Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 02 June 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-02.part_3_Labour-65-67-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

22

No.

} 2015 ജൂൺ 2 2nd June 2015 1190 ഇടവം 19 19th Idavam 1190 1937 ജ്യേഷ്ഠം 12 12th Jyaishta 1937

PART III

Labour Department

NOTICE

No. P-167/2015. 6th May 2015.

k

Whereas Executive Engineer, Electrical Division, Attingal has deposited with this Court a sum of ` 7,02,160 (Rupees Seven lakhs two thousand one hundred and sixty only) as Compensation to be distributed to the dependents of the deceased Sri Aji Kumar, who met with a fatal accident while employed under the KSEB and whereas it is reported that 1. Sri Raveendran, Aneesh Bhavan, Naduvathucherry, Chavara South, Kollam—Father.

2. Smt. Pathmakshi, Aneesh Bhavan, Naduvathucherry, Chavara South, Kollam— Mother.

are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

കെ. എസ്. ഇ. ബി.-യുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. അജികുമാറിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 7,02,160 (ഏഴുലക്ഷത്തി ര≠ായിരത്തി ഒരുന്നൂറ്റിഅറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീ. രവീന്ദ്രൻ, അനീഷ് ഭവൻ, നടുവത്ത്ച്ചേരി, ചവറ സൗത്ത്, കൊല്ലം—പിതാവ്

2. ശ്രീമതി പflാക്ഷി, അനീഷ് ഭവൻ, നടുവത്ത്ച്ചേരി,3. Smt. Jalaja, Aneesh Bhavan, Naduvathucherry, ചവറ സൗത്ത്, കൊല്ലം—മാതാവ് 3. ശ്രീമതി ജലജ, അനീഷ് ഭവൻ, നടുവത്ത്ച്ചേരി, ചവറ Chavara South, Kollam— Wife. സൗത്ത്, കൊല്ലം—ഭാര്യ 4. Aadithyan, Aneesh Bhavan, Naduvathucherry, 4. ആദിത്യൻ, അനീഷ് ഭവൻ, നടുവത്ത്ച്ചേരി, ചവറ സൗത്ത്, കൊല്ലം—മൈനറായ മകൻ Chavara Soth, Kollam— Minor Son. 66 KERALA GAZETTE [PART III എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Office of the Industrial Tribunal, (Sd.) Kollam. Employees Compensation Phone: 0474-2792892. Commissioner.

നോട്ടീസ്

നമ്പർ സി1-38/2015.

2015 ഏപ്രിൽ 21.

Silpi Constructions Contractors-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജി. ഡ•സ്സ്, പുന്നയ്ക്കൽ ഹൗസ്, മാണാശ്ശേരി, മു≠ംവേലി പി. ഒ., കൊച്ചി-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,57,325 (ര≠ു ലക്ഷത്തി അൻപത്തിയേഴായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ലൈല ഡ•സ്, C/o. C.M.C. മരിയൻ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, കാരിയാട്, മേയ്ക്കാട് പി. ഒ., നെടുമ്പാശ്ശേരി (ഭാര്യ) (2) ശ്രീമതി ലൈസ ജോർ÷്, പുന്നയ്ക്കൽ, ഹൗസ്, മാനേശ്ശരി, മു≠ംവേലി പി. ഒ., കൊച്ചി-7 മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) കമ്മീഷണർ ഫോർ

എംπോയീസ് കോമ്പൻസേഷൻ ആന്റ ്

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ആലപ്പുഴ.

നോട്ടീസ്

(1)

നമ്പർ ബി.-1080/2014. 2015 ഏപ്രിൽ 20.

1. ശ്രീ. സജീവ് കെ. അഗസ്റ്റിൻ, കൊച്ചുകരോട്ട് വീട്, പന്നിമറ്റം പി. ഒ., തൊടുപുഴയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അജി, തൈപ്പറമ്പിൽ ഹൗസ്, കാരമല പി. ഒ., കോഴിപ്പള്ളി, കൂത്താട്ടുകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,10,000 (ഏഴുലക്ഷത്തി പതിനായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി സിന്ധു @ സിന്ധു അജി (ഭാര്യ), തൈപ്പറമ്പിൽ ഹൗസ്, കാരമല പി. ഒ., കോഴിപ്പള്ളി, പാലക്കുഴ, കൂത്താട്ടുകുളം (2) അഖില @ അഖില അജി (മകൾ), (3) അനന്തു @ അനന്തു അജി (മകൻ), (4) അഭിജിത്ത് @ അഭിജിത്ത് അജി (മകൻ), (5) രാജമ്മ കുമാരൻ (മാതാവ്), പുല്ലിക്കാട്ട് @ പുല്ലിയാട്ട് ഹൗസ്, ധർമ്മശാസ്താക്ഷേത്രത്തിന് സമീപം, ഏഴുമുട്ടം പി. ഒ., കരിമണ്ണൂർ (6) അനു കുമാരൻ (സഹോദരി) 7. അഞ്ജുഷ കുമാരൻ (സഹോദരി), വാഴപ്പിള്ളിൽ, കുറുമ്പാലമറ്റം, കരിമണ്ണൂർ എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി.-1164/2014. 2015 ഏപ്രിൽ 20.

