Servants of Knowledge
Kerala Gazette · Government of Kerala

(Kozhikode

Published 09 June 2015

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-09.part_3_clr_clr_1_notice_kozhikode
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

23

No. Thiruvananthapuram,

Vol. IV

}

}

Tuesday

2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937

PART III

Commissionerate of Land Revenue

KOZHIKODE DISTRICT

നോട്ടീസ്

[കേരള എസ്ചീറ്റ് ആന്റ ് ഫോർഫിച്ചേഴ്സ് ആക്ട്

സെക്ഷൻ 5 പ്രകാരം] നമ്പർ ജി-13270/2014. 2015 ഏപ്രിൽ 30.

താമരശ്ശേരി താലൂക്കിലെ തിരുവമ്പാടി വില്ലേജിലെ സർവ്വെ നമ്പർ 74/1ബി1-ൽപ്പെട്ട 30 സെന്റ ് ഭൂമി അന്യം നിന്നതായി കണക്കാക്കി എസ്ചീറ്റാക്കി സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടി ആരംഭിച്ചിട്ടു≠്. ആയത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് പരസ്യ തീയതി മുതൽ 6 മാസത്തിനകം കോഴിക്കോട് റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ ആക്ഷേപം സമർപ്പിക്കാവുന്നതാണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) കോഴിക്കോട്. സബ് കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 09 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-09.part_3_clr_clr_1_notice_kozhikode/. Archive identifier in.gazette.kerala_new.2015-06-09.part_3_clr_clr_1_notice_kozhikode.