Servants of Knowledge
Kerala Gazette · Government of Kerala

Notification of Travancore Devaswom Board

Published 02 June 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-06-02.part_4_Notification-of-Travancore-Devaswom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

22 }

No. Thiruvananthapuram,

Vol. IV

}

Tuesday

2015 ജൂൺ 2 2nd June 2015 1190 ഇടവം 19 19th Idavam 1190 1937 ജ്യേഷ്ഠം 12 12th Jyaishta 1937

PART IV

Private Advertisements and Miscellaneous

Notifications

തിരുവിതാംകൂർ ദേവസ്വം ബോർഡ്

വി⁄ാപനം

നമ്പർ ആർ.ഒ.സി. 14968/13/മിസ്.3. 2015 ഏപ്രിൽ 22.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള നിയമിക്കണമെന്ന് വിവരിച്ച് കുടുംബ മൂപ്പനായ വൈക്കം ഗ്രൂപ്പിൽപ്പെട്ട തൃപ്പക്കുടം ദേവസ്വത്തിലെ കഴക ശ്രീ നീലകണ്ഠൻ ഉണ്ണി സമ്മതപത്രം നൽകിയിട്ടുള്ളതാണ്.

പ്രവൃത്തി നിർവ്വഹിക്കുന്നതിനുള്ള അവകാശം ഇടമന പ്രസ്തുത സമ്മതപത്രം പരിഗണിച്ച് വൈക്കം ഗ്രൂപ്പിലെ തൃപ്പകുടുംബത്തിനുള്ളതാണ്. പ്രസ്തുത കഴക പ്രവൃത്തി ക്കുടം ദേവസ്വത്തിലെ കഴക പ്രവൃത്തി നിർവ്വഹിക്കു നിർവ്വഹിക്കുന്നതിന് പ്രായപൂർത്തിയായവർ ഇടമന ന്നതിന് ഇടമന കുടുംബത്തിനുള്ള കാരാ◊ അവകാശം കുടുംബത്തിൽ ഇല്ലാത്തതിനാൽ തൃപ്പക്കുടം ദേവസ്വത്തിലെ റദ്ദുചെയ്ത് പകരം ടി തസ്തികയിൽ ഡിപ്പാർട്ട്മെന്റ ് കഴക പ്രവൃത്തി നിർവ്വഹിക്കുന്നതിന് ഇടമന ജീവനക്കാരനെ നിയമിക്കുവാൻ തിരുവിതാംകൂർ ദേവസ്വം കുടുംബത്തിനുള്ള കാരാ◊ അവകാശം റദ്ദുചെയ്ത് ടി കഴക ബോർഡ് തീരുമാനിക്കുന്നു. ബോർഡിന്റെ തീരുമാനത്തിൽ പ്രവൃത്തി നിർവ്വഹിക്കുന്നതിന് യോഗ്യതയുള്ളവരെ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ

വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവ

സത്തിനകം സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്,

നന്തൻകോട്, തിരുവനന്തപുരം എന്ന വിലാസത്തിൽ എഴുതി അറിയി

ക്കേ≠താണ്. നി›ിത സമയത്തിനകം ലഭിക്കുന്ന ആക്ഷേപം കൂടി

പരിഗണിച്ച് യു‡മായ തീരുമാനം എടുക്കുന്നതാണ്.

നി›ിത സമയപരിധിക്കകം ആക്ഷേപം ഒന്നും

ലഭിക്കാത്തപക്ഷം ടി കാലാവധിക്കുശേഷം ടി തീരുമാനം സ്ഥിരപ്പെ

ടുത്തി നിയമനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ കൈക്കൊള്ളുന്ന

തുമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേ≠ി, ദേവസ്വം ബോർഡ് ഓഫീസ്, (ഒപ്പ്) തിരുവനന്തപുരം. സെക്രട്ടറി.
Cite this issue. Kerala Gazette, Government of Kerala, 02 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-02.part_4_Notification-of-Travancore-Devaswom/. Archive identifier in.gazette.kerala_new.2015-06-02.part_4_Notification-of-Travancore-Devaswom.