© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
21
No.
} 2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.ഡി.എെ./794/2012. 2015 മേയ് 2.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി.ഡബ്ല്യു.ഡി.എെ. 02/2015-16.
പ്രവൃത്തിയുടെ വിവരം—ഇടുക്കി ജില്ലയിലെ ദേവികുളം അടിമാലി പഞ്ചായത്തിലെ സബ്ട്രഷറിയുടെ കോമ്പൗ≠ിലുള്ള കുഴൽ കിണറിൽ പമ്പിംഗ് സ്കീം നടപ്പാക്കുന്നത്.
അടങ്കൽ തുക—` 68,000. നിരതദ്രവ്യം—` 1,700. ദർഘാസ് ഫോറത്തിന്റെ വില— ` 500 + വാറ്റ്. ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും — 25-5-2015, 10 മണി മുതൽ.
ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതിയും സമയവും — 2-6-2015 ഉച്ചകഴിഞ്ഞ് 3 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി — 30 ദിവസം.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
26TH MAY 2015] GROUND WATER DEPARTMENT 44 മറ്റ് വ്യവസ്ഥകൾ ദർഘാസ് പരസ്യംനമ്പർ ഡി.ജി.റ്റി./183/2012. 2015 മേയ് 6.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, തൃശ്ശൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—20/2015-16—തൃശ്ശൂർ ജില്ലയിലെ വിവിധ അംഗൻവാടി കളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുക— ` 21,20,855.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 3,200 + വാറ്റ്. ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും—27-5-2015, 10 മണി മുതൽ.
ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—1-6-2015 , 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
1-6-2015, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
1-6-2015, 4 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—30-8-2015.
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൂങ്കുന്നത്തുള്ള ആഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ടെ≠ർ തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
(ഒപ്പ്) ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ. ജില്ലാ ഓഫീസർ.