Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 09 June 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-09.part_3_Labour-69-71-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

23

No.

} 2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937

PART III

Labour Department

നോട്ടീസ്

നമ്പർ സി1-1265/2014. 2015 മേയ് 4.

M/s M.R. Agencies, 39/3299, Alappat Cross road, Ravipuram, Kochi-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാമചന്ദ്രൻ, മംഗലപ്പിള്ളി, ചെമ്പകപ്പറമ്പിൽ വീട്, എളവൂർകര, പാറക്കടവ് വില്ലേജ്, എറണാകുളം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,94,058 (മൂന്നു ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി അൻപത്തിയെട്ടു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ശ്രീമതി ലക്ഷ്മി ശിവശങ്കരൻ, മംഗലപ്പിള്ളി വീട്, പാറക്കടവ് (മാതാവ്) മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) കമ്മീഷണർ ഫോർ

എംπോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ,

ആലപ്പുഴ.

നോട്ടീസ്

(1)

നമ്പർ ബി-488/2014.

2015 മേയ് 4.

ശ്രീ. ബേബി, തച്ചേട്ട് ഹൗസ്, കിഴാതിരികര, രാമപുരം, കോട്ടയത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. തങ്കപ്പൻ,കാരനാട്ടുപടവിൽ ഹൗസ്, കിഴാതിരികര, രാമപുരം, കോട്ടയത്തിന്റെ അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

` 1,62,912 (ഒരു ലക്ഷത്തി അറുപത്തി ര≠ായിരത്തി തൊള്ളായിരത്തി പന്ത്ര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

647 9th JUNE 2015] LABOUR DEPARTMENT 70 തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്ടിലെ 2 (1) (ഡി) തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി വകുപ്പ് അനുസരിച്ച് നിർ വ്വചിച്ച പ്രകാരം ടിയാന്റെ

ആശ്രിതരായി (1) ശ്രീമതി ശോഭന, എൻ. @ ശോഭന തങ്കപ്പൻ, (ഭാര്യ) കാരനാട്ടുപടവിൽ ഹൗസ്, കിഴാതിരി പോസ്റ്റ്, രാമപുരം, കോട്ടയം (2) ശ്രീമതി കാർത്ത്യായനി (മാതാവ്), കാരനാട്ടുപടവിൽ ഹൗസ്, രാമപുരം പോസ്റ്റ്, കോട്ടയം എന്നിവർ മാത്രമേയുള്ളൂ വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി-990/2014.

2015 മേയ് 4.

മാനേജർ, കല്ലാർ എസ്റ്റേറ്റ്, K. D. H. P Co. Ltd. മൂന്നാർ പി. ഒ., യുടെ കീഴിൽ ജോലി നോക്കി വരവെ മാരക മായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. പോൾ, ഫാക്ടറി ഡിവിഷൻ, കല്ലാർ എസ്റ്റേറ്റ്, മൂന്നാർ പി. ഒ., ഇടുക്കിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,40,130 (ഒരു ലക്ഷത്തി നാൽപതിനായിരത്തി ഒരുനൂറ്റിമുപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി ഈശ്വരി, ഫാക്ടറി ഡിവിഷൻ, കല്ലാർ എസ്റ്റേറ്റ്, മൂന്നാർ പി. ഒ., എന്നവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി-1033/2014.

2015 മേയ് 4.

മാനേജർ, പള്ളിവാസൽ എസ്റ്റേറ്റ്, മൂന്നാർ പി. ഒ. യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിൻസന്റ ്, പി. എച്ച്. ഡിവിഷൻ, പള്ളിവാസൽ എസ്റ്റേറ്റ് , മൂന്നാർ പി. ഒ.-യുടെ ആശ്രിതർക്ക് (1) ശ്രീമതി അമല (ഭാര്യ), പി. എച്ച്. ഡിവിഷൻ, പള്ളിവാസൽ എസ്റ്റേറ്റ്, മൂന്നാർ, പി. ഒ., (2) ഷാർപിൻ (മകൻ) (3) ശ്രീമതി ⁄ാനമ്മ (മാതാവ്) എന്നിവർ മാത്രമേയുള്ളൂ വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി-1075/2014.

