Servants of Knowledge
Kerala Gazette · Government of Kerala

Claim Notice

Published 02 June 2015

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-02.part_3_Fisheries-19-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

22

No.

} 2015 ജൂൺ 2 2nd June 2015 1190 ഇടവം 19 19th Idavam 1190 1937 ജ്യേഷ്ഠം 12 12th Jyaishta 1937

PART III

Fisheries Department

ക്ലെയിം നോട്ടീസ്

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ വലിയതോപ്പിൽ പ്രവർത്തിക്കുന്ന വലിയതോപ്പ് (വനിത) മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്. (ടി) (വി) 142 എന്ന സ്ഥാപനം തിരുവനന്തപുരം മത്സ്യ വകുപ്പ് (ഫിഷറീസ് ഡിപ്പാർട്ട്മെന്റ ്) സഹകരണ സംഘം രജിസ്ട്രാറുടെ 30-7-2004-ലെ എഫ്3/2926/2001 നമ്പർ ഉത്തരവ് പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചിട്ടുള്ളതും, അതേ ഉത്തരവിൻപ്രകാരം തന്നെ തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സ് ഫിഷറീസ് ഡവലപ്മെന്റ ് ഓഫീസറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതുമാണ്. മേൽ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ കൈകാര്യം ചെയ്ത് സംഘത്തിന്റെ സമാപ്തീകരണം പൂർത്തീകരിക്കേ≠ ചുമതല എന്നിൽ നിക്ഷിപ്തമായിരിക്കുന്നതിനാൽ ടി സംഘവുമായിട്ടുള്ള എല്ലാ അവകാശങ്ങളും ഈ നോട്ടീസ് തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്റർ മുമ്പാകെ സമർപ്പിക്കേ≠താണ്.

സംഘത്തിൽ ബാദ്ധ്യത ഉള്ളവർ ലിക്വിഡേറ്റർ വശം പണം അടച്ച് ബാദ്ധ്യത തീർക്കേ≠തും സംഘത്തിൽ നിന്നും എന്തെങ്കിലും ഇനത്തിൽ വല്ല തുകയും ലഭിക്കുവാനുള്ളവർ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നെ ഈ നോട്ടീസ് പരസ്യം ചെയ്ത തീയതി മുതൽ 2 മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണെന്നും ബന്ധപ്പെട്ട എല്ലാപേരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) തിരുവനന്തപുരം, 6-5-2015. ലിക്വിഡേറ്റർ.

Cite this issue. Kerala Gazette, Government of Kerala, 02 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-02.part_3_Fisheries-19-/. Archive identifier in.gazette.kerala_new.2015-06-02.part_3_Fisheries-19-.