© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 ജൂൺ 9
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
23
No.
} 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Societies under the said Act, on the basis of limited liabilities and that the bye-laws of the undermentioned societies are also hereby registered under the said section.
3. Address—Mallappally P. O., Mallappally Taluk, Pathanamthitta District.
4. Liability—Limited.
5. Area of Operation—Whole of the area of Mallappally and Thiruvalla Taluks.
6. Main Object—Tourism Development and Welfare of members.
7. Type of Society—Primary Tourism Co-operative Society Rule 15(11) (1).
Categorical Statements
(1)
No. O-4728/2014. 21st March 2015.
1. Name and Number of the Society—The Mallappally-Thiruvalla Taluk Tourism Development Co-operative Society Ltd. No. P. T. 273.
2. Date of Registration—21-3-2015.
8. Authorised Share Capital—` 2,01,00,000.
(1) 40000 'A' class share of ` 250.
(2) 10000 'B' class share of ` 1000.
(3) 10000 'C' class share of ` 10.
9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.
9th JUNE 2015] CO-OPERATIVE DEPARTMENT 142(2)
No. O-1093/2015. 31st March 2015.
1. Name and Number of the Society—The Kalanjoor Agricultural Improvement Co-operative Society Ltd. No. P. T. 279.
2. Date of Registration—31-3-2015.
3. Address—Kalanjoor P. O., Adoor Taluk, Pathanamthitta District.
4. Liability—Limited.
5. Area of Operation—Whole of the Kalanjoor Grama Panchayat in Adoor Taluk.
ആലുവ യൂണിറ്റ് ഇൻസ്പെട്കർ 1-9-2014-ൽ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി ചുമതല ഏറ്റെടുത്തിട്ടുള്ളതാണ്. എന്നാൽ സംഘത്തിന്റെ യാതൊരു റിക്കാർഡുകളും ലഭ്യമല്ല എന്നും 5-9-2014-ൽ ലിക്വിഡേറ്റർ ക്ലെയിം നോട്ടീസ് പ്രസിദ്ധീ കരിച്ചിട്ടുള്ളതും, ആരുംതന്നെ ഏതെങ്കിലും തരത്തിലുള്ള ക്ലെയിം ഉന്നയിച്ചുകൊ≠് ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ല എന്നും, ടി സംഘത്തിന്റെ പേരിൽ അക്കൗ≠ുകൾ ഒന്നുംതന്നെ ജില്ലാ സഹകരണ ബാങ്കിൽ ഇല്ലാത്തതുമാണ് എന്നും സൂചന (2) പ്രകാരം അറിയിച്ചിട്ടുള്ളതും, സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുള്ളതുമാണ്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെ പറയുംപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
6. Main Object—To issue loan to members and accept deposit.
7. Type of Society—Primary Agriculture Credit Rule 15(1) A (3) (a).
8. Authorised Share Capital—` 62,50,000.
(1) 35000 'A' class share of ` 150.
(2) 2000 'B' class share of ` 250.
(3) 5000 'C' class share of ` 100.
9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.
Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar Pathanamthitta.
അഥിതി ഹോട്ടൽ കോംπക്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ 903-ന്റെ രജിസ്ട്രേഷൻ കേരള സഹകര സംഘം നിയമം വകുപ്പ് 74 പ്രകാരം ഇതിനാൽ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
(2)
നമ്പർ എ.ഇ.എൽ. 2759/2005. 2015 മാർച്ച് 27.
വിഷയം :—സെന്റ ് തെരേസാസ് കോളേജ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ.357—സമാപ്തീകരണം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ്— സംബന്ധിച്ച്.
പരാമർശം :—(1) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണയന്നൂരിന്റെ 5-3-2015-ലെ എസ്.-1051/10-ാം നമ്പർ കത്ത്.
(General).
(2) സംഘം ലിക്വിഡേറ്ററുടെ 5-3-2015-ലെ
1-ാം നമ്പർ തീരുമാനം.
എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: ടി. എ. ലീലാമ്മ)
(1 )
നമ്പർ എ.ഇ.എൽ.-6458/2014/കെ.ഡിസ്. 2015 ഫെബ്രുവരി 28.
