Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 26 May 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-26.part_3_spc_Collegiate-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

21 }

Thiruvananthapuram,

No. Vol. IV

}

Tuesday

2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937

PART III

Stores Purchase

Collegiate Education Department

ദർഘാസ് പരസ്യം

നമ്പർ എ2-1085/2013. 2015 ഏപ്രിൽ 28.

കോട്ടയം ഗവൺമെന്റ ് കോളേജിൽ യു. ജി. സി. സാമ്പത്തിക സഹായ പദ്ധതിയിൽ കമ്മ്യൂണിറ്റി കോളേജ് സ്കീമിൽ ` 2,78,000-ന്റെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ലേസർ പ്രിന്റർ, യു. പി. എസ്., ബാറ്ററി നൽകുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകളുടെ കവറിനു പുറത്ത് "യു. ജി. സി. സാമ്പത്തിക സഹായ പദ്ധതിയിൽ കമ്മ്യൂണിറ്റി കോളേജ് സ്കീമിൽ ` 2,78,000-ന്റെ ഡെസ്ക്ടോപ്പ് കമ്പ്യുട്ടർ, ലേസർ പ്രിന്റർ, യു. പി. എസ്., ബാറ്ററി നൽകുന്നതിനുള്ള ദർഘാസുകൾ" എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, കോട്ടയം, നാട്ടകം പി. ഒ., പിൻ-686 013, കോട്ടയം എന്ന വിലാസത്തിൽ അയച്ചുതരേ≠താണ്.

ദർഘാസുകൾ 2015 ജൂൺ 16-ാം തീയതി പകൽ 2 മണി വരെ സ്വീകരിക്കുന്നതാണ്. വൈകി വരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 2015 ജൂൺ 16-ാം തീയതി പകൽ 3 മണിക്ക് ദർഘാസുകാരോ അംഗീകൃത പ്രതിനിധികളോ ഹാജരു≠െങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. 2015 ജൂൺ 16-ാം തീയതി അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പകൽ 3 മണിക്ക് ദർഘാസുകൾ തുറക്കുന്നതുമാണ്.

ദർഘാസ് ഫോറം 2015 ജൂൺ 16-ാം തീയതി പകൽ 1 മണിവരെ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. തപാലിൽ ദർഘാസ് ഫോറം ലഭിക്കേ≠വർ ദർഘാസ് ഫോറത്തിന്റെ വിലയായ ` 630 (നികുതിയുൾപ്പെടെ) ഡിമാന്റ ് ഡ്രാഫ്റ്റും തപാൽ സ്റ്റാമ്പ് ഒട്ടച്ച മേൽവിലാസം എഴുതിയ കവറും സഹിതം അപേക്ഷ നൽകേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 2015 ജൂൺ 16-ാം തീയതി പകൽ 1 മണിക്ക് അവസാനിക്കുന്നതാണ്.

ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, സ്റ്റാമ്പുകൾ എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ഫോറം വി.പി.പി. ആയി അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറത്തിന്റെ വില ` 315 (നികുതിയുൾപ്പെടെ) ആയിരിക്കും. ദർഘാസിൽ കാണിക്കുന്ന നിരക്കുകൾക്ക് 2016 മാർച്ച് 31 വരെ പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് ഫോറത്തിനോടൊപ്പം ` 500 വിലയുള്ള മുദ്രപ്പത്രത്തിൽ ഉടമ്പടിയും നിരതദ്രവ്യമായി ` 2,780 ഡിമാന്റ ് ഡ്രാഫ്റ്റും നൽകേ≠താണ്.

No. A2-1085/2013. 28th April 2015.

Sealed tenders are invited for the Supply of Desktop Computer, Laserprinter, UPS and Battery for ` 2,78,000 under Community College Scheme to Government College, Kottayam.

The cover containing tender should be superscribed "Tender for the supply of Desktop Computer, Laserprinter, UPS and Battery for ` 2,78,000 under UGC Community College Scheme in colleges" and addressed to the Principal, Government College, Kottayam, Nattakom P. O., Kottayam-686 013. Last date for the receipt of tender is 2 p. m. on 16th June 2015. Late tenders will not be accepted. The tenders will be opened at 3 p. m. on 16th June 2015. In the presence of such tenderers or their authorized representatives who may present at that time. If 16th June 2015 happens to be holiday, the tender will be open on the next working day.

