Servants of Knowledge
Kerala Gazette · Government of Kerala

Forest Department

Published 26 May 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-26.part_3_spc_Forest-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

21 }

Thiruvananthapuram,

No. Vol. IV

}

Tuesday

2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937

PART III

Stores Purchase

Forest Department

TENDER NOTICE

[www.e-tender.kerala.gov.in]

No. A1-1675/2015. 5th May 2015.

Online tenders are invited from approved contractors

for the following works by Wildlife Warden, Wildlife

Division, Vattiyoorkavu P. O., Thiruvananthapuram for and

on behalf of Governor of Kerala. The last date of

submission of online tender will be on 3-6-2015, 3 p.m.,

online tenders will be opened on 3.30 p.m. on 6-6-2015.

The details are available on Kerala Forest Department

Website (www.kerala.forest.gov.in).

DETAILS OF WORK

ദർഘാസ് പരസ്യം

നമ്പർ എ-3939/2014. 2015 ഏപ്രിൽ 27.

Sl. Name of Work with EMD

No. Approx. Estimate Amount `

1 Supply of food materials to elephants

at Elephant Rehabilitation Centre at

K a p p u k a d u , A B P R a n g e d u r i n g 2015-16—` 65 Lakhs 65,000 2 Supply of food materials to Deers at

Deer Rehabilitation Centre in Neyyar

44,500 Wildlife Sanctuary during 2015-16— ` 44.45 Lakhs

3 Supply of food materials to Lions at

Lion Safari Park in Neyyar Wildlife

17,500 S a n c t u a r y d u r i n g 2 0 1 5 - 1 6 — ` 17.45 Lakhs

4 Supply of food materials to Crocodiles

at Crocodile Park in Neyyar Wildlife

6,100 Sanctuary during 2015-16— ` 6.10 Lakhs

Qualification of Contractor—Licence issued by the Local Self Government Institution for the procurement and supply of food materials to animals (original should be produced at the time of execution of agreement)

Period of Contract—From the date of agreement and up to the date of execution of tender agreement for the ensuing year ie. 2016-17.

Cost of tender form—` 9,800 + VAT for Item No.1, ` 6,700 + VAT for Item No. 2, ` 2,700 + VAT for Item No. 3, ` 1,300 + VAT for Item No. 4.

The details and necessary documents will be obtained from the aforesaid Department website. A Stamp Paper worth ` 500 should be submitted at the time of opening of e-tenders for executing preliminary agreement and solvency certificate not below 20% of the cost of the goods to be supplied. The general and special order conditions published by Museum and Zoo Department will also be applicable. All the conditions prescribed for the submission of e-tender should also be followed. Any violation will be resulted in the rejection of e-tender. If the opening date of e-tender date becomes holiday, the same will be opened on the next working day.

Wildlife Division,

(Sd.) Thiruvananthapuram. Wildlife Warden.

കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ ഹരിത കേരളം പദ്ധതി പ്രകാരം 2015-ൽ കണ്ണൂർ/തലശ്ശേരി റെയിഞ്ചിന്റെ പരിധിയിൽ വരുന്ന സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ കണ്ണവം സോഷ്യൽ ഫോറസ്ട്രി നഴ്സറികളിൽ നിന്നും വൃക്ഷതൈകൾ ടെമ്പോ വാനിൽ (TATA 407, 609, Eicher etc.) എത്തിച്ച് കൊടുക്കുന്നതിന് മത്സരാടിസ്ഥാന ത്തിലുള്ള ടെ≠ർ മുദ്രവെച്ച കവറിൽ വാഹന ഉടമകളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു. വാഹനത്തിൽ ഒരു ട്രിപ്പിൽ 1500 കൂടതൈകൾ കുറയാതെ കയറ്റുവാൻ സാധിക്കണം. ടെ≠ർ ഫോറം ` 600+VAT അടച്ചാൽ പ്രവർത്തി ദിവസങ്ങളിൽ കണ്ണൂർ കണ്ണോത്തുംചാലിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ആഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കു ന്നതാണ്. ടെ≠ർ ഫോറം 27-5-2015-ാം തീയതി ഒരു മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതു മായിരിക്കും. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന ടെ≠ർ സ്വീകരിക്കുന്നതും താഴെ കാണിച്ച തുകയ്ക്കുള്ള നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, താഴെ ചൊവ്വ ബ്രാഞ്ചിൽ മാറാവുന്ന ഡി.ഡി. ആയി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കണ്ണൂരിന്റെ പേരിൽ എടുത്ത് ടെ≠റിന്റെ കൂടെ സമർപ്പിക്കേ≠തുമാണ്. സീൽ ചെയ്യാത്തതും വൈകി ലഭിക്കുന്നതുമായ ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കിലോ മീറ്ററിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന വ്യ‡ി അറിയിപ്പ് കിട്ടി 3 ദിവസത്തിനകം 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് വെച്ച് ഉടമ്പടി വെയ്ക്കേ≠തും സπൈ ഓർഡർ ലഭിക്കുന്നതനുസരിച്ച് തൈകൾ വിതരണം ചെയ്യേ≠തുമാണ്. യഥാസമയം വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം സ്റ്റോർ പർച്ചേസ് മാന്വലിൽ അനുശാസിക്കും വിധത്തിലുള്ള പിഴ ഈടാക്കുന്നതായിരിക്കും. വനം വകുപ്പിൽ നിലവിലുള്ള ക്വട്ടേഷൻ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും.

ദർഘാസ് നമ്പർ—1/2015. അടങ്കൽ തുക—` 5,00,000. നിരതദ്രവ്യം—രേഖപ്പെടുത്തിയ മൊത്തം തുകയുടെ 1%.

മേൽ പറഞ്ഞ ടെ≠ർ ഏതെങ്കിലും കാരണവശാൽ നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും നടത്തുന്നതായിരിക്കും.

വ്യവസ്ഥകൾ

1. നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, താഴെ ചൊവ്വ ബ്രാഞ്ചിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനൊപ്പം ഹാജരാക്കേ≠താണ്.

2. കരാർ പ്രകാരമുള്ള സπൈ നി›ിത ദിവസത്തിനകം തൃപ്തികരമായി പൂർത്തിയാക്കി കഴിഞ്ഞാൽ സെക്യൂരിറ്റി വിടുതൽ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കി സെക്യൂരിറ്റി മടക്കി വാങ്ങേ≠താണ്.

3. സ്റ്റോർ പർച്ചേസ് സംബന്ധിച്ച് കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുവാൻ ദർഘാസുകാരൻ ബാധ്യസ്ഥനാണ്.

4. കേരളാ ഫോറസ്റ്റ് കോഡിലും കേരളാ സ്റ്റോർ പർച്ചേസ് മാന്വലിലും പറയുന്ന വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമാണ്.

5. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്ന തിനുള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി)യിൽ നിക്ഷിപ്തമാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണിച്ച മേൽവിലാസ ത്തിലോ 0497-2705105 എന്ന ഫോൺ നമ്പരിലോ അന്വേഷിക്കാ വുന്നതാണ്.

(ഒപ്പ്)

അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസ്, അസിസ്റ്റന്റ ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ഓഫ് ഫോറസ്റ്റ്സ് ഡിവിഷൻ, കണ്ണൂർ. (കേരള ഗവർണ്ണർക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 26 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-26.part_3_spc_Forest-Department/. Archive identifier in.gazette.kerala_new.2015-05-26.part_3_spc_Forest-Department.