Servants of Knowledge
Kerala Gazette · Government of Kerala

e-Auction Notice—Auction/Tender Notices— Tender Notices—Re-Tender/Auction Notice

Published 26 May 2015

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-26.part_3_Forest-333-343-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

21

No.

} 2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937

PART III

Forest Department

ചാലക്കുടി ഡിവിഷൻ

ഇ-ലേല പരസ്യം

നമ്പർ സി എ1-4017/2014. 2015 മേയ് 5.

ചാലക്കുടി ഡിവിഷനിലെ പരിയാരം റെയിഞ്ചിൽപ്പെട്ട 1977 മുള്ളപ്പന തേക്കുതോട്ടത്തിൽനിന്നും ഇടവെട്ടിലൂടെ ശേഖരിച്ചതും ഇതോടൊപ്പം ചേർക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമായ തേക്കുകഴകളും തേക്ക് തടികളും 16-9-2014-ലെ വാല്യം III പാർട്ട് III-36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ പ്രൊ. (4) 29243/13-ാം നമ്പർ നിബന്ധനകളും, 4-11-2014-ലെ വാല്യം III പാർട്ട് III-43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീക രിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ പ്രൊ. (4) 29243/13-ാം നമ്പർ നിബന്ധനകളും 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വാല്യം IV പാർട്ട് III-8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015 ലെ പ്രൊ.(4) 29243/13 നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഇ-ലേലത്തിലൂടെ വിൽക്കുന്നതാണ്. പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് പുറമേ, ഇ-ലേലത്തിനു മുൻപു വരെ ശേഖരിച്ച് അട്ടിവെക്കുന്ന ഉൽപ്പന്നങ്ങളും ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും. ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ഇ-ലേലത്തിനുമുൻപ് ` 20,000 ഇ-പേയ്മെന്റ ്/ഇ-ട്രഷറി/ഡിമാന്റ ് ഡ്രാഫ്റ്റ്/എം.എസ്.റ്റി.സി. ലിമിറ്റഡ് വഴി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ഇ-ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ വാറ്റ്, വനവികസന നികുതി, വരുമാന നികുതി, മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠തു≠്.

ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളും www.mstcecommerce.com എന്ന വെബ്സെറ്റിൽ ലഭ്യമാണ്. ഇ-ലേലത്തിനോടൊപ്പം സമർപ്പിക്കുന്നതിനുളള നിരതദ്രവ്യം, SBT-യുടെ Internet Online Banking വഴിയോ മറ്റ് ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി ഇ-ലേലത്തിനൊപ്പം സമർപ്പിക്കേ≠താണ്. ഇ-ലേലപ്രമാണങ്ങൾ സമർപ്പിക്കാൻ www.mstcecommerce.com എന്ന വെബ് സൈറ്റ് ഉപയോഗിക്കേ≠താകുന്നു.

എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേലപ്രമാണങ്ങൾ www.mstcecommerce.com വെബ് സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുളളൂ. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

363 26th MAY 2015] FOREST DEPARTMENT 334

ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പി ക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുൻപ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടു ന്നതാണ്. ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എൻ.എെ.സി-യിൽ നിന്നോ www.mstcecommerce.com വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Helpdesk-ൽ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേമെന്റ ിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുളള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടു ന്നതാണ്. ടെക്നിക്കൽ ബിÕും ഫിനാൻഷ്യൽ ബിÕും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.

ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽനിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതോടൊപ്പം ഓൺലൈനായി ഹാജരാക്കേ ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുൻപായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും നേരിൽ ക≠് ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. ഇ-ലേലത്തിന് ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്ക് മുൻപായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിന് ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയതു കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളൂ. തോട്ടത്തിലെ ജോലികൾ നടന്നുകൊ≠ിരിക്കുന്നതിനാൽ ലേലത്തിന് മുൻപുവരെ ഡമ്പിംഗ് ഡിപ്പോയിൽ ഇറക്കി ലോട്ടു ചെയ്യുന്ന ഉൽപ്പന്നങ്ങൾ കൂടി ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്ന തായിരിക്കും.

പട്ടിക

ഉൽപ്പന്നങ്ങൾ

അട്ടിവെച്ചിരിക്കുന്ന ഏകദേശ അളവ്

സ്ഥലം

ര≠ുകൈ ഡമ്പിംഗ് തേക്കുകഴ 2-ാം തരം—380 എണ്ണം സൈറ്റ് തേക്കുകഴ 3-ാം തരം—750 എണ്ണം തേക്കുകഴ 4-ാം തരം—400 എണ്ണം തേക്കു തടി IV സി—360 എണ്ണം

(63.971 എം3)

തേക്കു തടി

നിരതദ്രവ്യം—` 20,000. ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—10-6-2015.

ഇ-ലേല തീയതി—10-6-2015.

അടുത്ത ലേല തീയതികൾ—17-6-2015, 24-6-2015.

ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബാംഗ്ളൂർ എം. സി. റ്റി. സി. ലിമിറ്റഡിന്റെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇ-ലേല നിബന്ധനകൾ എം.എസ്.റ്റി.സി. ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയത്തിൽനിന്നും (ഫോൺ : 0480 2701340) പരിയാരം റെയിഞ്ചാഫീസിൽനിന്നും (ഫോൺ : 0480 2746058) പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ലഭ്യമാണ്.

No. CA1-4017/2014. 5th May 2015.

It is hereby notified that Teak poles and timber collected from thinning of Teak plantation in Pariyaram Range of Chalakudy Division will be sold through e-auction shown in the schedule, by the Divisional Forest Officer, Chalakudy or any other officer authorized by him, subject to the conditions notified in the e-auction notification and the general sale conditions vide notification No. Pro (4) 29243/13 dated 21-8-2014 of Additional Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III, Part III dated 16-9-2014. Notification No. Pro (4) 29243/13 dated 17-10-2014 of Additional Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III, Part III dated 4-11-2014 and Notification No. Pro (4) 29243/13 dated 3-2-2015 of the Additional Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume III, Part III dated 24-2-2015.

Besides the quantity shown in the schedule, the quantity if any delivered to dumping sites before the date of e-Auction will also be included in the sale.

e-Auction documents and connected records are available in the website : www.mstcecommerce.com. The Earnest Money Deposit should be submitted on e-payment/e-treasury/demand draft/MSTC through the Internet online banking of SBT or through NEFT for other banks. For submission of tenders visit the website : www.mstcecommerce.com. All bids/ e-auction documents are to be submitted online only and in the designated online cover (s)/ envelope (s) on the www.mstcecommerce.com. Website and e-auction documents submitted manually/through post will not be entertained. Late tenders will not be entertained.

എസ്. എൽ IV സി—3 എണ്ണം

364 3 26th MAY 2015] FOREST DEPARTMENT 335

this e-auction can be obtained from NIC/the e-auction helpdesk number available in the www.mstcecommerce.com website and from the office of the Divisional Forest Officer, Chalakudy during the office hours. The details regarding e-Payment (Bidder's Bank Account No. where he/she is having core banking facility and email ID) should be submitted along with the e-auction documents. e-auction documents without these details will not be accepted.

Technical bid and financial bid shall be submitted in their respective designated online covers.

The Forest Department will not be responsible for any inconvenience or loss to the Bidder while uploading/ downloading the bid.

Date from which the bidders can be participated in the e-auction —10-6-2015.

Next auction date—17-6-2015, 24-6-2015.

Those who are interested to participate in the e-auction should be registered online with MSTC Limited, Banglore. Conditions for e-auction will be available at the website www.mstcecommerce.com.

Telephone No. Divisional Forest Officer Chalakudy—

0480 -2701340.

Range Forest Officer, Pariyaram — 0480 -2746058.

SUNEEL PAMIDI I.F.S., Office of the Divisional Divisional Forest Officer. Forest Officer, (For and on behalf of the Chalakkudy. Governor of Kerala).

തൃശ്ശൂർ ഡിവിഷൻ

Intending persons may ensure the quantity and quality of materials put up for e-auction before the commencement of the same and no complaints will be entertained after the e-auction. The bidders should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved identity documents along with the EMD through online. Those who do not produce any approved Identity Card or certificate will not be eligible to participate in the e-auction.

In case any Government department requires any of the materials put up for the e-auction the quantity remaining after their selection only will be e-auctioned. The quantity that may become ready for sale after the publication of this notification will also be included in the e-auction. Any further notification to the sale conditions that may be issued by Government after the issuance of this notification will also be applicable to this e-auction.

