© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
23
No.
} 2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937
PART III
Ground Water Department
പുനർ ദർഘാസ് പരസ്യം
(1)
നമ്പർ സി.ഡബ്ള്യൂ.എസ്./റ്റി./681/14. 2015 മേയ് 11.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളുടെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം 2015 ജൂൺ മാസം 15-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഈ ആഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്കു മുമ്പായി ടി ആഫീസിൽ ` 3,000 (മൂവായിരം മാത്രം) അടച്ച് ടോക്കൺ എടുത്തിരിക്കേ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്കു മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠തുമാകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ദർഘാസ് കവറിന് പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠താകുന്നു.
പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരി ക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കു ന്നതുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്ന ആൾ നികുതിയുൾപ്പെടെ (5%) മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ≠താകുന്നു. ലേല തീയതിക്കു മുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
9th JUNE 2015] GROUND WATER DEPARTMENT 48(2)
നമ്പർ സി.ഡബ്ള്യൂ.എസ്./റ്റി./688/14. 2015 മേയ് 11.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം 3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളുടെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം 2015 ജൂൺ മാസം 12-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഈ ആഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്കു മുമ്പായി ടി ആഫീസിൽ ` 3,000 (മൂവായിരം മാത്രം) അടച്ച് ടോക്കൺ എടുത്തിരിക്കേ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്കു മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠തുമാകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദർഘാസ് കവറിന് പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠താകുന്നു. പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരി ക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കു ന്നതുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്ന ആൾ നികുതിയുൾപ്പെടെ (5%) മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ≠താകുന്നു. ലേല തീയതിക്കു മുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
(3)
നമ്പർ സി.ഡബ്ള്യൂ.എസ്./റ്റി./689/14. 2015 മേയ് 11.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം 3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളുടെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം 2015 ജൂൺ മാസം 11-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഈ ആഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്കു മുമ്പായി ടി ആഫീസിൽ ` 3,000 (മൂവായിരം മാത്രം) അടച്ച് ടോക്കൺ എടുത്തിരിക്കേ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്കു മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠തുമാകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ള കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ദർഘാസ് കവറിന് പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠താകുന്നു.
പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരി ക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കു ന്നതുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്ന ആൾ നികുതിയുൾപ്പെടെ (5%) മൊത്തം തുകയും അടച്ച് സ്വന്തം ചിലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ≠താകുന്നു. ലേല തീയതിക്കു മുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
(4)
നമ്പർ സി.ഡബ്ള്യൂ.എസ്./റ്റി./792/14. 2015 മേയ് 11.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം 3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളുടെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം 2015 ജൂൺ മാസം 16-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഈ ആഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്.
അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്കു മുമ്പായി ടി ആഫീസിൽ ` 3,000 (മൂവായിരം മാത്രം) അടച്ച് ടോക്കൺ എടുത്തിരിക്കേ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്കു മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠തുമാകുന്നു. എല്ലാവർക്കും 9th JUNE 2015] GROUND WATER DEPARTMENT 49 സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദർഘാസ് കവറിന് പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠താകുന്നു. പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരി ക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കു ന്നതുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്ന ആൾ നികുതിയുൾപ്പെടെ (5%) മൊത്തം തുകയും അടച്ച് സ്വന്തം ചിലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ≠താകുന്നു. ലേല തീയതിക്കുമുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
(5)
നമ്പർ സി.ഡബ്ള്യൂ.എസ്./റ്റി./793/14. 2015 മേയ് 11.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം 3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളുടെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം 2015 ജൂൺ മാസം 17-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഈ ആഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്കുമുമ്പായി ടി ആഫീസിൽ ` 3,000 (മൂവായിരം മാത്രം) അടച്ച് ടോക്കൺ എടുത്തിരിക്കേ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്കുമുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠താകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദർഘാസ് കവറിന് പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠താകുന്നു. പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരി ക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കു ന്നതുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്ന ആൾ നികുതിയുൾപ്പെടെ (5%) മൊത്തം തുകയും അടച്ച് സ്വന്തം ചിലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ≠താകുന്നു. ലേല തീയതിക്കു മുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കാവനാട്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 237/12/ക്യൂ.എസ്.ഡബ്ള്യൂ. 2015 മേയ് 18.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം 3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന LMP Rig-ന്റെ പരസ്യമായ ലേല ദർഘാസ് നടപടിക്രമം 2015 ജൂൺ മാസം 20-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ഈ ആഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുമ്പായി ടി ആഫീസിൽ ` 15,000 (പതിനയ്യായിരം മാത്രം) അടച്ച് ടോക്കൺ എടുത്തിരിക്കേ ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്കു മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠താകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കു ന്നതിലേക്ക് വെള്ളക്കടലാസിലുള്ള അപേക്ഷ സമർപ്പിക്കാവു ന്നതാണ്. ദർഘാസ് കവറിന് പുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠ താകുന്നു. പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധി ക്കുന്നതും ലേലത്തിലോ/ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടു ത്തുന്നതും അടുത്ത കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുള്ള വരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കുന്നതുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്ന ആൾ നികുതിയുൾപ്പെടെ (5%) മൊത്തം തുകയും അടച്ച് സ്വന്തം ചിലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ≠താകുന്നു. ലേല തീയതിക്കുമുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കാവനാട്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.