Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
22 }
No. Thiruvananthapuram,
Vol. IV
}
Tuesday
2015 ജൂൺ 2 2nd June 2015 1190 ഇടവം 19 19th Idavam 1190 1937 ജ്യേഷ്ഠം 12 12th Jyaishta 1937
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേല പരസ്യം
ടെ≠റിനൊപ്പം നിരതദ്രവ്യവും തിരിച്ചറിയൽ കാർഡിന്റെ
പകർപ്പും ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം നമ്പർ എ ഇ (2) 71/2015.
2015 ഏപ്രിൽ 18.
ഇല്ലാത്തവ നിരസിക്കുന്നതാണ്. നിരതദ്രവ്യം പണമായി
സ്വീകരിക്കുന്നതല്ല.
നി›ിത ദിവസം തന്നെ ഉച്ചയ്ക്കുശേഷം
2.30 മണിക്ക് പരസ്യലേലം ഉ≠ായിരിക്കുന്നതാണ്.
പരസ്യലേലം കഴിഞ്ഞാൽ ടെ≠റുകൾ തുറക്കുന്നതാണ്.
ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്ന
ആളിന്റെ പേരിൽ നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് ആലപ്പുഴ കളർകോടുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ആഫീസിൽ സൂക്ഷിച്ചിട്ടുള്ള ചുവടെ പറയുന്ന കുബോട്ട കമ്പനിയുടെ ര≠് കാംബയിൻ ഹാർവെസ്റ്ററുകൾ 2015 ജൂൺ 10-ാം തീയതി ഉച്ചയ്ക്കുശേഷം 2.30 മണിക്ക് മേൽപ്പറഞ്ഞ സ്ഥലത്തുവച്ച് ടെ≠റിലൂടെയും പരസ്യമായ ലേലത്തിലൂടെയും സർക്കാർ നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതാണ്. കംബയിൻ ഹാർവസ്റ്ററുകളുടെ വിശദാംശങ്ങളും നിരതദ്രവ്യവും :
വിധേയമായി ലേലം താൽക്കാലികമായി സ്ഥിര 1. 006671 എന്ന എഞ്ചിൻ നമ്പരിലുള്ള കൊയ്ത്ത് മെതിയന്ത്രം പ്പെടുത്തുന്നതും ടിയാൻ സംഖ്യയുടെ മൂന്നിൽ ഒരുഭാഗം
അപ്പോൾ തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്.
2. 006779 എന്ന എഞ്ചിൻ നമ്പരിലുള്ള കൊയ്ത്ത് മെതിയന്ത്രം
ബാക്കി തുകയും മറ്റും ഒരാഴ്ചയ്ക്കകം അടച്ച് ടി നിരതദ്രവ്യം ഓരോ യന്ത്രത്തിനും ` 7,500 വീതം.
സാധനങ്ങൾ ഇവിടെനിന്നും നീക്കം ചെയ്യേ≠താണ്.
31ST MARCH 2015] AGRICULTURE DEPARTMENT 78 നിലവിലുള്ള ലേല സംബന്ധമായ എല്ലാ സർക്കാർ നിയമങ്ങളും ഈ ലേലത്തിനും ബാധകമായിരിക്കും.ലേലം യാതൊരു കാരണവും കാണിക്കാതെ മാറ്റി
വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള
അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)
സാധനങ്ങൾ മേൽപ്പറഞ്ഞ കാര്യാലയത്തിൻ കീഴിലുള്ള വർക്ക്ഷോപ്പിൽ പ്രവൃത്തി ദിവസങ്ങളിൽ പകൽ 11 മണി മുതൽ 3 മണിവരെ പരിശോധനയ്ക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 11 മണി മുതൽ 3 മണിവരെ ഈ ആഫീസിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ : 0477 2268098.
നിക്ഷിപ്തമായിരിക്കും. നി›യിക്കപ്പെട്ട ദിവസം അവധി
ആവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയം
ലേലം നടത്തുന്നതാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കളർകോട്, ആലപ്പുഴ. എഞ്ചിനീയർ.