Further details and information can be had from this office or the concerned Range Office Pariyaram during the working hours.

SCHEDULE

Name of Plantation—1977 Mullappana Teak Plantation.

ലേല/ദർഘാസ് പരസ്യം

നമ്പർ ടി.ഇ-6355/14. 2015 ഏപ്രിൽ 30.

Name of Dumping Details of

site/place of Items

materials stacked

തൃശ്ശൂർ ഡിവിഷനിലെ വടക്കാഞ്ചേരി റെയിഞ്ചിൽ നിന്നും 2014-15 വർഷം ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ ് കമ്പനിക്ക് അലോട്ട് ചെയ്ത തോട്ടങ്ങളിൽ നിന്നും മുറിച്ച് ശേഖരിച്ച് വടക്കാഞ്ചേരി റെയിഞ്ചിലെ വിവിധ ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗ≠ുകളിൽ അട്ടിവെച്ച് സൂക്ഷിച്ചിട്ടുള്ളതും 70 സെന്റീമീറ്റർ മേൽ മദ്ധ്യവണ്ണ മുള്ളതുമായ വിവിധ അളവുകളുള്ള അക്കേഷ്യ തടികഷണങ്ങൾ 27-5-2015-ന് ഉച്ചകഴിഞ്ഞ് 3.30 മണിക്ക് വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ വെച്ച് പരസ്യമായി ദർഘാസ്/ലേലം നടത്തി വിൽക്കുന്നതാണ്. ` 10,000 (പതിനായിരം രൂപ മാത്രം) ഇ.എം.ഡി. അടച്ചവരെ മാത്രമേ ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു. ദർഘാസ് അന്നേ ദിവസം രാവിലെ 10 മണി മുതൽ 12 മണിവരെ തൃശ്ശൂർ ഡിവിഷൻ ഓഫീസിൽ നിന്ന് വിലയായ ` 500-ം മൂല്യവർദ്ധിത നികുതിയും ഒടുക്കി ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 27-5-2015-ന് ഉച്ചയ്ക്ക് 1 മണിവരെ തൃശ്ശൂർ ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് അപ്പോൾ ഹാജരുള്ള ദർഘാസ്/ലേലക്കാരെ ഉൾപ്പെടുത്തി ലേലം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വടക്കാഞ്ചേരി റെയിഞ്ച് ആഫീസിൽ വെച്ച് നടത്തുന്നതുമായിരിക്കും. 23-5-2015 വരെ ഡമ്പിംഗ് ഡിപ്പോയിൽ ഇറക്കുന്ന അക്കേഷ്യ തടിക്കഷണങ്ങൾ ലേലത്തിൽ ഉൾപ്പെടുന്ന തായിരിക്കും.

365 26th MAY 2015] FOREST DEPARTMENT 336 സമയത്തും സ്ഥലത്തും നടത്തുന്നതാണ്. ലേലത്തിന് ശേഷം

തൽസമയം ഹാജരുള്ള ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിനോ ദർഘാസിനോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും.

മേൽപ്പറഞ്ഞ നിബന്ധനകളെല്ലാം മാറ്റിവെച്ച ദിവസത്തിൽ നടത്തുന്ന ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായോ (ഫോൺ നമ്പർ : 0487 2361268) വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസുമായോ (ഫോൺ നമ്പർ:04884 232305) ബന്ധപ്പെടേ≠താണ്.

പട്ടിക

ക്രമ തോട്ടത്തിന്റെ പേര് അളവ് നമ്പർ

1 2007 പൂളക്കുന്ന് പൾപ്പ് വുഡ്

πാന്റേഷൻ 6.658 ക്യു.മീ.

2 2005 വീട്ടിക്കുന്ന് പൾപ്പ് വുഡ്

πാന്റേഷൻ 0.600 ക്യു.മീ.

3 2007 വീട്ടിക്കുന്ന് പൾപ്പ് വുഡ്

πാന്റേഷൻ 0.250 ക്യു.മീ.

4 2005 മായന്നൂർ ബിറ്റ് 1 പൾപ്പ് വുഡ്

πാന്റേഷൻ 1.500 ക്യു.മീ.

9.008 ക്യു.മീ.

5 2005 കടങ്ങോട് ബിറ്റ് 2 പൾപ്പ് വുഡ്

πാന്റേഷൻ 0.275 ക്യു.മീ.

6 2005 കടങ്ങോട് ബിറ്റ് 1 പൾപ്പ് വുഡ്

πാന്റേഷൻ 7.391 ക്യു.മീ.

7.666 ക്യു. മീ.

7 2006 പെരുങ്കുന്നു പൾപ്പ് വുഡ്

πാന്റേഷൻ 3.307 ക്യു.മീ.

ആകെ 19.981 ക്യു.മീ.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്)

ഓഫീസ്, അയ്യന്തോൾ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

തൃശ്ശൂർ.

ക്രമ ജോലിയുടെ പേരും സ്ഥലവും നിരത നമ്പർ ഏകദേശ അടങ്കൽ ദ്രവ്യം

തുകയും ` 1 കേരള ഫോറസ്റ്റ് സ്കൂൾ, വാളയാറിൽ

30M ഇന്റർവെല്ലിൽ ടോപോഗ്രാഫിക്/ കോ≠ൂർ സർവ്വെ നടത്തി എല്ലാ

വിവരങ്ങളും അടങ്ങുന്ന ഡിജിറ്റൽ മേപ്പ്

ഉ≠ാക്കുവാൻ (ഉദ്ദേശം 22 ഹെക്ടർ

1,500 വിസ്തീർണ്ണം) (DGPS & Total Station ഉപയോഗിച്ച്)—` 55,000

2 േ ഫ ാ റ സ്റ്റ ് ഡ ി സ ് െ പ ൻ സ റ ി യ ു െ ട

പുനരുദ്ധാരണം—` 5,50,000 13,750 ഓഫീസ്—കേരള ഫോറസ്റ്റ് സ്കൂൾ വാളയാർ.

ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 400+വാറ്റ്, ക്രമനമ്പർ 2-ന് ` 1,700+വാറ്റ്,

ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—28-5-2015, 1 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-5-2015, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-5-2015, 3.30 മണി.

പ്രവൃത്തി പൂർത്തികരിക്കുവാനുള്ള സമയം—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 3 മാസം.

ഏതെങ്കിലും കാരണവശാൽ 28-5-2015-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 29-5-2015, 30-5-2015 എന്നീ തീയതികളിൽ മേൽ ചേർത്തിരിക്കുംപ്രകാരം ദർഘാസ് നടത്തുന്നതാണ്.

എഗ്രിമെന്റ ് തീയതി മുതൽ നി›ിത സമയപരിധിക്കകം ജോലികൾ പൂർത്തിയാക്കേ≠താണ്.

കേരള ഫോറസ്റ്റ് സ്കൂൾ പ്രിൻസിപ്പാളോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ടി ദിവസം പൊതു അവധി/ഹർത്താൽ ആയി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസ്

(കേരള ഗവർണ്ണർക്കുവേ≠ി)

ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലെയും വനം കേരള ഫോറസ്റ്റ് സ്കൂൾ, വാളയാർ

ദർഘാസ് പരസ്യം

നമ്പർ എ-305/2015.

2015 മേയ് 2.

കേരള ഫോറസ്റ്റ് സ്കൂളിൽ 2015-16 സാമ്പത്തിക വർഷം താഴെ ചേർത്തിരിക്കുന്ന മരാമത്ത് ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ താഴെ കാണിച്ചിരിക്കുംവിധത്തിലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എ.ബി. സി.ഡി. വിഭാഗങ്ങളിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

വകുപ്പിലെയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലി കൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ഓഫീസ് മേധാവിയുടെ പേരിൽ പണയപ്പെടുത്തിയതും ദേശീയ/ ഷെഡ്യൂൾഡ് ബാങ്കുകളിൽനിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

പരസ്യത്തിൽ ഏകദേശ അടങ്കൽ തുകയാണ് രേഖപ്പെടുത്തിയി ട്ടുള്ളത്. ദർഘാസ് സമയത്ത് അടങ്കൽ തുകയിൽ വ്യത്യാസം വരാവുന്നതാണ്.

366 26th MAY 2015] FOREST DEPARTMENT 337

നിലമ്പൂർ നോർത്ത് ഡിവിഷൻ

ദർഘാസ് അടക്കം ചെയ്തിട്ടുള്ള കവറിന് പുറത്തായി പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠താണ്. പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ ≠താണ്. 1-11-1992-ലെ ജി.ഒ. (എംഎസ്.) നമ്പർ 96/92 പി. ഡബ്ല്യൂ. ആന്റ ് ഡി. പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും. ദർഘാസിനോ ടൊപ്പം കരാറുകാരുടെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി ഉൾപ്പെടുത്തേ≠താണ്.

ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കേരള ഫോറസ്റ്റ് സ്കൂൾ, വാളയാർ, ഡാം റോഡ് പി.ഒ.-678 624, പാലക്കാട് ഓഫീസിൽ നിന്നും (ഫോൺ 0491-2862260) www.forest.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നും അറിയാവുന്നതാണ്.

No. A-305/2015. 2nd May 2015.

Competitive tenders in sealed covers superscribing the name of works are invited by the undersigned from registered contractors in Public Works Department. Sl. Name of Work with EMD No. PAC ` 1 Topographic/Contour Survey at 30 m interval and preparing digital contour map including all the details at KFS, Walayar (about 22 ha area using) (DGPS & Total Station)—` 55,000 1,500 2 Renovation of Dispensary Building at

KFS Walayar—` 5,50,000 13,750 Cost of tender form—` 400 + VAT for Sl. No.1 and ` 1,700 +VAT for Sl. No. 2.

Last date and time of sale of tender form—

28-5-2015, 1 p. m.

Last date and time of receipt of tenders —28-5-2015 3 p. m.

Date and time of opening of tender—

28-5-2015 at 3.30 p. m.

Next dates of tender (if the tender not conducted on the first date)—29-5-2015, 30-5-2015.

Period of completion—1 month for Sl. No. 1 and 3 months for Sl. No. 2.

All rules regarding tenders in Public Works Department and Forest Department will be applicable to this tender also. Further details can be had from the Office of the Principal, Kerala Forest School, Walayar, Dam Road P. O., Pin-678 624, Palakkad Dt. Kerala, Phone No. 0491-2862260, Fax No. 0491 2862260.

Website address: www.forest.kerala.gov.in.

S. SHEIK HYDER HUSSAIN, Office of the Principal, Principal. Kerala Forest School, (For and on behalf of the Walayar-678 624.

Governor of Kerala).

ദർഘാസ് പരസ്യം

നമ്പർ ഡി-2509/2015.

2015 മേയ് 2.

കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള പ്രത്യേകം മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും ` 1 നിലമ്പൂർ നോർത്ത് ഡിവിഷൻ ഓഫീസ് കോമ്പൗ≠ിന്റെ കിഴക്ക് ഭാഗത്തെ ചുറ്റുമതിൽ നിർമ്മാണം 2015-16—` 4,65,000 11,700

36,000 2 നിലമ്പൂർ റെയെഞ്ചിനു കീഴിൽ അരുവാക്കോട് ഭാഗത്തെ ഫോറസ്റ്റ് ക്വാർട്ടേഴ്സ് കോമ്പൗ≠ിന്റെ ചുറ്റുമതിൽ നിർമ്മാണം 2015-16—` 14,40,000

20,000 3 വഴിക്കടവ് റെയിഞ്ച് ഓഫീസിന്റെ മുൻ വശത്തെ കോമ്പൗ≠്വാൾ നിർമ്മാണം 2015-16—` 8,00,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 950 + വാറ്റ്, ക്രമനമ്പർ 2-ന് ` 5,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,600 + വാറ്റ്.

മേൽപ്പറഞ്ഞ അടങ്കൽ തുകകൾ ഏകദേശം മാത്രമാണ്. ടി പ്രവൃത്തികൾ എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം പൂർത്തീകരിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ 11-6-2015-ന് ഉച്ചയ്ക്ക് 1 മണിവരെ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്ന് വിതരണം ചെയ്യുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതും ഉച്ചകഴിഞ്ഞ് 3 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വെച്ച് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠ർ സംഘടിപ്പിക്കുന്നതാണ്. മറ്റെന്തെങ്കിലും കാരണത്താൽ ടെ≠ർ നടക്കാതെ വരുകയോ ഏതെങ്കിലും ജോലി ആരും ഏറ്റെടുക്കാതെ വരുകയോ ചെയ്താൽ ആയത് 18-6-2015-നും അന്നേ ദിവസവും നടക്കാതെ വന്നാൽ 25-6-2015-നും നടത്തുന്നതാണ്. സമയം, സ്ഥലം എന്നിവ മേൽപ്രകാരം തന്നെയായിരിക്കും.

നിരതദ്രവ്യം നിലമ്പൂർ നോർത്ത് ഡവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ദേശസാത്കൃത ബാങ്കുകളിൽനിന്നും എടുക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിലോ (ഫോൺ: 04931 220232), നിലമ്പൂർ (ഫോൺ: 04931 220005), എടവണ്ണ (ഫോൺ 04931 221959),Gaz. No. 21/2015/DTP (Forest). 367 26th MAY 2015] FOREST DEPARTMENT 338 വഴിക്കടവ് (04931 275322) റെയിഞ്ച് ഓഫീസുകളിൽ പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ ആയതിന്റെ വില രൊക്കം പണമായി (തിരികെ നൽകുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.

ദർഘാസിനോടൊപ്പം ` 500 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. മേൽ നിബന്ധനകൾ പ്രകാരമല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള വനം, പൊതുമരാമത്ത് വകുപ്പുകളുടെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും മേൽ പ്രവൃത്തികൾക്കും ബാധകമാണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കു ന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. മറ്റ് നിബന്ധനകൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.

No. D-2509/2015. 2nd May 2015.

Sealed competitive tenders superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala from the contractors registered with PWD for the following works.

day. If the tender cannot be carried out due to other reasons or any item not taken up by anybody the same will be again tendered on 18-6-2015, or if again not taken up then on 25-6-2015. The place and the time will be the same as mentioned above.

The EMD will be accepted as Demand Draft only taken from the Nationalised Banks in the name of Divisional Forest Officer, Nilambur North. Separate tenders should be submitted for each work.

Tender forms can be obtained from the office of the undersigned on application in writing and on payment of value and VAT (not refundable). The tender forms are not transferable. A preliminary agreement in stamp paper worth ` 500 should be enclosed with the tender form. The tenders which does not satisfied with the above conditions will be rejected. All the conditions prevailing in the Kerala Forest Department and Kerala Public Works Department for the tenders are applicable to this tender also. The undersigned reserves the right to reject the tenders without attributing any reason. Conditions with the tender form will also be binding to this tender. Further details can be had from the office of the undersigned (Phone: 04931 220232) or Range Office, Nilambur (04931 220005), Edavanna (04931 221959) and Vazhikkadavu (04931 275322).

Sl. Name of Work with E.M.D.

No. Estimate Amount `

11,700 1 Construction of boundary wall in the eastern side of Forest Division Office compound Nilambur during 2015-16— ` 4,65,000

2 Construction of boundary wall around

Divisional Forest Office, Nilambur North Division, (Sd.) Nilambur. Divisional Forest Officer.

ടിമ്പർ സെയിൽസ് ഡിവിഷൻ, കോഴിക്കോട്

36,000 forest quarters compound at Aruvacode under Nilambur Range during 2015-16— ` 14,40,000

3 Construction of boundary wall in front

of Vazhikkadavu Range Forest Office at Palunda during 2015-16—` 8,00,000 20,000 Cost of tender form— ` 950 + VAT for Sl. No. 1, ` 5,000 + VAT for Sl. No. 2, ` 1,600 + VAT for Sl. No. 3.

The above said estimate amounts are approximate. The exact amount will be mentioned in the tender form. The period of completion of the above works will be 3 months from the date of agreement. The works will be limited according to the availability of funds.

The tender forms will be issued up to 1 p. m. on 11-6-2015 from the Divisional Forest Office, Nilambur North and will be accepted up to 2 p. m. on the same day. The tenders will be opened by the undersigned or his deputee on the same day at 3 p. m. in the presence of those tenderers present at that time at the office of the undersigned. If the due date happens to be a holiday due to any reason the tender will be held on the next working ദർഘാസ്/ലേല പരസ്യം

നമ്പർ ഇ-876/2015.

2015 മേയ് 12.

താഴെ പട്ടികയിൽ വിവരിക്കുന്ന തെങ്ങിൻ തോപ്പിലെ തെങ്ങുകളിൽ നിന്നും ഉള്ള നാളികേരം, ഉണങ്ങി വീഴുന്ന ഓലകൾ, കൊതുമ്പുകൾ എന്നിവ 1-7-2015 മുതൽ 30-6-2018 വരെയുള്ള മൂന്ന് വർഷ കാലയളവിൽ ശേഖരിച്ച് നീക്കം ചെയ്യു ന്നതിനുള്ള അവകാശം താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും അതാത് സ്ഥലത്തുവച്ച് കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പരസ്യമായി ദർഘാസ്-കം- ലേല വ്യവസ്ഥയിൽ പാട്ടത്തിന് നൽകുന്നതാണ്.