Intending tenderers may, on application to the Principal, Government College, Nattakom P. O., Kottayam obtain the requisite tender forms on which tenders should be submitted. Application for tender form should be accompanied by a cash remittance of ` 630 (including tax) which is the price fixed for a form and which is not refundable under any circumstances. Demand Draft f o r ` 630 on the local branch of SBT drawn in favour of the Principal, Government College, Kottayam and self addressed Stamped cover should be enclosed with the Application for Tender forms to be sent by post. The tender forms are not transferable. Sale of tender form will be closed at 1 p. m. on 16th June 2015. Cheques or Stamps will not be accepted towards the cost of tender forms. Duplicate tender forms, if required will be issued at ` 315 (Inclusive of Taxes) per copy.

The rate quoted should be valid up to 31-3-2016. An Agreement in the prescribed form in Kerala Government Stamp Paper worth ` 500 should be enclosed with the Tender. Demand Draft for ` 2,780 (1% of Total Cost) on the local branch of SBT/SBI drawn in favour of the Principal, Government College Kottayam should be submitted along with the tender as Earnest Money Deposit.

(Sd.) Government College, Kottayam, Phone-0481-2363116. Principal.

ദർഘാസ് പരസ്യം

നമ്പർ ബി1-711/2014/വാല്യം 2. 2015 ഏപ്രിൽ 22.

മാനന്തവാടി ഗവൺമെന്റ ് കോളേജിലേക്ക് Smart Commercial Display Panel 60", Sound System, Portable Interactive Pad and WiFi CPE/Access Point വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 3,47,600.

ദർഘാസുകൾക്ക് മുകളിൽ "2015-16 വർഷത്തേക്ക് Smart Commercial Display Panel 60", Sound System, Portable Interactive Pad and WiFi CPE/Access Point വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനായി " എന്ന് രേഖപ്പെടുത്തിയിരിക്കണം. പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 30-5-2015 ഉച്ചകഴിഞ്ഞ് 2.30 മണിക്ക് മുമ്പായി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, മാനന്തവാടി, നല്ലൂർനാട് പി. ഒ. എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. വൈകി കിട്ടുന്നവ സ്വീകരി ക്കുന്നതല്ല. 30-5-2015 വൈകുന്നേരം 4 മണിക്ക് ദർഘാസുകൾ നൽകിയിട്ടുള്ളവരോ അവർ അധികാരപ്പെടുത്തിയിട്ടുള്ളവരോ ഉ≠െങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസ് ഫോറങ്ങളുടെ വിലയായി നി›ിയിച്ചിട്ടുള്ള ` 735 ഓഫീസിൽ അടച്ച് ഫോറം കൈപ്പറ്റേ≠താണ്. ഫോറം തപാലിൽ ആവശ്യമുള്ളവർ പോസ്റ്റേജ് ചാർജ് ഉൾപ്പെടെ ` 785 മാനന്തവാടി ഗവൺമെന്റ ് കോളേജ് പ്രിൻസിപ്പാളിന്റെ വിലാസത്തിൽ മണിയോർഡർ അയയ്ക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. യാതൊരു കാരണവശാലും ഫോറത്തിന്റെ വില തിരികെ നൽകുന്നതല്ല. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 30-5-2015, 2 മണിക്ക് അവസാനിക്കുന്നതാണ്. ഫോറത്തിന്റെ വിലയായി ചെക്ക്, പോസ്റ്റൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല. ഫോറം തുക നിരതദ്രവ്യമായി അടയ്ക്കേ≠തും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക എഗ്രിമെന്റും ഓരോ ദർഘാസിനൊപ്പം നൽകേ≠താണ്. കാരണം കാണിക്കാതെ ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

The payment will be effected on by after the items got verified by competent authority. The successful tenderer should deliver and install the items in the college and the cost of the same will included in the price quoted.

