Servants of Knowledge
Kerala Gazette · Government of Kerala

Tender/Re-Tender Notice

Published 09 June 2015

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-09.part_3_marine-61-62-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

23

No.

} 2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937

PART III

Marine Department

ദർഘാസ്/പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-361/2012/ഇഇ/എച്ച്.ഇ.ഡി.എൻ.(എ). 2015 മേയ് 11.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` (3) (1) (2)

1 37/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ചേർത്തല മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 8-ൽ ചാലിൽ ഓംകാരേശ്വരം ബ്രിഡ്ജ് റോഡ്—` 25 ലക്ഷം 50,000 (1) (2)

(3)

50,000 4 40/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി എബനേസർപടി മുതൽ വാലേൽപടി വരെയുള്ള റോഡ്-തലവടി പഞ്ചായത്ത്— ` 24 ലക്ഷം

5 41/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)—

50,000 ടി പൊട്ടുമുപ്പതുപാലം മുതൽ കായൽപുറം റോഡ് വാർഡ് 11, 12 പുളിങ്കുന്ന് പഞ്ചായത്ത്— ` 24 ലക്ഷം

6 42/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി തിരുവല്ലാമഠം മൂവർകാട് റോഡ്-പുന്നപ്ര തെക്ക് പഞ്ചായത്ത്—` 20 ലക്ഷം 50,000 7 43/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി കുമ്പളശ്ശേരി വെള്ളാഞ്ഞലി റോഡ്- അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്—` 24 ലക്ഷം 50,0002 38/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി തുറവൂർ പഞ്ചായത്തിലെ പുറത്തുവള്ളി— ചീരോപ്പള്ളി റോഡ്—` 25 ലക്ഷം 50,000 8 44/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി മൈത്രി ജംഗ്ഷൻ റോഡ്-പുന്നപ്ര തെക്ക് പഞ്ചായത്ത്—` 13 ലക്ഷം 32,500 9 45/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി പനയന്തി കു≠േക്കടവ് റോഡ് വാർഡ് നമ്പർ 12-അരൂക്കുറ്റി പഞ്ചായത്ത്—` 12 ലക്ഷം 30,000 3 39/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി വയലാർ ഗ്രാമപഞ്ചായത്ത് വാർഡ് 6-ൽ കുരിശ്ശുപള്ളി ഗണപതിക്കൽ റോഡിന്റെ നിർമ്മാണം—` 14.50 ലക്ഷം 50,000 62 KERALA GAZETTE [PART III (1) (2) (3) ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 15-6-2015 മുതൽ 16-6-2015 ഉച്ചയ്ക്ക് 12.30 മണിവരെ. 10 46/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—പുറക്കാട് പഞ്ചായത്തിലെ വാർഡ് നമ്പർ 17-ൽ എൻ. എച്ച്. കാവിൽകരയോഗം റോഡ്—` 8.50 ലക്ഷം 21,250 11 47/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 23 ചാത്തനാട് വാർഡിൽ മുനിസിപ്പൽ കോളനി ലേബർ ഓഫീസ് റോഡ്—` 23 ലക്ഷം 50,000 12 48/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ മാമ്പാല ജംഗ്ഷൻ മുതൽ അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത്—` 14 ലക്ഷം 35,000 13 49/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി പുളിങ്കുന്ന് പഞ്ചായത്തിൽ നാലുവേലിച്ചിറ മുതൽ സെന്റ ്മേരീസ് ആയുർവേദ വൈദ്യശാല വരെയുള്ള റോഡ്്—` 16 ലക്ഷം 40,000 14 50/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി ആര്യാട് പഞ്ചായത്തിൽ പാതിരപ്പള്ളി വാർഡിൽ വല്ലേപടി റോഡ് —` 25 ലക്ഷം 50,000 15 51/2015-16/ഇഇ/എച്ച്. ഇ. ഡി. എൻ. (എ)— ടി ക≠ല്ലൂർ പഞ്ചായത്ത് വാർഡ് 15-ൽ ഓണംപള്ളി തരംഗിണി റോഡ്—` 25 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 10-ന് ` 1,700 + 5% വാറ്റ്, മറ്റുള്ളവയ്ക്ക് ` 5,000 + 5% വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-6-2015 വൈകുന്നേരം 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-6-2015 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 2, 4, 5, 6, 7, 8, 9, 11, 13, 14 ഇവയ്ക്ക് അഡീഷണൽ ഡെപ്പോസിറ്റ് തുക അടച്ചിട്ടുള്ള 'സി' ക്ലാസ്, മറ്റുള്ളവയ്ക്ക് 'സി' യും അതിനു മുകളിലും.

പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 3, 4, 15 ഇവയ്ക്ക് 8 മാസം, ക്രമനമ്പർ 2, 10, 13 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 5, 6, 7, 8, 12, 14 ഇവയ്ക്ക് 7 മാസം, ക്രമനമ്പർ 9-ന് 4 മാസം, ക്രമനമ്പർ 11-ന് 5 മാസം.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ് ഫോൺ: 0477-2230710. എഞ്ചിനീയർ.

652
Cite this issue. Kerala Gazette, Government of Kerala, 09 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-09.part_3_marine-61-62-/. Archive identifier in.gazette.kerala_new.2015-06-09.part_3_marine-61-62-.