© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
21
No.
} 2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഡി. ബി./പൊതുവായത്/200/86/ഇഇ. 2015 മേയ് 7.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിടവിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് 26-5-2015 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 11/ഇഇ/2015-16—ഗവൺമെന്റ ് റ്റി. ഡി. മെഡിക്കൽ കോളേജ്, ആലപ്പുഴ— സൈക്യാട്രി ഒ. പി.-യും വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാസേജിന്റെ നിർമ്മാണം—` 15 ലക്ഷം 37,500
പുനർ ദർഘാസ്
2 1/ഇഇ/2015-16—ആലപ്പുഴ ആർ. ഡി. ഒ.
ക്വാർട്ടേഴ്സിന്റെ വിവിധ മരാമത്ത് പണികൾ—` 9.5 ലക്ഷം 23,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,250 (വി. നി. ഉൾപ്പെടെ), ക്രമനമ്പർ 2-ന് ` 1,995 (വി. നി. ഉൾപ്പെടെ).
നിർമ്മാണ കാലാവധി—3 മാസം. കരാറുകാരുടെ യോഗ്യത—എ, ബി, സി. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി.എൻ./3/2015-16. 2015 മേയ് 7.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ ്, വൈദ്യുതവിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 4-6-2015, 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമായിരിക്കും.
26th MAY 2015] PUBLIC WORKS DEPARTMENT 104ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)
(1)
(2)
(3) 12 15/2014-15—എം.എൽ.എ.—എ.ഡി.എഫ്.—
അടങ്കൽ തുകയും `
(3)
(2)
22,700 1 4/2014-15—കണ്ണൂർ ജില്ലയിലെ തലശ്ശേരി ബ്രണ്ണൻ കോളേജിലെ ഓഫീസ് ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവൃത്തി)—` 9,04,441
10,000 2 5/2014-15—കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.എം.ആർ. ഡിപ്പാർട്ട്മെന്റിലെ വർക്ക് ഷോപ്പിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ (പുനർ ദർഘാസ്)— ` 3,99,284
6,300 3 6/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എൻട്രോളജി 26, 27 എന്നീ വാർഡുകളിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 2,49,977
4 7/2014-15—കോഴിക്കോട് മെഡിക്കൽ
6,300 കോളേജ് ഹോസ്പിറ്റലിലെ 45, 46 എന്നീ വാർഡുകളിലെ വൈദ്യുതീകരണം മെച്ച പ്പെടുത്തൽ—` 2,49,774
5 8/2014-15—തലശ്ശേരി സബ് ട്രഷറിയിലെ
പുനർ വൈദ്യുതീകരണം—` 3,49,000 8,800
8,200 6 9/2014-15—എം.എൽ.എ.—എ.ഡി.എഫ്.— അ ഴ ീ േ ക്ക ാ ട ് ന ി യ മ സ ഭ ാ മfi ല ം — കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ ഒന്നാം നിലയുടെ വൈദ്യുതീകരണം— ` 3,26,186
10,900 7 1 0 / 2 0 1 4 - 1 5 — വ യ ന ാ ട ് മ ാ ന ന്ത വ ാ ട ി പ ഞ്ച ാ യ ത്ത ി െ ല ക ു ഴ ി ന ി ല ം വ ൃ ദ്ധ സ ദ ന ത്ത ി െ ന്റ െ െ വ ദ ്യ ു ത ീ ക രണ ം — ` 4,34,587
19,000 8 11/2014-15—വയനാട് ജില്ലയിലെ മാനന്തവാടി ഗവ. കോളേജിൽ ഡീസൽ ജനറേറ്റർ സെറ്റ് സπൈ ചെയ്തു സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 7,59,117
12,500 9 12/2014-15—വയനാട് ജില്ലയിലെ മാനന്തവാടി ഗവ. കോളേജിന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ (പുനർ ദർഘാസ്)— ` 4,99,510
10 13/2014-15—വയനാട് ജില്ലയിലെ തൊ≠ർനാട് ്ര പീെ മ ്ര ട ി ക ് േ ഹ ാ സ്റ്റ ല ി െ ന്റ പ ു ന ർ െ െ വ ദ ്യ ു ത ീ ക ര ണ ം ( െ ഡ േ പ്പ ാ സ ി റ്റ ് പ്രവൃത്തി) (പുനർ ദർഘാസ്)—` 4,59,464 11,500 11 14/2014-15—വയനാട് ജില്ലയിലെ കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ബ്ലോക്ക് എ-യിലെ നാലാം നിലയിലെ ജില്ലാ ലേബർ ഓഫീസിന്റെ നിർമ്മാണം—വൈദ്യുതീകരണം (ഡെപ്പോസിറ്റ് പ്രവൃത്തി) (പുനർദർഘാസ്)—` 6,49,195 16,300 കണ്ണൂർ ജില്ലയിലെ ന്യൂ മാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണം— വൈദ്യുതീകരണം—` 3,15,000 7,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,995, ക്രമനമ്പർ 2-ന് ` 840, ക്രമനമ്പർ 3, 4 ഇവയ്ക്ക് ` 525, ക്രമനമ്പർ 5, 6, 12 ഇവയ്ക്ക് ` 735, ക്രമനമ്പർ 7-ന് 945, ക്രമനമ്പർ 8-ന് ` 1,680, ക്രമനമ്പർ 9, 10 ഇവയ്ക്ക് ` 1,050, ക്രമനമ്പർ 11-ന് ` 1,365.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 8 ഇവയ്ക്ക് 60 ദിവസം, ക്രമനമ്പർ 2, 7, 9, 10, 11 ഇവയ്ക്ക് 45 ദിവസം, മറ്റുള്ളവയ്ക്ക് 30 ദിവസം.
കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1, 8, 11 ഇവയ്ക്ക് എ, ബി വിഭാഗം, മറ്റുള്ളവയ്ക്ക് എ, ബി, സി വിഭാഗം.
ദർഘാസുകൾ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിനുമുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുതി വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാല താമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റ് ഉൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത് വകുപ്പ്
(ഇലക്ട്രിക്കൽ),
സിവിൽ സ്റ്റേഷൻ,
(ഒപ്പ്) കോഴിക്കോട്-673 020. എക്സിക്യൂട്ടീവ് ഫോൺ : 0495-2371857 എഞ്ചിനീയർ.
26th MAY 2015] PUBLIC WORKS DEPARTMENT 105ദർഘാസ് പരസ്യം
നമ്പർ എച്ച്.ഡി. ടെ≠ർ/02/2015-16. 2015 മേയ് 7.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തിക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—150/EEW/2014-15—ആർ.പി. 2014-15—കോട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡ്, പാർശ്വ സംരക്ഷണഭിത്തി, ഓട മുതലായവയുടെ നിർമ്മാണ പ്രവൃത്തികൾ—` 25,00,000.
നിരതദ്രവ്യം—` 50,000. ദർഘാസ് പ്രമാണങ്ങളുടെ വില—` 5,250. ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതിയും സമയവും—26-5-2015, 10 മണി മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-6-2015, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-6-2015, 3.30 മണി.
കരാറുകാരുടെ വിഭാഗം— 'സി 'യും ഉപരിയും.
കാലാവധി—4 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർ ഡൗൺ ലോഡ് ചെയ്ത് എടുക്കേ≠തും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാരേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഓഫീസ്, കൽപ്പറ്റ, വയനാടിന് സമർപ്പിക്കാവുന്നതാണ്.
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൽപറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വലിൽ 20-9-2012-ലെ ഗവ. ഉത്തരവ് (എം. എസ്.)നമ്പർ 60/12/പി.ഡബ്ല്യു.ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5% നിരതദ്രവ്യം (പരമാവധി 50,000 രൂപ) എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപറ്റയുടെ മേലൊപ്പോടുകൂടി ഗവൺമെന്റ ് ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചെലാൻ രസീത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ പകർപ്പും ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 500-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
ജി.ഒ.(പി.) നമ്പർ 03/15 ഫിൻ. തീയതി 5-1-2015 പ്രകാരമുള്ള നിർദ്ദേശങ്ങൾ ടെ≠റിന് ബാധകമായിരിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, വയനാട്, കൽപ്പറ്റ നോർത്ത്. എക്സിക്യൂട്ടീവ് ഫോൺ നമ്പർ: 04936 202536. എഞ്ചിനീയർ.
ദർഘാസ് പരസ്യം
[നമ്പർ 2/2015-16]
നമ്പർ ഡി. 5/1122/2014.
2015 മേയ് 5.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ വിഭാഗം, കാസറഗോഡ് താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` പുനർ ദർഘാസ് (ആർ. പി.) 2014-15 1 127/2014-15—പടുപ്പ്-ബഡംക്കൈ-കരിവേടകം റോഡിൽ കി. മീ. 1/500 മുതൽ 2/200 വരെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി
37,500 ` 15,00,000
ദർഘാസ് എൽ.എ.സി.-എ.ഡി.എസ്. (ഡെപ്പോസിറ്റ് വർക്ക്)
50,000 2 2/2015-16—ആദൂർപള്ളം-പയംഗാടി-മസ്ജിദ് റോഡിൽ കി.മീ. 0/200 മുതൽ 1/050 വരെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി— ` 25,00,000
3 3 / 2 0 1 5 - 1 6 — എ ര ി യ ാ ൽ - ബ്ല ാ ർ േ ക്ക ാ ട ്
50,000 റോഡിൽ കി.മീ. 0/000 മുതൽ 1/500 വരെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി— ` 25,00,000
ദർഘാസ് പ്രമാണത്തിന്റെ വില—` 5,250 (ഓരോന്നിനും). ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-6-2015, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-6-2015, 3.30 മണി.
കരാറുകാർക്ക് വേ≠ യോഗ്യത—'സി' യും ഉപരിയും. പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, എക്സിക്യൂട്ടീവ് നിരത്തുകൾ വിഭാഗം, എഞ്ചിനീയർ. കാസറഗോഡ്.