പട്ടിക

ക്രമ തോപ്പിന്റെ പേരും തെങ്ങുകളുടെ നിരത നമ്പർ വിസ്തീർണ്ണവും എണ്ണം ദ്രവ്യം (ഹെക്ടർ) ` 1 ചാലിയം തോപ്പ്—ബിറ്റ്--I—5.539 475 5,000 ചാലിയം തോപ്പ്—ബിറ്റ്--II—5.268 496 5,000 ചാലിയം തോപ്പ്—ബിറ്റ്--III—9.131 389 5,000 2 വനശ്രീ ഫോറസ്റ്റ് കോംπക്സ് 20 1,000368 26th MAY 2015] FOREST DEPARTMENT 339 ലേലത്തീയതിയും സമയവും—ക്രമനമ്പർ 1-ന് 10-6-2015, 11.30 മണി, ക്രമനമ്പർ 2-ന് 10-6-2015, 3.30 മണി.

ലേലസ്ഥലം—ക്രമനമ്പർ 1-ന് ചാലിയം, ക്രമനമ്പർ 2-ന് മാത്തോട്ടം.

മേൽ പറഞ്ഞ തീയതി ഒരു അവധി ദിനമായി വരികയോ, മറ്റേതെങ്കിലും കാരണവശാൽ അന്നേ ദിവസം ലേലം/ദർഘാസ് നടത്താൻ കഴിയാതെ വരികയോ ചെയ്താൽ ആയത് തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയങ്ങളിൽ അതാത് സ്ഥലങ്ങളിൽവെച്ച് നടത്തുന്നതാണ്.

മേൽ തീയതിയിൽ ദർഘാസ്-കം-ലേലം നടക്കാതിരി ക്കുകയോ തോട്ടം വിൽപ്പനയാകാതിരിക്കുകയോ ചെയ്താൽ ആയത് 15-6-2015-ന് മേൽ പറഞ്ഞ സമയത്ത് മേൽ പറഞ്ഞ സ്ഥലത്ത് വച്ച് നടത്തുന്നതാണ്. അന്നേദിവസവും ലേലം നടന്നിട്ടില്ലെങ്കിൽ 22-6-2015-ന് മേൽ പറഞ്ഞ സമയത്ത് മേൽ പറഞ്ഞ സ്ഥലത്തുവെച്ച് ലേലം നടത്തുന്നതാണ്.

ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ നോട്ടീസ് അയച്ച തീയതി മുതൽ 15 ദിവസത്തിനകം ലേലം/ദർഘാസ് കൊ≠യാൾ ബാക്കി തുകയും ബന്ധപ്പെട്ട നികുതികളും സെക്യൂരിറ്റി തുകയും ഒടുക്കി കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായി ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്. സാധാരണ ദർഘാസ്/ലേല നിബന്ധനകൾക്ക് പുറമേ 19-4-1994-ലെ കേരള ഗസറ്റിൽ 141 മുതൽ 143 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ച കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ 13-4-1994-ലെ ടി-2806/94-ലെ ലേല നിബന്ധനകൾ ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും. ദർഘാസ്/ ലേല നിബന്ധനകൾക്കും കൂടുതൽ വിവരങ്ങൾക്കും മാത്തോട്ടം വനശ്രീയിലുള്ള എസ്റ്റേറ്റ് ഓഫീസറുമായോ (8547602854), കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷൻ ഓഫീസിലോ (0495-2414702) ബന്ധപ്പെടേ≠താണ്.

നിബന്ധനകൾ

1. ഓരോ തെങ്ങിനും ഓരോ വർഷവും താഴെ പറയുന്ന പ്രകാരം ലേലം കൊ≠വരുടെ ഉത്തരവാദിത്വത്തിൽ വളപ്രയോഗം നടത്തേ≠താണ്.

• 1.5-2 മീറ്റർ ചുറ്റളവിൽ തടം തുറക്കണം.

• ചാലിയം തോപ്പിലെ വളപ്രയോഗം ഡിപ്പോ ഓഫീസറുടെ സാന്നിദ്ധ്യത്തിലോ അല്ലെങ്കിൽ ടിയാൻ അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലോ വനശ്രീ തോപ്പിലെ വളപ്രയോഗം എസ്റ്റേറ്റ് ഓഫീസറുടെ സാന്നിദ്ധ്യ ത്തിലോ അല്ലെങ്കിൽ ടിയാൻ അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലോ നടത്തേ≠ താണ്.

• വളപ്രയോഗം നടത്തേ≠ സമയം ഏപ്രിൽ-ജൂൺ മാസങ്ങളിൽ മേൽ പറഞ്ഞതിന്റെ 1/3 ഭാഗവും സെപ്റ്റംബർ-ഒക്ടോബർ കാലയളവിൽ 2/3 ഭാഗവും നൽകേ≠താണ്.

2. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുമ്പായി മാത്തോട്ടത്തുള്ള വനശ്രീയിലെ എസ്റ്റേറ്റ് ഓഫീസറുടെ അനുവാദപ്രകാരം ബന്ധപ്പെട്ട തോപ്പ് പരിശോധിച്ച് തെങ്ങുകളുടെ എണ്ണം, അവയിൽ നിന്നും ലഭിക്കാവുന്ന ഉൽപ്പന്നങ്ങളുടെ എണ്ണം, അളവ്, ഗുണനിലവാരം മുതലായവ എന്നിവ മുൻകൂട്ടി ബോദ്ധ്യപ്പെടേ≠താണ്. ലേലത്തിന്/ദർഘാസിനുശേഷം ഇതു സംബന്ധിച്ചോ ലേലം/ ദർഘാസ് നിബന്ധനകളെക്കുറിച്ചോ യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.

3. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും ബന്ധപ്പെട്ട വില്ലേജാഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, ഇലക്ഷൻ കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, മറ്റ് അംഗീകൃത തിരിച്ചറിയൽ കാർഡുകൾ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദർഘാസ് ലഭിക്കുന്നതിനുള്ള അപേക്ഷയ്ക്ക് ഒപ്പം നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ഹാജരാക്കേ≠താണ്. അല്ലാത്തവർക്ക് യാതൊരു കാരണവശാലും ദർഘാസ് ഫോറം നൽകുകയോ അത്തരം ആളുകളിൽ നിന്നും നിരതദ്രവ്യം സ്വീകരിക്കുകയോ ചെയ്യുന്നതല്ല.

• കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് പ്രയോഗം-1 kg/

1 palm/year

• കുമ്മായം പ്രയോഗിച്ചതിനുശേഷം ര≠ാഴ്ച കഴിഞ്ഞ് ജൈവവളപ്രയോഗം നടത്തണം- 50 kg/palm കമ്പോസ്റ്റ്/Farm yard manure/വേപ്പിൻ പിണ്ണാക്ക് • NPK പ്രയോഗം/palm-N-340g, P-170g, K-680g • Recommended Fertilizer/1 palm/year-യൂറിയ-750g, സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ്-1kg, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്-1.5kg/ദ്വിതീയ മൂലകം/1palm-മ·ീഷ്യം സൾഫേറ്റ്-0.5 kg

4. ലേലം/ദർഘാസിൽ പങ്കെടുക്കുന്ന ആൾ ലേലം/ദർഘാസ് തുടങ്ങുന്നതിന് മുമ്പ് തോപ്പിനും മേൽ കൊടുത്ത പട്ടികയിൽ പറയും പ്രകാരമുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം/ദർഘാസ് നിബന്ധനകൾ സ്വീകാര്യമാണെന്നതിന്റെ തെളിവിലേക്കായി ലേലം/ദർഘാസ് വി⁄ാപനത്തിന്റെ ഒരു പകർപ്പിൽ പേരെഴുതി ഒപ്പുവയ്ക്കേ≠തുമാണ്. ലേലം/ ദർഘാസാനന്തരം ലേലം ഉറപ്പിക്കപ്പെട്ടയാളുടേത് ഒഴികെ മറ്റെല്ലാവരുടെയും നിരതദ്രവ്യം തിരികെ കൊടുക്കുന്നതും ആയതിന് അവർ രസീതുകൾ ഒപ്പിട്ടുകൊടുക്കേ≠തുമാണ്. ലേലം/ദർഘാസ് കൊ≠യാളുടെ നിരതദ്രവ്യം ലേലാവസാനം അടയ്ക്കേ≠ തുകയിൽ തട്ടിക്കിഴിക്കുന്നതാണ്.

