Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notices

Published 02 June 2015

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-02.part_3_Irrigation-221-223-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ജൂൺ 2

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

22

No.

} 2nd June 2015 1190 ഇടവം 19 19th Idavam 1190 1937 ജ്യേഷ്ഠം 12 12th Jyaishta 1937

PART III

Irrigation Department

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി. ബി.1-363/2012. 2015 മേയ് 14.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 5-6-2015 ഉച്ചയ്ക്ക് 1 മണി വരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവു കൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായിരിക്കുന്നതല്ല. 5-6-2015 ഉച്ചകഴിഞ്ഞ് 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും, അതിനടുത്ത ദിവസം തുറക്കുന്നതുമായിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.

ദർഘാസ് നമ്പരും നിരത ക്രമ നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1) (2)

ഉദ്ദേശ അടങ്കൽ തുകയും ` (3) 1 1/ഇഇ/2015-16—ചെങ്ങന്നൂർ നിയോജക മfiലത്തിൽ പാ≠നാട് ഗ്രാമപഞ്ചായത്ത് വാർഡ് 13-ൽ ഇല്ലിമല നാക്കട കടവിന് സമീപം പമ്പാ നദിയുടെ ഇടതുകരയുടെ സംരക്ഷണ പ്രവത്തി—` 12 ലക്ഷം 30,000 2 2/ഇഇ/2015-16—ആലപ്പുഴ ന ി േ യ ാ ജ ക മfiലത്തിൽ വികസന ജംഗ്ഷന് പടിഞ്ഞാറ് സി. പി. സ്റ്റോൺ 823-ൽ നിന്നും 5 മീറ്റർ വടക്കുമാറി 37 മീറ്റർ നീളത്തിൽ കടൽ ഭിത്തി യുടെ പുനരുദ്ധാരണം (ചെയി. 93.305 & 93.342 കി.മീ.)—` 14.97 ലക്ഷം 37,500 3 3/ഇഇ/2015-16—ആലപ്പുഴ ന ി േ യ ാ ജ ക മfiലത്തിൽ വികസന ജംഗ്ഷന് പടിഞ്ഞാറ് (തുമ്പോളി പൊഴിക്ക് തെക്ക്) സി. പി. സ്റ്റോൺ 823-ൽ നിന്നും 112 മീറ്റർ വടക്കുമാറി 38 മീറ്റർ നീളത്തിൽ കടൽ ഭിത്തിയുടെ പുനരുദ്ധാരണം (ചെയി. 93.412 & 93.450 കി.മീ.)—` 14.95 ലക്ഷം 37,4002nd JUNE 2015] IRRIGATION DEPARTMENT 222 (3) (1) (2) (3) (1) (2) 4 4/ ഇ ഇ/ 2 0 1 5- 1 6—ആലപ്പുഴ ന ി േ യ ാ ജ ക

36,900 മfiലത്തിൽ വികസന ജംഗ്ഷന് പടിഞ്ഞാറ് സി. പി. സ്റ്റോൺ 823-ൽനിന്നും 62 മീറ്റർ വടക്കു മാറി 37 മീറ്റർ നീളത്തിൽ കടൽ ഭിത്തിയുടെ പുനരുദ്ധാരണം (ചെയി. 93.362 & 93.399 കി.മീ.)— ` 14.75 ലക്ഷം

20,000 5 5/ ഇ ഇ / 2 0 1 5- 1 6— കുട്ടനാട് ന ി േ യ ാ ജ ക മfiലത്തിൽ കാവാലം പഞ്ചായത്ത് വാർഡ് 10-ൽ പമ്പാ നദിയുടെ പടിഞ്ഞാറെ കരയിൽ വെളിയനാട് മടത്തിൽ തോടിന് വടക്കുഭാഗം മുതൽ മിൽമാ സൊസൈറ്റി തോട് വരെ പമ്പാ നദിയുടെ പടിഞ്ഞാറെ തീരസംരക്ഷണം— ` 8 ലക്ഷം

