Servants of Knowledge
Kerala Gazette · Government of Kerala

Technical Education Depatment

Published 02 June 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-02.part_3_spc_Technical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

22

No.

} 2015 ജൂൺ 2 2nd June 2015 1190 ഇടവം 19 19th Idavam 1190 1937 ജ്യേഷ്ഠം 12 12th Jyaishta 1937

PART III

Stores Purchase

Technical Education Department

ലഘു ദർഘാസ് പരസ്യം

നമ്പർ പി2/2216/2015/GECBH. 2015 മേയ് 13.

തിരുവനന്തപുരം ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിലേക്ക് ആവശ്യമായ അ·ിശമന സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—1/2015-16.

ദർഘാസ് ഫോറത്തിന്റെ വില :

പ്രിൻസിപ്പാൾ, എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം-16 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരതദ്രവ്യവും ` 500 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.

ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ.് ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.

No. P2/2216/2015/GECBH.

13th May 2015.

ഒറിജിനൽ— ` 1,050.

ഡ്യൂπിക്കേറ്റ്— ` 525.

തപാൽ വഴി— ` 1,100.

ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—3-6-2015, 2 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-6-2015, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-6-2015, 11 മണി.

ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ Sealed tenders are invited for the supply and installation of fire and safety equipments for the use in the Government Engineering College, Barton Hill, Thiruvananthapuram.

Tender No.—1/2015-16.

Cost of tender form :

Original—` 1,050.

Duplicate—` 525.

By Post (Original)—` 1,100.

Last date and time of sale of tender form—

3-6-2015, 2 p. m.

Last date and time of receipt of tender form— No. P1/1232/2015.

14th May 2015.

3-6-2015, 3 p. m.

Date and time of opening of tender—4-6-2015, 11 a. m.

Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by Money Order or cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of ` 500 and Earnest Money Deposit 1% of the total cost of article tendered. Tenders without agreement, tender form and Earnest Money Deposit will be rejected.

Government Engineering

(Sd.) College, Barton Hill,

Thiruvananthapuram-35 Principal.

ദർഘാസ് പരസ്യം

(1)

നമ്പർ പി1/1232/2015.

2015 മേയ് 14.

കോട്ടയം ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ ിലേക്ക് ഇലക്ട്രിക്കൽ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—1/2015-16.

അടങ്കൽ തുക— ` 2,50,250.

ദർഘാസ് ഫോറത്തിന്റെ വില— ` 500 + VAT.

ദർഘാസ് ഫോറം നൽകുന്ന അവസാന തീയതിയും സമയവും—19-6-2015, 11 മണി.

ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—19-6-2015, 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-6-2015, 2 മണി.

ചെക്ക്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല.

ടെ≠ർ ഫോറം V.P.P. ആയി അയയ്ക്കുന്നതല്ല. ടെ≠റിനോ ടൊപ്പം വിലയുടെ 1% തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ഗവ. പോളിടെക്നിക് പ്രിൻസിപ്പാളിന്റെ പേർക്ക് കരുതൽധനമായി സമർപ്പിക്കേ≠തും ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠തുമാണ്. ടെ≠റിനെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിയമങ്ങളും ഇതിന് ബാധകമാണ്.

Sealed tenders are invited for the supply of Electrical equipments for Electrical Engineering Department of Govt. Polytechnic College, Kottayam.

Tender No.—1/2015-16.

PAC—` 2,50,250.

Cost of tender form—` 500 + VAT.

Last date and time of issue of tender form—

19-6-2015, 11 a. m.

Last date and time of receipt of tender—19-6-2015, 12 Noon.

Date and time of opening of tender—20-6-2015, 2 p. m.

Intending tenderers may on application to the Principal, Govt. Polytechnic College, Kottayam, obtain the requisite tender form. Late tenders will not be accepted. Application for the tender form should be accompanied by a cash remittance for the price fixed for a form. Postage Charge ` 36 (for one form). Cheques, Postage Stamps etc. will not be accepted, nor the forms be sent by VPP. Tenders should be accompained by an EMD of 1% of the amount in favour of the Principal, Kottayam with an agreement in Kerala Stamp Paper worth ` 100. Details can be had from the Polytechnic Office.

(2)

നമ്പർ പി1/1190/2015.