• തെങ്ങിന്റെ കൂമ്പ് ചീയൽരോഗം തടയാനുള്ള

പ്രതിരോധമാർഗ്ഗം-ബോർഡോ മിശ്രിത പ്രയോഗം

(ഒരു ശതമാനം) മഴയ്ക്ക് മുമ്പേ തെങ്ങിന്റെ തലപ്പ് വൃത്തിയാക്കി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുക.

5. ചാലിയം തോപ്പിലെ ഓരോ ബിറ്റുകൾക്കും വെവ്വേറെ നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തും വെവ്വേറെ ദർഘാസ് ഫോറം സമർപ്പിക്കേ≠തുമാണ്. ചാലിയം തോപ്പിലെ ബിറ്റുകൾക്കുള്ള ദർഘാസ് ഫോറങ്ങൾ 4-6-2015-ന് രാവിലെ 10.30 മണിവരെ ചാലിയം സർക്കാർ തടി ഡിപ്പോ ഓഫീസിൽ നിന്നും വാങ്ങാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ദർഘാസ്/ ലേലം ദിവസം രാവിലെ 11 മണിവരെ ചാലിയം ഡിപ്പോ ഓഫീസിൽ സ്വീകരിക്കുന്നതുമാണ്. അതുപോലെ മാത്തോട്ട ത്തുള്ള വനശ്രീ ഫോറസ്റ്റ് കോമ്പൗ≠ിലെ വിഭവങ്ങളുടെ ദർഘാസിനുള്ള ഫോറം 2015 രാവിലെ 10.30 മുതൽ369 26th MAY 2015] FOREST DEPARTMENT 340 ദർഘാസ്-കം-ലേല ദിവസം ഉച്ചയ്ക്കുശേഷം 2.30 മണിവരെ മാത്തോട്ടത്തുള്ള വനശ്രീ കോമ്പൗ≠ിലുള്ള ടിമ്പർ സെയിൽസ്് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതും പൂരിപ്പിച്ച ദർഘാസുകൾ ദർഘാസ്/ലേല ദിവസം 3 മണിവരെ സ്വീകരിക്കുന്നതുമായിരിക്കും. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണി ക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില ` 500 + വാറ്റ് ആയിരിക്കും.

6. തോപ്പിനുള്ള ദർഘാസുകൾ കവറിലിട്ട് ഒട്ടിച്ച് മുദ്രവയ്ക്കേ≠തും കവറിന്റെ പുറത്ത് തോപ്പിന്റെ പേരും, ലേലത്തിന്റെ പേരും എഴുതേ≠തുമാണ്. കവറിന്റെ ഇടതുവശത്ത് ദർഘാസുകാരന്റെ പേരും മേൽവിലാസവും എഴുതണം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ടിമ്പർ സെയിൽസ് ഡിവിഷൻ, കോഴിക്കോട്, വനശ്രീ, മാത്തോട്ടം, അരക്കിണർ പി.ഒ., കോഴിക്കോട് ജില്ല എന്ന വിലാസത്തിലാണ് ദർഘാസുകൾ സമർപ്പിക്കേ≠ത്.

7. ദർഘാസ് ഫോറം വാങ്ങിയിട്ടില്ലാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

8. ലേലം/ദർഘാസ് നടത്തുന്ന ഉദ്യോഗസ്ഥന് ഏതൊരു ലേലാർ∞ിയുടെയും നിരതദ്രവ്യം യാതൊരു കാരണവും കാണിക്കാതെ തന്നെ സ്വീകരിക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഉ≠ായിരിക്കുന്നതാണ്. ഈ കാര്യത്തിൽ അദ്ദേഹത്തിന്റെ തീരുമാനം അന്തിമമായിരിക്കും.

9. ലേലത്തിൽ കൂട്ടിവിളിക്കേ≠ ഏറ്റവും കുറഞ്ഞ നിരക്ക് ` 100 ആകുന്നു.

10. ലേലത്തിൽ/ദർഘാസിൽ ഏറ്റവും ഉയർന്ന വില വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിലായിരിക്കും ബന്ധപ്പെട്ട തോപ്പിന്റെ വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുക.

11. പോസ്റ്റ് ഓഫറുകൾ—ദർഘാസ്/ലേലത്തീയതിക്കു ശേഷം 3 ദിവസത്തിനകം മാത്തോട്ടം വനശ്രീ കോമ്പൗ≠ിലുള്ള കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷൻ ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന വ്യവസ്ഥകൾക്കു വിധേയമായി സ്വീകരിക്കുന്നതാണ്.

(എ) തോപ്പിന് പോസ്റ്റ് ഓഫറുകൾ സമർപ്പിക്കേ≠താണ്.

(ബി) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ അധികമാണെങ്കിൽ 10 ശതമാനത്തിലും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20 ശതമാനത്തിലും കൂടുതലായിട്ടുള്ള വാഗ്ദാനങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളു.

(സി) പ്രസ്തുത മുഴുവൻ തുകയും കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ കോഴിക്കോട് മാറത്തക്കവിധമുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി പോസ്റ്റ് ഓഫറിനോടൊപ്പം സമർപ്പിക്കേ≠താണ്.

(ഡി) പോസ്റ്റ് ഓഫർ തരുന്ന ആൾ ` 500-ന്റെ മുദ്രക്കടലാസിൽ പ്രത്യേകം ഉടമ്പടി വയ്ക്കേ≠താണ്.

(ഇ) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ി അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചുകൊ≠് ദർഘാസ്/ലേലം വീ≠ും നടത്തുന്നതാണ്. പ്രസ്തുത പുനർദർഘാസ്/ ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക, പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം നൽകപ്പെട്ട തുകയ്ക്ക് ദർഘാസ്/ലേലം ഉറപ്പിക്കുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ച ആൾ അടച്ചിട്ടുള്ള മുഴുവൻ തുകയും ദർഘാസ്/ലേല വിലയിലേക്ക് വക വയ്ക്കുന്നതുമാണ്. എന്നാൽ പുനർദർഘാസ്/ ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ അപ്രകാരം കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടു ത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള ആൾ അടച്ചിട്ടുള്ള മൊത്തം തുകയും ടിയാന് തിരികെ കൊടുക്കുന്നതുമാണ്.

12. ലേലം/ദർഘാസ് കൊ≠യാൾ ലേല സംഖ്യയുടെ 1/5 ഭാഗമോ ലേല സംഖ്യയുടെ 1/5 ഭാഗം ഒരു ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ ` 1 ലക്ഷം ലേല ദിവസവും ബാക്കി സംഖ്യ 7 ദിവസത്തിനുള്ളിലും അടയ്ക്കേ≠താണ്. ലേലത്തി നുമുമ്പായി കെട്ടിവച്ചിട്ടുള്ള നിരതദ്രവ്യം ടി തുകയുടെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണ്. ഇങ്ങനെ 1/5 ഭാഗം വരുന്ന സംഖ്യ ഒടുക്കാതിരുന്നാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ലേലംകൊ≠ ബിറ്റുകൾ/ തോപ്പുകൾ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമാണ്.

13. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയ വിവരം വിജയിയായ ആളെ അറിയിക്കുന്ന ദിവസം മുതൽ 15 ദിവസത്തിനകം ബാക്കി തുകയും നിലവിലുള്ള വിൽപന നികുതി, വനവികസന നികുതി, ആദായ നികുതി മുതലായവയും അടച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഉടമ്പടി വയ്ക്കേ≠താണ്. മൊത്തം തുകയുടെ 12 ശതമാനം വരുന്ന തുകയോ കുറഞ്ഞത് ` 5,000-മോ സർക്കാർ ട്രഷറിയിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി അടച്ച് പാസ് ബുക്ക് കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഹാജരാക്കേ≠തും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായി ` 500 മുഖവിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട രൂപത്തിലുള്ള കരാറിൽ ഒപ്പുവയ്ക്കേ ≠തുമാണ്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത തുല്യ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റും സെക്യൂരിറ്റി ഡെപ്പോസിറ്റായി സ്വീകരിക്കുന്നതാണ്.