6 6/ഇഇ/2015-16—ക ു ട്ട ന ാ ട ് ന ി േ യ ാ ജ ക മfiലത്തിൽ കൈനകരി പഞ്ചായത്ത് വാർഡ് 9-ൽ മീനപ്പള്ളി വട്ടക്കായലിന്റെ തെക്കുകിഴക്കേ ഭാഗത്തിന്റെ സംരക്ഷണം—` 10 ലക്ഷം 25,000 7 7/ഇഇ/2015-16—അരൂർ നിയോജകമfiലത്തിൽ തുറവൂർ പഞ്ചായത്തിൽ - സി.ഇ.എസ്.സി.പി. നമ്പർ 960 & 961-നും ഇടയിൽ ചെയി. 192.302 കി.മീ. മുതൽ 192.333 കി. മീ വരെ 31 മീറ്റർ നീളത്തിൽ കേടുപാട് വന്ന കടൽഭിത്തിയുടെ അറ്റകുറ്റപണികൾ—` 15 ലക്ഷം 37,500 8 8/ഇഇ/2015-16—അരൂർ നിയോജകമfiലത്തിൽ തുറവൂർ പഞ്ചായത്തിൽ - സി.ഇ.എസ്.സി.പി. നമ്പർ 960 & 961-നും ഇടയിൽ ചെയി. 192.400 കി.മീ. മുതൽ 192.433 കി. മീ വരെ 33 മീറ്റർ നീളത്തിൽ കേടുപാട് വന്ന കടൽഭിത്തിയുടെ അറ്റകുറ്റപണികൾ—` 15 ലക്ഷം 37,500 9 9/ഇഇ/2015-16—അരൂർ നിയോജകമfiലത്തിൽ തുറവൂർ പഞ്ചായത്തിൽ - സി.ഇ.എസ്.സി.പി. നമ്പർ 959 & 960-നും ഇടയിൽ ചെയി. 192.130 കി. മീ. മുതൽ 192.163 കി. മീ വരെ 33 മീറ്റർ നീളത്തിൽ കേടുപാട് വന്ന കടൽഭിത്തിയുടെ അറ്റകുറ്റപണികൾ—` 15 ലക്ഷം 37,500 10 10/ഇഇ/2015-16—അരൂർ നിയോജകമfiലത്തിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ പോളേകടവ് മുതൽ വടക്കോട്ട് വേമ്പനാട് കായലിന്റെ കിഴക്കേ തീര സംരക്ഷണം—` 10.70 ലക്ഷം 26,800

11,300 11 11/ഇഇ/2015-16—കായംകുളം നിയോജകമfiലം, കായംകുളം മുനിസിപ്പാലിറ്റിയിൽ പാലസ് വാർഡ് നമ്പർ 31-ൽ തോ≠ാലിൽ-കുന്നേൽ പാലത്തിന് കീഴ്ഭാഗം ഒരു തൂമ്പിന്റെ നിർമ്മാണം— ` 4.50 ലക്ഷം

12 12/ഇഇ/2015-16—കായംകുളം നിയോജകമfiലം, കായംകുളം മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 31-ൽ ചിറയിൽപടി ഭാഗത്തിന് സമീപം മലയൻ കനാലിന്റെ ഇടതുകരയുടെ സംരക്ഷണ പ്രവൃത്തികൾ—` 15 ലക്ഷം 37,500

20,000 13 13/ഇഇ/2015-16—മാവേലിക്കര നിയോജക മfiലത്തിൽ തഴക്കര ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 6-ൽ കുന്നംകൊല്ലകടവ് പി.ഡബ്ല്യു.ഡി. റോഡിന് സമീപം കൊല്ലകടവ് പാലത്തിന് താഴ്ഭാഗം അച്ചൻകോവിലാറിന്റെ ഇടതുകരയുടെ അടിയന്തിര തീരസംരക്ഷണ പ്രവൃത്തികൾ— ` 8 ലക്ഷം

14 14/ഇഇ/2015-16—ചെന്നിത്തല-തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് വാർഡ് നമ്പർ 1-ൽ പാമ്പനംചിറ തോടിന് സമീപം ചെന്നിത്തല പുഞ്ചയുടെ ബ്ലോക്ക് 2 & ബ്ലോക്ക് 3 ഇവയുടെ ഫാം റോഡിന്റെ സംരക്ഷണപണികൾ—` 14 ലക്ഷം 35,000 15 15/ഇഇ/2015-16—ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ കരളകം വാർഡിൽ കൾവർട്ട് മുതൽ വടക്കോട്ട് തോപ്പുവെളി തോടിന്റെ പടിഞ്ഞാറെ ഭാഗത്തിന്റെ സംരക്ഷണം—` 12.50 ലക്ഷം 31,300 16 16/ഇഇ/2015-16—ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ കരളകം വാർഡിൽ കൾവർട്ട് മുതൽ വടക്കോട്ട് തോപ്പുവെളികാളാത്ത് തോടിന്റെ കിഴക്കേ ഭാഗത്തിന്റെ സംരക്ഷണം—` 12.50 ലക്ഷം 31,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 4 വരെ, 7 മുതൽ 10വരെ, 12, 14 മുതൽ 16 വരെ ഇവയ്ക്ക് ` 5,000 + വാറ്റ്, ക്രമനമ്പർ 5, 13 ഇവയ്ക്ക് ` 1,600 + വാറ്റ്, ക്രമനമ്പർ 6-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 11-ന് ` 900 + വാറ്റ്.

