Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—Notice—e-Auction Notices—e-Tender Notice

Published 09 June 2015

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-09.part_3_Forest-355-363-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

23

No.

} 2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937

PART III

Forest Department

കോന്നി ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ കെ.എൻ.സി.1-3204/14. 2015 മേയ് 14.

കോന്നി ഡിവിഷനിൽ നടുവത്തുമൂഴി റെയിഞ്ചിലെ വാഴപ്പാറ ഒൗഷധസസ്യ പാർക്ക് സ്ഥാപിക്കുന്ന സ്ഥലത്തു നിന്നും മുറിച്ച് അട്ടിവച്ചിട്ടുള്ള അക്കേഷ്യാ മരങ്ങളുടെ താഴെ പട്ടികയിൽ വിവരിക്കുന്ന ഉല്പന്നങ്ങൾ, പട്ടികയിൽ പറയുന്ന തീയതിയിലും സ്ഥലത്തും സമയത്തും കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേലംവഴി വില്ക്കുന്നതാണ്. 10-12-2013-ലെ കേരള ഗസറ്റിൽ (വാല്യം II, നമ്പർ 49) തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് വനം കൺസർവേറ്റർ (സംരക്ഷണം) പ്രൊ (5)-43797/2013 തീയതി 22-11-2013 എന്ന നമ്പരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ദർഘാസ്/ലേല വ്യവസ്ഥകളും വനം വകുപ്പിൽ ലേലസംബന്ധമായി നിലവിലുള്ള ഇതര വ്യവസ്ഥകളും പ്രകാരമായിരിക്കും ദർഘാസ്/ലേലം നടത്തപ്പെടുന്നത്. ഈ ഗസറ്റ് വി⁄ാപനം വനം വകുപ്പിന്റെ വെബ്സൈറ്റിൽ www.forest.kerala.gov.in ലഭ്യമാണ്. പട്ടികയിൽ കാണിച്ചിട്ടുള്ള ലേലത്തീയതി പൊതു ഒഴിവുദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസവും മറ്റെന്തെങ്കിലും കാരണങ്ങളാൽ നി›ിത ദിവസവും ലേലം നടക്കാതെ വരികയോ നടത്താതിരിക്കുകയോ ചെയ്താൽ പട്ടികയിൽ പകരം കൊടുത്തിട്ടുള്ള തീയതിയിൽ മറ്റൊരു വി⁄ാപനം കൂടാതെ ദർഘാസ്/ലേലം നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വരികയാണെങ്കിൽ അവശേഷിക്കുന്ന ഉല്പന്നങ്ങൾ പട്ടികയിൽ കാണിച്ചിരിക്കുന്ന പകരം തീയതിയിൽ നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. ദർഘാസ്/ലേല വില്പനയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഉല്പന്നങ്ങൾ ദർഘാസ്/ലേല തീയതിക്ക് മുമ്പായി പരിശോധിച്ച് നൽപ്പുതിൽപ്പുകൾ ബോദ്ധ്യപ്പെടാവുന്നതാണ്. പ്രസ്തുത തീയതിക്കുശേഷം തത്സംബന്ധമായ പരാതികൾ പരിഗണിക്കു ന്നതല്ല. ഈ വി⁄ാപന തീയതിക്കുശേഷം ദർഘാസ്/ലേല സംബന്ധമായ സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ഈ ദർഘാസ്/ലേലത്തിന് ബാധകമാ യിരിക്കും. വില്പനയ്ക്കുവെച്ചിട്ടുള്ള ഉല്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയതു കഴിച്ചുള്ള ഉല്പന്നങ്ങൾ മാത്രമേ വില്ക്കുകയുള്ളൂ. പട്ടികയിൽ കാണിച്ചിട്ടുള്ള ഉല്പന്നങ്ങളുടെ അളവ് ഏകദേശമാണ്. അളവിൽ വ്യത്യാസം വരാവുന്നതാണ്. പട്ടികയിൽ പറഞ്ഞി രിക്കുന്ന സമയത്ത് ലേലം അതാത് ഡംപിംഗ് സൈറ്റിൽ ആരംഭിക്കുന്നതും തൽദിവസത്തെ വില്പനക്കായി ലോട്ട് ചെയ്തിട്ടുള്ള ഉല്പന്നങ്ങളുടെ വില്പന തീരുന്നതുവരെ തുടരുന്നതുമായിരിക്കും.

623 356 KERALA GAZETTE [PART III

ലേലത്തിന് നി›യിച്ചിട്ടുള്ള തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നും വിലയായ ` 300-ഉം മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠താണ്. പൂരിപ്പിച്ച ദർഘാസുകൾ ലേലദിവസം രാവിലെ 9 മണിവരെ ബന്ധപ്പെട്ട റെയിഞ്ചാഫീസർ സ്വീകരിക്കുന്നതാണ്.

