Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Erratum e-Auction Notice—Tender/Auction Notices—e-Tender Notice

Published 02 June 2015

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-02.part_3_Forest-345-353-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

22

No.

} 2015 ജൂൺ 2 2nd June 2015 1190 ഇടവം 19 19th Idavam 1190 1937 ജ്യേഷ്ഠം 12 12th Jyaishta 1937

PART III

Forest Department

(1) (2) (3) (4) റാന്നി ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ ഡി-7602/2010.

2015 മേയ് 19.

കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്ത് തീർക്കുന്നതിനായി താൽപ്പര്യമുള്ള സമാനമായ ജോലികൾ ചെയ്ത് പരിചയസമ്പന്നരായ ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർമാരിൽനിന്നും ജോലിയുടെ വിവരം ആലേഖനം ചെയ്തിട്ടുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിക്കുന്നു.

ജോലിയുടെ വിവരം

ക്രമ നമ്പർ

നിരത ദ്രവ്യം

അടങ്കൽ തുക (രൂപ ലക്ഷത്തിൽ)

` (1) (2) (3) (4) 1 റാന്നി ഡിവിഷനിൽ എം.എൽ.എ.-യുടെ

സ്പെഷ്യൽ ഡെവലപ്പ്മെന്റ ് ഫ≠് ഉപയോഗിച്ച് πാപ്പള്ളി ജംഗ്ഷനിൽ സോളാർ ലോമാസ്റ്റ് എൽ. ഇ. ഡി. വിളക്കും ബാറ്ററി കവചവും സ്ഥാപിക്കുക 3.61 9,100 2 റാന്നി ഡിവിഷനിൽ എം.എൽ.എ.-യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ ് ഫ≠് ഉപയോഗിച്ച് ഇലവുങ്കൽ ജംഗ്ഷനിൽ സോളാർ ലോമാസ്റ്റ് എൽ. ഇ. ഡി. വിളക്കും ബാറ്ററി കവചവും സ്ഥാപിക്കുക 3.61 9,100 3 റാന്നി ഡിവിഷനിൽ എം.എൽ.എ.-യുടെ

സ്പെഷ്യൽ ഡെവലപ്പ്മെന്റ ് ഫ≠് ഉപയോഗിച്ച് പമ്പ കെ. എസ്. ആർ. ടി. സി. ജംഗ്ഷനിൽ സോളാർ ലോമാസ്റ്റ് എൽ. ഇ. ഡി. വിളക്കും ബാറ്ററി കവചവും സ്ഥാപിക്കുക 3.61 9,100 4 റാന്നി ഡിവിഷനിൽ എം.എൽ.എ.-യുടെ

സ്പെഷ്യൽ ഡെവലപ്പ്മെന്റ ് ഫ≠് ഉപയോഗിച്ച് ചക്കുപാലം ജംഗ്ഷനിൽ സോളാർ ലോമാസ്റ്റ് എൽ. ഇ. ഡി. വിളക്കും ബാറ്ററി കവചവും സ്ഥാപിക്കുക 3.61 9,100 ദർഘാസ് പ്രമാണത്തിന്റെ വില—` 800. പ്രവൃത്തിയുടെ കാലാവധി—സ്ഥലം കൈമാറുന്ന തീയതി മുതൽ ഒരു മാസം.

283 346 KERALA GAZETTE [PART III

(1) (2)

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 10-6-2015 ഉച്ച തിരിഞ്ഞ് 3 മണി. ദർഘാസ് ഫോറ ങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറ ത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിക്കു ന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 10-6-2015 പകൽ 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം പകൽ 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടി ദിവസം പൊതു അവധിയായി വരുന്ന പക്ഷം അടുത്ത പ്രവർത്തി ദിവസം ടി സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയായ 10-6-2015 പകൽ 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതാ യിരിക്കും. ദർഘാസ് കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടു ത്തിയതും ദേശീയ/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പടുത്താതെ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്ത മായിരിക്കും. വനം വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും നിലവിലുള്ളതും കാലകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. കരാറുകാരൻ നിർദ്ദിഷ്ട മാതൃകയിൽ ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ജോലിയുടെ ദർഘാസ് നടക്കാതിരുന്നാൽ ടി ജോലിയുടെ ദർഘാസ് വീ≠ും 17-6-2015-ന് മുൻ നി›യിച്ചതുപോലെ നടത്തുന്നതും ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.

No. D-7602/10.

19th May 2015.

Separate sealed competitive tenders for the following works are invited by the undersigned for and on behalf of the Governor of Kerala, from registered eligible licensed electrical contractor with experience of supplying and executing similar works.

EMD

(3) (4) 3 MLA-SDF-Supply, installation, testing

and commissioning of Solar LED street

light system and providing guard for

Solar LED Battery at Pampa KSRTC

Junction in Ranni Forest Division 3.61 9,100 4 MLA-SDF-Supply, installation, testing

and commissioning of Solar LED street

light system and providing guard for

Solar LED Battery at Chakkupalam

Junction in Ranni Forest Division 3.61 9,100 Cost of tender form—` 800.

Period of works (Months)—One month from the date of handing over the site.

Last date and time for receipt of tender—10-6-2015, 3 p. m.

Tender forms and other conditions can be obtained from the Office of the undersigned on application in writing and on payment of the cost of tender form and taxes in cash (not refundable) up to 1 p. m. on 10-6-2015.

The filled up tenders will be received in this office up to 3 p. m. on 10-6-2015 and opened by the undersigned or an officer authorised by him on the same day at 3.30 p. m. at the office of the Divisional Forest Officer, Ranni in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.

The tender forms are not transferable. The earnest money deposit noted against the work should be paid along with the tenders by Demand Draft (Cheque will not be acceptable) pledged in favour of the undersigned payable at any Nationalized Bank/Scheduled Bank.

