Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 26 May 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-05-26.part_3_spc_Medical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

21

No.

} 2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937

PART III

Stores Purchase

Medical Education Department

ദർഘാസ് പരസ്യം

(1)

നമ്പർ ജി5-8025/2014. 2015 ഏപ്രിൽ 10.

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആവശ്യമായ താഴെ പറയുന്ന ഇനം വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മത്സര സ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ഇനവിവരം അളവ് 1. ഡ്രയർ മോട്ടോർ (3HP +1 HP, Coil size

1 എണ്ണം 36000 KMW)

2. എക്സ്ട്രാക്ടർ (30kg, 3 HP) 1 എണ്ണം ടെ≠ർ അയയ്ക്കുന്ന കവറിനു പുറത്ത് G5-8025/14/ MCH എന്ന് രേഖപ്പെടുത്തേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില—` 700 + Tax 14.5%.

ദർഘാസ് വിൽപ്പന അവസാനിപ്പിക്കുന്ന തീയതിയും 30-10-2015.

ദർഘാസുകൾ പൂരിപ്പിച്ച് അയയ്ക്കേ≠ മേൽവിലാസം—

സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, തൃശ്ശൂർ.

ടെ≠ർ തുകയുടെ 1% നിരതദ്രവ്യമായി ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാരംഭ ഉടമ്പടി വെയ്ക്കേ≠താണ്. ഫോറത്തിന്റെ വില നേരിട്ട് ഓഫീസിൽ അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ്ര പ വ ൃ ത്ത ി സമയങ്ങളിൽ ഓഫീസിൽനിന്നും ലഭ്യമാണ്. കാരണംകാണിക്കാതെ ദർഘാസ് നീട്ടിവെയ്ക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

No. G5-8025/14/MCH. 10th April 2015.

Competitive tenders invited in sealed covers superscribing Tender No. G5-8025/14/MCH for supply of following item for the use of Medical College Hospital, Thrissur.

Name of Item Quantity

Required

സമയവും—25-5-2015, 3 മണി.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും 1. Drier Motor (3 HP+1 HP, coil size 1 No. 36000 KMW) സമയവും—28-5-2015, 11 മണി. 2. Extractor (30 Kg, 3 HP) 1 No. ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 28-5-2015, 12 മണി. Cost of tender form:— ദർഘാസ് നിരക്കുകൾ പ്രാബല്യത്തിലിരിക്കുന്ന തീയതി— Original—` 700 + Tax (14.5%)

Closing date and time of sale of tender form—

25-5-2015, 3 p. m.

Last date and time of receipt of tender forms—

28-5-2015, 11 a. m.

Opening date and time of tender—28-5-2015, 12 Noon.

No. G5-1064/2015/MCH. 10th April 2015.

Competitive tenders invited in sealed covers superscribing Tender No. G5-1064/15/MCH for supply of following item for the use of Medical College Hospital, Thrissur.

Name of Item Quantity

Required

Date upto which rates are to be firm—30-10-2015.

Tender should be addressed to—Superintendent, Medical College Hospital, Thrissur.

Every tender should be accompanied by an EMD of 1% of the cost of tender item along with agreement in Kerala Stamp Paper worth ` 100.

The undersigned reserves the right to accept/reject/ postponed any tender without assigning any reasons. Further details if any, required can be had from this office during office hours in working days.

(2)

നമ്പർ ജി5-1064/2015. 2015 ഏപ്രിൽ 10.

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആവശ്യമായ താഴെ പറയുന്ന ഇനം വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മത്സര സ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ഇനവിവരം അളവ് 1. ECG Paper 108 T Digi (50mm × 20mtrs

ECG Chemical Blue)

B. P. L. 108 T Digital ECG machine 4000 rolls ടെ≠ർ അയയ്ക്കുന്ന കവറിനു പുറത്ത് G5-1064/15/ MCH എന്ന് രേഖപ്പെടുത്തേ≠താണ്.

ECG Paper 108 T Digi (50mm × 20mtrs 4000 Rolls ECG Chemical Blue) for B. P. L. 108 T Digi ECG Machine

Cost of tender form:—

Original—` 400 + Tax (14.5%).