2015 മേയ് 14.

കോട്ടയം ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ പോളിമർ ടെക്നോളജി ഡിപ്പാർട്ട്മെന്റ ിലേക്ക് ത്രീ റോൾ കല≠ർ (1 എണ്ണം) വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—2/2015-16.

അടങ്കൽ തുക— ` 4,25,000. ദർഘാസ് ഫോറത്തിന്റെ വില— ` 900 + VAT. ദർഘാസ് ഫോറം നൽകുന്ന അവസാന തീയതിയും സമയവും—19-6-2015, 11 മണി.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—19-6-2015, 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-6-2015, 2 മണി.

ചെക്ക്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല.

ടെ≠ർ ഫോറം V.P.P. ആയി അയയ്ക്കുന്നതല്ല. ടെ≠റിനോ ടൊപ്പം വിലയുടെ 1% തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ഗവ.പോളിടെക്നിക് പ്രിൻസിപ്പാളിന്റെ പേർക്ക് കരുതൽ ധനമായി സമർപ്പിക്കേ≠തും ` 100 മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠തുമാണ്. ടെ≠റിനെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിയമങ്ങളും ഇതിനും ബാധകമാണ്.

No. P1/1190/2015.

14th May 2015.

Sealed tenders are invited for the supply of Three Roll Calendar (1 No.) for Polymer Technology Department of Govt. Polytechnic College, Kottayam.

Tender No.—2/2015-16.

PAC—` 4,25,000. Cost of tender form—` 900 + VAT. Last date and time of issue of tender form—

19-6-2015, 11 a. m.

Last date and time of receipt of tender—

19-6-2015, 12 Noon.

Date and time of opening of tender—20-6-2015, 2 p. m.

Intending tenderers may on application to the Principal, Govt. Polytechnic College, Kottayam, obtain the requisite tender form. Late tenders will not be accepted. Application for the tender form should be accompanied by a cash remittance for the price fixed for a form. Postage charge ` 36 (for one form) Cheques, Postage Stamps etc. will not be accepted nor the forms be sent by VPP. Tender should be accompained by an EMD of 1% of the amount in favour of the Principal, Kottayam with an agreement in Kerala Stamp Paper worth ` 100. Details can be had from the Polytechnic Office.

Government Polytechnic College, (Sd.) Kottayam.

ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെള്ളൂർ പി. ഒ., പാമ്പാടി, കോട്ടയം-686 501 എന്ന വിലാസത്തിൽ നേരിട്ടോ മണിയോർഡർ മുഖേനയോ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്.

ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.

ദർഘാസ് നിയമം അനുസരിച്ച് ദർഘാസ് സമർപ്പിക്കുന്ന ആൾ ദർഘാസിനോടൊപ്പം ` 100-ന്റെ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ സമ്മതപത്രവും മൊത്തം തുകയുടെ ഒരു ശതമാനം നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ഇവ ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.

No. D1/1813/2015. 26th April 2015.

Sealed tenders are invited for the Supply of 5 Nos. of Laptop Computers for the use in the Mechanical Engineering Department of Rajiv Gandhi Institute of Technology, Kottayam at a total cost of ` 3,25,000.

Cost of tender form for each tender:

Original— ` 735. Duplicate— ` 368 (including VAT). Last date and time of sale of tender form—

8-6-2015, 1 p.m.

Principal.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി1/1813/2015. 2015 ഏപ്രിൽ 26.

കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ ിലേക്ക് 5 Laptop Computers നൽകുന്നതിന് താൽപ്പര്യമുള്ള കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 3,25,000. ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 735. പകർപ്പ്—` 368.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—8-6-2015, 1 മണി.

പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-6-2015, 11 മണി.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—9-6-2015, 2 മണി.

ദർഘാസ് ഫോറം തപാൽ മുഖേന ആവശ്യമുള്ളവർ ` 35 അധികമായി ഓരോ ദർഘാസ് ഫോറത്തിന്റെയും വിലയോടൊപ്പം മണിയോർഡറായി അയയ്ക്കേ≠താണ്. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 29-5-2015 ആയിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് ഫോറത്തിന്റെ വില എല്ലാ നികുതിയും ഉൾപ്പെടെയാണ്.

