Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 26 May 2015

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-26.part_3_Marine-55-56-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

21

No.

} 2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2015 ഏപ്രിൽ 21.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഏകദേശ അടങ്കൽ തുകയും

(1)

(2)

(3) (1) (2)

(3)

37,400 2 2/2015-16/ഇ. ഇ./കെ. എൽ. എം —പരവൂർ നഗരസഭയിലെ വാർഡ് നമ്പർ 25-ൽ കാട്ടുജാതി റോഡിന്റെ പുനരുദ്ധാരണം— ` 14,95,000

3 3/2015-16/ഇ.ഇ./കെ.എൽ.എം —തീരദേശ

റോഡുകളുടെ പുനരുദ്ധാരണം —തഴവ ഗ്രാമ പഞ്ചായത്തിലെ വാർഡ് നമ്പർ 18-ൽ വളാലിൽ ജംഗ്ഷൻ മുതൽ രോഹിണി ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 19,70,000 49,300 4 4/2015-16/ഇ.ഇ./കെ.എൽ.എം —തീരദേശ റോഡുകളുടെ പുനരുദ്ധാരണം —പേരയം പഞ്ച ാ യ ത്ത ി ൽ ഇ ട പ്പ ള്ള ി മ ു ട്ട ം കായൽവാരം-കുളന്തറ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 19,25,000 48,2001 1/2015-16/ഇ.ഇ./കെ. എൽ. എം — തീരദേശ റോഡുകളുടെ പുനരുദ്ധാരണം— കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കോട്ടയടി ജംഗ്ഷൻ മുതൽ പടിഞ്ഞാറോട്ട് 45,000 വെളിയിൽമുക്ക് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 17,94,000 44,900 5 5/2015-16/ ഇ. ഇ./ കെ. എൽ. എം — തേവള്ളി ഹാച്ചറിയിലെ ബ്രൂഡ് സ്റ്റോക്ക് പോ≠് കുളങ്ങളുടെ നവീകരണം — ` 18,00,000 56 KERALA GAZETTE [PART III രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ ദർഘാസ് ഫോറത്തിന്റെ വില— ` 5,000 + വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 25-5-2015 രാവിലെ 10 മണി മുതൽ 29-5-2015 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—29-5-2015, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-5-2015, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 2-ന് 'സി' യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'ബി' യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 3, 5 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 4-ന് 6 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 500 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ അവ സ്വീകരിക്കുന്ന ദിവസമായ 29-5-2015 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അ ധ ി ക ാ ര െ പ്പ ട ു ത്ത ി യ ി ട്ട ു ള്ള ്ര പ ത ി ന ി ധ ി ക ള ു െ ട േ യ ാ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്. G. O. (Ms) 59/2013/PWD dated 17-7-2013-പ്രകാരം അധിക സെക്യൂരിറ്റി അടച്ചിട്ടുള്ള 'C' ക്ലാസ് കരാറുകാർക്കും ഈ ദർഘാസിൽ പങ്കെടുക്കാവുന്നതാണ്.

തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ,

ആശ്രാമം, കൊല്ലം-2.

(ഒപ്പ്) ഫോൺ/ഫാക്സ്: 0474-2742673. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

398
Cite this issue. Kerala Gazette, Government of Kerala, 26 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-26.part_3_Marine-55-56-/. Archive identifier in.gazette.kerala_new.2015-05-26.part_3_Marine-55-56-.