Closing date and time of sale of tender form—

25-5-2015, 3 p. m.

Last date and time of receipt of tender form—

28-5-2015, 11 a. m.

Opening date and time of tender—28-5-2015, 12 Noon.

Date upto which rates are to be firm—30-10-2015 Tender should be addressed to Superintendent, Medical College Hospital, Thrissur.

Every tender should be accompanied by an EMD of 1% of the cost of tender item along with agreement in Kerala Stamp Paper worth ` 100.

The undersigned reserves the right to accept/reject/ postponed any tender without assigning any reasons. Further details if any, required can be had from this office during office hours in working days.

Govt. Medical College Hospital, (Sd.) Thrissur.

Superintendent.

ദർഘാസ് ഫോറത്തിന്റെ വില—` 700 + Tax 14.5%.

ദർഘാസ് വിൽപ്പന അവസാനിപ്പിക്കുന്ന തീയതിയും സമയവും—25-5-2015, 3 മണി.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—28-5-2015, 11 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

28-5-2015, 12 മണി.

ദർഘാസ് നിരക്കുകൾ പ്രാബല്യത്തിലിരിക്കുന്ന തീയതി—

31-5-2015.

ദർഘാസുകൾ പൂരിപ്പിച്ച് അയയ്ക്കേ≠ മേൽവിലാസം—

സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, തൃശ്ശൂർ.

ദർഘാസ് പരസ്യം

നമ്പർ എസ്3/1071/15/എച്ച്.ഡി.എസ്. 2015 ഏപ്രിൽ 28.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ സπൈ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

1. കമ്പ്യൂട്ടറൈസ്ഡ് റേഡിയോളജി πേറ്റ് (14"× 17" സൈസ്) കൊഡാക് ഡയരക്ട് വ്യൂ—10 എണ്ണം

2. കമ്പ്യൂട്ടറൈസ്ഡ് റേഡിയോളജി πേറ്റ് (12"× 10" സൈസ്) കൊഡാക് ഡയരക്ട് വ്യൂ—5 എണ്ണം ടെ≠ർ അയയ്ക്കുന്ന കവറിനു മുകളിൽ നമ്പർ S3-1071/ 2015/H.D.S. എന്ന് കാണിച്ചിരിക്കണം.

ടെ≠ർ ഫോറത്തിന്റെ വില (ടാക്സ് അടക്കം)—` 2,519. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—8-6-2015, 3 മണി.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും— 9-6-2015, 5 മണി. ടെ≠ർ തുറക്കുന്ന തീയതിയും സമയവും— ടെ≠ർ തുകയുടെ 1% നിരതദ്രവ്യമായി ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാരംഭ ഉടമ്പടി വെയ്ക്കേ≠താണ്. ഫോറത്തിന്റെ വില നേരിട്ട് ഓഫീസിൽ അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽനിന്നും ലഭ്യമാണ്. കാരണംകാണിക്കാതെ ദർഘാസ് നീട്ടിവെയ്ക്കുന്നതിനും, നിരാകരിക്കുന്നതിനുമുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. 10-6-2015, 12 മണി.

ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—31-10-2015.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠ തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.

No. S3-1071/2015/HDS. 28th April 2015.

Sealed tenders in the prescribed forms are invited for the supply of the following items to Govt. Medical College Hospital, Calicut.

1. Computerized radiography plates (14"× 17" size) Kodak direct view—10 Nos.

2. Computerized radiography plates (12"× 10" size) Kodak direct view—5 Nos.

Supercription Tender Number should be specifically noted—S3/1071/2015/HDS.

Price of tender (including Tax) ST (cash only/Money order)—` 2,519.

Date and time of close of sale of tender form—

8-6-2015 at 3 p. m.

Date and time for receipt of tender—9-6-2015 at 5 p. m. Date and time for opening of tender—10-6-2015 at 12 Noon.

Date upto which rates are to be firms—31-10-2015.

Address of officer from whom tender forms are to be obtained and whom tenders are to be sent— The Superintendent, Medical College Hospital, Kozhikode-8.

Govt. Medical College,

(Sd.) Hospital, Kozhikode. Superintendent.

ദർഘാസ് പരസ്യം

നമ്പർ എസ്2/1531/15/MCH. 2015 ഏപ്രിൽ 17.