Tender form can be had from the concerned Range Offices till 1 p. m. on the day before the auction date on payment of ` 300 + VAT. The last date and time of receipt of tender is at 9 a. m. on the auction date.

SCHEDULE

Naduvathumoozhy Range

പട്ടിക

നടുവത്തുമൂഴി റെയിഞ്ച്

Collection of Acacia timber Dumping site/

materials (m3) time

അക്കേഷ്യ തടി (ക്യു. മീറ്റർ)

ഉല്പന്നത്തിന്റെ ശേഖരണ സ്വഭാവം

ഡമ്പിംഗ് സൈറ്റ്/ സമയം

I II

വാഴപ്പാറ 7.175 10.250 വാഴപ്പാറ

I II

Medicinal park at 7.175 10.250 Medicinal park Vazhapara 10.30 a. m.

Total 7.175 10.250

ഒൗഷധസസ്യ പാർക്ക് ഒൗഷധസസ്യ സ്ഥാപിക്കുന്ന സ്ഥലം പാർക്ക് രാവിലെ

10.30 മണി EMD—` 10,000.

ആകെ 7.175 10.250

നിരതദ്രവ്യം—` 10,000. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-6-2015 രാവിലെ 10.30 മുതൽ.

പകരം തീയതി—2-7-2015. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ നടുവത്തുമൂഴി റെയിഞ്ചാഫീസിലോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടുക.

No. KNC1-3204/14.

Date and time of opening of tender—23-6-2015, 10.30 a. m.

Alternate date—2-7-2015.

Further details can be had from this office or Naduvathumoozhy Range during working hours.

14th May 2015.

Office of the Divisional T. PRADEEP KUMAR IFS, Forest Officer, Konni Forest Divisional Forest Officer. Division, Konni. (For and on behalf of the Phone-0468 2242233. Governor of Kerala).

നിലമ്പൂർ നോർത്ത് ഡിവിഷൻ

The materials collected from Medicinal park at Vazhappara in Naduvathumoozhy Range of Konni Forest Division and stacked at dumping sites shown in the schedule hereto attached will be sold in Tender/auction by the undersigned or by any other officer authorized for the purpose, on the date and time shown in the schedule. The sale condition published by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram vide notification No. Pro.(5)-43797/13 dated 22-11-2013 in Kerala Government Gazette Vol. II (No. 49) dated 10-12-2013 and other sale conditions prevalent in the Forest Department are applicable to this Tender/Auction sale. This Gazette Notification is available in the website of Forest Department www.forest.kerala.gov.in. Any further notification on the sale conditions that may be ordered by the Government after the publication of this sale notification will also be applicable to the sale. If the notified date of Tender/Auction is declared as a holiday, the sale will be conducted on the next working day and if the sale is not conducted fully or partially on the notified date due to other reasons, the same will be conducted on the alternate date shown in the schedule at the same place and time without further notification. The intending bidders should satisfy themselves about the quality and quantity of the materials put up for sale before the commencement of the auction and any complaint whatsoever, will not be entertained after the sale proceedings are over. In case, any Government Department requires any of the materials, the quantity remaining after their selection only will be auctioned. The quantity that may become available for sale after the publication of this notification will also be included in this sale. The tender/auction will commence at the time noted in the schedule in the dumping site and will continue till the sale of materials lotted for the day is over.

നോട്ടീസ്

(കേരള വന നിയമം 1961 u/s 55 പ്രകാരം) നമ്പർ B2-OR 6/14 AFS. 2015 മേയ് 11.

നിലമ്പൂർ നോർത്ത് ഡിവിഷന്റെ കീഴിലെ എടവണ്ണ റെയിഞ്ച്, അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ കനോലി ഒ. പി.-യുടെ അധികാരപരിധിയിൽ വരുന്ന സർക്കാർ വനത്തിലൂടെ ഒഴുകുന്ന പുഴയിൽനിന്ന് മണൽ ശേഖരിച്ച് ചാക്കുകളിലാക്കി KL 10 S 2965 നമ്പർ ബജാജ് ഓട്ടോറിക്ഷയിൽ കയറ്റി നീക്കം ചെയ്യാൻ ശ്രമിച്ച കുറ്റത്തിന് എടവണ്ണ റെയിഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിൽ OR 6/14 AFS നമ്പരായി ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ടി വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ആരുംതന്നെ ഇന്നേവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല.