DETAILS OF ITEMS

1. SMART Commercial Display panel 60" 1 No.

Information Display Panel with wall mount installation

(60" Class)

അംഗീകരിക്കുന്ന ടെ≠റുകാരൻ വിലയുടെ 5 ശതമാനം തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേ≠തും ` 100-ന്റെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് സമർപ്പിക്കേ≠തുമാണ്. പ്രാദേശികമായി കൂടി ചേർക്കപ്പെട്ട സാധനങ്ങൾ സ്വീകരിക്കുന്നതല്ല. സാധനങ്ങളുടെ എണ്ണം, വില, ബ്രാന്റ ് നെയിം എന്നിവ വ്യ‡മായി കാണിച്ചിരിക്കണം. ടെ≠റിൽ രേഖപ്പെടുത്തിയിട്ടുള്ള സാധനങ്ങൾ കോളേജിൽ എത്തിച്ച് സ്ഥാപിച്ച് പ്രവർത്തന സ÷മാക്കിത്തരേ≠തും അതിനുള്ള തുക കൂടി രേഖപ്പെടുത്തിയ വിലയിൽ ഉൾപ്പെടുത്തേ≠തുമായിരിക്കും. ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ചതിനുശേഷം മാത്രമേ വിതരണം ചെയ്ത സാധനങ്ങളുടെ വില നൽകുകയുള്ളു.

No. B1-711/2014/Vol. 2. 22nd April 2015.

Sealed tenders are invited for the supply of following items to Government College of Mananthavady, Wayanad.

Estimate Cost—` 3,47,600.

The tender should be superscribed as supply and installation of Smart Commercial Panel 60", Sound System, Portable Interactive Pad and WiFi CPE/Access Point to Government College, Mananthavady 2015-16 University Grant Commission Fund and addressed to the "Principal, Government College, Mananthavady, Nalloornad P. O., Wayanad-670 645. Last date of receipt of tender in the college office is 2.30 p. m. on 30-5-2015. Late tender will not be accepted. The tender will be opened at 2 p. m. on 30-5-2015 in the absence of such tenderer or their authorized representatives who may present at the time.

Panel Size: 60-inch widescreen IPS-Direct-LED or higher

Installation: Landscape, backlight scanning 1200 Hz or higher

Resolution: 1920 × 1080 pixels, Brightness: 450 cd/m2 or higher

Active Screen Area (W × H): 1320 × 743 mm Viewing Angle (H/V): 178o/178o (CR 10)

Video Colour System: NTSC (3.58 MHz, 4.43 MHZ), PAL, PAL 60, SECAM

Inputs: RCA × 1, HDMI × 3 (HDCP compatible) USB2.0 × 2, LAN × 1

Sound Output: 20W (10W + 10W), Power Consumption: 150W or less

Functions required: 3D, Builtin Media player, built in Wireless LAN, Display Mirroring, Swipe and share, Internet applications with web browser and remote sharing

Std Accessories: Power cord (3-pin, approx. 3m, remote controller and batteries (AA size × 2), CDROM/operation manual, Table Top Stand, With its wallmount kit and installation.

2. Sound System: Studio master

Supply and installation of Audio system with one Stereo Power amplifier, PA audio mixer, Two Microphones, one stand, Four Speakers with its wall stand and one sub-woofer.

(a) Stereo Power Amplifier

Intending tenderers may, on application to the Principal, Government College, Mananthavady obtain the requisite tender forms on which tenders should be submitted. The cost of tender form is ` 700 + 35 VAT = ` 735. Which is the price fixed for the form and it is not refundable under any circumstance. Application for tender for through post should be accompanied by a money order remittance of ` 785. Cheque, Postal Orders, Demand Draft etc. will not be accepted towards the cost of the tender form. The form will not be sent by V.P.P. The last date for the sale of tender form will be 30-5-2015 at 2 p. m. The tender forms are not transferrable. Every tender should be accompanied by an EMD 1% of the total cost of the articles tendered for. An agreement has to be executed in Kerala Stamp Paper worth ` 100 along with each tender. The Principal reserves himself the right to accept or to reject any all the tenders without assigning any reason thereof.