Incomplete tenders and tenders without EMD are liable to be rejected. The undersigned reserves the right to reject any tender without assigning any reasons thereof. All Sl. Name of Work No.

(1) (2)

PAC (` in `Lakh) (3) (4) 1 MLA-SDF-Supply, installation, testing

and commissioning of Solar LED street (2½ %) light system and providing guard for Solar LED Battery at Plappally Junction in Ranni Forest Division 3.61 9,100 2 MLA-SDF-Supply, installation, testing and commissioning of Solar LED street light system and providing guard for Solar LED Battery at Elavunkal Junction in Ranni Forest Division 3.61 9,100 other conditions prevailing in the Kerala PWD and Forest Department are applicable to this tender also. The tenders not containing the prescribed preliminary agreement in Stamp Paper worth ` 150 will be summarily rejected. If there is no response to any of the works included in this notification, the same will be again tendered on 17-6-2015 as per the same conditions mentioned above, at the same time and venue.

Divisional Forest Office, S. JANARDANAN IFS, Ranni. Divisional Forest Officer.

284 2nd JUNE 2015] FOREST DEPARTMENT 347

കോട്ടയം ഡിവിഷൻ

തിരുത്തൽ ഇ-ലേല പരസ്യം

നമ്പർ എ2-1427/2015.

2015 മേയ് 11.

കോട്ടയം ഡിവിഷനിലെ എരുമേലി റെയിഞ്ചിൽ കാളകെട്ടി 1944, 1948 ഫൈനൽ ഫെല്ലിംഗ് തേക്കു തോട്ടത്തിൽ നിന്നും മാങ്ങാപ്പേട്ട 1965 ഫൈനൽ തിന്നിംഗ് തേക്കുതോട്ടത്തിൽ നിന്നും ശേഖരിച്ച ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് 27-4-2015 മുതൽ 6-5-2015-വരെ ഇ-ലേലം നടത്തുന്നതിനും, ടി ഇ-ലേലത്തിൽ വിറ്റു പോകാത്ത ഉൽപ്പന്നങ്ങളും പുതുതായി വരുന്ന ഉൽപ്പന്നങ്ങളും കൂടി 9-5-2015, 10-5-2015, 11-5-2015, 12-5-2015, 15-5-2015, 16-5-2015, 17-5-2015 എന്നീ തീയതികളിൽ ടി ഡമ്പിംഗ് ഡിപ്പോയിൽ വച്ച് ഇ-ലേലം ചെയ്യുന്നതായി 7-4-2015-ലെ ഗസറ്റ് നമ്പർ 14 പ്രകാരം എ2.1427/15 തീയതി 18-3-2015 നമ്പർ പ്രകാരം പരസ്യം നൽകിയിരുന്നു. എന്നാൽ 9-5-2015 മുതൽ 17-5-2015 വരെ നി›യിച്ചിരുന്ന ഇ-ലേല തീയതികൾ യഥാർ∞ത്തിൽ 9-6-2015 മുതൽ 17-6-2015 വരെ ആയിരുന്നു നി›യിച്ചിരുന്നത്. ആയതിനാൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന ര≠ാമത്തെ ഇ-ലേല തീയതികൾ ജൂൺ മാസത്തിനു പകരം മേയ് മാസം എന്ന് ക്ലറിക്കൽ പിശകായി വന്നിട്ടുള്ളതാണ്. ആയതിനാൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന 9-5-2015 മുതൽ 17-5-2015 വരെയുള്ള ഇ-ലേല തീയതികൾ താഴെ പറയുന്ന പ്രകാരം തിരുത്തി വായിക്കേ≠താണ്.

റെയിഞ്ച് തോട്ടത്തിന്റെ ഉൽപ്പന്നങ്ങൾ തെറ്റായി തിരുത്തി

പേര് അട്ടിവച്ചിരിക്കുന്ന സ്ഥലം പരസ്യപ്പെടുത്തിയ വായിക്കേ≠ുന്നതും

ഇ-ലേല തീയതി ശരിയായതുമായ ഇ-ലേല തീയതി എരുമേലി 1944 കാളകെട്ടി 1944 കാളകെട്ടി 9-5-2015 & 9-6-2015 &

തേക്ക് തോട്ടം ഡമ്പിംഗ് ഡിപ്പോ 10-5-2015 10-6-2015

(കോയിക്കക്കാവ്) എരുമേലി 1948 കാളകെട്ടി 1948 കാളകെട്ടി 11-5-2015 & 11-6-2015 &

തേക്ക് തോട്ടം ഡമ്പിംഗ് ഡിപ്പോ 12-5-2015 12-6-2015

എരുമേലി 1965 മാങ്ങാപ്പേട്ട 1965 മാങ്ങാപ്പേട്ട 15-5-2015,

15-6-2015,

തേക്ക് തോട്ടം ഡമ്പിംഗ് ഡിപ്പോ 16-5-2015 & 16-6-2015 &

ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയം,

കോട്ടയം.

17-5-2015 17-6-2015

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

വാഴച്ചാൽ ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ സി7-3781/2011. 2015 ഏപ്രിൽ 24.