14. ദർഘാസ്/ലേലക്കാരൻ തുക മുഴുവൻ യഥാസമയം അടയ്ക്കുകയും, എന്നാൽ ഉടമ്പടി വയ്ക്കാൻ മാത്രം വീഴ്ച വരുത്തുകയും ചെയ്താൽ ഉടമ്പടി വെക്കേ≠ിയിരുന്ന തീയതി മുതൽ 30 ദിവസത്തേക്ക് പ്രതിദിനം ` 2 നിരക്കിൽ പിഴ വസൂലാക്കി ഉടമ്പടി വയ്ക്കുവാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനുവദിക്കുന്നതായിരിക്കും.

15. നി›ിത കാലയളവിൽ പണം അടച്ച ഉടമ്പടി വയ്ക്കാൻ വീഴ്ചവരുത്തിയാൽ സ്ഥിരപ്പെടുത്തിയ ലേലം/ ദർഘാസ് റദ്ദാക്കുന്നതും, നിരതദ്രവ്യവും മറ്റുമായി ലേലക്കാരൻ ഒടുക്കിയ തുക മുഴുവൻ സർക്കാരിലേക്ക് ക≠ുകെട്ടുന്നതും, അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം/ദർഘാസ് നടത്തുന്നതുമാണ്. വീഴ്ചവരുത്തിയ ലേലക്കാരൻ ഇങ്ങനെ യുള്ള പുനർലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുവാൻ പാടില്ലാത്തതാണ്. പുനർ ലേലത്തിൽ/ദർഘാസിൽ സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും വീഴ്ച വരുത്തിയ ആൾ ഉത്തരവാദിയായിരിക്കും. ഇപ്രകാരം സർക്കാരിനു≠ാകുന്ന എല്ലാ വിധത്തിലുള്ള നഷ്ടങ്ങളും, ടിയാനിൽ നിന്നും നിലവിലുള്ള റവന്യൂ റിക്കവറി ആക്ട് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് ഈടാക്കുന്നതായിരിക്കും. എന്നാൽ പുനർ ലേലത്തിൽ/ദർഘാസിൽ സർക്കാരിന് ലാഭമാണ് ഉ≠ാകുന്നതെങ്കിൽ ആയതിന് മുൻലേലക്കാരന് അവകാശം ഉ≠ായിരിക്കുന്നതല്ല.

370 26th MAY 2015] FOREST DEPARTMENT 341

16. നിബന്ധന 12-ൽ പറയുന്നതുപോലെ 15 ദിവസത്തിനു ള്ളിൽ ലേലക്കാരന് ബാക്കി തുകയും ബന്ധപ്പെട്ട നികുതികളും ഒടുക്കാൻ കഴിയാതെ വന്നാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു‡ാനുസരണം, പണം ഒടുക്കുന്ന തിനുള്ള കാലാവധി പരമാവധി 15 ദിവസത്തേക്ക് നീട്ടിക്കൊടു ക്കുന്നതാണ്. ഇങ്ങനെ വൈകി അടയ്ക്കുന്ന കാലത്തേക്ക് ദിവസത്തിന് ` 1 വീതം പിഴയും ലേലസംഖ്യയുടെ 18 ശതമാനം പലിശയും ഒടുക്കേ≠താണ്. ഇപ്രകാരം നീട്ടിക്കൊടുത്ത കാലയളവിലും ലേലക്കാരൻ പണം അടച്ച് കരാർ ഒപ്പിടുന്നില്ല എങ്കിൽ അയാളുടെ പേരിൽ ഉറപ്പിച്ച ബിറ്റുകളുടെ ലേലം/ദർഘാസ് റദ്ദാക്കുന്നതും, അവ വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ലേലം/ദർഘാസ് ചെയ്ത് വിൽക്കുന്നതുമായിരിക്കും. ഇതുമൂലം സർക്കാരിനു≠ാ കുന്ന എല്ലാവിധ നഷ്ടങ്ങൾക്കും ടിയാൻ ഉത്തരവാദിയായിരിക്കു ന്നതും റവന്യൂ റിക്കവറി നടപടികൾ ഉൾപ്പെടെ സ്വീകരിച്ച് ടി നഷ്ടം ടിയാനിൽ നിന്നും വസൂലാക്കുന്നതുമായിരിക്കും. എന്നാൽ ലാഭം ഉ≠ായാൽ ടിയാന് അതിന് അർഹത ഉ≠ായിരിക്കുന്നതുമല്ല.

17. ലേല/ദർഘാസ് കൊ≠യാൾ തെങ്ങുകളിൽ നിന്നും കരാർ കാലാവധിയിൽ മാത്രമേ അനുഭവങ്ങൾ ശേഖരിക്കാനും നീക്കം ചെയ്യാനും പാടുള്ളൂ. കരാർ/കാലാവധി കരാർ ഒപ്പിടുന്ന തീയതി മുതൽ 30-6-2018 വരെയായിരിക്കും. തെങ്ങുകളിൽ നിന്നും വിളഞ്ഞ തേങ്ങകൾ മാത്രമേ ശേഖരിക്കാൻ പാടുള്ളൂ.

18. ലേല/ദർഘാസ് ഭൂമിയിലെ ഏതെങ്കിലും ഫലവൃക്ഷ ങ്ങൾക്കോ ഭൂമിയിലെ മറ്റ് മരങ്ങൾക്കോ കരാറുകാരനോ/ അയാളുടെ കാര്യസ്ഥനോ ഇവർ ഏർപ്പാടാക്കുന്ന തൊഴിലാളി കളോ എന്തെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ ഉ≠ാക്കാൻ പാടില്ല. ഏതെങ്കിലും കാരണവശാൽ അത്തരം നാശനഷ്ടങ്ങൾ വരുത്തി വെച്ചാൽ ടി പ്രവർത്തിക്കും അതുമൂലമു≠ാകുന്ന സർക്കാർ നഷ്ടത്തിനും ഉത്തരവാദി കരാറുകാരൻ മാത്രമായിരിക്കും. പ്രസ്തുത സർക്കാർ നഷ്ടം കരാറുകാരനിൽ നിന്നും യഥാവിധി ഈടാക്കുന്നതായിരിക്കും.

19. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായി കരാർ/ ഉടമ്പടി വെച്ചുകഴിഞ്ഞശേഷം, അതുപ്രകാരമുള്ള തെങ്ങുകൾ ബന്ധപ്പെട്ട ഡിപ്പോ ഓഫീസറിൽ നിന്നും/എസ്റ്റേറ്റ് ഓഫീസറിൽ നിന്നും കരാറുകാരൻ ഏറ്റുവാങ്ങേ≠ുന്നതും അവ കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അവരെ തിരിച്ചേൽപ്പി ക്കേ≠തുമാണ്.

20. ലേല/ദർഘാസുകാരൻ ലേല/ദർഘാസു ഭൂമിയിലെ തെങ്ങുകൾക്ക് കാലാകാലങ്ങളിൽ മതിയായ പരിചരണം നൽകേ≠താണ്.

21. കരാറുകാരൻ തോപ്പിനുള്ളിൽ താഴെ പറയുന്ന പരിചരണ ജോലികൾ സ്വന്തം ചെലവിൽ നടത്തേ≠താണ്.

(1) ആഗസ്റ്റ് മാസത്തിലോ സെപ്റ്റംബർ മാസം പകുതിക്ക് മുമ്പോ മുഴുവൻ തെങ്ങുകളുടെയും മ≠ വൃത്തിയാക്കേ≠താണ്.

(2) ലേല/ദർഘാസ് ഭൂമിയിൽ ഇന്നുള്ളതോ കരാർ കാലയളവിൽ ഉ≠ാകുന്നതോ ആയ വേലികളുടെ അറ്റകുറ്റപ്പണികൾ നടത്തേ≠ താണ്.

22. കരാറുകാരൻ കരാർ സ്ഥലത്ത് പ്രവൃത്തികൾ ചെയ്യുന്നതിനുമുമ്പായി വനശ്രീയിലുള്ള എസ്റ്റേറ്റ് ഓഫീസറെ വിവരം അറിയിക്കേ≠താണ്.

23. കരാറുകാരൻ ഓരോ ദിവസങ്ങളിൽ ശേഖരിക്കുന്ന അനുഭവങ്ങളുടെ കണക്കുകൾ ശരിയായി സൂക്ഷിക്കുകയും തൊട്ടടുത്തമാസം 10-ാം തീയതിക്കുള്ളിൽ ആയത് കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദ്ദേശിക്കുന്ന ഫോറത്തിൽ ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും പകർപ്പ് എസ്റ്റേറ്റ് ഓഫീസർക്കും സമർപ്പിക്കേ≠തുമാണ്.