Last date and time of receipt of tender—9-6-2015, 11 a. m.

Date and time of opening of tender—9-6-2015, 2 p. m.

Those who want tender forms by registered post should send ` 35 extra for each tender besides the cost of tender forms by Money Order to the undersigned which should be received on or before 29-5-2015.

Tender forms can be had from the Office of the Principal, Rajiv Gandhi Institute of Technology, Velloor P. O., Pampady, Kottayam-686 501 on a cash remittance as above or by Money Order on all working days between 10 a. m. to 3 p. m. The tender should be superscribed as Tender No. and date. Cheque, Postage Stamps, Drafts, Postal Order etc. will not be accepted towards the cost of the tender forms. The tender forms are not transferable.

As per the tender condition, the tenderer should send along with this tender with an agreement executed duly signed in Kerala Stamp Paper of value of ` 100 and EMD 1% of total cost of the articles tendered by way of DD in favour of the Principal, Rajiv Gandhi Institute of Technology, Kottayam. Tenders without agreement and EMD will be rejected and detailed specification will be issued along with the tender forms.

(Sd.) Office of the Principal, Rajiv Gandhi Institute of Technology, Kottayam. Principal.

ലഘു ദർഘാസ് പരസ്യം

നമ്പർ പി.1/1048/2015/സി.ഇ. 2015 മേയ് 4.

കോഴിക്കോട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പേരും—പി1/1/2015-16—സിവിൽ എഞ്ചിനീയറിംഗ് മെറ്റീരിയൽ ടെസ്റ്റിങ്ങ് ലബോറട്ടറിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ

നിരതദ്രവ്യം—1%.

ദർഘാസ് വില (നികുതി ഉൾപ്പെടെ) :—

അസ്സൽ:

നേരിട്ട്—` 2,100.

തപാലിൽ—` 2,150.

ഡ്യൂപ്ളിക്കേറ്റ്:

നേരിട്ട്—` 1,050.

തപാലിൽ—` 1,100.

ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ പി1/1/2015-16, തീയതി 9-6-2015 ഇവ രേഖപ്പെടുത്തി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് 9-6-2015, 3 മണിക്ക് മുൻപ് സമർപ്പിക്കേ≠താണ്. താമസിച്ച് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ 10-6-2015-ന് രാവിലെ 11 മണിക്ക് ദർഘാസുകൾ സമർപ്പിച്ച ആളുകളുടെ സാന്നിദ്ധ്യത്തിൽ ആധികാരികമായി തുറക്കുന്നതാണ്.

ദർഘാസുകൾ ആവശ്യമുള്ളവർ ` 2,100 (നികുതി ഉൾപ്പെടെ) വില നൽകി ദർഘാസ് ഫോറങ്ങൾ വാങ്ങേ≠താണ്. 9-6-2015-ന് ഉച്ചയ്ക്ക് 2 മണി വരെ ദർഘാസ് ഫോറങ്ങൾ വാങ്ങാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റേജ് സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

വി. പി. പി. ആയി ദർഘാസ് ഫോറങ്ങൾ അയയ്ക്കുന്നതല്ല.

ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ ഒരു പ്രതിക്ക് ` 1,050 (നികുതി ഉൾപ്പെടെ) കൂടി അടയ്ക്കേ≠താണ്.

ദർഘാസ് നിയമം അനുസരിച്ച് ദർഘാസ് സമർപ്പിക്കുമ്പോൾ ദർഘാസിനോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ സമ്മതപത്രവും ഒരു ശതമാനം നിരതദ്രവ്യവും വയ്ക്കേ≠താണ്.

സമ്മതപത്രവും നിരതദ്രവ്യവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തപാൽവഴി ആവശ്യമുള്ളവർ ` 2,150 മണി ഓർഡറായി പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, വെസ്റ്റ്ഹിൽ പി. ഒ., കോഴിക്കോട്-673 005 എന്ന പേരിൽ അയച്ചുതരേ≠താണ്.

കേരളത്തിന് പുറത്തുള്ള കമ്പനിക്കാർക്ക് കേരള മുദ്രപത്രം ആവശ്യമാണെങ്കിൽ ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം ` 125 കൂടി അധികമായി അയയ്ക്കേ≠താണ്.