വാഴച്ചാൽ ഡിവിഷനിലെ അതിരപ്പിള്ളി റെയിഞ്ചിലെ അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ഒ. ആർ. 1/2011 നമ്പർ കേസ്സിൽ ഉൾപ്പെട്ടതും പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ 4-9-2014-ാം തീയതിയിലെ ഉത്തരവ് പ്രകാരം, അനുമതി ലഭിച്ചിട്ടുള്ളതും, 9-ാം ബ്ലോക്കിൽ അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നതുമായ KL-7D-6170 ഹീറോഹോ≠ ബൈക്കും, അതിരപ്പിള്ളി റെയിഞ്ചിലെ ഏഴാറ്റുമുഖം സ്റ്റേഷനിലെ OR-3/2011 നമ്പർ കേസ്സിലുൾപ്പെട്ടതും, പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ 25-1-2014-ലെ ഉത്തരവ് പ്രകാരം അനുമതി ലഭിച്ചിട്ടുള്ളതും, അയ്യമ്പുഴയിലുള്ള ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നതുമായ KL-41D-904 നമ്പർ ഓട്ടോറിക്ഷയും, ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതിന് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറങ്ങൾ ചാലക്കുടിയിലുള്ള വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് 11-6-2015-ന് ഉച്ചയ്ക്ക് ഒരുമണി വരെ വിൽക്കുന്നതും, പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ ഉള്ളടക്കം ചെയ്ത് സീൽ ചെയ്ത കവറുകൾ വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30-ന് അപ്പോൾ ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് ടി ഉദ്യോഗസ്ഥൻ ലേലം നടത്തുന്നതും തുടർന്ന് അപ്പോൾ ഹാജരുള്ള ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസ്/ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ആയത് സർക്കാരിന് ഗുണകരമായിരിക്കുമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിനും, ലേല നിബന്ധനകൾക്കും വിധേയമായി വിൽപന ഉറപ്പിച്ചു നൽകുന്നതുമായിരിക്കും.

285 348 KERALA GAZETTE [PART III

ദർഘാസ്/ലേല ദിവസം പൊതു ഒഴിവു ദിവസമായി വരികയോ ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസവും, അന്നും ദർഘാസ്/ലേലം നടക്കാതെ വന്നാൽ 16-6-2015-നും മേൽപറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.

4. ദർഘാസുകൾ തുറക്കുന്നതിനു മുമ്പേ അപ്പോൾ ഹാജരുള്ള ദർഘാസുകാരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും ലേലം/ദർഘാസുകളിൽ വെച്ച് തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി വില്പന ഉറപ്പിക്കുന്നതുമാണ്.

വാഹനത്തിന്റെ വിശദാംശങ്ങൾ

(1)

വാഹനത്തിന്റെ ഇനവും നമ്പരും—KL-7D-6170

Hero Honda Bike മോഡൽ—1993

എഞ്ചിൻ നമ്പർ—H-10E 706776 ചേസിസ് നമ്പർ—H-10F 58589 വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—അതിരപ്പിള്ളി 5. ലേലം കഴിഞ്ഞ ഉടനെ അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

6. ലേലം/ദർഘാസുകളിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ലേലക്കാരന്റെ രേഖകൾ മേലധികാരികൾക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും, മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യവും അപ്പോൾ തന്നെ തിരിച്ചു നൽകുന്നതുമാണ്.

റെയ്ഞ്ചിലെ അതിരപ്പിള്ളി ഫോറസ്റ്റ്

സ്റ്റേഷൻ കോമ്പൗ≠്, 9-ാം ബ്ലോക്ക്

നിരതദ്രവ്യം—` 250. ടെ≠ർ ഫോറത്തിന്റെ വില—` 300 + VAT.

(2)

വാഹനത്തിന്റെ ഇനവും നമ്പരും—KL.41D-904 Autoriksha മോഡൽ—2010 എഞ്ചിൻ നമ്പർ—Not tracable

ചേസിസ് നമ്പർ—MBX 0000 DV LC 015577

വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—അതിരപ്പിള്ളി

റെയ്ഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ്

സ്റ്റേഷൻ കോമ്പൗ≠്, അയ്യമ്പുഴ

നിരതദ്രവ്യം—` 2,250. ടെ≠ർ ഫോറത്തിന്റെ വില—` 500 + VAT.

നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് അതിരപ്പിള്ളി റെയിഞ്ചിലെ 9-ാം ബ്ലോക്കിൽ അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നതുമായ KL.-7D-6170 ഹീറോഹോ≠ ബൈക്കും അതിരപ്പിള്ളി റെയിഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗ≠് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന KL.41D-904 നമ്പർ ആട്ടോറിക്ഷയും , ഓഫീസ് സമയത്ത് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതും വാഹനത്തിന്റെ ഗുണനിലവാരം ക≠് ബോദ്ധ്യപ്പെടാ വുന്നതുമാണ്. ഗുണനിലവാരത്തെ സംബന്ധിച്ച് ദർഘാസിനുശേഷം ലഭിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറി യുന്നതിന് ഫോട്ടോ പതിച്ചതും സർക്കാർ അംഗീകൃതവുമായ തിരിച്ചറിയൽ രേഖകൾ സഹിതം അപേക്ഷിക്കേ≠താണ്.

3. ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ഓഫീസിൽ അടയ്ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

7. ലേല/ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ ടി സംഖ്യയുടെ മുഴുവൻ തുകയും നിയമപ്രകാരമുള്ള നികുതികളും (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ദർഘാസ്/ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്താൽ ദർഘാസ്/ലേലം കഴിഞ്ഞ ഉടനെ ലേല തുകയുടെ മുഴുവൻ തുകയും, നികുതികളും അടയ്ക്കാൻ വീഴ്ച വരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ദർഘാസ്/ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ദർഘാസ്/ലേലം നടത്തുന്നതും ത∑ൂലം സർക്കാരിനു ≠ാകുന്ന നഷ്ടം വീഴ്ച വരുത്തിയ ദർഘാസ്/ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ്. പുനർ ലേലം ലാഭകരമായാൽ അധിക തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതുമാണ്.

8. ലേല/ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. ലേല/ ദർഘാസുകൾ അംഗീകരിക്കുന്നതിനും നിരസിക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

9. ലേലം/ദർഘാസ് ദിവസങ്ങൾ പൊതു അവധി ദിവസമാകുകയോ മറ്റെന്തെങ്കിലും കാരണംകൊ≠് ലേലം/ദർഘാസ് നടക്കാതിരിക്കുകയോ ചെയ്താൽ തൊട്ടടുത്ത പ്രവർത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അതിരപ്പിള്ളി റെയിഞ്ച് ഓഫീസറുമായോ വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായോ ബന്ധപ്പെടുക.

നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരി ക്കുന്നതാണ്.

1. പോസ്റ്റ് ഓഫർ തരുന്ന വാഹനങ്ങൾക്ക് ഓരോന്നിനും വില ഒരു ലക്ഷത്തിന് കുറവാണെങ്കിൽ അതിന്റെ 20 % വില കൂടുതലും ഒരു ലക്ഷത്തിൽ കൂടുതൽ ഉള്ള തുകയ്ക്ക് 10 ശതമാനവും ഏറ്റവും കുറഞ്ഞ വാഗ്ദാനം നൽകണം.

286 2nd JUNE 2015] FOREST DEPARTMENT 349

2. മുകളിൽ പറഞ്ഞപ്രകാരമുള്ള സാധുവായ പോസ്റ്റ് ഓഫറിനോടൊപ്പം ഓഫർ തരുന്ന ഓരോ വാഹനത്തിനും അഞ്ചിലൊന്ന് (1/5) വില സെക്യൂരിറ്റി ഡെപ്പോസിറ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന വാഴച്ചാൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടിയുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ്് ആയോ ചാലക്കുടി സർക്കാർ ട്രഷറിയിൽ ചെലാൻ മുഖാന്തിരമോ അടയ്ക്കേ≠താണ്.

3. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വാഴച്ചാൽ ഡിവിഷൻ, ചാലക്കുടി പി. ഒ.– 680 307-നാണ് പോസ്റ്റ് ഓഫറുകൾ സമർപ്പിക്കേ≠ത്.

4. പോസ്റ്റ് ഓഫറിൽ നൽകിയിരിക്കുന്ന വിലയ്ക്ക് വാഹനങ്ങൾ എടുത്തുകൊള്ളാമെന്ന് മുദ്രപത്രത്തിൽ സമ്മതപത്രം എഴുതി ഒപ്പിട്ട് നൽകേ≠താണ്.

5. നിബന്ധനകൾ പ്രകാരം സാധുവായ പോസ്റ്റ് ഓഫറുകൾ ലഭിച്ചാൽ ബന്ധപ്പെട്ട വാഹനങ്ങളുടെ ലേലം റദ്ദു ചെയ്യുന്നതും അടുത്ത പൊതു ദർഘാസ്/ ലേല ദിവസം ടി വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്.

6. പുനർലേലം നടത്തുമ്പോൾ പോസ്റ്റ് ഓഫറിൽ നൽകിയിരിക്കുന്ന വില അപ്സെറ്റ് പ്രൈസായി ലേലം നടത്തുന്നതും ലേലത്തിൽ/ദർഘാസ് കൊള്ളാൻ ആളില്ലാത്ത പക്ഷം പോസ്റ്റ് ഓഫർ നൽകിയ ആളുടെ പേരിൽ ലേലം സ്ഥിരീകരിക്കുന്നതുമായിരിക്കും.

7. പുനർലേലം/ദർഘാസ് നടത്തുമ്പോൾ കൂടുതൽ വില ലഭിക്കുകയും മറ്റൊരാളുടെ ലേലം/ദർഘാസ് സ്വീകരി ക്കുകയും ചെയ്യുന്നപക്ഷം പോസ്റ്റ് ഓഫറിനോടൊപ്പം നൽകിയ സെക്യൂരിറ്റി തുക മടക്കി കൊടുക്കുന്നതും പോസ്റ്റ് ഓഫർ നൽകിയ ആളുടെ ലേലം സ്ഥിരീകരിക്കുന്നപക്ഷം സെക്യൂരിറ്റി തുക സർക്കാരിലേക്ക് ക≠ുകെട്ടി മുതൽ കൂട്ടുന്നതുമാണ്.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, വാഴച്ചാൽ ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി).

എല്ലാ ടെ≠ർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠ താണ്. ദർഘാസുകൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കു കയുള്ളു. നേരിട്ടോ തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല.

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— കരുളായ് റെയിഞ്ചിലെ പടുക്ക ഫോറസ്റ്റ ് സ്റ്റേഷനിലെ 2015 പുലിമു≠ തേക്ക് തോട്ടത്തിന്റെ സംരക്ഷണത്തിനായി 4 കിലോമീറ്റൽ നീളത്തിൽ സോളാർ കം പവർഫെൻസിംഗ് സ്ഥാപിക്കൽ— ` 6,02,000.

നിരതദ്രവ്യം— ` 15,100.

ദർഘാസ് ഫോറത്തിന്റെ വില—` 1,265.

യോഗ്യത— സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഇ.ജ.ഞ.ക./ഉ.ഏ.ട. & ഉ അംഗീകാരമുള്ള സാമഗ്രികൾ ഉപയോഗിച്ച് ഇത്തരം പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ ഒരു മാസത്തിനകം.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 150-ന്റെ കേരള മുദ്രപേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രാഥമിക ഉടമ്പടി, സ്കാൻ ചെയ്ത മറ്റു രേഖകളുടെ പകർപ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ, സാധന സാമഗ്രികളുടെ അംഗീകാരം/ഗ്യാരന്റി സംബന്ധിച്ച രേഖകൾ, EMD ഒഴിവാക്കു ന്നതിനുള്ള സർട്ടിഫിക്കറ്റ് (ഉ≠െങ്കിൽ) മുതലായവ ഓൺലൈനായി സമർപ്പിക്കേ≠താണ്. ഇപ്രകാരം സമർപ്പി ക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുൻപ് സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC/KITM-ൽ നിന്നോ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന contact us-ൽ നിന്നോ ഈ ഓഫീസിൽനിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ നിലമ്പൂർ സൗത്ത് ഡിവിഷൻ

ഇ-ദർഘാസ് പരസ്യം

നമ്പർ ഡി-2523/2015.

