Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 09 June 2015

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-06-09.part_3_spc_Agriculture-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

23

No.

} 2015 ജൂൺ 9 9th June 2015 1190 ഇടവം 26 26th Idavam 1190 1937 ജ്യേഷ്ഠം 19 19th Jyaishta 1937

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എ.ഇ.(3)611/2014.

2015 മേയ് 4.

കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന കാർഷിക യന്ത്രോപകരണങ്ങൾ മലപ്പുറം ജില്ലയിൽ വിതരണം ചെയ്യുന്നതിനായി നി›ിത യോഗ്യതയുള്ള മെഷീനറി നിർമ്മാതാക്കൾ/അംഗീകൃത ഡീലർമാർ എന്നിവരിൽ നിന്നും 24-6-2015-ന് വൈകുന്നേരം 3 മണിക്ക് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതാണ്.

ക്രമ വിതരണം ചെയ്യേ≠ എണ്ണം നമ്പർ കാർഷിക യന്ത്രങ്ങൾ

4 പവർ സ്പ്രെയർ 2 5 പവർ സ്പ്രെയർ മൾട്ടിപ്പിൾ ഒൗട്ട്ലറ്റ് 2 6 ബാറ്ററി ചാർജർ 3 7 എനർജയിസർ ചാർജ് കൺട്രോൾ

ഉൾപ്പെടെ

8 8 ടാബുലർ സോളാർ ബാറ്ററി 8 9 എയർ കമ്പ്രസ്സർ 1 10 പവർ പ്രൂണർ 2 11 ഹെഡ്ജ് ട്രിമ്മർ 2 12 ജി.എെ. പൈപ്പ് ലാഡർ 10 13 ട്രെയ്ലർ

2 14 കൾട്ടിവേറ്റർ 2 15 ഡിസ്ക്ക് ഹാരോ

2 16 ഹൈഡ്രോളിക്ക് ഗ്രീസ് പമ്പ് 117 എർത്ത് ഓഗർ 1 (1) (2) (3) 18 ലോൺ മോവർ 1 1 കട്ടിംഗ് ചെയിൻ സോ 3 19 ഹൈപ്പവർ വെഹിക്കിൾ വാഷർ/ക്ലീനർ 1 2 വീഡ് കട്ടർ (ഹെവി ഡ്യൂട്ടി) 20 3 നാപ്സാക്ക് സ്പ്രെയർ 10 നിരതദ്രവ്യം—ക്വാട്ട് ചെയ്ത തുകയുടെ ഒരു ശതമാനം. ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ `1, 2-ന് ` 1,600+ വാറ്റ്. ക്രമനമ്പർ 13-ന് ` 600+ വാറ്റ്, മറ്റുള്ളവയ്ക്ക് ` 500+ വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—24-6-2015, 2.30 മണിവരെ.

കാലാവധി—1 മാസം.

മേൽ വിവരിച്ച 19 ഇനങ്ങളും പ്രത്യേകം ക്വാട്ട് ചെയ്യേ≠താണ്. യന്ത്ര സാമഗ്രികളുടെ വിശദാംശങ്ങൾ, സ്പെസിഫിക്കേഷൻ എന്നിവ ടെ≠ർ രേഖകൾക്കൊപ്പം ലഭിക്കുന്നതാണ്. കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർദ്ദേശിക്കുന്നതനുസരിച്ച് ഈ യന്ത്ര സാമഗ്രികൾ വിതരണം ചെയ്യേ≠താണ്.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 24-6-2015 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

അംഗീകൃത ബാങ്കിൽനിന്നും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), മലപ്പുറം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഓഫീസ് ആനക്കയം എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/ഏണസ്റ്റ് മണി ഡെപ്പോസിറ്റ് നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങളോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക കരാർ ഉടമ്പടി കൂടി സമർപ്പിക്കണം. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ ടെ≠ർ തുറക്കുന്ന തീയതിയിൽ പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റി വയ്ക്കുന്നതായിരിക്കും.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ ഓഫീസ്, കൃഷി അസിസ്റ്റന്റ ് ആനക്കയം പി. ഒ., എക്സിക്യൂട്ടീവ് മലപ്പുറം. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 09 June 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-06-09.part_3_spc_Agriculture-Department/. Archive identifier in.gazette.kerala_new.2015-06-09.part_3_spc_Agriculture-Department.