No. P1/1048/2015/Civil. 4th May 2015.

Sealed tenders are invited for the purchase of Lab Equipments for the Material Testing Laboratory in Civil Engineering Department of Government Engineering College, Kozhikode.

Tender No. and Name of Tender— P1/1/2014-15.

Purchase of Lab Equipments for Material Test Laboratory in Civil Engineering Department.

EMD—1%.

Cost of tender form (including VAT)—

Original:

Direct—` 2,100.

By post—` 2,150.

Duplicate:

Direct—` 1,050.

By post—` 1,100.

The tenders should be superscribed as Tender No. P1/1/2015-16 due on 9-6-2015 at 3 p.m. and addressed to the undersigned to reach her before 9-6-2015 at 3 p.m. Late tenders will not be accepted. The tenders will be opened at 11 a.m. on 10-6-2015 in the presence of such of the tenderers or their authorized representatives who may be present at that time.

Intending tenderers may, on application to the undersigned, to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 2,100 including VAT which is the price fixed for the same and which is non-refundable under any circumstances.

The tender forms are not transferable. Sale of tender form will be closed at 2 p.m. on 9-6-2015. Drafts, Cheques, Postage Stamps etc. will not be accepted towards the cost of forms, nor will the form be sent per V.P.P. Duplicate tender forms, if required will be issued at ` 1,050 including VAT per copy.

As per tender condition the tenderer should send along with the tender an agreement executed and signed in Kerala Stamp Paper of value ` 100 and an EMD of 1% of the total cost of the articles tendered. Tenders without agreement and EMD will be rejected. Those who want the tender form by post should sent ` 2,150 including VAT by Money Order to the undersigned. Outside firms who desire to get Kerala Stamp Paper should send an additional amount of ` 125 along with the cost of tender forms.

Office of the Principal,

Govt. Engineering College,

(Sd.) Kozhikode.

Principal.

ലഘു ദർഘാസ് പരസ്യം

(1) നമ്പർ ഡി2/2030/2015. 2015 ഏപ്രിൽ 24.

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആന്റ ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിലേക്കാവശ്യമായ കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 2,73,000. നിരതദ്രവ്യം—1%.

refundable under any circumstances. The tender forms are not transferable. Sale of tender form will be closed at 3 p. m. on 15-6-2015. Cheques, Postage Stamps, D. D., I. P. O. etc. will not be accepted towards the cost of forms not will the forms be sent as per V. P. P. Duplicate tender forms if required will be issued at ` 315 per copy.

Those who want tender form by post should sent an additional amount of ` 27 towards the postal charge.

Sale of tender forms will begin only after publication of notification in the Dailies.

List of Items

Sl. Items with Specification Quantity

No.

(Nos.)

മുദ്രണം ചെയ്ത ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന വിലാസത്തിൽ 15-6-2015-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. നി›ിത സമയത്തിനും തീയതിക്കുമകം ലഭിക്കുന്ന മുദ്രണം ചെയ്ത ദർഘാസുകൾ 16-6-2015-ന് രാവിലെ 11 മണിക്ക് ഹാജരായിട്ടുള്ള അംഗീകൃത പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ള വ്യ‡ികൾ/സ്ഥാപനങ്ങൾ പ്രിൻസിപ്പാൾ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന വിലാസത്തിൽ ` 630 (നികുതിയടക്കം) അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്. തനിപകർപ്പ് ആവശ്യ മുള്ളവർ ` 315 (നികുതിയടക്കം) അടച്ച് കൈപ്പറ്റാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്ക്/ഡിഡി/പോസ്റ്റേജ് സ്റ്റാമ്പ്/ എെ.പി.ഒ. എന്നിവ മുഖേന അടയ്ക്കാവുന്നതല്ല. വി.പി.പി. അനുവദനീയമല്ല. ദർഘാസ് ഫോറങ്ങൾ 15-6-2015-ന് ഉച്ചയ്ക്ക് 3 മണിവരെ പണമടച്ച് കൈപ്പറ്റാവുന്നതാണ്.

ദർഘാസ് ഫോറങ്ങൾ തപാൽമാർഗ്ഗം ആവശ്യമുള്ളവർ തപാൽ ചാർ÷ായി ` 27 അധികമായി അയയ്ക്കേ≠താണ്. മാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചതിനുശേഷം മാത്രമേ ദർഘാസ് ഫോറം വിതരണം ചെയ്യുകയുള്ളൂ.