വിഷയം :—അഥിതി ഹോട്ടൽ കോംπക്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ. 903— സമാപ്തീകരണം—സംബന്ധിച്ച്.
പരാമർശം :—(1) ലിക്വിഡേറ്റർ 23-1-2015-ൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആലുവ മുഖാന്തിരം സമർപ്പിച്ച എ-933/14-ാം നമ്പർ കത്ത്.
(2) എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 19-7-2014-ലെ എച്ച്. എം. 8893/12/കെ.ഡിസ്. ഉത്തരവ്.
അഥിതി ഹോട്ടൽ കോംπക്സ് സഹകരണസംഘം ക്ലിപ്തം നമ്പർ 903-ന്റെ സമാപ്തീകരണത്തിനായി സൂചന (2) ഉത്തരവ് പ്രകാരം ആലുവ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ആലുവ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതാണ്.
(3) ഈ ആഫീസിലെ 24-10-2005-ലെ സി.എസ്. 2759/2005 നമ്പർ ഉത്തരവ്.
സെന്റ ് തെരേസാസ് കോളേജ് സഹകരണ സംഘം ക്ലിപ്തം നമ്പർ 357—കേരള സഹകരണ നിയമം വകുപ്പ് 71 (2) ബി പ്രകാരം സമാപ്തീകരണത്തിനായി സൂചന (3) പ്രകാരം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണയന്നൂർ ആഫീസിലെ സൗത്ത് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതാണ്.
സംഘത്തിന്റെ ലിക്വിഡേറ്റർ സംഘത്തിന്റെ റെക്കോർഡുകൾ ലഭ്യമാക്കുന്നതിന് സംഘത്തിന്റെ പ്രസിഡന്റ ് ആയിരുന്ന കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകുകയും, സംഘത്തിന്റെ റിക്കാർഡുകൾ അടിയന്തിരമായി ലഭ്യമാക്കുന്നത് ആവശ്യ പ്പെടുകയും ചെയ്തു. എന്നാൽ സംഘത്തിന്റെ റിക്കാർഡുകൾ എല്ലാം ലിക്വിഡേറ്റർ ആവശ്യപ്പെട്ടപ്രകാരം ആഫീസിന് കൈമാറി എന്ന മറുപടിയാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇത് സംബന്ധിച്ച യാതൊരു തെളിവുകളും ലഭ്യമാക്കുവാൻ പ്രിൻസിപ്പാളിന് കഴിഞ്ഞിട്ടില്ലാത്തതും, റിക്കാർഡുകൾ ലഭ്യമായിട്ടില്ലാത്തതുമാണ്.
എറണാകുളം ജില്ലാ സഹകരണ ബാങ്കിൽ സംഘത്തിന്റെ പേരിലുള്ള അക്കൗ≠ുകളിൽ തുക ബാക്കി നിൽപ്പ് ഉ≠െങ്കിൽ അറിയിക്കുന്നതിന് ലിക്വിഡേറ്റർ ബാങ്കിന്റെ ജനറൽ മാനേജരോട് 9th JUNE 2015] CO-OPERATIVE DEPARTMENT 143 ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.
സംഘത്തിന്റെ ലിക്വിഡേറ്റർ ക്ലെയിം നോട്ടീസ് പ്രസിദ്ധീകരി
ക്കുകയും മതിയായ സമയം അനുവദിച്ചിട്ടുമു≠്. എന്നാൽ
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണയന്നൂർ സൂചന (1) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുമു≠്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
യാതൊരു ക്ലെയിമും ലിക്വിഡേറ്റർക്ക് ലഭിച്ചിട്ടുമില്ല. സംഘ
ഉത്തരവ്
ത്തിന്റെ ലഭ്യമായ ആഡിറ്റ് റിപ്പോർട്ടിന്റെ പരിശോധനയിൽ
യാതൊരു തുകയും സർക്കാരിലേക്ക് അടയ്ക്കുവാൻ ബാക്കി
ഉള്ളതായി ബോദ്ധ്യപ്പെട്ടിട്ടില്ലാത്തതുമാണ്.
