Servants of Knowledge
Kerala Gazette · Government of Kerala

Will Notice

Published 26 May 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-05-26.part_4_Will-Notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala

2015

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

21

No.

} 2015 മേയ് 26 26th May 2015 1190 ഇടവം 12 12th Idavam 1190 1937 ജ്യേഷ്ഠം 5 5th Jyaishta 1937

PART IV

Private Advertisements and Miscellaneous

Notifications

ആറ്റിങ്ങൽ സബ് രജിസ്ട്രാർ ആഫീസിൽ നിന്നും

സംബന്ധിച്ച വിചാരണ 2015 മേയ് 27-ാം തീയതി വൈകുന്നേരം പരസ്യം ചെയ്യുന്നത്

കേരള സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ശാർക്കര വില്ലേജിൽ ചിറയിൻകീഴ് ദേശത്ത് പൊഴിക്കോട്ടു ബം•ാവ് എന്നെഴുതിയിട്ടുള്ള 9A (6/12)-ാം നമ്പർ ഫാത്തിമാ മന്ദിരത്തിൽ ജോർ÷് ഗോമസ് മകൻ പൗരോഹിത്യം റവ: ഫാദർ ജോസഫ്. ബി. ഗോമസ് 4-5-2013-ൽ എഴുതിവച്ചതായി കാണുന്ന വിൽപത്രം രജിസ്റ്റർ ചെയ്ത് കിട്ടുന്നതിനുവേ≠ി ടി താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ ചിറ്റാറ്റിൻകര ദേശത്ത് ആനന്ദ് ഭവനിൽ താമസം രാമകൃഷ്ണൻ മകൻ അഡ്വ. വെട്ടൂർ ആർ. ജയപ്രകാശ് 15-10-2014-ന് ഹാജരാക്കി വിൽപത്ര കർത്താവ് 13-8-2014-ൽ മരിച്ചുപോയതായി മരണ സർട്ടിഫിക്കറ്റും മൊഴിയും തന്നിട്ടുള്ളതനുസരിച്ച് ടി വിൽപത്രം P5/2014-ാം നമ്പരായി അന്വേഷണത്തിലിരിക്കുന്നതുമാകുന്നു. ടി വിൽപത്രം 3.30-ന് ആറ്റിങ്ങൽ സബ് രജിസ്ട്രാരാഫീസിൽ വച്ച് നടത്തു ന്നതിന് നി›യിച്ചിരിക്കുന്നതുമാകുന്നു. ആകയാൽ ടി വിൽപത്രം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം വിചാരണ ദിവസമായ 2015 മേയ് മാസം 27-ാം തീയതി ബുധനാഴ്ച വൈകുന്നേരം 3.30 മണിക്കോ അതിനുമുമ്പോ നേരിട്ടോ നിയമപ്രകാരം അധികാരപ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളേയോ തർക്കങ്ങളേയോ പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.

ആറ്റിങ്ങൽ,

(ഒപ്പ്) 30-4-2015. സബ് രജിസ്ട്രാർ.

Cite this issue. Kerala Gazette, Government of Kerala, 26 May 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-05-26.part_4_Will-Notice/. Archive identifier in.gazette.kerala_new.2015-05-26.part_4_Will-Notice.