24. ലേല/ദർഘാസ് ഭൂമിയിൽനിന്നും അനധികൃതമായി യാതൊരുവിധ മരങ്ങളോ, ചെടികളോ മുറിക്കുകയോ, അവിടെ കേടുപാടുകൾ വരുത്തുകയോ ചെയ്യാൻ പാടില്ലാത്തതാണ്. അതുപോലെ ബന്ധപ്പെട്ട എസ്റ്റേറ്റ് ഓഫീസറുടെ അനുമതിയില്ലാതെ സ്ഥലത്തെ അനുഭവങ്ങൾ നീക്കം ചെയ്യാനും പാടില്ല. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കരാറുകാരനായിരിക്കും. ടി പ്രവർത്തി കരാർ റദ്ദാക്കാനും, ഒടുക്കിയ മുഴുവൻ തുകയും ക≠ുകെട്ടാനും ശേഖരിച്ചു നീക്കം ചെയ്യാതെ വച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ വനം വകുപ്പുദ്യോഗസ്ഥർ പിടിച്ചെടുക്കാനും ഇടയാക്കുന്നതാണ്.

25. കരാറുകാരൻ തെങ്ങുകൾ ചെത്താനോ അവയ്ക്ക് നാശം വരുത്താനോ വീഴ്ത്താനോ പാടില്ലാത്തതാകുന്നു. തെങ്ങോലകൾ ഉണങ്ങി വീഴുമ്പോൾ മാത്രമേ ശേഖരിക്കാൻ പാടുള്ളൂ. അല്ലാതെ വെട്ടി എടുത്ത് ശേഖരിക്കാൻ പാടില്ല. ഉണങ്ങി വീഴുന്ന ഓലയും തേങ്ങയും ഉടൻ ശേഖരിച്ച് നീക്കം ചെയ്യേ≠താണ്. ആയത് നഷ്ടപ്പെട്ടുപോയാൽ ഉത്തരവാദി കരാറുകാരൻ മാത്രമായിരിക്കും.

26. കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശപ്രകാരം വനം വകുപ്പുദ്യോഗസ്ഥ∑ാരോ അവർ ചുമതലപ്പെടുത്തിയവരോ, കായ്പ് നിലച്ചതും പീറ്റയായ തെങ്ങുകളോ, തെങ്ങിൻതൈകൾക്ക് ഭീഷണിയായ വിധത്തിൽ നിൽക്കുന്നതുമായ തെങ്ങ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ കായ്ഫലമുള്ളതെങ്കിലും മുറിച്ചു നീക്കിയാൽ കരാറുകാരന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അർഹതയു≠ായിരിക്കുകയില്ല.

27. ലേല/ദർഘാസ് ഭൂമിയിലെ തെങ്ങ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾക്ക് നാശമു≠ാവുകയാണെങ്കിൽ ആയത് കരാറുകാരൻ യഥാസമയം ബന്ധപ്പെട്ട റെയിഞ്ച് ഓഫീസറെ വിവരം അറിയിക്കേ≠താണ്.

28. ഫലവൃക്ഷങ്ങളിൽ കായ്ഫലം കുറഞ്ഞാലോ മറ്റുവിധ ത്തിൽ നഷ്ടങ്ങളു≠ായാലോ കരാറുകാരൻ സർക്കാരിലേക്ക് ഒടുക്കാനുള്ള തുകയിൽ യാതൊരിളവും അനുവദിക്കുന്നതല്ല.

29. കരാറുകാരൻ ഇവിടെ പറഞ്ഞിരിക്കുന്നതായ നിബന്ധനകളോ ഒപ്പിട്ട കരാറിലെ വ്യവസ്ഥകളോ ലംഘിക്കുകയാണെങ്കിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കരാർ അവസാനിപ്പിക്കുന്നതും കരാറുകാരന്റെ നഷ്ടോത്തര വാദിത്വത്തിൽ പുനർ ദർഘാസ്/ലേലം ചെയ്യുകയോ ഡിപ്പാർട്ട്മെന്റ ് തന്നെ നേരിട്ട് അനുഭവങ്ങൾ എടുക്കുകയോ ചെയ്യുന്നതായിരിക്കും. ഏതു വിധത്തിലായാലും ഈ കാര്യത്തിൽ സർക്കാരിന് ഉ≠ാവുന്ന എല്ലാവിധ കഷ്ട നഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കും. ആയതു കരാറുകാരൻ സർക്കാരിലേക്ക് ഒടുക്കേ≠തുമാണ്. എന്നാൽ പുനർ ലേലത്തിലോ വനം വകുപ്പ് നേരിട്ട് അനുഭവങ്ങൾ ശേഖരിക്കുന്നതിലോ സർക്കാരിനു ലാഭം ഉ≠ാവുക യാണെങ്കിൽ ആയതിന് കരാറുകാരന് അർഹത ഉ≠ായിരിക്കുന്നതല്ല.

Gaz. No. 21/2015/DTP (Forest). 371 26th MAY 2015] FOREST DEPARTMENT 342

30. ഈ വി⁄ാപനത്തിലെ വ്യവസ്ഥകൾ/നിബന്ധനകൾ നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ ഏർപ്പെടുന്ന കരാറിന്റെ അവിഭാജ്യഘടകമായിരിക്കും.

31. ലേലം/ദർഘാസിൽ പങ്കെടുക്കുന്നയാൾ ലേലം/ദർഘാസ് തുടങ്ങുന്നതിനുമുമ്പായി തനിക്ക് ഈ ലേല/ദർഘാസുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥ∑ാരിൽ ആരുമായും യാതൊരു വിധത്തിലുള്ള ബന്ധമില്ലെന്നുള്ളതിന് ഒരു സാക്ഷ്യ പത്രത്തിൽ ഒപ്പുവയ്ക്കേ≠താണ്.

32. കരാറുകാരൻ കരാർ കാലാവധി കഴിഞ്ഞ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുകിട്ടാൻ അപേക്ഷിക്കുമ്പോൾ ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ച ആദായ നികുതി, വിൽപ്പന നികുതി, കാർഷികാദായ നികുതി എന്നിവയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേ≠താണ്. എങ്കിൽ മാത്രമേ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരിച്ചു നൽകുകയുള്ളു.

33. മറ്റു നിബന്ധനകൾ ആവശ്യമായി വരുന്നപക്ഷം ആയത് ലേല/ദർഘാസിന് തൊട്ടുമുമ്പായി ലേലക്കാരെ അറിയിക്കുന്നതായിരിക്കും. ലേല/ദർഘാസ് സമയങ്ങളിൽ ലേല നിബന്ധനകളിൽ യു‡മായ മാറ്റങ്ങൾ വരുത്താനുള്ള അവകാശം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കും.

34. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാത്രമേ കരാറുകാരനോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരോ വിഭവങ്ങൾ ശേഖരിക്കുവാൻ പാടുള്ളൂ. ഇതിനായി കരാറുകാരൻ വിഭവങ്ങൾ ശേഖരിക്കുന്നതിന് ചുരുങ്ങിയത് 3 ദിവസം മുമ്പെങ്കിലും രേഖാമൂലം ഡിപ്പോ ഓഫീസറെ/എസ്റ്റേറ്റ് ഓഫീസറെ ടി വിവരം അറിയിക്കേ≠താണ്. എങ്കിൽ മാത്രമേ അദ്ദേഹത്തിനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ വിഭവ ശേഖരണത്തിന് മേൽനോട്ടം വഹിക്കാൻ കഴിയുകയുള്ളൂ.

35. തോട്ടങ്ങളിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ ഏതെങ്കിലും സർക്കാർ ആവശ്യത്തിന് മുറിച്ച് മാറ്റാനുള്ള അധികാരം വനം വകുപ്പിന് ഉ≠ായിരിക്കും. ആയതുകൊ≠് കരാറുകാരനു≠ാകുന്ന നഷ്ടങ്ങൾക്ക് കരാറുകാരൻ നഷ്ടപരിഹാരം ആവശ്യപ്പെടാൻ പാടില്ല.

36. ലേലം/ദർഘാസ് ഉറപ്പിക്കപ്പെട്ടയാൾക്ക് കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ രേഖാമൂലമുള്ള മുൻകൂർ അനുവാദമില്ലാതെ ലേല വസ്തു വിൻമേലുള്ള അവകാശം മറ്റൊരാൾക്ക് കൈമാറാൻ പാടില്ല.