1. ശ്രീ. പി. പി. എ. അസീസ് റാവുത്തർ, പുളിംതറ ഹൗസ്, ഏറത്തുവടകര പി. ഒ., വെള്ളാവൂർ, ചങ്ങനാശ്ശേരി 2. ഉതുപ്പൻ കുര്യാക്കോസ് @ ബേബിച്ചൻ, കാവുങ്കൽ വടക്കേവേലി കിഴക്കേതിൽ ഹൗസ്, അങ്ങാടി പി. ഒ., റാന്നി എന്നിവരുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സാബുക്കുട്ടൻ, മാതാംπാക്കൽ ഹൗസ്, ചെറുവള്ളി വില്ലേജ്, കാവുംഭാഗം പോസ്റ്റ്, തെക്കേത്തുകവല, കാഞ്ഞിരപ്പള്ളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 43,382 (നാൽപ്പത്തി മൂവായിരത്തി മുന്നൂറ്റിഎൺപത്തിര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. രാമകൃഷ്ണപിള്ള (പിതാവ്), മാതാംπാക്കൽ ഹൗസ്, ചെറുവള്ളി വില്ലേജ്, കാവും ഭാഗം പോസ്റ്റ്, തെക്കേത്തുകവല, കാഞ്ഞിരപ്പള്ളി, (2) ശ്രീമതി തങ്കമ്മ (മാതാവ്) (3) ശ്രീമതി എം. ആർ. ജയശ്രീ (സഹോദരി), തെക്കേനാട്ട് വീട്, ഒളമറ്റം, തൊടുപുഴ എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ ട്രൈബ്യൂണലിന്റെ കാര്യാലയം, കമ്മീഷണർ & ഇടുക്കി, പീരുമേട്. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.

302 2nd JUNE 2015] LABOUR DEPARTMENT 67

നോട്ടീസ്

നമ്പർ ഇ1.-1363/2014. 2015 ഏപ്രിൽ 29.

എം. കെ. & കമ്പനി 13/383 പടുവന ബിൽഡിങ്ങ് മാർക്കറ്റ് ബൈ പാസ്സ് റോഡ്, ആലുവ, എറണാകുളത്തിനു കീഴിൽ ജോലി നോക്കിവരവെ 3-4-2011-ന് അപകടം സംഭവിച്ച് മരണമടഞ്ഞ നിയാസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, എറണാകുളം, ` 10,37,034 (പത്തുലക്ഷത്തി മുപ്പത്തിയേഴായിരത്തി മുപ്പത്തിനാല് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്റ്റ് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടു ന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, കൊടുങ്ങല്ലൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

(1) (2)

(3) (4) 2 ശ്രീമതി ഷൈന, ഭാര്യ ..

മഠത്തിൽപ്പറമ്പിൽ വീട്,

കൂളിമുട്ടം പി. ഒ.,

തൃശ്ശൂർ-680 691

3 അമൽ അഹമ്മദ്, മകൻ 29-1-2010 മഠത്തിൽപ്പറമ്പിൽ വീട്, (മൈനർ)

കൂളിമുട്ടം പി. ഒ.,

തൃശ്ശൂർ-680 691

ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരുവിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ

മരണമടഞ്ഞ

ക്രമ പേരും

ജനന കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ

തൊഴിലാളിയു

നമ്പർ മേൽവിലാസവും

തീയതി വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം

മായുള്ള ബന്ധം

(1) (2)

(3) (4) 1 ശ്രീമതി ഹാജിറാബി, മാതാവ് ..

വലിയകത്ത് വീട്,

ചൂലൂർ പി. ഒ.,

തൃശ്ശൂർ-680 567

ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്)

കമ്മീഷണർ, വ്യാവസായിക ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ)303

Cite this issue. Kerala Gazette, Government of Kerala, 02 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-02.part_3_Labour-65-67-/. Archive identifier in.gazette.kerala_new.2015-06-02.part_3_Labour-65-67-.