സെന്റ ് തെരേസാസ് കോളേജ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ. 357-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം ഇതിനാൽ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
സംഘത്തിന്റെ റിക്കോർഡുകൾ ഒന്നുംതന്നെ ലഭ്യമല്ലാത്ത
സാഹചര്യത്തിൽ സംഘത്തിന് ഈടാക്കുവാനും കൊടുക്കു
വാനുമുള്ള തുകകൾ ഈടാക്കുന്നതിനും നൽകുന്നതിനും
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്) കാക്കനാട്, എറണാകുളം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
നിർവ്വാഹമില്ലെന്നും അറിയിച്ചിട്ടു≠്.
വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
[ഹാജർ : ശ്രീ. വി. കെ. അഷ്റഫ്, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]
നമ്പർ എ.ഇ.എൽ./2327/1990.
2015 ഏപ്രിൽ 10.
വിഷയം :—ലിക്വിഡേഷൻ—തലപ്പുഴ തവിഞ്ഞാൽ എസ്റ്റേറ്റ് എംπോയീസ് വർക്കേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ സി 280-അന്തിമമായി സമാപ്തീകരിച്ചു കൊ≠ും രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ും ഉത്തരവായത്—
സംബന്ധിച്ച്.
സൂചന:—(1) ഈ ആഫീസിലെ 14-11-2005-ലെ ഇതേ നമ്പർ ഉത്തരവ്.
(2) ഈ ആഫീസിലെ 29-4-2014-ലെ ഇതേ നമ്പർ ഉത്തരവ്.
(3) സംഘം ലിക്വിഡേറ്ററുടെ 10-3-2015-ലെ 189/2004 നമ്പർ നടപടിക്രമം.
ലിക്വിഡേഷനിലിരിക്കുന്ന സി 280 നമ്പർ തലപ്പുഴ തവിഞ്ഞാൽ എസ്റ്റേറ്റ് എംπോയീസ് വർക്കേഴ്സ് സഹകരണ സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ അവസാനിച്ചതായും സഹകരണ നിയമം 74-ാം വകുപ്പനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്നും സൂചന (3) പ്രകാരം സംഘം ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. സംഘത്തിന്റെ പിരിച്ചെടുക്കുവാൻ കഴിയുന്ന എല്ലാ ആസ്തികളും പിരിച്ചെടുത്തിട്ടു≠്. സൂചന (1)-ലെ ഉത്തരവിലൂടെ അനുവദിച്ച പ്രകാരം ` 67,411.07 മുതലുകൾ എഴുതിത്തള്ളുകയും ` 67,825.76-ന്റെ ബാദ്ധ്യതകൾ തട്ടിക്കിഴിക്കുകയും ചെയ്തിട്ടുള്ളതായി ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിന്റെ ജനറൽ ബോഡി യോഗം 17-3-2015-ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽ വിളിച്ചു ചേർത്തിരുന്നുവെങ്കിലും അംഗങ്ങളാരും ഹാജരായില്ല എന്നും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ലിക്വിഡേറ്ററുടെ കൈവശം നീക്കിയിരിപ്പുള്ള തുക ` 2,166.85-ൽ 15% ലിക്വിഡേഷൻ ചാർ÷ായും മിച്ചമുള്ള തുക ` 1841.85 പൂർണ്ണമായും കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ മുതലുകളും ബാദ്ധ്യതകളും ഇനി അവശേഷിക്കുന്നില്ല. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
സംഘം ലിക്വിഡേറ്ററുടെ സൂചന (3)-ലെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠ും സി 280-ാം നമ്പർ തലപ്പുഴ തവിഞ്ഞാൽ എസ്റ്റേറ്റ് എംπോയീസ് വർക്കേഴ്സ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ഇത് സംബന്ധിച്ചുള്ള രേഖകൾ ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ നശിപ്പിക്കേ≠തുമാണ്.
9th JUNE 2015] CO-OPERATIVE DEPARTMENT 144ക്ലിപ്തം നമ്പർ സി 280, തലപ്പുഴ തവിഞ്ഞാൽ ഇ ആന്റ ് എസ് എസ്റ്റേറ്റ് വർക്കേഴ്സ്
കോ-ഓപ്പറേറ്റീവ് സ്റ്റോർ ലിക്വിഡേറ്ററുടെ നടപടി ക്രമത്തിന്റെ പകർപ്പ്
[ഹാജർ : ശ്രീ. പി. റഹീം, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)]
നമ്പർ 189/2004.