ഇപ്രകാരം ഉള്ള അനുവാദം യാതൊരു കാരണവും കാണിക്കാതെ നിഷേധിക്കുവാനോ റദ്ദാക്കുവാനോ ഉള്ള അധികാരം കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ടിമ്പർ സെയിൽസ് ഡിവിഷൻ, ഫോറസ്റ്റ് ഓഫീസർ.

കോഴിക്കോട്. (കേരള ഗവർണ്ണർക്കുവേ≠ി) പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ കെ-1010/2014.

2015 ഏപ്രിൽ 27.

നോർത്ത് വയനാട് ഡിവിഷനിൽ കേരള ഫോറസ്റ്റ് ആക്ട് 61 (എ) പ്രകാരം സർക്കാരിലേക്കു ക≠ുകെട്ടിയതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ വാഹനങ്ങളും ഈ ഡിവിഷനു കീഴിലുള്ള ബേഗൂർ റെയിഞ്ചിൽ ഉപയോഗിച്ചു കൊ≠ിരുന്ന സർക്കാർ വാഹനമായ കെ.എൽ.13സി-8620, കെ.എൽ-12-3328 നമ്പർ മഹീന്ദ്ര ജീപ്പുകളും ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിനായി സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ അപേക്ഷിക്കുന്ന മുറയ്ക്ക് നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നും ലേലതീയതിക്കു ര≠ു ദിവസം മുൻപുമുതൽ 5-6-2015-ാം തീയതി ഒരുമണിവരെ ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽ ചെയ്ത ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് ദർഘാസ് സമർപ്പിച്ച ഹാജരുള്ള ദർഘാസുകാരെ ഉൾപ്പെടുത്തി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ പ്രസ്തുത വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.

ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളുടെ പേരിൽ നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. ലേലദിവസം പൊതു അവധിദിനമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പ്രസ്തുത ദർഘാസ്/ലേലം നി›ിത സമയത്തും സ്ഥലത്തും വെച്ച് നടത്തുന്നതാണ്. മേൽ ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടത്താൻ സാധിക്കാതെ വരികയാണെങ്കിൽ ടി വാഹനങ്ങളുടെ വിൽപ്പന 8-6-2015-നും അന്നും നടക്കാതെ വരികയാണെങ്കിൽ 10-6-2015-നും നി›ിത സമയത്തും സ്ഥലത്തും വച്ച് വിൽപ്പന നടത്തുന്നതാണ്. നിരതദ്രവ്യം ലേലത്തിന് മുൻപ് പണമായി കെട്ടിവയ്ക്കേ≠താണ്. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ മാനന്തവാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലോ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

വാഹനങ്ങളുടെ വിവരം

ക്രമ വാഹന നമ്പർ, മോഡൽ, നിരതദ്രവ്യം നമ്പർ മതിപ്പു വില ` 1 KL 12A-361—1998 Model Passenger

Autorikshaw—` 23,000 600 2 KL 12E—6304—2010 Model PIAGGIO

APE GV—` 1,00,000 2,500 3 KL 13C—8620—1997 Model Mahindra

Jeep—` 80,000 2,000 4 KL 12—3328—1994 Model Mahindra

Jeep—` 60,000 1,500372 26th MAY 2015] FOREST DEPARTMENT 343 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് ` 450 + വാറ്റ് (14.5%), കമനമ്പർ 2-ന് ` 600 + വാറ്റ് (14.5%)

നിബന്ധനകൾ

1. വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ/ റെയിഞ്ച് ഓഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറി യുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസറോ മറ്റ് ബന്ധപ്പെട്ട അധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ ആധാർ കാർഡിന്റെ കോപ്പിയോ സഹിതം അപേക്ഷിക്കേ≠ താണ്.

3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ/ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകളിൽ കെട്ടിവെച്ച നിരതദ്രവ്യം അപ്പോൾത്തന്നെ അവരവർക്ക് തിരിച്ചു നൽകുന്നതുമാണ്.

5. ടെ≠ർ ഫോറം ലേലദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.

6. ദർഘാസ്/ലേലസംഖ്യ നിരതദ്രവ്യസംഖ്യയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) ലേലദിവസം തന്നെ കെട്ടി വയ്ക്കേ≠താണ്.

7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാര മുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠ താണ്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ദർഘാസു കാരൻ ആവശ്യപ്പെടുന്നപക്ഷം 15 ദിവസം കൂടി ബാക്കി സംഖ്യയും 18% പിഴപലിശയും ദിവസംപ്രതി ` 20 നിരക്കിൽ തറവാടകയും വസൂലാക്കി വാഹനം നീക്കം ചെയ്യുവാൻ അനുവദിക്കുന്നതായിരിക്കും. എന്നാൽ ഈ കാലാവധിക്കുശേഷം യാതൊരു കാരണ വശാലും ബാക്കി തുകയും നികുതികളും അടയ് ക്കുന്നതിന് അനുവദിക്കുന്നതല്ല.

9. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാന ത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ു കെട്ടുന്നതുമാണ്. ഇപ്രകാരം പുനർ ലേലം/ദർഘാസ് ചെയ്യുന്നതുമൂലം സർക്കാരിന് നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാരനിൽനിന്ന് നഷ്ടം വരുന്ന തുക ഈടാക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻലേലക്കാരന് ലാഭത്തിന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.

10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

11. ടി വാഹനത്തിന്റെ ആർ. സി. ബുക്ക്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ലേലം വിളിച്ചെടുക്കുന്നവർ അവർക്ക് ആവശ്യമായി വരുന്നപക്ഷം സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ലഭ്യമാക്കേ≠താണ്.

പോസ്റ്റ് ഓഫറുകൾ

ദർഘാസ്/ലേലത്തിനുശേഷം 3 ദിവസങ്ങൾക്കകം ഈ ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന വ്യവസ്ഥ കൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.

(എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ അധികമാണെങ്കിൽ അതിന്റെ 10 ശതമാനത്തിൽ കൂടുതലുള്ളതും ഒരു ലക്ഷമോ അതിൽ താഴയോ ആണെങ്കിൽ അതിന്റെ 20 ശതമാനത്തിൽ കൂടുതലുള്ളതായ വാഗ്ദാനങ്ങൾ മാത്രമേ സ്വീകരിക്കുക യുള്ളു.

(ബി) പോസ്റ്റ് ഓഫർ പ്രകാരം വാഗ്ദാനം ചെയ്യപ്പെടുന്ന മുഴുവൻ തുകയും നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ എസ്. ബി. റ്റി., മാനന്തവാടി ശാഖയിൽ മാറത്തക്ക വിധത്തിലുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം ഹാജരാക്കുന്ന ഓഫറുകൾ മാത്രമേ പരിഗണിക്കുകയുള്ളു.

(സി) ഇതിലേക്കായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന ദിവസം പ്രത്യേക ഉടമ്പടി വയ്ക്കേ≠താണ്.

(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ി അടയ്ക്കുന്ന തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചു കൊ≠്പൊതു ദർഘാസും ലേലവും വീ≠ും നടത്തുന്നതാണ്. പ്രസ്തുത ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുക യേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം നൽകപ്പെട്ടിട്ടുള്ള തുകയ്ക്ക് ദർഘാസ്/ലേലം ഉറപ്പിക്കു ന്നതാണ്. പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ളയാൾ ഡിമാന്റ ് ഡ്രാഫ്റ്റ് പ്രകാരം അടച്ച മുഴുവൻ തുകയും ദർഘാസ്/ ലേല വിലയിലേക്ക് വകയിരുത്തുന്നതാണ്. എന്നാൽ ദർഘാസ്/ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ അപ്രകാരം ഉയർന്ന വില വാഗ്ദാനം ചെയ്യുന്ന ലേലക്കാരന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ച ആൾ അടച്ച മുഴുവൻ തുകയും തിരിച്ചു നൽകുന്നതു മായിരിക്കും.

(ഇ) സാധാരണ ദർഘാസ്/ലേലക്കാർ പാലിക്കേ≠ മറ്റെല്ലാ നിബന്ധനകളും പോസ്റ്റ് ഓഫറിൽ പാലിക്കേ≠താണ്.

നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ (ഒപ്പ്) കാര്യാലയം, ഡിവിഷണൽ നോർത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ. മാനന്തവാടി. (കേരള ഗവർണ്ണർക്കുവേ≠ി)373

Cite this issue. Kerala Gazette, Government of Kerala, 26 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-26.part_3_Forest-333-343-/. Archive identifier in.gazette.kerala_new.2015-05-26.part_3_Forest-333-343-.