ആയതിനാൽ OR 6/14 AFS കേസിൽ തൊ≠ിയായി കസ്റ്റഡിയിലെടുത്ത KL 10 S 2965 നമ്പർ ബജാജ് ഓട്ടോ സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അവകാശം ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം ആവശ്യമായ രേഖകൾ സഹിതം നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഹാജരാക്കി ബോദ്ധ്യപ്പെടുത്തേ≠താണ്. അല്ലാത്തപക്ഷം ടി വാഹനം ഇനിയൊരറിയിപ്പില്ലാതെ കേരള വന നിയമം u/s 55 പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടി പൊതുലേലത്തിൽ വിൽപ്പന നടത്തുന്നതായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് നിലമ്പൂർ നോർത്ത് ഡിവിഷൻ. ഓഫീസർ.

624 9th JUNE 2015] FOREST DEPARTMENT 357

നിലമ്പൂർ സൗത്ത് ഡിവിഷൻ, നിലമ്പൂർ

ഇ-ലേല പരസ്യം

നമ്പർ സി1-2613/2015.

2015 മേയ് 16.

നിലമ്പൂർ സൗത്ത് ഡിവിഷന്റെ പരിധിയിലുള്ള കരുളായി ഫോറസ്റ്റ് റെയ്ഞ്ചിലെ 1960 പുലിമു≠ ബിറ്റ് II, 1969 എഴുത്തുകൽ തേക്ക് തോട്ടങ്ങളിൽ നിന്നും ഇടമുറി നടത്തി ശേഖരിച്ചതും ഇതോടൊപ്പമുള്ള പട്ടികയിൽ കാണിച്ചിരി ക്കുന്നതുമായ വിവിധയിനം തേക്ക് കഴകൾ/വിറക്, പലജാതി കഴകൾ/വിറക് എന്നിവ കാഞ്ഞിരക്കടവ്/വട്ടിക്കൽ ഡമ്പിംഗ് ഡിപ്പോയിൽവെച്ച് 2015 ജൂൺ 22, 23 തീയതികളിൽ ഇ-ലേലം നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാ വുന്നതാണ്. വിശദവിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 എന്നീ നമ്പറിൽ ബന്ധപ്പെടുക (ഷൊർണ്ണൂർ-പെരിന്തൽമണ്ണ-നിലമ്പൂർ- കരുളായി-വട്ടിക്കൽ-കാഞ്ഞിരക്കടവ് ഡമ്പിംഗ് ഡിപ്പോ).

പട്ടിക

ഇനങ്ങൾ കഴകളുടെ എണ്ണം തടികൾ (M3) കാഞ്ഞിരക്കടവ് ഡമ്പിംഗ് ഡിപ്പോ (22-6-2015)

ര≠ാംതരം തേക്ക് കഴകൾ 114 13.452 മൂന്നാംതരം തേക്ക് കഴകൾ 80 5.680 നാലാംതരം തേക്ക് കഴകൾ 10 0.310 പലജാതി കഴകൾ 23 1.726 തേക്ക് വിറക് 70 MT

പലജാതി വിറക് 10 MT

വട്ടിക്കൽ ഡമ്പിംഗ് ഡിപ്പോ (23-6-2015)

ര≠ാംതരം തേക്ക് കഴകൾ 80 9.440 മൂന്നാംതരം തേക്ക് കഴകൾ 100 7.100 നാലാംതരം തേക്ക് കഴകൾ 200 6.200 അഞ്ചാംതരം തേക്ക് കഴകൾ 13 0.182 പലജാതി കഴകൾ 450 51.33 16-9-2014-ലെ വാല്യം III പാർട്ട് III 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ പ്രൊ.(4)-29243/2013 നമ്പർ നിബന്ധനകളും 4-11-2014-ലെ വാല്യം III പാർട്ട് III 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രിസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ പ്രൊ.(4)29243/2013 നമ്പർ നിബന്ധനകളും, 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വാല്യം IV പാർട്ട് III 8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ പ്രൊ.(4)-29243/2013 നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ഇ-ലേലം ചെയ്ത് വിൽക്കുന്നതാണ്.

മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നിലമ്പൂർ സൗത്ത് ഡിവിഷനിൽ നിക്ഷിപ്തമായിരിക്കും. ടി ഡിപ്പോയിൽ ലേലം ചെയ്യുന്ന തേക്ക്, പലജാതി മരങ്ങളുടെ കഴകൾ, വിറക് എന്നി വയ്ക്ക് ` 20,000 നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടുതലേ ദിവസം വൈകുന്നേരം 6 മണിക്ക് മുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-ക്ക് ഓൺലൈൻ പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് ഒടുക്കേ≠താണ്. ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടു ത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ഓൺലൈൻ വ്യവസ്ഥകൾ പരിചയമില്ലാത്തവർക്ക് ഒരു തുടക്കമെന്ന നിലയിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, കരുളായി റെയ്ഞ്ചിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, നിലമ്പൂർ ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ലേലതലേദിവസം 2 മണിക്കകം സ്വീകരിക്കുന്നതായിരിക്കും.