കരാറുകാരുടെ തരം—'സി' ക്ലാസ്സ് മുതൽ മുകളിലോട്ട്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 4 വരെ, 7 മുതൽ 10 വരെ, 12, 14 ഇവയ്ക്ക് 6 മാസം. ക്രമനമ്പർ 5, 6, 11, 13 ഇവയ്ക്ക് 3 മാസം. ക്രമനമ്പർ 15, 16 ഇവയ്ക്ക് 4 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 10 ദിവസം മുമ്പ് മുതൽ 2-6-2015 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കിക്കൊടുക്കു ന്നതല്ല.) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

296 2nd JUNE 2015] IRRIGATION DEPARTMENT 223 പുനർ ദർഘാസ് പരസ്യം (1) (2) (3) നമ്പർ ടി. എൻ. 2/2015-16. 2015 മേയ് 14.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി ജ ല വ ി ഭ വ വ ക ു പ്പ ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയുന്ന തീയതിയിൽ 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ വൈകിട്ട് 3.30 മണിക്ക് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ക്രമ പുനർ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും ` (1) (2)

(3) 1 1 2 / ഇ ഇ / െ എ / 2 0 1 5 - 1 6 — കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ— വൈപ്പിൻ ദ്വീപിൽ എടവനക്കാട് സി. പി. സ്റ്റോൺ 1126-നും 1128-നും ഇടയിൽ സി. പി. സ്റ്റോൺ 1127-ന് വടക്ക് 12.50 മീ. വരെ 40 മീറ്റർ നീളത്തിൽ 300 മുതൽ 400 കി. ഗ്രാം കല്ലുകളുപയോഗിച്ച് കേടുവന്ന കടൽ ഭിത്തിയുടെ പുനരുദ്ധാരണവും ഉയർത്തലും—` 15 ലക്ഷം 37,500

37,500 2 13/ഇഇ/എെ/2015-16—ടി െ െ വ പ്പ ി ൻ ദ ്വ ീ പ ി ൽ ചെറായിയിൽ സി. പി. സ്റ്റോൺ 1169-നും 1171-നും ഇടയിൽ സി. പി. സ്റ്റോൺ 1170-ന് തെക്ക് 19.50 മീ. മുതൽ 40 മീറ്റർ നീളത്തിൽ 300 മുതൽ 400 കി. ഗ്രാം. കല്ലുകളുപയോഗിച്ച് ടി—` 15 ലക്ഷം

37,500 3 14/ഇഇ/എെ/2015-16—ടി വൈപ്പിൻ ദ്വീപിൽ എടവനക്കാട് സി. പി. സ്റ്റോൺ 1128-നും 1130-നും ഇടയിൽ സി. പി. സ്റ്റോൺ 1129-ന് വടക്ക് 18.50 മീ. വരെ 40 മീ. നീളത്തിൽ 300 മുതൽ 400 കി. ഗ്രാം കല്ലുകൾ ഉപയോഗിച്ച് ടി—` 15 ലക്ഷം

37,500 4 15/ഇഇ/എെ/2015-16—ടി വൈപ്പിൻ ദ്വീപിൽ എടവനക്കാട് അണിയിൽ സി. പി. സ്റ്റോൺ 1129-നും 1130-നും ഇടയിൽ സി. പി. സ്റ്റോൺ 11.30-ന് തെക്ക് 82 മീ. വരെ 40 മീ. നീളത്തിൽ 300 മുതൽ 400 കി. ഗ്രാം കല്ലുകൾ ഉപയോഗിച്ച് ടി—` 15 ലക്ഷം

5 16/ഇഇ/എെ/2015-16—എഫ്.ഡി.-എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ പഞ്ചായത്തിൽ

വാർഡ് നമ്പർ 6-ൽ ഏലൂക്കരയിൽ

25,900 പെരിയാറിന്റെ വലതുകര സംരക്ഷണം— ` 10.35 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില —` 5,000 + വി. നി.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

2-6-2015, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-6-2015, 3 മണിവരെ.

കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.

പണി തീർക്കേ≠ കാലാവധി—9 മാസം.

പ്രവൃത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്ത തുമാണ്.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ` 500-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിയ്ക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്)

എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

297
Cite this issue. Kerala Gazette, Government of Kerala, 02 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-02.part_3_Irrigation-221-223-/. Archive identifier in.gazette.kerala_new.2015-06-02.part_3_Irrigation-221-223-.