Servants of Knowledge
Kerala Gazette · Government of Kerala

Final Seniority List of L. D. Clerks/Clerks Typists

Published 09 June 2015

Department
Animal Husbandry Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-09.part_3_Animal-Husbandry-161-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

23

No. Thiruvananthapuram,

Vol. IV

}

}

Tuesday

2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937

PART III

Animal Husbandry Department

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിക്രമം

നമ്പർ ജെ1-10339/2014/ജീ.കാ/കെ.ഡിസ്.

2015 മേയ് 8.

വിഷയം:— മൃഗസംരക്ഷണ വകുപ്പ്—ജീ.കാ.—എൽ. ഡി. ക്ലാർക്ക്/ക്ലാർക്ക് ടൈപ്പിസ്റ്റ് തസ്തികകളിലെ 31-12-2013 വച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക—അന്തിമമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—ഈ ഓഫീസിലെ 29-7-2014-ലെ ഇതേ നമ്പർ സർക്കുലർ.

ഉത്തരവ്

മൃഗസംരക്ഷണ വകുപ്പിലെ എൽ. ഡി. ക്ലാർക്ക്/ക്ലാർക്ക് ടൈപ്പിസ്റ്റ് തസ്തികകളിലെ 31-12-2013 വച്ചുള്ള താൽക്കാലിക മുൻഗണനാപട്ടിക സൂചന 1 സർക്കുലറിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ലഭിച്ച നിർദ്ദേശങ്ങളും അപേക്ഷകളും പരിശോധിക്കുകയും വേ≠ ഉൾച്ചേർപ്പുകളും ചേർത്ത് പട്ടിക അന്തിമമാക്കി. ബന്ധപ്പെട്ട സെക്ഷനിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വകുപ്പുവിട്ടുപോയവരെ ഒഴിവാക്കിയിട്ടു≠്.

മേൽ സാഹചര്യത്തിൽ ഇപ്രകാരം അന്തിമമാക്കപ്പെട്ട എൽ. ഡി. ക്ലാർക്ക്/ക്ലാർക്ക് ടൈപ്പിസ്റ്റ് തസ്തികകളിലെ അന്തിമ മുൻഗണനാപ്പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. പ്രസ്തുത ലിസ്റ്റ് പരിശോധനക്കായി വകുപ്പിന്റെ അംഗീകൃത വെബ്സൈറ്റ് ആയ www.ahdkerala.gov.in-ൽ ലഭ്യമാണ്. ഈ വിവരം നിയന്ത്രണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ജീവനക്കാരെ അറിയിക്കേ≠താണ്.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, വികാസ്ഭവൻ, തിരുവനന്തപുരം.

ഡോ. എസ്. ചന്ദ്രൻകുട്ടി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ (i/c). 377
Cite this issue. Kerala Gazette, Government of Kerala, 09 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-09.part_3_Animal-Husbandry-161-/. Archive identifier in.gazette.kerala_new.2015-06-09.part_3_Animal-Husbandry-161-.