2015 മേയ് 14.

കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തി കൾക്ക് ഗുണനിലവാരമുള്ളതും ഇ.ജ.ഞ.ക./ഉ.ഏ.ട. & ഉ അംഗീകാര മുള്ളതുമായ സാമഗ്രികൾ ഉപയോഗിച്ച് വനം-വന്യജീവി വകുപ്പിലോ മറ്റു സർക്കാർ വകുപ്പുകളിലോ ഇത്തരം പ്രവൃത്തികൾ ചെയ്ത് മുൻപരിചയമുള്ള കരാറുകാരിൽ/സ്ഥാപ നങ്ങളിൽ നിന്നും ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് പ്രമാണവില എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ, മറ്റ് ബാങ്കുകളിൽ NEFT വഴിയോ ഓൺലൈനിൽ ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.

വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഇവ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റും ഉ≠ാകുന്ന അസൗകര്യ ങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരി ക്കുന്നതല്ല. ടെ≠ർ തുറക്കുന്ന തീയതി ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയോ മറ്റേതെങ്കിലും കാരണങ്ങളാലോ ടെ≠ർ തുറക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ടെ≠ർ തുറക്കുന്നതായിരിക്കും.

ദർഘാസ് സംബന്ധമായി വനം വകുപ്പിലും പി. ഡബ്ല്യൂ.

ഡി.-യിലും നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

287 350 KERALA GAZETTE [PART III

ദ ർ ഘ ാ സ ് ്ര പ മ ാ ണ ങ്ങ ള ു െ ട വ ി ല ് പ ന — www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കരാറുകാരുടെ ക്ലാസ്സ്—സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ഗുണനിലവാരമുള്ളതും ഇ.ജ.ഞ.ക./ഉ.ഏ.ട. & ഉ അംഗീകാരമുള്ളതുമായ സാമഗ്രികൾ ഉപയോഗിച്ച് ഇത്തരം പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള 2 വർഷ ത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

ഡിവിഷൻ/റെയിഞ്ച്—നിലമ്പൂർ സൗത്ത്/കരുളായ് റെയിഞ്ച്.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—30 ദിവസം.

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതിയും സമയവും—25-5-2015 പകൽ 10 മണി മുതൽ.

ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—10-6-2015 പകൽ 5 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-6-2015 രാവിലെ 11 മണി.

പവർഫെൻസിംഗ് സ്ഥാപിച്ച ശേഷം ഗ്യാര≠ി കാലയളവിൽ ഇവയ്ക്ക് ആവശ്യമായ പരിചരണം സംബന്ധിച്ച് ജീവനക്കാർ/വാച്ചർമാർ/ഗുണഭോ‡ാക്കൾ എന്നിവർക്ക് കരാറുകാരൻ വേ≠ത്ര അവബോധം ഉ≠ാക്കി കൊടുക്കേ ≠തും, ആയതിന് കരാറുകാരന് ഉത്തരവാദിത്വം ഉ≠ായിരിക്കു ന്നതുമാണ്. ഗുണനിലവാരമുള്ളതും ഇ.ജ.ഞ.ക./ഉ.ഏ.ട.&ഉ അംഗീകാരമുള്ളതുമായ സാമഗ്രികൾ മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. ഇവയുടെ ഗുണനിലവാരം, ഗ്യാരന്റ ി എന്നിവ സംബന്ധിച്ചും, വൈദ്യുത കമ്പിവേലികളുടെ പരിപാലനത്തിന് ഏകീകൃത നടപടിക്രമം നിർദ്ദേശിച്ചുകൊ≠ുള്ള പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 06/2013 നമ്പറിൽ 24-9-2013 തീയതിയിലെ സർക്കുലറിലെ വ്യവസ്ഥകൾ ഈ ജോലിക്ക് ബാധകമായിരിക്കും.

No. D-2523/2015. 14th May 2015.

The Divisional Forest Officer, Nilambur South Division for and on behalf of Governor of Kerala invites online tenders for the following work from the contractors/firms having 2 years experience in providing solar cum power fencing using C.P.R.I./D.G.S. & D certified materials for the Forest and Wildlife Department or any department for the following work.

Name of Work with Estimate Amount (Approximate)—

Installation of Solar cum power Fencing 4 kms (3 lines) for the protection of 2015 Teak Plantation at Pulimunda under Padukka Forest Station in Karulai Range under Nilambur South Division, during 2015-16— ` 6,02,000.

EMD— ` 15,100.

Cost of tender form—` 1,265.

Qualification of Contractor—2 years experience in Government or Quasi Government firm.

Period before which work is to be completed—30 days from the date of agreement.

The equipments/materials should possess quality certification by Central Power Research Institute, Bangalore or DGS & D, New Delhi. Tender documents and tender schedules may be downloaded free of cost from the e-GP website www.etenders.kerala.gov.in. All bid/ tender documents are to be submitted online only in the designation online cover(s)/envelope(s) on the www.etenders.kerala.gov.in website. Bids shall be accepted only through online mode www.etenders.kerala.gov.in website and tenders submitted manually/through post will not be accepted.

The terms and conditions applicable to tender formalities in Store Purchase Rules will be applicable to this work also.

Bidders shall remit the tender documents fee and Earnest Money Deposit using online payment option of e-procurement system only and submitted through the internet online banking of State Bank of Travancore or through NEFT for other banks. The online NEFT remittance from provided by e-procurement system for making a NEFT transaction is not a payment confirmation.

Kerala Forest Department/NIC/KITM shall not be responsible for any kind of delay in payment status confirmation.