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് ആവശ്യമായ സർജിക്കൽ ഇൻസ്ട്രുമെന്റ ്സ് വിതരണം ചെയ്യുന്നതിലേക്ക് നി›ിത ഫോറത്തിൽ മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് അടക്കം ചെയ്യുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ എഴുതേ≠തും സൂപ്ര≠്, മാതൃശിശുസംരക്ഷണ കേന്ദ്രം, കോഴിക്കോട്-8, കേരളം എന്ന വിലാസത്തിൽ അയച്ചിരിക്കേ≠തുമാണ്. ദർഘാസുകൾ താഴെ ചേർത്തിട്ടുള്ള തീയതിയിലും സമയത്തും അപ്പോൾ ഹാജരായി ട്ടുള്ള ദർഘാസ് സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തി യിട്ടുള്ള ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ 4-6-2015-ാം തീയതി രാവിലെ 11 മണിക്ക് തുറക്കുന്നതാണ്. വൈകികിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് സമർപ്പിക്കുവാൻ താൽപര്യമുള്ളവർ എെ.എം.സി.എച്ച്. ഓഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ദർഘാസ് ഫോറങ്ങൾ താഴെ കൊടുത്തിരിക്കുന്ന പ്രകാരം തുക അടച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പ്, ഡ്രാഫ്റ്റ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി.പി.പി. ആയി അയയ്ക്കുന്നതല്ല.

അടങ്കൽ തുക—` 4,10,170.

നിരതദ്രവ്യം—1%.

ദർഘാസ് ഫോറത്തിന്റെ വില (നികുതി സഹിതം):

ഒറിജിനൽ—` 916.

ഡ്യൂπിക്കേറ്റ്—` 458.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—2-6-2015, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-6-2015, 5 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-6-2015, 11 മണി.

ദർഘാസ് നിരക്ക് പ്രാബല്യത്തിലിരിക്കേ≠ തീയതി—

30-6-2016.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ടെ≠ർ നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടിവയ്ക്കുന്നതിനോ നിർത്തിവയ്ക്കുന്നതിനോ ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

No. S2-1531/15/IMCH. 17th April 2015.

Sealed tenders are invited for supply of Surgical Instruments in IMCH Medical College, Calicut-8. List of item can be had from the office of undersigned during office hours on any working days. Envelop containing tenders should be superscribed with tender number and should be addressed to the Superintendent, IMCH, Medical College, Calicut-8, Kerala. Tender must be submitted in sealed cover. Tender will be opened on 4-6-2015 at 11 a.m. in the presence of such of the tenderers or their authorized persons who may be present at that time. Late tenders will not be accepted.

Intending tenderers may on application to the Superintendent, IMCH, Medical College, Calicut, Kerala will obtain the requisite tender form in which the tenders should be submitted.

Application for tender forms should be accompanied by the cash remittance as noted below for a set of tender forms in which will not be refunded any circumstances.

The tenders should undertake the responsibility for the intimate service even if any change in the dealership of the product supply.

The tender forms are not transferable. Cheques, postage stamp, draft etc. will not be accepted towards the cost of tender forms. Tender forms will not be sent by VPP. Tender should be accompanied by EMD amounting to 1% (Rounded to next 1 Rupee) of the total cost of articles tendered for. The tenders not accompanied by sufficient EMD will not be entertained.

Approximate Cost—` 4,10,170.

Cost of tender forms (including Tax):

Original—` 916. Duplicate—` 458.

If sent by post, postage charge—` 50.

Closing date and time of tender form—2-6-2015,

3 p. m.

Last date and time of receipt of tender forms—

3-6-2015, 5 p. m.

Open time and date of tender form—4-6-2015, 11 a.m.

Date up to which rates are to be firm—30-6-2016.

Further details can be had from the office of the

undersigned duly office hours at any working days.

Institute of Maternal & Child Health, Govt. Medical College, Kozhikode.

(Sd.) Superintendent.

Cite this issue. Kerala Gazette, Government of Kerala, 26 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-26.part_3_spc_Medical-Education-Department/. Archive identifier in.gazette.kerala_new.2015-05-26.part_3_spc_Medical-Education-Department.