2015 മാർച്ച് 10.
വിഷയം :—സമാപ്തീകരണം—തലപ്പുഴ തവിഞ്ഞാൽ ഇ ആന്റ ് എസ് എസ്റ്റേറ്റ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സ്റ്റോർ— രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് (74) പ്രകാരം റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്യുന്നത്— സംബന്ധിച്ച്.
സൂചന:—(1) സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ കേരളയുടെ 17-2-1973 സി.എസ്. 2/18657/72 നമ്പർ ഉത്തരവ്.
(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-6-1990-ലെ എ.ഇ.എൽ./2377/90(1) നമ്പർ ഉത്തരവ്.
(3) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 11-11-2005-ലെ എ.ഇ.എൽ./2324/90 നമ്പർ ഉത്തരവ്.
(4) ലിക്വിഡേറ്ററുടെ 18-3-2015-ലെ 1-ാം നമ്പർ തീരുമാനം.
ക്ലിപ്തം നമ്പർ സി 280 തലപ്പുഴ തവിഞ്ഞാൽ ഇ ആന്റ ് എസ് എസ്റ്റേറ്റ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തുകൊ≠് സൂചന (1) പ്രകാരം ഉത്തരവായി. ലിക്വിഡേറ്റർ 9-5-1973-ൽ ചാർ÷െടുത്തുവെങ്കിലും നി›ിത സമയത്തിനകം ലിക്വിഡേഷൻ പൂർത്തീകരിക്കാ ത്തതിനാൽ സൂചന (2) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ മാനന്തവാടിയെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായി. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ (9-5-1973) കടധനപ്പട്ടിക താഴെ പറയും പ്രകാരമാണ്.
ബാദ്ധ്യതകൾ ആസ്തികൾ
`
ഓഹരി
15,630.00 ബാക്കി നിക്ഷേപം
` 414.69 സ്റ്റാറ്റ്യൂട്ടറി റിസർവ്വ്
307.74 ഗവ. സെക്യൂരിറ്റീസ്
393.00 സംഘത്തിന് കിട്ടാനുള്ളത് കരുതൽ 30,561.61 സി.ഡബ്ല്യൂ.സി.സി. സ്റ്റോർ ഓഹരി 100.00 ഗവ. സെക്യൂരിറ്റി കരുതൽ 393.00 റേഷൻ സെക്യൂരിറ്റി
30.00 സ്റ്റോക്കിൽ കുറവ് കരുതൽ 802.86 കേടുവന്ന സ്റ്റോക്ക്
430.31 കേടുവന്ന സ്റ്റോക്കിന് കരുതൽ 430.31 സ്റ്റോക്കിൽ കുറവ്
802.86 വീതിക്കാത്ത ലാഭം കരുതൽ 923.23 ഉപകരണങ്ങൾ 201.42 അനാമത്ത് കൊടുക്കാനുള്ളത്
17,255.91 അനാമത്ത് സംഘത്തിന് കിട്ടാനുള്ളത് 30,561.61 സിൽബന്ധി ചെലവും തൻചെലവും അറ്റ നഷ്ടം
34,871.57 കൊടുക്കാനുള്ളത്
1,523.10
ആകെ 67,825.76 ആകെ 67,825.76 മേൽ കടധന പട്ടികയിലെ ബാദ്ധ്യതകൾ ഒന്നുംതന്നെ കൊടുത്ത് തീർക്കാൻ സാദ്ധ്യമല്ലെന്ന് ക≠െത്തിയതിനാൽ ആയത് ക≠ുകെട്ടുന്നതിനും ആസ്തികളിൽ ബാങ്ക് നിക്ഷേപം ഒഴികെയുള്ള ആസ്തികൾ ഈടാക്കാനാവില്ലെന്നതിനാൽ എഴുതി തള്ളുന്നതിനും ബഹു. ജോയിന്റ ് രജിസ്ട്രാർ സൂചന (3) പ്രകാരം ഉത്തരവായിട്ടു≠്. മേൽ ഉത്തരവിനുശേഷം കണ്ണൂർ ജില്ലാ ഹോൾസെയിൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിൽ നിന്ന് ` 100 ഓഹരി കിട്ടാനുള്ള ആസ്തിയിലേക്ക് വരവ് ലഭിച്ചു. കൂടാതെ ബാങ്ക് അക്കൗ≠ിലെ ബാക്കി നിൽപ്പിന് ` 2,066.85 പലിശ ലഭിക്കുകയും