Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 02 June 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-02.part_3_spc_Health-Services-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

22

No.

} 2015 ജൂൺ 2 2nd June 2015 1190 ഇടവം 19 19th Idavam 1190 1937 ജ്യേഷ്ഠം 12 12th Jyaishta 1937

PART III

Stores Purchase

Health Services Department

പുനർ ദർഘാസ് പരസ്യം

നമ്പർ ബി2/17063/2014.

2015 മേയ് 4.

പാർലമെന്റ ് അംഗം ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. എന്നവരുടെ പ്രാദേശിക വികസന പദ്ധതി പ്രകാരം പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന് ആംബുലൻസ് വാഹനം വിതരണം ചെയ്യാൻ താൽപര്യമുള്ള കമ്പനികളിൽ നിന്നും അംഗീകൃത ഡീലർമാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 9,28,000. നിരതദ്രവ്യം—അടങ്കൽ തുകയുടെ 1 %.

ടെ≠ർ ഫോറത്തിന്റെ വില:

ഒറിജിനൽ—` 1,500 + വാറ്റ്. പകർപ്പ്—` 750 + വാറ്റ്.

ടെ≠ർ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതിയും ടെ≠ർ തുറക്കുന്ന തീയതിയും സമയവും—5-6-2015, 3 മണി.

ദർഘാസ് ഫോറം വിതരണം നടത്തുന്ന സ്ഥലം—ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), സിവിൽ സ്റ്റേഷൻ, കണ്ണൂർ.

ദർഘാസുകൾ സ്വീകരിക്കുന്ന സ്ഥലം—ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), സിവിൽ സ്റ്റേഷൻ, കണ്ണൂർ.

ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട മാതൃകയിൽ എഴുതി ഒപ്പിട്ട പ്രാഥമിക കരാർ തയ്യാറാക്കി ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസുകൾ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസ് കിട്ടിയവർ ദർഘാസ് തുകയുടെ 5 ശതമാനം സെക്യൂരിറ്റി തുകയായി ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി കെട്ടിവയ്ക്കേ≠താണ്. ദർഘാസ് ലഭിച്ചവർ വിതരണ ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ആംബുലൻസ് വാഹനം വിതരണം ചെയ്യേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനോ, നിരാകരിക്കുന്നതിനോ ഉള്ള പൂർണ്ണമായ അധികാരം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.

സമയവും—4-6-2015, 2 മണി. (ഒപ്പ്)

ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—

5-6-2015, 2 മണി. ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫീസർ. (ആരോഗ്യം) കണ്ണൂർ. (ആരോഗ്യം). 39
Cite this issue. Kerala Gazette, Government of Kerala, 02 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-02.part_3_spc_Health-Services-Department/. Archive identifier in.gazette.kerala_new.2015-06-02.part_3_spc_Health-Services-Department.