No. D2/2030/2015. 24th April 2015.

Sealed tenders are invited for the supply of the following Items for the following work to Govt. College of Engineering, Kannur.

Approximate Cost —` 2,73,000.

EMD—1% of quoted rate.

The tender should be superscribed No. D2/2030/2015 and addressed to the Principal, Government College of Engineering, P. O. Parassinikkadavu, Kannur-670 563. Last date of receipt of tender is on 15-6-2015 at 4 p. m. and the tender will be opened at 11 a. m. on 16-6-2015 in the presence of such of the tenderers or their authorized representatives who may be present at that time. Late tenders will not be accepted.

Intending tenderers may on application to the Principal, Government College of Engineering, P. O. Parassinikkadavu, Kannur-670 563, obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a cash remittance of ` 630 which is the price fixed for a form/set of forms and which is non 1 Processor Intel ® Core i5, 4th generation (Minimum 1 year warranty) 10 2 Intel chipset Motherboard to support Processor Intel ® Core i5, 4th generation (Minimum 3 years warranty) 10 3 4 GB DDR3 RAM (1600 Mhz) (Supports Intel chipset Motherboard for i5 & i7 Processor)

10 4 Hard disk 1TB (Minimum 1 year warranty) 10 5 Cabinet with ATX SMPS (Good Quality) (Minimum 1 year warranty) 10 6 DVD Writer (Minimum 1 year warranty) 10

CONDITIONS

* All items should be tested and should ensure the working Conditions.

* For all items warranty should be specified as mentioned in the specification.

* Since the components are related, lowest will be considered for the whole package.

* Delivery at GCE, Kannur main store.

(2)

നമ്പർ ഡി3/6402/14/ജി.സി.ഇ.കെ. 2015 ഏപ്രിൽ 24.

കണ്ണൂർ ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം വിവിധ ലബോറട്ടറികളിൽ ഫൈബർ ഫാൾസ് സീലിംഗ് പ്രവൃത്തികൾ ചെയ്യാൻ താല്പര്യ മുള്ള സ്ഥാപനങ്ങളിൽ/അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 1,82,650. ദർഘാസ് ഫോറങ്ങളുടെ വില :

അസ്സൽ—` 420. പകർപ്പ്—` 210. തപാൽ വഴി—` 450.

ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—10-6-2015, 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-6-2015, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-6-2015, 11 മണി.

ദർഘാസ് വില പണമായിട്ടോ, മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ, തീയതി, എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകളിൽ പ്രിൻസിപ്പാൾ, എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരതദ്രവ്യവും ` 100 വിലയുള്ള കേരള മുദ്ര പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരി ക്കേ≠താണ്.

ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറു മാസം വരെ വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.

No. D3/6402/14/GCEK. 24th April 2015.

Sealed tenders are invited for the Execution of Fibre False Ceilling works at ACSP Lab, VES Lab and Seminar Hall of Electronics and Communication Engineering Department of Government College of Engineering, Kannur.

Estimate Cost—` 1,82,650.

(1) Fibre false Ceiling works at ACSP Lab— Area 694 Sqft.

(2) Fibre false Ceiling works at VES Lab — Area 800 Sqft.

(3) Fibre false Ceiling works at Seminar Hall — Area 1316 Sqft.

Note:—Rate should be inclusive of material, Labour, Tax and other incidental expenses.

Cost of tender form:

Original— ` 420.

Duplicate— ` 210.

By post (Original)— ` 450.

Last date and time of sale of tender form—

10-6-2015, 3 p. m.

Last date and time of receipt of tender form—

10-6-2015, 4 p. m.

Date and time of opening of tender—11-6-2015, 11 a. m. Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by money order or cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of ` 100 and Earnest Money Deposit 1% of the total cost of articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.

(Sd.) Govt. College of Engineering, Kannur-670 563. Principal.

Cite this issue. Kerala Gazette, Government of Kerala, 02 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-02.part_3_spc_Technical-Education-Department/. Archive identifier in.gazette.kerala_new.2015-06-02.part_3_spc_Technical-Education-Department.