Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 26 May 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-26.part_3_Police-69-70-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday 2015 മേയ് 26 26th May 2015 1190 ഇടവം 12

21

No.

} 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2-4911/2014/കെ. എ. പി. 3. 2015 ഏപ്രിൽ 28.

പത്തനംതിട്ട ജില്ലയിലെ അടൂർ കെ. എ. പി. 3-ാം ബറ്റാലിയൻ ആസ്ഥാനത്ത് ടി ബറ്റാലിയന്റെ കീഴിലുള്ള ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ സ്പെയർ പാർട്ട്സ്, ബാറ്ററികൾ, ടയറുകൾ, ഫ്ളാപ്പുകൾ, ട്യൂബുകൾ, ഓയിൽ എന്നിവ 28-5-2015-ാം തീയതി രാവിലെ 11 മണിക്ക് കെ. എ. പി. 3-ാം ബറ്റാലിയൻ ആസ്ഥാനത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ലേലം ചെയ്യാൻ നി›യിച്ചിട്ടുള്ള സാധനങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന പ്രകാരം നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.

ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ തിരിച്ചറിയൽ കാർഡ്/മേൽവിലാസം തെളിയിക്കുന്ന രേഖകൾ ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോദ്ധ്യപ്പെടുത്തേ≠താണ്.

കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി മുദ്ര ചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 27-5-2015-ാം തീയതി വൈകുന്നേരം അഞ്ച് മണിക്കു മുമ്പായി ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്.


  1. സ്പെയർ പാർട്ട്സ് — ` {{^{{FOOTNOTE 100}}}} ↩
  2. ബാറ്ററി {{^{{FOOTNOTE 2}}}} എണ്ണം — ` {{^{{FOOTNOTE 320}}}} ↩
  3. ടയറുകൾ — ` {{^{{FOOTNOTE 445}}}} ↩
  4. ഫ്ളാപ്പുകൾ — ` {{^{{FOOTNOTE 12}}}} ↩
  5. ട്യൂബുകൾ — ` {{^{{FOOTNOTE 25}}}} ↩
  6. ഓയിൽ — ` {{^{{FOOTNOTE 190}}}} ↩

ദർഘാസുകൾ തപാലിൽ അയയ്ക്കുന്നവർ ദർഘാസിനോടൊപ്പം ലേലപരസ്യത്തിലുള്ള നിരതദ്രവ്യം കെട്ടിവച്ചതിനുള്ള രസീത് ഉൾപ്പെടുത്തിയിരിക്കണം. ടി ദർഘാസുകൾ കമാ≠ന്റ,് കെ. എ. പി. 3, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. കവറിന്റെ മുകളിൽ ''ഉപയോഗശൂന്യമായ സ്പെയർ പാർട്ട്സ്, ബാറ്ററികൾ, ടയറുകൾ, ഫ്ളാപ്പുകൾ, ട്യൂബുകൾ, ഓയിൽ എന്നിവ വാങ്ങുന്നതിനുള്ള ദർഘാസ്'' എന്ന്പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്നയാൾക്ക് വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾ തന്നെ ലേലം/ ദർഘാസ് തുകയുടെ പകുതിയും നിലവിലുള്ള നിരക്കിൽ വിൽപ്പന 70 KERALA GAZETTE [PART III നികുതിയും ലേലസ്ഥലത്ത് വച്ച് തന്നെ അടയ്ക്കേ≠തും ബാക്കി സായുധ സേനാ ക്യാമ്പ്, എറണാകുളം, കളമശ്ശേരി എന്ന സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു വിലാസത്തിൽ മുദ്രവച്ച കവറിൽ അയയ്ക്കേ≠തും കവറിനു ദിവസത്തിനുള്ളിൽ അടച്ചു സ്വന്തം ഉത്തരവാദിത്വത്തിൽ ടി സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം കൈകൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന് മുതൽകൂട്ടുന്നതും ടി സാധനങ്ങളുടെ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതാണ്. കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.

ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന ടി സാധനങ്ങൾ ലേലത്തിനു മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ ബറ്റാലിയൻ ഡെപ്യൂട്ടി കമാ≠ന്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമാണ്.

കമാ≠ന്റിന്റെ കാര്യാലയം,

കെ. എ. പി. 3-ാം ബറ്റാലിയൻ,

(ഒപ്പ്) അടൂർ, പത്തനംതിട്ട. കമാ≠ന്റ ്.

ലേല പരസ്യം

നമ്പർ ഇ2-5852/2013/ഇ. ആർ. 2015 ഏപ്രിൽ 27.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും കളമശ്ശേരി സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ ടയർ, ട്യൂബ്, ഫ്ളാപ്പ്, വേസ്റ്റ് ഓയിൽ എന്നിവ 2015 ജൂൺ മാസം 30-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ````` 4,400 (നാലായിരത്തി നാനൂറ് രൂപ മാത്രം) നിരതദ്രവ്യമായി ലേലം ആരംഭിക്കുന്നതിന് മുൻപ് അടച്ച് രസീത് വാങ്ങേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം 11 മണിക്ക് മുൻപായി അസിസ്റ്റന്റ ്കമാ≠ന്റ ്, മുകളിൽ മോട്ടോർ വാഹനങ്ങളുടെ ഉപയോഗിച്ച ടയർ, ട്യൂബ്, ഫ്ളാപ്പ്, വേസ്റ്റ് ഓയിൽ എന്നിവയുടെ ലേലത്തിൽ പങ്കെടുക്കുവാനുള്ള ടെ≠ർ എന്ന് വ്യ‡മായി എഴുതേ≠തുമാണ്.

ടെ≠റിനൊപ്പം എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ നി›ിത നിരതദ്രവ്യം അടച്ച ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്.

ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ടെ≠റിലെ തുക ലേല തുകയേക്കാൾ കൂടുതലാണെങ്കിൽ ടെ≠ർ നൽകിയ ആളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതും കൂടുതൽ തുകയ്ക്ക് ലേലം വിളിച്ചിട്ടു≠െങ്കിൽ ടിയാന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻ തന്നെ ലേല സംഖ്യയും വിൽപ്പന നികുതിയും ഉൾപ്പെടുന്ന തുകയുടെ പകുതി തുക (നിരതദ്രവ്യം കിഴിച്ച്) അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിക്കഴിഞ്ഞാലുടൻ ബാക്കി തുക കൂടി അടച്ച് വസ്തുക്കൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ ലേലം ചെയ്ത വസ്തുവകകൾ പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ യാതൊരു വിധത്തിലും അർഹനായിരിക്കുകയുമില്ല.

ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവർക്ക് അടച്ച നിരതദ്രവ്യം തിരികെ നൽകുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനും ജില്ലാ പോലീസ് മേധാവിക്ക് അധികാരം ഉ≠ായിരിക്കും. മേൽ പറഞ്ഞിരിക്കുന്ന ഉപയോഗശൂന്യമായ ടയർ, ട്യൂബ്, ഫ്ളാപ്പ്, വേസ്റ്റ് ഓയിൽ എന്നിവ രാവിലെ 10-നും വൈകിട്ട് 5-നും ഇടയിൽ കളമശ്ശേരി സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) എറണാകുളം റൂറൽ, ആലുവ. ജില്ലാ പോലീസ് മേധാവി.

402
Cite this issue. Kerala Gazette, Government of Kerala, 26 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-26.part_3_Police-69-70-/. Archive identifier in.gazette.kerala_new.2015-05-26.part_3_Police-69-70-.