വിജയിയായ ലേലക്കാരൻ ലേലവിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവൃത്തി ദിവസ ങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ, കരുളായി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, നിലമ്പൂർ ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ, നിലമ്പൂർ സബ് ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്.

ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും, ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്കിന്റെയും, പലജാതി കഴകളുടെയും അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ലേലം സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ കൊടുത്തി രിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നിലമ്പൂർ സൗത്ത് ഡിവിഷൻ, നിലമ്പൂർ പോസ്റ്റ്, മലപ്പുറം ജില്ല, കേരളം, പിൻ: 679 329. ഇ-മെയിൽ: [email protected], [email protected]

ഫോൺനമ്പർ: 04931 220392

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, കരുളായി റെയ്ഞ്ച്, കരുളായി, മലപ്പുറം ജില്ല, കേരളം. ഇ-മെയിൽ: [email protected] ഫോൺനമ്പർ: 04931 270296, 8547602262.

No. C1-2613/2015. 16th May 2015.

The following quantities of teak and miscellaneous poles and firewood collected from 1960 TP Pulimunda Bit II and 1969 TP Ezhuthukal stacked at Dumping Depot, Kanjirakkadavu and Vattikkal in Karulai Range under Nilambur South Division are put up for by e-auction sale on 22nd and 23rd of June 2015 at the Dumping Depot, 625 358 KERALA GAZETTE [PART III

Kanjirakkadavu and Vattikkal. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecommerce.com or 09946473645.

(Shornur-Perinthalmanna-Nilambur-Karulai-Vattikkal- Kanjirakkadavu Dumping Depot).

SCHEDULE

Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.

Items Number of poles Timber (m3)

Kanjirakkadavu Dumping Depot (22-6-2015)

Teak Poles II 114 13.452 Teak Poles III 80 5.680 Teak Poles IV 10 0.310 Miscellaneous Poles 23 1.726 Teak Firewood 70 MT

Miscellaneous Firewood 10 MT

Vattikkal Dumping Depot (23-6-2015)

Teak Poles II 80 9.440 Teak Poles III 100 7.100 Teak Poles IV 200 6.200 Teak Poles V 13 0.182 Miscellaneous Poles 450 51.33 The sale will be subjected to the conditions notified in the e-auction notification and the general sale conditions vide Notification No. Pro.(4)-29243/2013 dated 21-8-2014 of Additional Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III Part III dated 16-9-2014, Notification No. Pro. (4)-29243/2013 dated 17-10-2014 of Additional Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III, Part III dated 4-11-2014 and Notification No. Pro.(4)-29243/2013 dated 3-2-2015 of Additional Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume III, Part III dated 24-2-2015.

The successful bidder, 35% of the bid value, after adjusting the EMD already remitted, shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Karulai Range payable at State Bank of Travancore, Nilambur Branch or by cash in Sub Treasury, Nilambur. If any amount is charged by bank for clearing the Demand Draft, the same shall be borne by the bidder himself.

If any modifications or change in the sale conditions are intimated by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.

Further particulars can be had from the Divisional Forest Officer, Nilambur South Division, Nilambur, Malappuram District, Kerala, Pin-679 329.

e-mail: [email protected],

[email protected]

Phone: 04931 220392

The Range Forest Officer, Karulai Range, Karulai, Malappuram District, Kerala.

e-mail: [email protected]

Phone: 04931 270296, 8547602262

Office of the Divisional (Sd.) Forest Officer, Divisional Forest Officer. Nilambur South Division, (For and on behalf of the Nilambur. Governor of Kerala) നോർത്ത് വയനാട് ഡിവിഷൻ The Divisional Forest Officer, Nilambur South reserves all the right to exclude any class or quantity of teak and miscellaneous poles shown in the schedule above for sale. EMD amount of ` 20,000 for teak and miscellaneous poles, firewood can be remitted through online payment system to MSTC by 6 p.m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. For the benefit of the bidders who are not well versed with the online transactions, for some initial period, Range Forest Officer, Karulai Range will entertain receipt of EMD in the form of Demand Draft payable at State Bank of Travancore, Nilambur Branch drawn in favour of Range Forest Officer, Karulai Range as was done in the old system, by 2 p.m. on the previous day of e-auction.

ഇ-ലേല പരസ്യം

നമ്പർ എച്ച്-307/2014.

2015 മേയ് 14.

നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിലുള്ള ബേഗൂർ ഫോറസ്റ്റ് റെയിഞ്ചിലെ ബേഗൂർ സെക്ഷനിലെ 1974 തേക്ക് തോട്ടത്തിൽ നിന്നും ഫൈനൽ തിന്നിംഗ് വഴി ശേഖരിച്ചതും ബേഗൂർ സെക്ഷനിലെ 1977 തേക്ക് തോട്ടത്തിൽ നിന്നും ഉണങ്ങി നിൽക്കുന്നതും, വീണുകിടക്കുന്നതുമായ തേക്ക് മരങ്ങളിൽ നിന്നും ശേഖരിച്ച് ബേഗൂർ ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതുമായ താഴെ പട്ടികയിൽ കാണിക്കുന്ന626 9th JUNE 2015] FOREST DEPARTMENT 359 വിവിധയിനം തേക്ക് കഴകൾ, ബില്ലറ്റ്സ്, വിറക് എന്നിവ 2015 ജൂൺ 26, 29 എന്നീ തീയതികളിൽ ഇ-ലേലം മുഖേന വിൽപ്പന നടത്തുന്നതായിരിക്കും. മേൽ ര≠് തീയതികളിൽ ഉൽപന്നങ്ങൾ വിൽപ്പനയാകാതെ വരികയാണങ്കിൽ ടി ഉത്പന്നങ്ങൾ 2015 ജൂലൈ 9, 10 എന്നീ തീയതികളിൽ വീ≠ും ഇ-ലേലം നടത്തി വിൽപ്പന നടത്തുന്നതാണ്. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecomerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 09946473645 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യേ≠താണ്. (ഡംബിംഗ് ഡിപ്പോ മാനന്തവാടി-തിരുനെല്ലി റോഡിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്).

പട്ടിക-1-1974-തേക്ക്തോട്ടം

ഇനങ്ങൾ കഴകളുടെ എണ്ണം തടികൾ

(m3) ഒന്നാംതരം തേക്ക് കഴകൾ 181 42.48 ര≠ാംതരം തേക്ക് കഴകൾ 186 22.066 മൂന്നാംതരം തേക്ക് കഴകൾ 139 9.869 നാലാംതരം തേക്ക് കഴകൾ 93 2.883 അഞ്ചാംതരം തേക്ക് കഴകൾ 12 0.68 തേക്ക് ബില്ലറ്റ് 8 MT 16 തേക്ക് വിറക് 7 MT 14 പട്ടിക-2-1977-തേക്ക്തോട്ടം

ഇനങ്ങൾ കഴകളുടെ എണ്ണം തടികൾ ഓൺലൈൻ പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി ഒടുക്കേ ≠താണ്. ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ഓൺലൈൻ വ്യവസ്ഥകൾ പരിചയമില്ലാത്തവർക്ക് ഒരു തുടക്കമെന്ന നിലയിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ റെയ്ഞ്ചിന്റെ പേരിൽ മാനന്തവാടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ലേല തലേദിവസം 2 മണിക്കകം സ്വീകരിക്കുന്നതായിരിക്കും.

വിജയിയായ ലേലക്കാരൻ ലേലവിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവൃത്തി ദിവസ ങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ, ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മാനന്തവാടി ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ, മാനന്തവാടി ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും ക മ്മ ീ ഷ ൻ ഇ ൗ ട ാ ക്ക ു ക യ ാ ണെ ങ്ക ി ൽ അ ത ് േ ല ല ക്ക ാ ര ൻ നൽകേ≠താണ്.

ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും. ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക് കഴകളുടെ അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്ന തിനോ ഉള്ള അധികാരം നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ഒന്നാംതരം തേക്ക് കഴകൾ 227 53.27 ര≠ാംതരം തേക്ക് കഴകൾ 492 58.36 മൂന്നാംതരം തേക്ക് കഴകൾ 451 32.02 16-9-2014-ലെ കേരള സർക്കാർ ഗസറ്റിൽ വോള്യം III പാർട്ട് III 36-ാം നമ്പർ ആയി പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ പ്രൊ.(4)-29243/2013 നമ്പർ നിബന്ധനകൾക്കും, 4-11-2014-ലെ വോള്യം III പാർട്ട് III 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രിസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്ത പുരത്തിന്റെ 17-10-2014-ലെ പ്രൊ.(4)29243/2013 നമ്പർ നിബന്ധനകൾക്കും, 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വോള്യം IV പാർട്ട് III 8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ പ്രൊ.(4)-29243/2013 നമ്പർ വി⁄ാപനത്തിലെ നിബന്ധനകൾക്കും വിധേയമായി മാത്രമേ ഇ-ലേലം ചെയ്ത് വിൽപ്പന നടത്തുകയുള്ളൂ.

മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നോർത്ത് വയനാടിൽ നിക്ഷിപ്തമായിരിക്കും. ടി ഡിപ്പോയിൽ ലേലം ചെയ്യുന്ന തേക്ക്കഴകൾ/ബില്ലറ്റ്/വിറക് എന്നിവയ്ക്ക് ` 20,000 നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടുതലേദിവസം വൈകുന്നേരം 6 മണിക്ക് മുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-ക്ക് Gaz. No. 23/2015/DTP (Forest). 627

ലേലം സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ കൊടുത്തി രിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി പി. ഒ., വയനാട് ജില്ല, കേരളം, പിൻ: 670 645. ഇ-മെയിൽ: [email protected] [email protected],

ഫോൺനമ്പർ: 04935-240233.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ റെയ്ഞ്ച്, മാനന്തവാടി പി. ഒ., വടനാട് ജില്ല, കേരളം, പിൻ: 670 645. ഇ-മെയിൽ: [email protected] ഫോൺനമ്പർ: 04935-240627.

No. 307/2014. 14th May 2015.

The following quantities of teak Poles, Billets and Firewood collected from 1974 (Collected by way of final thinning) and 1977 Teak Plantations (Collected from dead and windfallen trees), stacked and stored at Dumping Depot, Begur near Kartikulam in Begur Range under North Wayanad Forest Division will be offered for sale by e-auction on 26th June 2015 and 29th June 2015 at Begur Dumping Depot. If any lots are lying un bid on these360 KERALA GAZETTE [PART III dates, the same will be auctioned on 9th July 2015 and 10th July 2015 respectively. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecomerce.com or 09946473645.

customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.

(The Dumping depot is situated between

Mananthavady-Thirunelly road).

Schedule-1-1974 Teak Plantation

Items Numbers of poles Timber (m3)

1st class poles 181 42.48

2nd class poles 186 22.066

3rd class poles 139 9.869

4th class poles 93 2.883

5th class poles 12 0.68

The successful bidder shall remit 35% of the bid value, after adjusting the EMD already remitted, within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Begur Range payable at State Bank of Travancore, Mananthavady Branch or by cash in Sub Treasury, Mananthavady. If any amount is charged by Bank for clearing the Demand Draft, the same shall be borne by the bidder himself.

Billet 8MT 16

Teak Firewood 7MT 14

Schedule-2-1977 Teak Plantation

628 9th JUNE 2015] FOREST DEPARTMENT 361

സർക്കാർ ഇനി പ്രാബല്യത്തിൽ കൊ≠ുവരുന്നതുമായ എല്ലാ നിബന്ധനകളും പാലിക്കാൻ ബാദ്ധ്യസ്ഥരാകുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന നിരതദ്രവ്യം, ദർഘാസ് പ്രമാണ വില എന്നിവ എസ്. ബി. റ്റി. യുടെ Internet Online Banking വഴിയോ മറ്റ് ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈൻ ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ സമർപ്പിക്കാൻ www.etenders.kerala.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കേ≠താകുന്നു.

എല്ലാ ടെ≠ർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായിമാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. നി›ിത സമയപരിധിയ്ക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 100-ന്റെ കേരള സർക്കാരിന്റെ മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ് സ്കാൻ ചെയ്ത കോപ്പി ഓൺലൈനായി സമർപ്പി ക്കാത്തതും അവയുടെ ഒറിജിനൽ ഇ-ടെ≠ർ തുറക്കുന്നതിനു മുമ്പ് സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്കപ്പെടുന്ന താണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എൻ. എെ. സി.-ൽ നിന്നോ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന help desk-ൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പെയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദി യായിരിക്കുന്നതല്ല.

വിജയിയാകുന്ന ദർഘാസുകാരൻ ദർഘാസ് തുകയുടെ 5% വരുന്ന തുകയ്ക്കുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റോ ദേശസാൽകൃത ബാങ്കുകളുടെയോ ഷെഡ്യൂൾഡ് ബാങ്കുകളു ടെയോ ബാങ്ക് ഗ്യാരന്റ ിയോ സമർപ്പിക്കേ≠താകുന്നു. വിജയിയാകുന്ന ദർഘാസുകാരൻ ` 100-ന്റെ മുദ്രപത്രത്തിൽ ദർഘാസ് അംഗീകരിച്ച് അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് സഹിതം ഉടമ്പടി വയ്ക്കേ≠ താകുന്നു. നിയമപ്രകാരമുള്ള പോസ്റ്റ് ഓഫറുകൾ പരിഗണിക്കു ന്നതാകുന്നു. ടെ≠ർ 23-6-2015-ന് ഉച്ചയ്ക്ക് ശേഷം 2 മണിക്കോ പകരം കൊടുത്ത തീയതിയിലോ തുറക്കുന്നതാണ്.

പ്രവൃത്തിയുടെ പേരും ഏകദേശ തുകയും—പേര്യ റെയിഞ്ചിലെ വിവിധ സ്ഥലങ്ങളിൽ 10.5 കി. മീ. നീളത്തിൽ സോളാർ പവർഫെൻസിങ്ങ് നിർമ്മാണം—` 17.90 ലക്ഷം.

