© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
22
No.
} 2015 ജൂൺ 2 2nd June 2015 1190 ഇടവം 19 19th Idavam 1190 1937 ജ്യേഷ്ഠം 12 12th Jyaishta 1937
PART III
Fire Force Department
ദർഘാസ്/ലേല പരസ്യം
നമ്പർ എഫ്. 5737/2014.
2015 മേയ് 12.
അ·ിരക്ഷാ സേവന വകുപ്പ് വക തിരുവനന്തപുരം അ·ിരക്ഷാ നിലയത്തിലെ ടേൺ ടേബിൾ ലാഡർ കെ. ഇ. റ്റി. 4045 (1981 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 23-6-2015 പകൽ 11 മണിക്ക് തിരുവനന്തപുരം അ·ിരക്ഷാ നിലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ 20-6-2015-ാം തീയതി പകൽ 3 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കു ന്നതാണ്. മൂന്നു മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ സേവന വകുപ്പ് തിരുവനന്തപുരം അ·ിരക്ഷാ നിലയം വക ടേൺ ടേബിൾ ലാഡർ കെ. ഇ. റ്റി. 4045 വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ അയയ്ക്കേ ≠താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,000 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, ദക്ഷിണമേഖല, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠ തിലേക്കായി ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാ വുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം2nd JUNE 2015] FIRE FORCE DEPARTMENT 30 അടയ്ക്കേ≠തില്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളി ക്കുന്ന ആളിന്റെ/ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾതന്നെ അടയ്ക്കേ≠ തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസ ത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി ടി വ്യ‡ി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും.
പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.
ക്രമ വാഹനത്തിന്റ തരം നിരത ലേല നമ്പർ രജി. നമ്പർ, മോഡൽ, ദ്രവ്യം തീയതിയും സൂക്ഷിച്ചിരിക്കുന്ന സ്ഥലം ` സമയവും 1 വാട്ടർ ലോറി കെ. എൽ.-01
എ-6655, ടാറ്റാ 1210, 1989 മോഡൽ 5,000 7-7-2015, അ·ിരക്ഷാനിലയം, കാഞ്ഞിരപ്പള്ളി 11 മണി.
2 വ ാ ട്ട ർ െ ട ≠ ർ െ ക . എ ൽ . - 0 1
സി-3817, ടാറ്റാ 1210, 1992 മോഡൽ 5,000 9-7-2015, അ·ിരക്ഷാനിലയം, ചങ്ങനാശ്ശേരി 11 മണി.
3 വ ാ ട്ട ർ െ ട ≠ ർ െ ക . എ ൽ . - 0 1
ബി-5669, ടാറ്റാ 1210, 1987 മോഡൽ 5,000 14-7-2015, അ·ിരക്ഷാ നിലയം, മാവേലിക്കര 10 മണി.
4 ആംബുലൻസ് കെ. സി. റ്റി. 8180
മഹീന്ദ്ര ആന്റ ് മഹീന്ദ്ര 1988 മോഡൽ 2,000 14-7-2015, അ·ിരക്ഷാ നിലയം, മാവേലിക്കര 11 മണി.
ലേല നിബന്ധനകൾ
ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്.
ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്ന വർക്ക് തിരുവനന്തപുരം അഗ്നിരക്ഷാ നിലയത്തിൽ വച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാ വുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്ന താണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽവിലാസം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കൂടി ഹാജരാക്കേ≠താണ്.
ഡിവിഷണൽ ഓഫീസറുടെ
കാര്യാലയം, അ·ിരക്ഷാ സേവനം,
(ഒപ്പ്) തിരുവനന്തപുരം-01. ഫോൺ : 0471-2322354 ഡിവിഷണൽ ഓഫീസർ.
ദർഘാസ്/ലേല പരസ്യം
നമ്പർ ഡി1-3124/2014. 2015 ഏപ്രിൽ 25.
കേരള അ·ിരക്ഷാ സേവന വകുപ്പിന് ഉപയോഗയോഗ്യ മല്ലാത്തതും കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, മാവേലിക്കര അ·ിരക്ഷാനിലയങ്ങളിൽ യഥാക്രമം സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന വാഹനങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും ആയതിന്റെ നേരെ കാണിച്ചിരിക്കുന്ന തീയതിയിലും സമയത്തും അതാതു നിലയങ്ങളിൽ വച്ച് ലേലം/ ടെ≠ർ വഴി വില്പന നടത്തുന്നതാണ്.
1. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മേൽ കാണിച്ച തീയതികളിൽ ലേല സഥ്ലത്ത് ഹാജരായി ലേലം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപായി നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.
2. മേൽ കാണിച്ച വാഹനങ്ങൾ ടെ≠ർവഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ ഓരോ വാഹനങ്ങൾക്കും നി›യി ച്ചിരിക്കുന്ന ലേലത്തീയതിയുടെ ര≠് പ്രവർത്തി ദിവസം മുമ്പ് പകൽ 3 മണിവരെ നേരിട്ടോ തപാൽ വഴിയോ ടെ≠ർ സമർപ്പിക്കേ≠താണ്. 3 മണിക്ക് ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഓരോ വാഹനത്തിനും നിരത ദ്രവ്യമായി പറഞ്ഞിരിക്കുന്ന തുകയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കോട്ടയം ബ്രാഞ്ചിൽ മാറത്തക്കവിധം ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, കോട്ടയം-686 001 എന്ന വിലാസത്തിൽ ഓരോ വാഹനത്തിനും പ്രത്യേകമായി സീൽ ചെയ്ത കവറിൽ ടെ≠റിനൊപ്പം ലഭിച്ചിരിക്കേ≠താണ്. വെള്ള കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യത്തിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിനുമുകളിൽ ഏതു വാഹനത്തിനു വേ≠ിയാണോ ടെ≠ർ സമർപ്പിക്കുന്നത് പ്രസ്തുത വാഹനം ലേലംകൊള്ളുന്നതിനുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളിന്റെ അഡ്രസ്സും വ്യ‡മായി കവറിനുമുകളിൽ എഴുതിയിരിക്കണം. (ഉദാ: അ·ിരക്ഷാ സേവന വകുപ്പ്, കാഞ്ഞിരപ്പള്ളി, അ·ിരക്ഷാനിലയം വക വാട്ടർ ലോറി കെ. എൽ. 01-എ-6655 വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ). ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്ന പക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേലസമയത്ത് ലേലസ്ഥലത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.
2nd JUNE 2015] FIRE FORCE DEPARTMENT 313. പരസ്യലേലം അവസാനിച്ചാൽ നേരത്തെ ലഭിച്ചിട്ടുള്ള
ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ
ലേലം കൊ≠ വ്യ‡ിയിൽനിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻപ് ലേലംകൊ≠ വ്യ‡ിക്ക് അവകാശം ഇല്ലാത്തതുമാകുന്നു.
ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/രേഖപ്പെടു
ത്തിയിരിക്കുന്നത് ആ തുക വിളിച്ച/രേഖപ്പെടുത്തിയ
വ്യ‡ിയുടെ പേരിൽ ലേലം താൽക്കാലികമായി
ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾതന്നെ അടയ്ക്കേ≠തു മാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠് ഹെഡ്ക്വാർട്ടേഴ്സിൽ
നിന്നുമുള്ള ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി
4. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധിക്കാവുന്നതാണ്.
തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും
ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും
വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ
സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ
നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കു
5. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായി രിക്കുന്നതാണ്.
ന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ
സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ
ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക
സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ
ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, കോട്ടയം-686 001.
(ഒപ്പ്) ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ
എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻപ്
Email:[email protected] ഡിവിഷണൽ ഓഫീസർ.