© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
23
No.
} 2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937
PART III
Notifications by Heads of Departments
Agriculture Department
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ എ. ഇ. (2) 146/2014. 2015 മേയ് 6.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആനയറ പി. ഒ. വകുപ്പിന് ഉപയോഗമില്ലാത്ത താഴെപ്പറയുന്ന വാഹനം 20-6-2015 പകൽ 2.30 മണിക്ക് ഈ ഓഫീസിൽ വച്ച് പരസ്യമായി പുനർ ലേലം/ടെ≠ർ വഴി വിൽപന നടത്തുന്നു.
പുനർ ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യ പ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും അന്നേ ദിവസം പകൽ 12.30-ന് മുൻപായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
രജിസ്റ്റർ നമ്പർ—KCT 6092.
മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസ്സിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ആനയറ പി. ഒ., തിരുവനന്തപുരം-695 029 എന്ന് മുദ്രണം ചെയ്ത കവറിൽ 20-6-2015-ന് 1 മണിക്ക് മുൻപായി കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. പുനർ ടെ≠റി നോടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം ടി ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതോ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ ഉ≠ായിരിക്കേ≠താണ്.
മേൽപ്പറഞ്ഞ നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കവറിന്റെ മുകളിൽ വാഹനത്തിന്റെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയിരിക്കേ≠ താണ്. ടെ≠റുകൾ 20-6-2015-ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് 9th JUNE 2015] AGRICULTURE DEPARTMENT 80 പാലിക്കേ≠താണ്. കഴക്കൂട്ടം ആർ.എ.റ്റി.റ്റി.സി. ഡെപ്യൂട്ടി ഡയറക്ടർ (കൃഷി)-യുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ലേലം ചെയ്യാനുള്ള വാഹനം എല്ലാ പ്രവൃത്തി ദിവസവും രാവിലെ
10 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ ഡെപ്യൂട്ടി
ഡയറക്ടർ (കൃഷി)-യുടെ അനുവാദത്തോടെ വന്ന്
പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാ
വുന്നതുമാണ്. 20-6-2015-ന് എന്തെങ്കിലും കാരണവശാൽ
അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം
മേൽ നിബന്ധനകൾ പ്രകാരം ലേലം നടത്തുന്നതായിരിക്കും.
യാതൊരു കാരണവും കൂടാതെ ലേല തീയതി മാറ്റുന്നതിനും
ലേലം നിർത്തി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനു
മുള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ (കൃഷി)-ൽ നിക്ഷിപ്തമാണ്.
സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽ വാഹനത്തിന്റെ വിൽപന നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയ മായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തിക്കുക യാണെങ്കിൽ തുടർന്നുള്ള ലേലക്കാർക്ക് ലേലം ഉറപ്പിക്കുന്നതും അതിനു സാധിക്കാതെ വരുമ്പോൾ ലേലം/ ടെ≠ർ ചെയ്ത വാഹനം പുനർ ലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുക യാണെങ്കിൽ ആയത് ഏറ്റവും ആദ്യം ലേലം/ടെ≠ർ കൊ≠ ആളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന്
കൃഷി അസിസ്റ്റന്റ ്
അതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല.
(ഒപ്പ്)
എക്സിക്യൂട്ടീവ്
ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക്
എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ
ആനയറ പി.ഒ., തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).
പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