Bidders are requested to submit scanned copy of the following documents, experience certificate in providing solar fencing using C.P.R.I./D.G.S. & D certified materials for the Forest and Wildlife Department or any department, Quality and guarantee certificates for materias, EMD exemption certificate (if any), preliminary agreement executed in Kerala Stamp Paper worth ` 150 duly filled up to proforma for availing e-payment by Online.

Subsequently the hard copy attested, copy of Registration Certificate, EMD Exemption Certificate (if any), preliminary agreement in original, signed copy of conditions would be submitted offline in a sealed cover subscribing the name of work and tender number to the office of the Divisional Forest Officer, Nilambur South Division through speed post/registered post as prescribed in the time schedule, failing which such tenders will be rejected. The bidding authority deserves the right to modify/cancelled any/all bids without assigning any reason. The Forest Department will not be responsible for any error like missing of scheduled data, while downloading by the bidder and non receipt of documents.

288 2nd JUNE 2015] FOREST DEPARTMENT 351

Any further classifications on this tender can be obtained from NIC/KITM the e-Tender help desk number available in the www.etenders.kerala.gov.in website and from this office (04931 220392) during the office hours. The details regarding e-payment (bidder's bank account number where he/she is having core banking facility and e mail ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.

The Forest Department will not be responsible for any inconvenience or loss to the bidder while uploading/ downloading the bid.

The tender/bids shall be opened online at the Office of the Divisional Forest Officer, Nilambur South in the presence of bidders/their representatives who wish to attend the above address. If the tender opening date happens to be a holiday or non working day due to any other valid reason, the tender opening process will be do on the next working day at same time and place.

ദർഘാസ് പരസ്യം

നമ്പർ ഡി-2522/2015.

2015 മേയ് 14.

കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തി കൾക്ക് ഗുണനിലവാരമുള്ളതും ഇ.ജ.ഞ.ക./ഉ.ഏ.ട. & ഉ അംഗീകാര മുള്ളതുമായ സാമഗ്രികൾ ഉപയോഗിച്ച് വനം-വന്യജീവി വകുപ്പിലോ മറ്റു സർക്കാർ വകുപ്പുകളിലോ ഇത്തരം പ്രവൃത്തി കൾ ചെയ്ത് മുൻപരിചയമുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ 16-6-2015-ന് വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ടെ≠ർ അന്നേദിവസം നടക്കാതെ വന്നാൽ ആയത് 23-6-2015-ന് മേൽ സ്ഥലത്തും സമയത്തും നടക്കുന്നതാണ്. മേൽ ര≠് തീയതികളിലും ടെ≠ർ നടക്കാതെ വന്നാൽ 30-6-2015-ാം തീയതിയിൽ അതേ സ്ഥലത്തും സമയത്തും ദർഘാസ് നടക്കുന്നതാണ്.

The other details regarding this tender are as follows:

Sale of tender documents can be downloaded from the website www.etenders.kerala.gov.in

Classification of bidder—2 years experience in providing solar cum power fencing using C.P.R.I./ D.G. S. & D certified materials for the Forest and Wildlife Department or any Department.

Name of Division—Nilambur South Division.

Period for completion of work —30 days.

Date from which the tender will be available in website—25-5-2015 at 10 a. m.

Last date of submission of tender—10-6-2015 upto 5 p. m.

Date of opening of tender—16-6-2015 at 11 a. m. All other existing conditions related to e-tendering of Kerala PWD/Forest Department will be applicable in this tender also.

The successful tenderer is liable to remit the taxes as per rules. The contractor is bound to give necessary training and awareness to the forest department staff and beneficiaries regarding the maintenance of the power fence. The tenderer/agency/firm shall abide by the conditions in the Circular No. 06/2013 dated 24-9-2013 of the Principal Chief Conservator of Forests, Thiruvananthapuram.

Office of the Divisional Forest Officer, Nilambur South Division, (Sd.) Nilambur. Divisional Forest Officer.

പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— കരുളായ് റെയ്ഞ്ചിലെ നെടുങ്കയം ഫോറസ്റ്റ് േ സ്റ്റ ഷ നിലെ 2015 കാഞ്ഞിരക്കടവ് തേക്ക് തോട്ടത്തിന്റെ സംരക്ഷണത്തിനായി 3 കിലോമീറ്റർ നീളത്തിൽ സോളാർ കം പവർഫെൻസിംഗ് സ്ഥാപിക്കൽ— ` 4,56,000.

നിരതദ്രവ്യം— ` 11,500. ദർഘാസ് ഫോറത്തിന്റെ വില—` 1,050. യോഗ്യത— സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഗുണനിലവാരമുള്ളതും CPRI/D.G.S. & D അംഗീകാര മുള്ളതുമായ സാമഗ്രികൾ ഉപയോഗിച്ച് ഇത്തരം പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

ജോലി പൂർത്തിയാക്കേ≠ കാലാവധി—

എഗ്രിമെന്റ ് തീയതി മുതൽ ഒരു മാസത്തിനകം.

ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

ദർഘാസ് പ്രമാണത്തോടൊപ്പം ` 150-ന്റെ മുദ്രപത്ര ത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം പണമായോ ചെക്കായോ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിലെ ഡി.ഡി./പോസ്റ്റ് ഓഫീസ്/ട്രഷറി ഡെപ്പോസിറ്റുകൾ289 352 KERALA GAZETTE [PART III എന്നിവയായി സ്വീകരിക്കുന്നതാണ്. പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ നിലവിലുള്ള നിയമമനുസരിച്ച് മൊത്തം തുകയുടെ നി›ിത നിരക്കിലുള്ള എല്ലാ നികുതികളും അടയ്ക്കുവാൻ ബാധ്യസ്ഥനാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി.ഒ. (പി) 84/97/പി & ഡി വ്യവസ്ഥകളും ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും, കേരള വനം വകുപ്പിൽ നിലവിലുള്ള വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. പവർഫെൻസിംഗ് സ്ഥാപിച്ചശേഷം ഗ്യാര≠ി കാലയളവിൽ ഇവയ്ക്ക് ആവശ്യമായ പരിചരണം സംബന്ധിച്ച് ജീവനക്കാർ/വാച്ചർമാർ/ ഗുണഭോ‡ാക്കൾ എന്നിവർക്ക് കരാറുകാരൻ വേ≠ത്ര അവബോധം ഉ≠ാക്കി കൊടുക്കേ≠തും, ആയതിന് കരാറുകാരന് ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതുമാണ്. കൂടാതെ വൈദ്യുത കമ്പിവേലികളുടെ പരിപാലനത്തിന് ഏകീകൃത നടപടിക്രമം നിർദ്ദേശിച്ചുകൊ≠ുള്ള പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 06/2013 നമ്പറിൽ 24-9-2013 തീയതിയിലെ സർക്കുലറിലെ വ്യവസ്ഥകൾ ഈ ജോലിക്ക് ബാധകമായിരിക്കുകയും ചെയ്യുന്നതാണ്.

No. D-2522/2015. 14th May 2015.

Sealed competitive tenders superscribing the name of the work is invited till 3 p. m. on 16-6-2015 for the following work by Divisional Forest Officer, Nilambur South Division for and on behalf of the Governor of Kerala from the contractors/firms having experience in providing solar fencing using C.P.R.I./D.G.S. & D certified materials for the Forest and Wildlife Department or any department for the following work. The tender will be opened at 3.30 p. m. in the presence of the bidders present on that date. The tender can be sent by post also well in advance so as to reach this office in time.

Name of Work with Estimate Amount the Divisional Forest Officer, Nilambur South Division on any working days till 1 p.m. of tender date. Tender form can be obtained from the Divisional Forest Officer, Nilambur South Division by remitting cash including KVAT with necessary application. The cost of tender form will not be refunded. The terms and conditions applicable to tender formalities in Store Purchase Rules will be applicable to this work also. Tender forms are not transferable. G.O. (P) 84/97/P&T dated 19-8-1997 related to PWD tender is also applicable here. The Earnest Money Deposit will be accepted only as Demand Draft from Nationalized or Scheduled Bank or Post Office/Treasury deposits. The Earnest Money deposit has to be pledged in the name of Divisional Forest Officer, Nilambur South Division and the name of work must be entered on it. A preliminary agreement in Stamp Paper worth ` 150 in prescribed form should also be submitted along with the tender. The tender without the preliminary agreement will be refused. The successful tenderer is liable to remit the taxes as per rules. If the tender for the work could not be conducted on the said date/dates, the tender for such work/works will be conducted at the same place and time with same conditions on 23-6-2015. If the tender could not be conducted on the said dates, the tender will be conducted on 30-6-2015 at the same place and date with the same conditions. If the tender date becomes a holiday, the tender will be conducted on the next working day at the same place and time. The contractor is bound to give necessary training and awareness to the forest department staff and beneficiaries regarding the maintenance of the power fence. The tenderer/agency/firm shall abide by the conditions in the circular No. 06/2013 dated 24-9-2013 of the Principal Chief Conservator of Forests, Thiruvananthapuram.

Office of the Divisional Forest Officer, Nilambur South Division, (Sd.) Nilambur. Divisional Forest Officer.

സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കണ്ണൂർ

( Approximate)—Installation of Solar cum Power Fencing 3 kms (3 lines) for the protection of 2015 Teak Plantation at Kanhirakkadavu under Nedumgayam Forest Station in Karulai Range under Nilambur South Division, during 2015-16— ` 4,56,000.

EMD— ` 11,500.

Cost of tender form—` 1,050.

Qualification of Contractor—2 years experience in Government or Quasi Government firm.

Period before which work is to be completed—

30 days from the date of agreement.

The equipments/materials should possess quality certification by Central Power Research Institute, Bangalore or DGS & D, New Delhi. The details and necessary documents will be obtained from the Office of ദർഘാസ് കം ലേല പരസ്യം

നമ്പർ എ1135/06.

2015 ഏപ്രിൽ 27.

കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻെറ കൈവശ മുള്ളതും, അഴീക്കൽ പോർട്ടിൽ സൂക്ഷിച്ചിട്ടുളളതുമായ ഫൈബർ •ാസ്സ് ബോട്ട് സൂക്ഷിച്ചിട്ടുളള സ്ഥലത്തെ തത്സമയ അവസ്ഥയിൽ വാങ്ങുന്നതിന് ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ 24-6-2015 ഉച്ചയ്ക്ക് 3 മണിവരെ സ്വീകരിച്ചശേഷം ദർഘാസുകാരെ ഉൾപ്പെടുത്തി അന്നേദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെ സാന്നിധ്യത്തിൽ കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ആഫീസിൽവച്ച് അസിസ്റ്റന്റ ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതും കൂടുതൽ വില വാഗ്ദാനം ചെയ്തവരുടെ പേരിൽ ലേലം/ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

290 2nd JUNE 2015] FOREST DEPARTMENT 353

Item—Fiber Glass Boat

Engine—Yamaha

HP—9.9

Body—Fiber

Seat—16 Nos.

Length—10 Meter

Breadth—3.2 Meter

Depth—0.85 Meter

Sl. No.—L 1002493 H

Model—2007 (07/07)

Fuel—Gasoline

നിരതദ്രവ്യം— ` 1,500. ദർഘാസ് ഫോറത്തിൻെറ വില—` 600 + 14.5% വാറ്റ്. ദർഘാസ് ഫോറം വാങ്ങുന്നതിനുള്ള തീയതിയും സമയവും — 24-6-2015 രാവിലെ 10.30 മുതൽ വൈകുന്നേരം 3 മണി വരെ.

