© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
21
No.
} 2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937
PART III
Stores Purchase
Technical Education Department
ലഘു ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം
(1)
നമ്പർ പി1/1065/2015/എം. 2015 ഏപ്രിൽ 22.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വകുപ്പിൽ ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—2/15/പി1/എം. ഇനം—ഒപ്റ്റിക്കൽ ടേബിൾ/ഹണികോമ്പ് ടേബിൾ വിത്ത് റിജിഡ് സപോർട്ട്—1 എണ്ണം.
അടങ്കൽ തുക—` 1,75,000. ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ—` 420 (` 400 + 5% വാറ്റ്). ഡ്യൂπിക്കേറ്റ്—` 210 (` 200 + 5% വാറ്റ്്). തപാൽ വഴി—` 470.
ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—27-5-2015, 2 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-5-2015, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-5-2015, 11 മണി.
(കൂടുതൽ വിവരങ്ങൾ www.cet.ac.in-ൽ ലഭ്യമാണ്.) ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം-16 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ` 1,750-ന്റെ നിരതദ്രവ്യവും ` 20 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരി ക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസംവരെ വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. ടെ≠ർ നടപടികൾ കേരള സ്റ്റോർ പർച്ചെയ്സ് മാന്വലിലെ നിബന്ധന കൾക്ക് വിധേയമായിട്ടായിരിക്കും.
No. P1/1065/2015/M. 22nd April 2015.
Sealed tenders are invited for the supply of Equipments for the use of Mechanical Engineering Department, College of Engineering, Thiruvananthapuram.
Tender No.—02/15/P1/M.
Item—Optical table/honey comb table with rigid Support—1 No.
(For more details visit www.cet.ac.in)
Estimated Cost—` 1,75,000.
Cost of tender form:
Original—` 420 (` 400 + 5% VAT). Duplicate—` 210 (` 200 + 5% VAT). By Post (Original)—` 470.
Last date and time of sale of tender form—
27-5-2015, 2 p. m.
Last date and time of receipt of tender—27-5-2015, 3 p. m.
Date and time of opening of tender—28-5-2015, 11 a. m.
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by Money Order or cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of ` 20 and Earnest Money Deposit ` 1,750. Tenders without agreement, Tender form and Earnest Money Deposit will be rejected. The tender procedure shall strictly be adhered with Kerala Store Purchase Manual.
(2)
നമ്പർ പി1/1063/2015/എം. 2015 ഏപ്രിൽ 23.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ അടങ്കൽ തുക— ` 2,50,000. (കൂടുതൽ വിവരങ്ങൾ www.cet.ac.in-ൽ ലഭ്യമാണ്.) ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ— ` 525 (` 500 + 5% വാറ്റ്). ഡ്യൂπിക്കേറ്റ്— ` 315 (` 300 + 5% വാറ്റ്). തപാൽ വഴി— ` 575.
ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—27-5-2015, 2 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-5-2015, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
28-5-2015, 11 മണി.
ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം-16 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ` 2,500-ന്റെ നിരതദ്രവ്യവും ` 20 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർപത്രവും ഉ≠ായിരിക്കേ≠താണ്.
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ.് ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. ദർഘാസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും കേരള സർക്കാരിന്റെ സ്റ്റോർ പർച്ചെയ്സ് മാന്വലിലെ നിബന്ധനകൾക്ക് വിധേയമായിട്ടാ യിരിക്കും.
No. P1/1063/2015/M. 23rd April 2015.
Sealed tenders are invited for the supply of Equipments for the use of Mechanical Engineering Department of College of Engineering, Thiruvananthapuram.
Tender No.—01/15/P1/M.
Item—Infusion/withdrawal type Syringe Pump.
Estimate Cost—` 2,50,000. (For more details visit—www.cet.ac.in)
Cost of tender forms :
Original—` 525 (` 500 + 5% VAT). Duplicate—` 315 (` 300 + 5% VAT). By Post (Original)—` 575.
Last date and time of sale of tender form—
27-5-2015, 2 p. m.
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by money order or cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of ` 20 and Earnest Money Deposit ` 2,500. Tenders without agreement, tender form and Earnest Money Deposit will be rejected. The tender procedure will be in accordance with rules and regulations of Store Purchase Mannual, Kerala.
College of Engineering, Trivandrum, (Sd.) Thiruvananthapuram. Principal.
ലഘു ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം നമ്പർ ഡി1/432/2015. 2015 ഏപ്രിൽ 9.
കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലേക്ക് 3 Laptop Computers നൽകുന്നതിന് താൽപ്പര്യമുള്ള കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 1,20,000. ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 525.
പകർപ്പ്—` 263.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—27-5-2015, 1 മണി.
പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-5-2015, 11 മണി.
ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതിയും സമയവും—28-5-2015, 2 മണി.
ദർഘാസ് ഫോറം തപാൽ മുഖേന ആവശ്യമുള്ളവർ ` 35 അധികമായി ഓരോ ദർഘാസ് ഫോറത്തിന്റെയും വിലയോടൊപ്പം മണിയോർഡറായി അയയ്ക്കേ≠താണ്. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 18-5-2015 ആയിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് ഫോറത്തിന്റെ വില എല്ലാ നികുതിയും ഉൾപ്പെടെയാണ്.
ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെള്ളൂർ പി. ഒ., പാമ്പാടി, കോട്ടയം-686 501 എന്ന വിലാസത്തിൽ നേരിട്ടോ മണിയോർഡർ മുഖേനയോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്.
ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.
ദർഘാസ് നിയമം അനുസരിച്ച് ദർഘാസ് സമർപ്പിക്കുന്ന ആൾ ദർഘാസിനോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ സമ്മതപത്രവും മൊത്തം തുകയുടെ ഒരു ശതമാനം നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ഇവ ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.
No. D1/432/2015. 9th April 2015.
Sealed tenders are invited for the supply of 3 Laptop Computers for the use in the Mechanical Engineering Department of Rajiv Gandhi Institute of Technology, Kottayam.
Total Cost—` 1,20,000.
Cost of tender forms (Including Taxes).
Original— ` 525.
Duplicate— ` 263.
Last date and time of sale of tender—
27-5-2015, 1 p. m.
Last date and time of receipt of tender—
28-5-2015, 11 a. m.
Date and time of opening of tender—
28-5-2015, 2 p. m.
Those who want tender forms by Registered post should send ` 35 extra for each tender besides the cost of tender forms by Money Order to the undersigned which should be received on or before 18-5-2015.
Tender forms can be had from the Office of the Principal, Rajiv Gandhi Institute of Technology, Velloor P. O., Pampady, Kottayam-686 501 on a cash remittance as above or by Money Order on all working days between 10 a.m. to 3 p.m. The tender should be superscribed as Tender No. and date. Cheque, Postage Stamp, Draft, Postal Order etc. will not be accepted towards the cost of the tender forms. The tender forms are not transferable.
As per the tender condition, the tenderer should send along with this tender with an agreement executed duly signed in Kerala Stamp Paper of value of ` 100 and EMD 1% of total cost of the articles tendered by way of DD in favours of the Principal, Rajiv Gandhi Institute of Technology, Kottayam. Tender without agreement and EMD will be rejected. Detailed specification will be issued along with the tender forms.
(Sd.) Rajiv Gandhi Institute of Technology, Kottayam. Principal.