Servants of Knowledge
Kerala Gazette · Government of Kerala

Re-Auction Notice

Published 09 June 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-09.part_3_Police-73-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

23

No.

} 2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937

PART III

Police Department

പുനർ ലേല പരസ്യം

നമ്പർ ഇ2 (ബി)-46145/2014/സി. 2015 മേയ് 20.

കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും കണ്ണൂർ സായുധ സേനാ വിഭാഗം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഉപയോഗശൂന്യമായ വസ്തുക്കൾ 25-6-2015-ാം തീയതി രാവിലെ 11 മണിക്ക് കണ്ണൂർ സായുധസേനാ ആസ്ഥാനത്തുവച്ച് പരസ്യലേലംവഴി വിൽപ്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വസ്തുവകകൾക്ക്് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 4,000 ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.

1. MT Spare Parts — 111

2. Waste Oil — 1201 Ltr.

3. Waste Oil Cans — 50 Nos.

4. Tyres of Various Size — 70 Nos.

5. Tubes — 9 Nos.

മേൽപ്പറഞ്ഞിരിക്കുന്ന വസ്തുക്കളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തിന് ഒരുമണിക്കൂർ മുമ്പുവരെ ഡെപ്യൂട്ടി കമാ≠ന്റിന്റെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. കവറിന് മുകളിൽ ഡിപ്പാർട്ട്മെന്റ ് വാഹനം സംബന്ധിച്ച വസ്തുവകകൾ എന്ന് വ്യ‡മായി എഴുതേ≠താണ്. ലേലം കൊ≠യാൾ മുഴുവൻ ലേലത്തുകയും ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയ ത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.

ഏതെങ്കിലും കാരണവശാൽലേലം/ദർഘാസ്സ്ഥിരപ്പെടുത്തി കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് ഉ≠ാവുന്ന നഷ്ടം മുൻലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

ലേലത്തിന് നി›യിച്ചിരിക്കുന്ന വസ്തുക്കൾ ലേല തീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. യു‡മല്ലെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.

ജില്ലാ പോലീസ് ഓഫീസ്, പി. എൻ. ഉണ്ണിരാജൻ എെ. പി. എസ്. കണ്ണൂർ. ജില്ലാ പോലീസ് മേധാവി. 655
Cite this issue. Kerala Gazette, Government of Kerala, 09 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-09.part_3_Police-73-/. Archive identifier in.gazette.kerala_new.2015-06-09.part_3_Police-73-.