2015 മേയ് 4.

ശ്രീ. സി. എസ്. അബ്ദുൾ കരീം, ചോറ്റുപറമ്പിൽ ഹൗസ്, മലയിഞ്ചി പി. ഒ., ചേലാട്, ഇടുക്കിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബൈജു, കല്ലുവെട്ടത്ത് ഹൗസ്, പിഴകുകരയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,48,127 (അഞ്ചു ലക്ഷത്തി നാൽപ്പത്തിയെണ്ണായിരത്തി ഒരുനൂറ്റി ഇരുപത്തിയേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. മാത്യു, കെ. വി. (പിതാവ്) കല്ലുവെട്ടത്ത് ഹൗസ്, πാശനാൽ പി. ഒ., തലപ്പലം, ഈരാട്ടുപേട്ട (2) ശ്രീമതി രാജമ്മ, കെ. ജി. (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ബി-1116/2014.

2015 മേയ് 7.

ശ്രീ. സഖറിയ @ കുര്യൻ ബാബു, കാരിക്കോട്ടുചിറ ഹൗസ്, നാലുന്നാക്കൽ, വാകത്താനം, കോട്ടയം (2) ശ്രീ. കുര്യാക്കോസ്, കാരിക്കോട്ടുചിറ ഹൗസ്, നാലുന്നാക്കൽ, വാകത്താനം, കോട്ടയം എന്നിവരുടെ കീഴിൽ ജോലി നോക്കി വരവെ മാരക മായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഗോപി,പൊയ്കപ്പറമ്പിൽ ഹൗസ്, പുത്തൻ ചന്ത പി. ഒ., വാകത്താനം, തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,16,216 (ഒരു ലക്ഷത്തി പതിനാറായിരത്തി ഇരുനൂറ്റി പതിനാറ്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം 648 9th JUNE 2015] LABOUR DEPARTMENT 71 നൽകുന്നതിനായി ` 2,76,255 (ര≠ു ലക്ഷത്തി എഴുപത്തി ആറായിരത്തി ഇരുനൂറ്റി അൻപത്തിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി സരസമ്മ ഗോപി (ഭാര്യ), പൊയ്കപ്പറമ്പിൽ ഹൗസ്, പുത്തൻചന്ത പോസ്റ്റ്, വാകത്താനം, കോട്ടയം (2) ആരതി ഗോപി @ ആരതി (മകൾ) (3) അരുൺ ഗോപി @ അരുൺ (മകൻ) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി-1159/2014.

2015 മേയ് 7.

എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ഇലക്ട്രിക്കൽ ഡിവിഷൻ, അടിമാലി, കല്ലാർകുട്ടി പി.ഒ.,-യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിബിൻ ജോയി, പറംബി ഹൗസ്, കാഞ്ഞൂർ പി.ഒ., എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,88,240 (ഏഴ് ലക്ഷത്തി എൺപത്തിയെണ്ണായിരത്തി ഇരുനൂറ്റി നാൽപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി (1) ശ്രീമതി എൽസി ജോയി (മാതാവ്),പറംബി ഹൗസ്, കിഴക്കുംഭാഗം, കാഞ്ഞൂർ പി. ഒ., എറണാകുളം എന്നവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ ട്രൈബ്യൂണലിന്റെ കാര്യാലയം, കമ്മീഷണർ & ഇൻഡസ്ട്രിയൽ ഇടുക്കി, പീരുമേട്. ട്രൈബ്യൂണൽ.

649
Cite this issue. Kerala Gazette, Government of Kerala, 09 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-09.part_3_Labour-69-71-/. Archive identifier in.gazette.kerala_new.2015-06-09.part_3_Labour-69-71-.