നിരതദ്രവ്യം—` 44,750. സെക്യൂരിറ്റി ഡെപ്പോസിറ്റ്—` 89,500. ദർഘാസ് ഫോറത്തിന്റെ വില—` 4,700. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാലാവധി—ലേലം സ്ഥിരപ്പെടുത്തി 7 ദിവസത്തിനുള്ളിൽ.

ടെ≠ർ ഡോക്യൂമെന്റ ്സ് www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ടെ≠ർ ഫോറം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—

16-6-2015.

ടെ≠ർ കേരള ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി—

9-6-2015.

ടെ≠ർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി—

20-6-2015.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—23-6-2015 ഉച്ചയ്ക്കുശേഷം 2 മണി.

പകരം തീയതി—24-6-2015. വിതരണക്കാരുടെ തരം—അംഗീകൃത സർക്കാർ കരാറുകാർ. വിതരണം ചെയ്യേ≠ സ്ഥലം— നോർത്ത് വയനാട് ഡിവിഷൻ, പേര്യ റെയ്ഞ്ച്.

മറ്റ് നിബന്ധനകൾ

1. വിതരണക്കാർ അംഗീകൃത കരാറുകാരാണെന്ന് തെളിയി ക്കുന്നതിനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇ. എം. ഡി. കെട്ടിവയ്ക്കേ≠തില്ലാത്തവർ ഇ. എം. ഡി. എക്സംപ്ഷൻ സർട്ടിഫിക്കറ്റ് എന്നിവ യുടെ പി. ഡബ്ള്യു. ഡി. സൂപ്ര≠ിംഗ്് എഞ്ചിനീയറോ എക്സിക്യൂട്ടീവ് എഞ്ചിനീയറോ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സ്കാൻ ചെയ്ത് ഓൺലൈനായി സമർപ്പി ക്കേ≠താണ്. തുടർന്ന് ഇവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി, പ്രിലിമിനറി എഗ്രിമെന്റിന്റെ ഒറിജിനൽ കോപ്പി എന്നിവ പ്രവൃത്തിയുടെ പേര്, ടെ≠ർ നമ്പർ എന്നിവ ആലേഖനം ചെയ്ത കവറിൽ സീൽ ചെയ്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി, വയനാട്, കേരളം എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റായോ, നി›ിത സമയപരിധിക്കുള്ളിൽ ലഭ്യമാകുന്ന തരത്തിൽ സമർപ്പിക്കേ≠താണ്. ഇതിൽ പരാജയപ്പെടുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.

2. ടെ≠ർ അധികാരിക്ക് ടെ≠ർ ക്യാൻസൽ ചെയ്യുന്ന തിനോ പരിഷ്ക്കരിക്കുന്നതിനോ അധികാരമു≠ാ യിരിക്കുന്നതാണ്. സംശയനിവാരണത്തിനായി എൻ. എെ.സി./ഇ-ടെ≠ർ ഹെൽപ്പ് ഡെസ്ക് നമ്പർ www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഈ ഓഫീസിലെ 04935-240233 എന്ന നമ്പറിലും വിവരങ്ങൾ ആരായാവുന്നതാണ്.

3. ടെ≠റുകാരുടെയോ, അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അദ്ദേഹത്തിന്റെ ഓഫീസിൽവച്ച് ഇ-ടെ≠റുകൾ തുറക്കുന്നതാണ്. ടെ≠ർ തുറക്കുന്നതിന് നി›യിച്ച ദിവസം അവധിയായി വരികയോ, മറ്റെന്തെങ്കിലും കാരണങ്ങളാൽ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസമോ, പകരം നൽകിയ തീയതിയിലോ ഇതേ സമയത്തും, സ്ഥലത്തും വെച്ച് ടെ≠ർ തുറക്കുന്നതാണ്.

4. ടെ≠റിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള സാധനസാമഗ്രി കളിലെ ലിസ്റ്റിലെ സാമഗ്രികളുടെ എണ്ണവും തൂക്കവും ഏകദേശമാണ്. ആയത് കൂട്ടുവാനോ, കുറയ്ക്കുവാനോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ാ യിരിക്കുന്നതാണ്.

5. സാധന സാമഗ്രികൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരുടെ കൂട്ടായ ഗുണ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമേ വിതരണത്തിന് അനുമതി നൽകുകയുള്ളു. 629 362 KERALA GAZETTE [PART III

No. D-3506/2015. 23rd May 2015.

The Divisional Forest Officer, North Wayanad Division invites online tenders for the "Supply and Installation of Solar Power Fencing" mentioned in the list attached and as per the specified specifications, from the Authorised contracters. Tender documents and tender schedules may be downloaded free of cost from e-GP website www.etenders.kerala.gov.in All tender documents are to be submitted online only and in the designated online Cover(s)/envelop(s) on the www.etenders.kerala.gov.in website. Tenders shall be accepted only through online mode on www.etenders.kerala.gov.in. website and tenders submitted manually/through post will not be entertained. Late online offers will not be accepted.

