്നതാണ്. സർക്കാർ മാനദണ്ഡപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്തിന്റെ ലേിറലൃ.കഴെസലൃമഹമ.ഴീ്.േശി എന്ന വെബ്സൈറ്റിൽ ബന്ധപ്പെടേ≠താണ്.