Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 26 May 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-26.part_3_Labour-63-64-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

21 Thiruvananthapuram,

Vol. IV

No. }

} Tuesday

2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937

PART III

Labour Department

നോട്ടീസ്

(2)

(1)

നമ്പർ സി1-1311/2014. 2015 ഏപ്രിൽ 21.

k

നമ്പർ സി1-1070/2014. 2015 ഏപ്രിൽ 21.

ശ്രീമതി ദീപ ജോയ്, ണ/ീ ജോയ്, വെള്ളോമിയിൽ വീട്, പുല്ലുവഴി പി. ഒ., പെരുമ്പാവൂർ-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ചന്ദ്രൻ, എർളായിൽ വീട്. കുന്നത്തുനാട്, എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,82,888 (നാലുലക്ഷത്തി എൺപത്തിര≠ായിരത്തി എണ്ണൂറ്റിയെൺപത്തിഎട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി എർളായിൽ വീട്, തൃക്കളത്തൂർ, കുന്നത്തുനാട് താലൂക്കിൽ താമസം (1) കുമാരി അനുമോൾ, ഇ.സി. (മകൾ) (2) കുമാരി ആശമോൾ, ഇ. സി. (മകൾ) മാത്രമേയുള്ളൂ വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. ശ്രീ. അലി, ട/ീ ബാവ, പീടിയക്കൽ വീട്, 338/5, കുമാരപുരം പി. ഒ., ഏരുമേലിക്കര, പിൻ-683 565-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണ മടഞ്ഞ ശ്രീ. മുഹമ്മദ് റാഫി, പറമ്പി ഹൗസ്, മാറമ്പിള്ളി വില്ലേജ്, പള്ളിപ്രംകര-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 9,50,929 (ഒൻപതു ലക്ഷത്തി അൻപതിനായിരത്തി തൊള്ളായിരത്തി ഇരുപത്തി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ഫാത്തിമ, ണ/ീ ഗഫൂർ, പറമ്പി ഹൗസ്, മാറമ്പിള്ളി വില്ലേജ്, പള്ളിപ്രംകര (മാതാവ്), (2) ശ്രീമതി ജൂബൈരിയ, ണ/ീ സിനോജ്, താഴത്തറയ്ക്കൽ, തൃക്കാരിയൂർ, നെല്ലിക്കുഴി പഞ്ചായത്ത് (സഹോദരി), (3) ശ്രീമതി ജൂബിന, പി. ജി., ണ/ീ ഫൈസൽ, വലിയകത്ത് വീട്, കീഴ്മാട് പഞ്ചായത്ത്, ആലുവ (സഹോദരി) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം 26th MAY 2015] LABOUR DEPARTMENT 64 within the prescribed time the entire amount of compensation will be disbursed to the persons mentioned

യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) കമ്മീഷണർ ഫോർ above and claim preferred thereafter will not be considered.

നമ്പർ സി-306/2015. 2015 ഏപ്രിൽ 21.

എംπോയീസ് കോമ്പൻസേഷൻ ആന്റ ്

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ആലപ്പുഴ.

NOTICE

No. C-306/2015. 21st April 2015.

Whereas the National Insurance Company Limited has deposited with this Court a sum of ` 9,22,498 (Rupees Nine lakhs Twenty Two Thousand Four Hundred and Ninety Eight only) as Compensation for distribution to the dependents of the deceased Praful, N. K., s/o Kesavan, N. K., Nattikkallummal (House), P. O. Kakkad, Kakkavayal, Via Puduppady, Kozhikode District who met with fatal accident in the course of work as driver under Shaji George Puthuppady, Kozhikode on 26-6-2013 whereas it is reported that

1. Sri Kesavan, N. K. (Father)

2. Smt. Padmakumari, L. (Mother)

are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any കോഴിക്കോട് ജില്ലയിലെ പുതുപ്പാടി വള്ളിക്കാട്ടിൽ വീട്ടിൽ താമസിക്കുന്ന ഷാജി ജോർജിന്റെ കീഴിൽ ഡ്രൈവറായി ജോലി ചെയ്തുകൊ≠ിരിക്കുമ്പോഴു≠ായ അപകടത്തിൽ മരണമടഞ്ഞ പ്രഫുൽ, എൻ. കെ. യുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 9,22,498 (ഒൻപതുലക്ഷത്തി ഇരുപത്തി ര≠ായിരത്തി നാനൂറ്റിതൊണ്ണൂറ്റിഎട്ട് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. കേശവൻ, എൻ. കെ. (പിതാവ്), (2) ശ്രീമതി പflകുമാരി, എൽ. (മാതാവ്), നാട്ടിക്കല്ലൂമ്മൽ വീട്, കക്കാട് പി. ഒ., കാക്കവയൽ, വഴി പുതുപ്പാടി എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.)

Industrial Tribunal and

other claiming to be such dependents should within

Employees' Compensation

15 days of the publication of this notice in the Kerala

Commissioner,

Government Gazette prefer their claims in writing before me and from the same. If no such claims are received

Kozhikode.

396
Cite this issue. Kerala Gazette, Government of Kerala, 26 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-26.part_3_Labour-63-64-/. Archive identifier in.gazette.kerala_new.2015-05-26.part_3_Labour-63-64-.