Name of work with Estimated Amount in lakhs— Supply and installation of Solar Power Fencing (10.5 km) various places in Peria Range—` 17.90.

EMD—` 44,750.

Security Deposit—` 89,500.

Cost of tender form—` 4,700.

Date of commencement of work—7 days after conformation of tender.

opting for NEFT facility of online payment are advised to exercise this option at least 48 hours before the closing date of bid to ensure that payment towards tender document fees and EMD are credited and a confirmation is reflected in the e-procurement system. The online NEFT remittance form provided by e-procurement system for making a NEFT transaction is not a payment confirmation. Kerala Forest Department/NIC/SBT shall not be responsible for any kind of delay in payment status confirmation.

2. The successful tenderer should submit a security by cash deposit in a Nationalized Bank or Bank guarantee issued by a Nationalized Bank/Scheduled Bank for 5% of the tender amount and should execute an agreement in the prescribed format in a stamp paper worth ` 100 within the 15 days from the date of intimation of acceptance of tender after furnishing the security deposit.

3. Tenderers are requested to submit scanned copy of the following documents registration certificate duly attested by the Superintending Engineer/Executive Engineer PWD Kerala, EMD exemption certificate (if any), preliminary agreement executed in Kerala Stamp paper worth ` 100 duly filled up proforma for availing e-payment by online. Subsequently the hard The other details regarding this tender are as copy of attested copy of registration certifcate, EMD follows:

Sale of tender documents—Can be downloaded from the website www.etenders.kerala.gov.in.

Date of which the tender will be available in website—16-6-2015.

Date on which the tender will appear in Gazette—

9-6-2015.

Last date of submission of tender—20-6-2015.

Date and time of opening of tender—23-6-2015, 2 p. m.

Alternative date and time of opening of tender—

24-6-2015, 2 p. m.

Classification of tenderers—Authorised Contractors.

Name of Divisions at which the materials supplied— Various places of Peria Range in North Wayanad Division.

Period of work—180 days.

exemption certificate (if any), preliminary agreement in original would be submitted offline in a sealed cover superscribing the name of work and tender number to the office of the Divisional Forest Officer, North Wayanad, Mananthavady, Wayanad (Dist.) through speed post/registered post as prescribed in the time schedule, failing which such tenders will be rejected.

4. The tendering authority deserves the right to modify/ cancel, any/all tenders without assigning any reason.

The Forest Department will not be responsible for any error like missing of scheduled data while downloading by the bidder and non receipt of documents.

5. Any further clarifications on this tender can be obtained from NIC/the e-tender Help desk number available in the www.etenders.kerala.gov.in website and from this office (04935-240233) during the office hours. The details regarding e-payment (tenderers OTHER CONDITIONS

1. Tenderers shall remit the tender document fee and the Earnest Money Deposit using online payment option of e-procurement system only and submitted through the internet online Banking of State Bank of Travancore or through NEFT for other Banks. Bidders bank account number where he/she is having core banking facility and e-mail ID) should be submitted along with the tender. Tenders without these details will not be accepted. Technical tender and financial tender shall be submitted in their respectivedesignated online covers. 630 9th JUNE 2015] FOREST DEPARTMENT 363 6. The Forest Department will not be responsible for

any inconveniences or loss to the tenderers while

uploadng/downloading the tender.

9. The number/quantity of equipments/materials in the list appended is just an approximate. The undersigned/KFD will be at liberty to increase or decrease the number to be procured.

7. The tender shall be opened online at the office of

10. The materials will be purchased after verification of the Divisional Forest Officer, North Wayanad Divison

the make and quality, by the team of DFO's.

in the presence of tenderers/their representatives who

wish to attend at the above address. If the tender

11. The materials are to be supplied directly to various fencing installation sites of Wayanad which shall be mentioned in the supply order.

Office of the Divisional NARENDRA NATH VELURI IFS, opening date happens to be on a holiday or none working day due to any other valid reason, the tender opening process will be done on the next working day at same time and place or the alternative date mentioned.

Forest Officer, Divisional Forest Officer.

North Wayanad Division, (For and on behalf of the

Mananthavady. Governor of Kerala).

8. All other existing condtions related to e-tendering of purchasing in Kerala will be applicable in this tender also.

Gaz. No. 23/2015/DTP (Forest). 631

Cite this issue. Kerala Gazette, Government of Kerala, 09 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-09.part_3_Forest-355-363-/. Archive identifier in.gazette.kerala_new.2015-06-09.part_3_Forest-355-363-.