ചെയ്തു. അത് പ്രകാരം ലഭ്യമായ തുകയുടെ 15% തുക ലിക്വിഡേഷൻ ചാർ÷ായി ഗവൺമെന്റ ് ട്രഷറിയിൽ ഒടുക്കുകയും സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ 17-3-2015-ന് വിളിച്ചു ചേർക്കുന്നതിനുള്ള നോട്ടീസ് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), സഹകരണ ഓഡിറ്റ് അസിസ്റ്റന്റ ് ഡയറക്ടർ എന്നീ ഓഫീസുകളിലും സംഘത്തിന്റെ പ്രവർത്തന മേഖലയായിരുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്കിന്റെ നോട്ടീസ് ബോർഡിലും പരസ്യപ്പെടുത്തി. എന്നാൽ യോഗത്തിൽ ആരുംതന്നെ പങ്കെടുത്തില്ല. ആയതിനാൽ മിച്ചമുള്ള തുക പൂർണ്ണമായും കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിച്ചു. നിലവിലുള്ള ലിക്വിഡേറ്റർ കൈപ്പറ്റിയ ഫയൽ പ്രകാരവും തുടർന്ന് നടത്തിയ ഇടപാടുകൾ പ്രകാരവുമുള്ള വരവുചെലവ് കണക്കുകളും കടധനപ്പട്ടികയും ചുവടെ ചേർക്കുന്നു.
9th JUNE 2015] CO-OPERATIVE DEPARTMENT 145വരവ് ചെലവ് കണക്ക് 18-3-2015
വരവ്
ചെലവ്
തുക
തുക സംഘം ബാങ്ക് നിക്ഷേപം ലിക്വിഡേറ്ററുടെ പേരിൽ റിയലൈസ് ചെയ്തത്
414.69 നിക്ഷേപിച്ചത്
414.69
പലിശ നിക്ഷേപിച്ചത് 2066.85 2,166.85 സി.ഡബ്ല്യൂ.സി.സി. സ്റ്റോർ ഷെയർ ബാങ്കിൽ നിക്ഷേപിച്ചത് തിരിച്ച് കിട്ടിയത്
100.00 20-9-2004 100.00
ലിക്വിഡേഷൻ ചാർ÷്
ബാങ്ക് നിക്ഷേപത്തിന് പലിശ ലഭിച്ചത്
2,066.85 28-9-2004 11.00
ലിക്വിഡേഷൻ ചാർ÷് 18-3-2015 377.00 388.00 ബാങ്കിൽ നിന്ന് പിൻവലിച്ചത് 28-9-2001
15.00
കോമൺ ലിക്വിഡേഷൻ ഫ≠് 18-3-2015 2,193.54
കോമൺ ലിക്വിഡേഷൻ ഫ≠്
ബാങ്കിൽ നിന്ന് പിൻവലിച്ചത് 18-3-2015
2,570.54 2,588.54 28-9-2004
4.00 2,197.54 ആകെ 5,167.08 ആകെ 5,167.08
കടധനപ്പട്ടിക 18-3-2015
ബാദ്ധ്യത ആസ്തി
തുക
തുക ഓഹരി ഇല്ല ബാങ്കിൽ ബാക്കി നിക്ഷേപം ഇല്ല സ്റ്റാറ്റ്യൂട്ടറി റിസർവ്വ് ഇല്ല ഗവൺമെന്റ ് സെക്യൂരിറ്റി ഇല്ല സംഘത്തിന് കിട്ടാനുള്ളത് കരുതൽ ഇല്ല സി.ഡബ്ല്യൂ.സി.സി. സ്റ്റോർ ഓഹരി ഇല്ല ഗവൺമെന്റ ് സെക്യൂരിറ്റി കരുതൽ ഇല്ല റേഷൻ സെക്യൂരിറ്റി ഇല്ല കേടുവന്ന സ്റ്റോക്ക് കരുതൽ ഇല്ല കേടുവന്ന സ്റ്റോക്ക് ഇല്ല സ്റ്റോക്കിൽ കുറവ് കരുതൽ ഇല്ല സ്റ്റോക്കിൽ കുറവ് ഇല്ല വീതിക്കാത്ത ലാഭം ഇല്ല ഉപകരണങ്ങൾ ഇല്ല അനാമത്ത് കൊടുക്കാനുള്ളത് ഇല്ല അനാമത്ത് സംഘത്തിന് കിട്ടാനുള്ളത് ഇല്ല സിൽബന്തി ചെലവും തൻചെലവും ഇല്ല അറ്റനഷ്ടം ഇല്ല കൊടുക്കാനുള്ളത്
