Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—Tender Notice

Published 02 June 2015

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-02.part_3_Marine-57-59-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

22

No.

} 2015 ജൂൺ 2 2nd June 2015 1190 ഇടവം 19 19th Idavam 1190 1937 ജ്യേഷ്ഠം 12 12th Jyaishta 1937

PART III

Marine Department

ലേല/ദർഘാസ് പരസ്യം

നമ്പർ ഡി1-463/2014/എഇഇ. 2015 മേയ് 14.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ്, തിരുവനന്തപുരം മുതലപ്പൊഴി സബ് ഡിവിഷൻ, താഴമ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസിനുപുറമേ പരസ്യലേലവും നടത്തുന്നതാണ്.

ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാര ത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 02/എഇഇ/ 2015-16— മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ താഴമ്പള്ളി ഭാഗത്തും പെരുമാതുറ ഭാഗത്തും പ്രവേശിക്കു ന്നതിനും ചരക്കുമായി പുറത്തേക്ക് പോകുന്നതിനും സർക്കാർ നിരക്കിൽ വാർഫേജും പ്രവേശന നിരക്കും (യൂസർ ചാർജ്) പിരിക്കുന്നതിനുള്ള അവകാശം.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും തിരുവനന്തപുരം ഹാർബർ എഞ്ചിനീയറിംഗ് മുതലപ്പൊഴി സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 15-6-2015 മുതൽ 18-6-2015 ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില ` 600+5% വിൽപ്പന നികുതി നിരക്കിൽ രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ലേല പ്രമാണങ്ങൾ ലേലം രജിസ്റ്റർ ചെയ്യുന്ന സമയം വരെ വിൽക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ 19-6-2015 ഉച്ചയ്ക്ക് 12 മണിവരെ തുറമുഖ എഞ്ചിനീയറിംഗ് മുതലപ്പൊഴി സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. 12 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 20-6-2015, ഉച്ചയ്ക്ക് 12 മണിവരെയാണ്. 20-6-2015 ഉച്ചയ്ക്ക് 2 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം നിർദ്ദിഷ്ട സമയത്തി നുള്ളിൽ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറന്നു പരിശോധിക്കു ന്നതാണ്. മുതലപ്പൊഴി ഫിഷറി ഹാർബറിൽ (താഴമ്പള്ളി ഭാഗം ആന്റ ് പെരുമാതുറ ഭാഗം) പ്രവേശിക്കുന്നതിനും ചരക്കുമായി305 58 KERALA GAZETTE [PART III പുറത്തേക്കു പോകുന്നതിനും സർക്കാർ നിരക്കിൽ വാർഫേജും പ്രവേശന നിരക്കും (യൂസർ ചാർജ്) പിരിക്കുന്നതിനുള്ള അവകാശത്തിനായുള്ള ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി, രേഖപ്പെടുത്തിയ മൊത്തം തുകയുടെ 2.5% തുല്യമായ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.

ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപായും ` 500-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ലേല ഫോറം വാങ്ങി നിബന്ധനകൾ വായിച്ച് ഒപ്പുവച്ചു നൽകേ≠തും ` 7,500 പണമായി കെട്ടിവയ്ക്കേ≠തുമാണ്. ഒരേ വ്യ‡ി തന്നെ ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം പണമായി നൽകേ≠താണ്. ഈ അവകാശത്തി നായുള്ള ലേല രജിസ്ട്രേഷനും ലേലം നടത്തുന്ന സ്ഥലവും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് മുതലപ്പൊഴി സബ് ഡിവിഷൻ, താഴമ്പള്ളി കാര്യാലയത്തിൽ ആണ്.

ദർഘാസിലോ, ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക ് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം ഉത്തരവ് ലഭിച്ചാലുടൻ കരാർ ഒപ്പിടുന്നതിനുമുമ്പായി വാഗ്ദാനം ചെയ്ത മൊത്തം തുകയുടെ 10 % ട്രഷറി സേവിംഗ്സ് അക്കൗ≠് ആയി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ സെക്യൂരിറ്റി ആയി πഡ്ജ് ചെയ്യേ≠തും രേഖപ്പെടുത്തിയ തുകയും അതിന്റെ വിൽപ്പന നികുതി ഉൾപ്പെടെയുള്ള തുകയുടെ 50% പൂർണ്ണമായും തുറമുഖ എഞ്ചിനീയറിംഗ് മുതലപ്പൊഴി സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയോ/സോൾവൻസിയോ കരാർ ഒപ്പിടുന്നതിനുമുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞുവരുന്ന ബാക്കി തുക ര≠ു തുല്യ ഗഡുക്കളായി അവ കാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിനുമുമ്പും 6 മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്. ദർഘാസ്/ ലേല ഫേം പ ിരീഡ് ദർഘാസ്/ലേലം തുറക്കുന്ന തീയതി മുതൽ 4 മാസമായിരിക്കും.