4. ലേലം/ദർഘാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻെറ അധികാരത്തിന് വിധേയമായിരിക്കും.

5. പൂരിപ്പിച്ച ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ആഫീസിൽ അടയ്ക്കേ≠താണ്.

ലേല തീയതിയും സമയവും— 24-6-2015 വൈകുന്നേരം

3.30 മണി.

അന്നേദിവസം വില്പന നടത്താൻ സാധിക്കാതെ വന്നാൽ 30-6-2015-ന് പകൽ 3 മണിവരെ ദർഘാസുകൾ സ്വീകരിച്ചുകൊ≠് മുകളിൽ പറഞ്ഞ രീതിയിൽ ദർഘാസുകൾ നടത്തുന്നതാണ്. മേൽപറഞ്ഞ ദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും ലേലം നടത്തുന്ന തുമാണ്.

ടി ഫൈബർ •ാസ് ബോട്ട് അഴീക്കൽ പോർട്ട്, അഴീക്കലിൽ സൂക്ഷിച്ചിട്ടുള്ളതാണ്.

കൂടുതൽ വിവരങ്ങൾ കണ്ണൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻെറ കണ്ണോത്തുംചാലിലുളള ആഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

നിബന്ധനകൾ

6. ലേലം/ദർഘാസ് നടത്തേ≠ ദിവസം പൊതു അവധി യായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ലേലം/ദർഘാസ് നടത്തുന്ന താണ്. ദർഘാസ് ഫോറം മുകളിൽ കാണിച്ചിരിക്കുന്ന പ്രകാരം ലഭ്യമായിരിക്കും. പൂരിപ്പിച്ച ദർഘാസുകൾ ലേലദിവസം ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ നേരിട്ടോ തപാൽ മാർഗ്ഗമോ അസിസ്റ്റന്റ ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കണ്ണോത്തുംചാൽ, കണ്ണൂർ എന്ന മേൽവിലാസത്തിൽ എത്തിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കണ്ണൂർ പേരിൽ വാങ്ങിയിട്ടുളള നി›ിത തുകയ്ക്കുളള നിരതദ്രവ്യം അടച്ച ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ നൽകിയിട്ടുളളവർ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാകേ≠താണ്. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

1. ദർഘാസ് സമർപ്പിക്കുന്നവരെ മാത്രമേ ലേലത്തിൽ

പങ്കെടുക്കാൻ അനുവദിക്കുകയുളളൂ.

2. ദർഘാസ് ഫോറം ആവശ്യമുളളവർ/ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുളള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇൻഡ്യൻ പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിൻെറ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി സഹിതം അപേക്ഷിക്കേ≠താണ്. ഹാജരാക്കുന്ന സർട്ടിഫിക്കറ്റിൻെറ അസ്സൽ പരിശോധനയ്ക്ക് ലഭ്യമാക്കേ≠താണ്.

3. ലേലത്തിലോ/ദർഘാസിലോ പങ്കെടുക്കുന്നതിന് മുമ്പായി ഫൈബർ ഗ്ളാസ് ബോട്ട് അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുവാദത്തോടെ നേരിൽ പരിശോധിച്ച് അതിൻെറ ഗുണനിലവാരം ബോദ്ധ്യപ്പെടേ≠താണ്. ഗുണനിലവാരം സംബന്ധിച്ച് ലേലത്തിന് ശേഷം ഉന്നയിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.

7. ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് മുകളിൽ കാണിച്ചിരിക്കുന്ന ദിവസത്തിൽ ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ലേലം തുടങ്ങുന്നതും ലേലം അവസാനി ച്ചാൽ ഉടനെ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ/ ദർഘാസിലോ കൂടുതൽ തുക കാണിച്ചിരിക്കുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ആണ്. വിജയിയായ ദർഘാസുകാരൻ ലേലം കഴിഞ്ഞയുടൻ മൊത്തം ലേലത്തുക ` 10,000-ൽ കുറവാണെങ്കിൽ മൊത്തം തുകയും അതിൽ കൂടുതലാ ണെങ്കിൽ ലേലതുകയുടെ പകുതി (കുറഞ്ഞത് ` 10,000) രൊക്കം പണമായി ഒടുക്കേ≠താണ്. 8. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 15 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. നി›ിത ദിവസത്തിനകം ബാക്കി തുകയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്യാത്തപക്ഷം ലേലം/ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം തുകയും 18% പലിശയും ` 20 തറവാടകയും ഈടാക്കി മറ്റൊരു 15 ദിവസം കൂടി അനുവദിക്കുന്ന തായിരിക്കും. അതിനുശേഷം അവധി അനുവദി ക്കുന്നതല്ല. അപ്രകാരം സമയപരിധിക്കുളളിൽ വാഹനം നീക്കം ചെയ്യാത്തപക്ഷം ടി വാഹനം ലേലം/ ദർഘാസുകാരൻെറ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം/ദർഘാസ് അടിസ്ഥാനത്തിൽ വിൽക്കുന്ന തായിരിക്കും. വനം വകുപ്പിൽ കാലാകാലങ്ങളിൽ നിലവിലുളള ലേലം/ദർഘാസ് നിബന്ധനകൾ ഇതിനും ബാധകമായിരിക്കും.

(ഒപ്പ്) അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയം, അസിസ്റ്റന്റ ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കൺസർവേറ്റർ.

കണ്ണൂർ.

(കേരള ഗവർണ്ണർക്കുവേ≠ി)

Cite this issue. Kerala Gazette, Government of Kerala, 02 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-02.part_3_Forest-345-353-/. Archive identifier in.gazette.kerala_new.2015-06-02.part_3_Forest-345-353-.