ആകെ ഇല്ല ആകെ ഇല്ല സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ മേൽപ്രകാരം പൂർത്തീകരിക്കുകയും വരവ് ചെലവ് കണക്കുകൾ വയനാട് ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ സഹകരണ നിയമം 73 (3) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ക്ലിപ്തം നമ്പർ സി 280 തലപ്പുഴ തവിഞ്ഞാൽ ഇ ആന്റ ് എസ് എസ്റ്റേറ്റ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ പ്രവർത്തനം ഇതിനാൽ സമാപ്തീകരിച്ചിരിക്കുന്നു. കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്ത രവാകുന്നതിന് വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ അവർകളോട് ഇതിനാൽ ശുപാർശ ചെയ്യുന്നു.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, വയനാട്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
9th JUNE 2015] CO-OPERATIVE DEPARTMENT 146കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
നമ്പർ എസ്.ടി 2301/2013/L. Dis. 2015 ഏപ്രിൽ 22.
വിഷയം:— കാസറഗോഡ് ഗവൺമെന്റ ് കോളേജ് സഹകരണ സംഘം 66 - ാ ം വ ക ു പ്പ ് പരിശോധന—സംബന്ധിച്ച്.
സൂചന:—1. അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കാസറഗോഡിന്റെ 20-11-2014-ലെ 22123/14/കെ. നമ്പർ കത്ത്.
2. ജോയിന്റ ് രജിസ്ട്രാർ (ജനറൽ), കാസറഗോഡിന്റെ 6-11-2014-ലെ എസ്.ടി. 2301/2013/എൽ.ഡിസ്. നമ്പർ കത്ത്.
3. കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.
കാസറഗോഡ് ഗവൺമെന്റ ് കോളേജ് സഹകരണ സംഘം വളരെ കാലമായി പ്രവർത്തനരഹിതമാണെന്നും സംഘം പുനരു÷ീവിപ്പിക്കുന്നതിന് ഭരണസമിതിക്കോ മറ്റ് അംഗങ്ങൾക്കോ തീരെ താൽപ്പര്യം കാണുന്നില്ല. സംഘത്തിന്റെ നിയമാവലിയിൽ പറയുന്ന ഉദ്ദേശ്യലക്ഷ്യങ്ങൾ പാലിച്ചല്ലെന്നും ഈ നിലയിൽ സംഘത്തെ പുനരു÷ീവിപ്പിക്കാൻ പ്രയാസമാണ് എന്ന് കാണുന്നു.
ഈ സാഹചര്യത്തിൽ കേരള സഹകരണ നിയമം 71-ാം വകുപ്പ് പ്രകാരം സംഘത്തെ സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വല്ല കാരണവും ഉ≠െങ്കിൽ 7 ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിക്കാൻ സംഘം സെക്രട്ടറിക്ക് ഈ ആഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെയും ആയതിന് യാതൊരുവിധ മറുപടിയും ലഭിച്ചില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 72(2) (ബി) വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം പ്രകാരം താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കാസറഗോഡ് ഗവൺമെന്റ ് കോളേജ് സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 767-ന്റെ പ്രവർത്തനം കേരള സഹകരണ നിയമം 72 (2) (ബി) വകുപ്പ് പ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. സഹകരണ നിയമം 72-ാം വകുപ്പ് പ്രകാരം കാസറഗോഡ് താലൂക്ക് അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ മഞ്ചേശ്വരം-2 യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെ ടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരിക്കു ന്നതിനുവേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്) കാസറഗോഡ്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).