ദർഘാസുകൾ 20-6-2015-ന് ലേലത്തിനുശേഷം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്ന താണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തു ന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്.

ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതി യിലേക്ക് മാറ്റിവയ്ക്കാനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്)

മുതലപ്പൊഴി സബ്ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് താഴമ്പള്ളി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 808/15-16/ഇഇ. 2015 മേയ് 11.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ ് വകുപ്പ്, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും

ക്രമ

നിരതദ്രവ്യം പ്രവൃത്തിയുടെ പേരും

നമ്പർ

` അടങ്കൽ തുകയും

(1)

(2)

(3) 1 2/2 015-1 6/ഇഇ—ആമ്പല്ലൂർ ഗ്രാമപഞ്ചായ ത്തിലെ കടവിത്തറ-ക≠ത്തിവെളി റോഡിന്റെ നവീകരണം—` 23 ലക്ഷം 50,000

21,300 2 3/2015-16/ഇഇ—ഉദയംപേരൂർ ഗ്രാമപഞ്ചായ ത്തിലെ കോട്ടച്ചിറ നടപ്പാത നിർമ്മാണം— ` 8.5 ലക്ഷം

3 4/2015-16/ഇഇ—തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി യിലെ അന്ധകാരത്തോട് റോഡിന്റെ നിർമ്മാണം—` 22 ലക്ഷം 50,000

50,000 4 5/2 015-1 6/ഇഇ— കുമ്പളങ്ങി ഗ്രാമപഞ്ചായ ത്തിലെ വാർഡ് നമ്പർ 13-ലെ ലക്ഷം വീട് കോളനി റോഡിന്റെ പുനർനിർമ്മാണവും കാനയുടെയും …ാബിന്റെയും നിർമ്മാണവും— ` 24.50 ലക്ഷം306 2nd JUNE 2015] MARINE DEPARTMENT 59 (1) (2) (3) കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 2-ന് 'സി'യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'ബി'യും അതിനുമുകളിലും. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 4, 6, 7, 8 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2-ന് 5 6/2015-16/ഇഇ—മരട് മുനിസിപ്പാലിറ്റിയിലെ മുട്ടത്ത് ഫുട്പാത്ത് കോൺക്രീറ്റ് …ാബ് കാനയുടെ നിർമ്മാണം—` 16 ലക്ഷം 40,000

6 7/2015-16/ഇഇ—കൊച്ചി നഗരസഭ-ഡിവിഷൻ

3 മാസം, ക്രമനമ്പർ 5-ന് 4 മാസം.

സർക്കാർ ഉത്തരവ് 84/97 പി. ഡബ്ലിയൂ. ആന്റ ് ടി. 15-ൽ അംബേദ്ക്കർ റോഡിന് വടക്കുള്ള റോഡിന്റെ നിർമ്മാണം—` 19 ലക്ഷം 47,500

തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും 7 8/20 15-1 6/ഇഇ— ഉദയംപേരൂർ ഗ്രാമപഞ്ചായ

പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് ത്തിലെ വാർഡ് നമ്പർ 18-ലെ കരിക്കാത്ത് റോഡിന്റെ നിർമ്മാണം—` 16 ലക്ഷം 40,000

വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും

ഈ ദർഘാസിനും ബാധകമാണ്. കൂടാതെ സർക്കാർ 8 9/2 0 15-16/ഇഇ—ഉദയംപേരൂർ ഗ്രാമപഞ്ചായ ത്തിലെ വാർഡ് നമ്പർ 9-ലെ ചാത്ത∑േൽ റോഡിന്റെ നിർമ്മാണം—` 19 ലക്ഷം 47,500

ഉത്തരവ് ജി. ഒ. (എം എസ്.) നമ്പർ 96/2013/PWD തീയതി 20-11-2013-ം ബാധകമാണ്. കാരണം കാണിക്കാതെ ദർഘാസ്

റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം

താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3 മുതൽ 8 വരെ ` 5,000+വാറ്റ്, ക്രമനമ്പർ 2-ന് ` 1,700+വാറ്റ്.

ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും

ബന്ധപ്പെടേ≠താണ്.

സമയവും—5-6-2015 മുതൽ 9-6-2015, ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

9-6-2015 3 മണിവരെ.

കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ്

വകുപ്പ്, എറണാകുളം ഡിവിഷൻ, (ഒപ്പ്) ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-6-2015,

മുനമ്പം, പള്ളിപ്പോർട്ട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

3.30 മണി.

307
Cite this issue. Kerala Gazette, Government of Kerala, 02 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-02.part_3_Marine-57-59-/. Archive identifier in.gazette.kerala_new.2015-06-02.part_3_Marine-57-59-.