Lightweight, Rugged & Reliable Stereo Power Amplifier.

Output: Speak on 6.3mm jack socket & Binding Post Amplifier.

EQ Processing, Low Cut, Subwoofer on rear Panel.

Temperature controlled Fans. 19" 2 U Rack Mountable design.

Input: Balanced XLR & ¼" Jack.

Level Control & LED indicators (Power, Signal, Clip, Bass Boost & Protect) on front panel. Power rated output: 250 Watts RMS Successful tender should furnished an agreement in Kerala Stamp Paper worth ` 100 and to be Deposit 5% agreement of total cost as Security Deposit. Locally assembled articles will not be accepted. Tenderer should specify the rate, quantity and brand name of the items. Bridged output: 525 Watts

3. Portable Interactive Pad: Model—5 Nos.

Frequency response: 20Hz- 20KHz (-3dB) Input Impedance: 20K Ω, Protection: Temperature DC, Short Circuit.

Mains Voltage Operation 220VAC-240VAC as well as Low Voltage Operation (150 VAC)

Active Area: 254 mm (Diagonal)

Technology: Electromagnetic digitizing technology.

Active Range: 15 meters

Resolution: 4000 lines per inch.

(b) Two Way Passive Speaker with wall stand

1 No. High Performance Two-way Passive Speaker in a Plastic mounted cabinet.

Type 2-Way Speaker.

Power Output (RMS/Peak) Watts: 120/240.

Frequency Response (Hz) : 70-18000.

Impedance (Ω): 8, Sensitivity (1 W @ 1m) dB: 96.

Max SPL (dB): 123, LF Driver Size: 8" woofer with 1.5" voice coil.

HF Driver Size: 1.34" Driver, Input Connector: Speak on

Touch input: Electronic Pen (Battery operated) with two buttons

Pen Charging: Housed within the Pad's body.

Operating system: Windows 8, 7, vista, XP, Mac OS X and Linux.

Battery: USB rechargeable Lithium-Ion Batteries.

Built-in Color LCD Display: Battery life, Connection Status and Pen Use.

Hardware interface: RF, USB.

Wireless medium: RF.

(c) Professional Audio Mixer

Wi-Fi CPE/Access Point—4 Nos.

Gain control with 3 Band EQ control on each input channel.

L/R pan pot and clip LED per channel.

Aux send rotatory control on all channel PFL (Cue) Switch with individual channel control.

Main L/R master XLR & Balance ¼ jack output.

Delay EFF on board with individual channel control.

8 Segments L/R LED meter for master level, Headphones output with control.

Stereo RCA CD input with control, 220-240 Volt AC power supply.

• Power through RJ 45

• 70% Horizontal & 30% vertical Beamwidth • Automatic Channel Allignment

• IEEE 802.11 b/g

• Operating frequency 2.412-2.472 GHz.

Government College,

Mananthavady,

(Sd.) (d) Vocal Microphone-with one Microphone stand Wayanad.

Principal.

High Quality microphone for superior quality vocal reproduction.

Transducer type: Dynamic, Operating Principle: Dynamic mic style.

Frequency response: 40Hz~16 KHz, Rear attenuation at 1 KHz: 15 db.

Conection: 3-Pin XLR male.

Accessories included 6.5M XLR-F to XLR-M \mic cable, mic holder, plastic case.

(e) High Performance Powered SUB-woofer

Superior performance and thunderous bass reproduction.

Type: Active Subwoofer, Power (RMS): 400W Power Peak: 800W, Frequency Response: 40-150 Hz.

SPL Peak: 127 dB, Crossover Frequency: 100Hz.

Speaker/Driver 12" Woofer, Input Connector: 2 × Neutrik Combo.

Output Connector: 2 × XLR Parallel 2 × XLR X-Over.

Cite this issue. Kerala Gazette, Government of Kerala, 26 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-26.part_3_spc_Collegiate-Education-Department/. Archive identifier in.gazette.kerala_new.2015-05-26.part_3_spc_Collegiate-Education-Department.