© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
22
No.
} 2015 ജൂൺ 2 2nd June 2015 1190 ഇടവം 19 19th Idavam 1190 1937 ജ്യേഷ്ഠം 12 12th Jyaishta 1937
PART III
Police Department
ലേല പരസ്യം
നമ്പർ ജി2/3892/2015/ക്യൂ.സി. 2015 മേയ് 14.
പോലീസ് ഡിപ്പാർട്ട്മെന്റ ് വക ജില്ലാ പോലീസ് മേധാവി, കൊല്ലം സിറ്റി പോലീസ് മേധാവിയുടെ അധീനതയിലുള്ള ആശ്രാമം കോമ്പൗ≠ിലുള്ള താമസയോഗ്യമല്ലാത്ത പഴയ ടൈപ്പിലുള്ള താഴെ പറയുന്ന 8 ഫാമിലി ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റുന്നതിനുള്ള അവകാശം 10-6-2015-ന് പകൽ 11 മണിക്ക് ആശ്രാമം ക്വാർട്ടേഴ്സ് പരിസരത്ത് വച്ച് പരസ്യ മായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ക്വാർട്ടേഴ്സുകൾ
(1) 27A & 27B
(2) 28A & 28B
(3) 29A & 29B
(4) 30A & 30B
ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ കൊല്ലം ഈസ്റ്റ് ഓഫീസിൽ 9-6-2015 വൈകുന്നേരം 3 മണിക്ക് മുമ്പായി എത്തേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, കൊല്ലം സിറ്റിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടങ്ങിയ കവറിന് പുറത്ത് 'പോലീസ് ഡിപ്പാർട്ട്മെന്റ ് വക കെട്ടിടങ്ങൾ (ക്വാർട്ടേഴ്സുകൾ) ലേലത്തിന് വാങ്ങുന്നതിനുള്ള ടെ≠ർ' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം ലഭിക്കാത്തവർക്ക് നിരതദ്രവ്യ തുക തിരികെ നൽകുന്നതാണ്.
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കു ന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ക്വാർട്ടേഴ്സ് ലേലത്തിൽ എടുത്ത ആൾ ഉടൻതന്നെ ലേല/ദർഘാസ് അനുസരിച്ചുള്ള തുകയുടെ പകുതി നികുതിയുൾപ്പെടെ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേല/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് 72 KERALA GAZETTE [PART III മേൽ നമ്പരിലുള്ള ക്വാർട്ടേഴ്സുകൾ ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടെ പരിശോധിക്കാ വുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അതുവരെ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ക്വാർട്ടേഴ്സുകൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഉ≠ാകുന്ന നഷ്ടം മുൻ ലേലക്കാരിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
മേൽപ്പറഞ്ഞ ക്വാർട്ടേഴ്സുകളുടെ ലേല തീയതിക്ക് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത്
ജില്ലാ പോലീസ് മേധാവിയുടെ (ഒപ്പ്) കാര്യാലയം, ജില്ലാ പോലീസ് മേധാവി കൊല്ലം സിറ്റി.
(കൊല്ലം സിറ്റി).